🎙️ ലോകത്തിലെ ഏറ്റവും ഉയരമുള്ള ആർച്ച് റെയിൽപാലം ഏത്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
19%
സത്ലജ് പാലം
73%
ചെനാബ് പാലം
8%
രവി പാലം
👍2❤1
⑤︎⓪︎ കരീബിയൻ കടലിൽ US പിടിച്ചെടുത്ത വെനസ്വേലയുമായി ബന്ധമുള്ള കപ്പൽ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
21%
മരിനേര
19%
ഒലീന
32%
ബെർത്ത
28%
അക്വില II
👍2🔥1
🎙️ പ്രതിരോധ ആവശ്യങ്ങൾക്കായി കേന്ദ്രസർക്കാരിന് കൈമാറുന്നത് ലക്ഷദ്വീപിലെ ഏത് ദ്വീപാണ്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
23%
മിനിക്കോയി
38%
കവരത്തി
13%
നിക്കോബാർ
26%
ബിത്ര
👍2🎉1
🎙️ ഇന്ത്യയുടെ ആദ്യത്തെ എഐ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് നൽകിയ പേരെന്ത്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
24%
അനാമിക
21%
പൂർണിമ
26%
ദേവിക
29%
വൈ ജയന്തി
👍2🏆1
🎙️ ഡിജിറ്റൽ പെയ്മെന്റുകൾക്കായി ഇന്ത്യയുടെ യുപിഐ സംവിധാനം സ്വീകരിച്ച ആദ്യത്തെ ദക്ഷിണ അമേരിക്കൻ രാജ്യം?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
19%
പെറു
32%
ഇക്വഡോർ
24%
ഹോണ്ട റാസ്
24%
വെനിസ്വേലെ
❤2🥰1
🎙️ പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആര്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
74%
അരവിന്ദ് പനഗരിയ
0%
ബിമൽ ജമാൽ
15%
സി എം സുബ്രഹ്മണ്യം
10%
സഞ്ജയ് മൽഹോത്ര
❤2🥰1
🎙️ ഇന്ത്യൻ ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച് ഏതൊക്കെ ഭാഷകളിലാണ് ഭരണഘടനയുടെ പതിപ്പുകൾ ഇറക്കിയത്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
32%
സംസ്കൃതം, മൈഥിലി
13%
സിന്ധി, നേപ്പാളി
37%
പാലി, സന്താളി
18%
ബോഡോ, മൈഥിലി
👍2🔥1
🎙️ സംസ്ഥാനത്തെ സർക്കാർ അർത്ഥ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് അനുവദിച്ച പ്രത്യേകത രജിസ്ട്രേഷൻ നമ്പർ സീരിസ് ഏത്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
58%
കെ എൽ 90
11%
kl100
16%
കെ എൽ 80
16%
കെ എൽ 99
❤3🔥1
🎙️ ഇന്ത്യയുടെ അന്റാർട്ടിക്കയിലെ നാലാമത്തെ പര്യവേഷണ കേന്ദ്രം ഏത്?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
13%
ഹിമാദ്രി 2
46%
മൈത്രി2
26%
ദക്ഷിണ ഗംഗോത്രി 2
15%
ധ്രുവ രക്ഷക
👍2❤1🥰1
🎙️ ആരുടെ ആത്മകഥയാണ് മദർമേരി കംസ് ടു മി?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
3%
കിരൺ ദേശായി
74%
അരുന്ധതി റോയ്
16%
മീര നായർ
8%
റോമില ദാപ്പർ
👍2❤1💯1
🎙️ ഡോക്ടർ എം എസ് സ്വാമിനാഥനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 7 സുസ്ഥിര കാർഷിക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
33%
തമിഴ്നാട്
10%
കർണാടക
13%
മധ്യപ്രദേശ്
45%
മഹാരാഷ്ട്ര
🔥2❤1🎉1
🎙️ ഭൗമസൂചികാ പദവിയിൽ ഇടം നേടിയ കേരളത്തിലെ ആദ്യത്തെ ട്രൈബൽ കരകൗശല ഉത്പന്നം?
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
57%
കണ്ണാടിപ്പായ
23%
ആറന്മുള കണ്ണാടി
13%
മറയൂർ ശർക്കര
8%
മറയൂർ ചന്ദനതിരി
👍2🔥1🎉1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🚀EOS-05 (GISAT-1A) 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 🛰EOS-05 (Earth Observation Satellite - 05). ഇതിന്റെ മുൻകാല പേര് GISAT-1A (Geo Imaging Satellite) എന്നാണ്. 🚀വിക്ഷേപണം നടന്നത് - 2026 സെപ്റ്റംബർ 4 🛰വിക്ഷേപണ കേന്ദ്രം - സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം, ശ്രീഹരിക്കോട്ട…
This media is not supported in your browser
VIEW IN TELEGRAM
✨GSAT1A(EOS- 05) ഉപഗ്രഹം വിക്ഷേപണം വിജയക്കാഴ്ച്ച
(04സെപ്റ്റംബർ 2026)
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
(04സെപ്റ്റംബർ 2026)
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
👍1🔥1
🪙ഡൊണാൾഡ് ട്രംപിന്റെ മുഖമുള്ള 1 ഡോളർ ($1) നാണയം.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑നാണയത്തിന്റെ പേര്
📎2026 സെമിക്വിൻസെന്റേനിയൽ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് $1 കോയിൻ.
📑U. S ചരിത്രത്തിൽ ഒരു നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ മുഖം ഔദ്യോഗിക കറൻസി നാണയത്തിൽ ഉൾപ്പെടുത്തുന്നത്.
📎1926-ൽ കാൽവിൻ കൂളിഡ്ജ് ആണ് ഇതിനുമുമ്പ് ഇത്തരത്തിൽ നാണയത്തിൽ പ്രത്യക്ഷപ്പെട്ടത്.
📑പുറത്തിറക്കിയ അതോറിറ്റി - യു.എസ്. മിന്റ്
📑പുറത്തിറക്കിയ തിയതി - 2026 സെപ്റ്റംബർ 2
📑അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തിന്റെ ഭാഗമായാണ് ഈ നാണയം പുറത്തിറക്കിയത്.
📑നാണയത്തിന്റെ മുൻഭാഗത്ത് ഡൊണാൾഡ് ട്രംപിന്റെ മുഖചിത്രവും 'LIBERTY', 'IN GOD WE TRUST', '1776 ~ 2026' എന്നീ വാചകങ്ങളും ഉണ്ട്.
📎മറുഭാഗത്ത് അമേരി
ക്കയുടെ ഔദ്യോഗിക മുദ്രയായ 'ഗ്രേറ്റ് സീൽ' ആണുള്ളത്.

🔥1💯1
⑤︎①︎ അഷ്ടമുടിക്കായലിൽ നടന്ന 2026 ലെ പ്രസിഡന്റ് ട്രോഫി ജലോത്സവത്തിൽ കിരീടം നേടിയത് ?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
25%
വീയപുരം ചുണ്ടൻ
20%
മേൽപാടം ചുണ്ടൻ
31%
നിരണം ചുണ്ടൻ
23%
നടുഭാഗം ചുണ്ടൻ
❤1🥰1🏆1
⑤︎②︎ അർബുദം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുക വഴി ചികിത്സ കൃത്യസമയത്ത് ആരംഭിക്കാനും അമൂല്യമായ ജീവനുകൾ രക്ഷിക്കാനും സാധിക്കുന്ന പുതിയ പദ്ധതി?
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
🇨🇦 𝗠𝗔𝗥𝗔𝗧𝗛𝗢𝗡 𝗥𝗘𝗩𝗜𝗦𝗜𝗢𝗡⚡ 🅃🄴🄰🄼 🅃🄷🄰🄿🄰🅂🅈🄰👑
Anonymous Quiz
7%
ആശവാൻ
17%
ആശാകിരണം
68%
ആരോഗ്യം ആനന്ദം – അകറ്റാം അർബുദം
8%
ആരോഗ്യവാൻ
❤2🔥1💯1
🎙️കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ, ടാറ്റാ കെമിക്കൽസിന്റെ ഉപകമ്പനിയായ 'ടാറ്റാ കെമിക്കൽസ് മഗാദി ലിമിറ്റഡ്' പ്രവർത്തനം നിർത്താൻ ഉത്തരവിട്ടു.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑പ്രാദേശിക വികസനത്തിന്റെ കുറവ്
📎 100 വർഷത്തിലേറെയായി ഈ പ്രദേശത്ത് ഖനനം നടത്തിയിട്ടും പ്രദേശവാസികൾക്ക് പ്രയോജനപ്പെടുന്ന ഗ്ലാസ് ഫാക്ടറിയോ മറ്റ് കെമിക്കൽ വ്യവസായങ്ങളോ സ്ഥാപിക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞില്ലെന്ന് പ്രസിഡന്റ് വില്യം റൂട്ടോ കുറ്റപ്പെടുത്തി.
📑റോയൽറ്റി പേയ്‌മെന്റിലെ വീഴ്ചകളും മറ്റ് നിയന്ത്രണ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഖനന മന്ത്രാലയം കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചിരുന്നു.
📑അസംസ്‌കൃത വസ്തുക്കൾ നേരിട്ട് കയറ്റുമതി ചെയ്യുന്നതിന് പകരം പ്രാദേശികമായി ഉൽപ്പാദനവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാനാണ് കെനിയ ലക്ഷ്യമിടുന്നത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑പ്രാദേശിക വികസനത്തിന്റെ കുറവ്
📎 100 വർഷത്തിലേറെയായി ഈ പ്രദേശത്ത് ഖനനം നടത്തിയിട്ടും പ്രദേശവാസികൾക്ക് പ്രയോജനപ്പെടുന്ന ഗ്ലാസ് ഫാക്ടറിയോ മറ്റ് കെമിക്കൽ വ്യവസായങ്ങളോ സ്ഥാപിക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞില്ലെന്ന് പ്രസിഡന്റ് വില്യം റൂട്ടോ കുറ്റപ്പെടുത്തി.
📑റോയൽറ്റി പേയ്‌മെന്റിലെ വീഴ്ചകളും മറ്റ് നിയന്ത്രണ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഖനന മന്ത്രാലയം കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചിരുന്നു.
📑അസംസ്‌കൃത വസ്തുക്കൾ നേരിട്ട് കയറ്റുമതി ചെയ്യുന്നതിന് പകരം പ്രാദേശികമായി ഉൽപ്പാദനവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാനാണ് കെനിയ ലക്ഷ്യമിടുന്നത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰1🎉1
📑ℙ𝕊ℂ ℂ𝕆ℕℂ𝔼ℙ𝕋 ℚ𝕌𝔼𝕊𝕋𝕀𝕆ℕ
🎙️അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച ധിംസ ഏത് സംസ്ഥാനത്തെ പരമ്പരാഗത ഗോത്രവർഗ്ഗ നാടോടി നൃത്തമാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
🎙️അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച ധിംസ ഏത് സംസ്ഥാനത്തെ പരമ്പരാഗത ഗോത്രവർഗ്ഗ നാടോടി നൃത്തമാണ്? 🇹🇪🇦🇲 🇹🇭🇦🇵🇦🇸🇾🇦👑
Anonymous Quiz
28%
A.ആന്ധ്രാപ്രദേശ്
8%
B. കർണാടക
38%
C. ഒഡിഷ
26%
D. മേഘാലയ
🔥1🥰1🎉1
🎾🏏വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോർഡ് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന സ്വന്തമാക്കി.
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
🏏2026 സെപ്റ്റംബർ 3-ന് ദുബായിൽ നടന്ന വനിതാ ടി20 ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരെയുള്ള മത്സരത്തിലാണ് സ്മൃതി ഈ ചരിത്ര നേട്ടം കൈവരിച്ചത്.
🏏മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ (10,868 റൺസ്) റെക്കോർഡാണ് സ്മൃതി മറികടന്നത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
🏏2026 സെപ്റ്റംബർ 3-ന് ദുബായിൽ നടന്ന വനിതാ ടി20 ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരെയുള്ള മത്സരത്തിലാണ് സ്മൃതി ഈ ചരിത്ര നേട്ടം കൈവരിച്ചത്.
🏏മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ (10,868 റൺസ്) റെക്കോർഡാണ് സ്മൃതി മറികടന്നത്.
🔮𝐉𝐎𝐈𝐍 : ━━━━━━━━━━━━━━━━
📰 FOR CURRENT AFFAIRS (CA)
👉 https://t.me/THAPASYAPSC
📝 FOR PREVIOUS YEAR QUESTIONS (PYQ)
👉 https://t.me/+x1Xtv9N09vwwYWM1
📖 FOR SCERT STUDY MATERIALS
👉 https://t.me/+YYtPAfYugAMyODVl
𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🥰2❤🔥1
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🎾🏏വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോർഡ് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന സ്വന്തമാക്കി. 🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒 🏏2026 സെപ്റ്റംബർ 3-ന് ദുബായിൽ നടന്ന വനിതാ ടി20 ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരെയുള്ള…
This media is not supported in your browser
VIEW IN TELEGRAM
🧢🏏സ്മൃതി മന്ദാനയുടെ മറ്റ് പ്രധാന റെക്കോർഡുകൾ:
⚾️വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന താരമായി സ്മൃതി മാറി (18 സെഞ്ചുറികൾ). ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്ങിന്റെ (17 സെഞ്ചുറികൾ) റെക്കോർഡാണ് തകർത്തത്.
⚾️ഏഷ്യാ കപ്പ് ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (124 റൺസ്). ചമരി അട്ടപ്പട്ടുവിന്റെ (119*) റെക്കോർഡ് മറികടന്നു.
🥎അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും (Test, ODI, T20I) സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻy വനിതാ താരം.
🎾10,000 റൺസ്: വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ (ഏറ്റവും കുറവ് ഇന്നിങ്സുകളിൽ) 10,000 അന്താരാഷ്ട്ര റൺസ് തികയ്ക്കുന്ന താരം.
🏐ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരം (2025-ൽ 1,703 റൺസ് നേടി സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തി).

🥰3👌2❤🔥1🎉1
🎙️ഇറ്റലിയിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം (Post-war era) തുടർച്ചയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയത് ആരാണ്?
ജോർജിയ മെലോനി
🔍𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓𝐒
📑മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി 2001-2005 കാലയളവിൽ സ്ഥാപിച്ച 1,412 ദിവസങ്ങളുടെ റെക്കോർഡാണ് മെലോനി തിരുത്തിയത്.
📑ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി കൂടിയാണ് ജോർജിയ മെലോനി.
📑രാഷ്ട്രീയ പാർട്ടി - തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി
📑ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഈ കാലയളവിൽ 'സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ് എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു.

🥰3🕊1