🎙️ഇന്ത്യയിൽ ആദ്യമായി വിനോദസഞ്ചാരികൾക്കായി പ്രത്യേക ടൂറിസ്റ്റ് പോലീസ് ഹെൽപ് ലൈൻ ആരംഭിച്ച സംസ്ഥാനം?
ഗോവ
🎙️ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് നിലവിൽ വന്ന സംസ്ഥാനം - കേരളം
🔍KERALA PSC IMPORTANT STATEMENTS
🎯ലക്ഷ്യം
ഗോവയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുക, വിവരങ്ങൾ നൽകുക, അടിയന്തര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുക.
📑ഔദ്യോഗിക ഹെൽപ് ലൈൻ നമ്പർ - 1364
📑ഈ ഹെൽപ് ലൈൻ നമ്പർ 24 മണിക്കൂറും ലഭ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കൊങ്കണി എന്നീ ഭാഷകളിൽ ഇതിലൂടെ സേവനം ലഭിക്കും.
🔮JOIN US : https://t.me/THAPASYAPSC
THAPASYA PSC THIRUVANANTHAPURAM 👑

🎙️2026 ആഗസ്റ്റിൽ ലോകാരോഗ്യ സംഘടന (WHO) പോളിയോവൈറസ് ടൈപ്പ് 2 (cVDPV2) പടരുന്നത് ഔദ്യോഗികമായി അവസാനിച്ചതായി സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം എത്ര?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
23%
A.5
29%
B.10
24%
C.15
24%
D.20
👍1
🎙️2026 ഓഗസ്റ്റിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ച അജ്ഞാത ബഹിരാകാശ മാലിന്യം ഏത് റോക്കറ്റിന്റെ ഭാഗമാണ്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
15%
A.അപ്പോളോ 15 മിഷൻ
39%
B.ഫാൾക്കൺ 9 റോക്കറ്റ് ഭാഗം
21%
C.ചന്ദ്രയാൻ-2 ഓർബിറ്റർ ഭാഗം
24%
D.ആർട്ടെമിസ്-1 ടെസ്റ്റ് ഫ്ലൈറ്റ്
🎙️ഇന്ത്യ-കുവൈറ്റ് ജോയിന്റ് ഡിഫൻസ് കമ്മിറ്റിയുടെ (JDC) ആദ്യ യോഗം 2026 ഓഗസ്റ്റ് 28-ന് ന്യൂഡൽഹിയിൽ നടന്നു.
🔍KERALA PSC IMPORTANT STATEMENTS
📑ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദും കുവൈറ്റ് ബ്രിഗേഡിയർ ജനറൽ റീദ് അൽസക്റാനും ചേർന്ന് യോഗം സഹകരിച്ച് നിയന്ത്രിച്ചു.
📑പരിശീലനം, സൈനികാഭ്യാസങ്ങൾ, സൈനിക വൈദ്യശാസ്ത്രം, പ്രതിരോധ വ്യവസായം, ഗവേഷണവും വികസനവും (R&D) തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു.
📑2024 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനവേളയിൽ ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാർ (MoU) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ സമിതി രൂപീകരിച്ചത്.
🔮JOIN US: https://t.me/THAPASYAPSC

🎙️ഇന്ത്യൻ റെയിൽവേ ബോർഡിന്റെ നിലവിലെ ചെയർമാനും സി.ഇ.ഒ (CEO) യുമായ വ്യക്തി ആര്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
14%
A.വി കെ ത്രിപാഠി
14%
B.ജയ വർമ്മ സിൻഹ
43%
C.അനിൽ കുമാർ ലഹോട്ടി
29%
D.സതീഷ് കുമാർ
❤2
ആനുകാലികം 𝐓𝐄𝐀𝐌 𝐓𝐇𝐀𝐏𝐀𝐒𝐘𝐀 𝐓𝐇𝐈𝐑𝐔𝐕𝐀𝐍𝐀𝐍𝐓𝐇𝐀𝐏𝐔𝐑𝐀𝐌👑
🎙️ഇന്ത്യൻ റെയിൽവേ ബോർഡിന്റെ നിലവിലെ ചെയർമാനും സി.ഇ.ഒ (CEO) യുമായ വ്യക്തി ആര്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
🔍KERALA PSC IMPORTANT STATEMENTS
📌റെയിൽവേ ബോർഡിന്റെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന പട്ടികജാതി (SC) വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് സതീഷ് കുമാർ.
📌റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപേഴ്സണായ ജയ വർമ്മ സിൻഹയുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്.
📌മഞ്ഞുകാലത്ത് ട്രെയിനുകളുടെ സുരക്ഷിതമായ ഓട്ടത്തിന് സഹായിക്കുന്ന 'ഫോഗ് സേഫ് ഡിവൈസ്' (Fog Safe Device) വികസിപ്പിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Channel name was changed to «ആനുകാലികം TEAM THAPASYA THIRUVANANTHAPURAM 🦅»
🎙️ ഏത് രാജ്യവുമായാണ് അടുത്തിടെ യുഎസ് സിവിലിയൻ ആണവ കരാറിൽ ഒപ്പ് വെച്ചത്
THAPASYA PSC THIRUVANANTHA PURAM 👑
THAPASYA PSC THIRUVANANTHA PURAM 👑
Anonymous Quiz
52%
സൗദി അറേബ്യ
29%
ഇസ്രായേൽ
5%
ദുഭായ്
14%
ഇന്ത്യ
❤2🔥1🥰1
🎙️ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി?
THAPASYA PSC THIRUVANTHA PURAM👑
THAPASYA PSC THIRUVANTHA PURAM👑
Anonymous Quiz
0%
രാജ്നാഥ് സിംഗ്
10%
പ്രഹൽ ഹാൻഡ് ജോഷി
3%
ജെ പി നന്ദ
88%
ധർമ്മേന്ദ്രപ്രദാൻ
👍3❤1👌1
Please open Telegram to view this post
VIEW IN TELEGRAM
❤1🔥1
Please open Telegram to view this post
VIEW IN TELEGRAM
❤2
Please open Telegram to view this post
VIEW IN TELEGRAM
❤1🔥1
Please open Telegram to view this post
VIEW IN TELEGRAM
❤2
Please open Telegram to view this post
VIEW IN TELEGRAM
❤2
Please open Telegram to view this post
VIEW IN TELEGRAM
❤2
Please open Telegram to view this post
VIEW IN TELEGRAM
❤3
Please open Telegram to view this post
VIEW IN TELEGRAM
❤2
Please open Telegram to view this post
VIEW IN TELEGRAM
❤2
Please open Telegram to view this post
VIEW IN TELEGRAM
❤1🙏1
🎙️മൗണ്ട് ഒളിമ്പസ് (Mount Olympus)
🧠KERALA PSC IMPORTANT STATEMENTS:
📑2026 ജൂലൈയിൽ ദക്ഷിണ കൊറിയയിലെ ബുസാനിൽ വെച്ച് നടന്ന യോഗത്തിൽ, മൗണ്ട് ഒളിമ്പസിനെ യുനെസ്കോ തങ്ങളുടെ ലോക പൈതൃക പട്ടികയിൽ (World Heritage List) ഉൾപ്പെടുത്തി.
📑സാംസ്കാരികവും പ്രകൃതിദത്തവുമായ സവിശേഷതകൾ മുൻനിർത്തിയാണ് ഈ പദവി നൽകിയിരിക്കുന്നത്.
📑ഗ്രീസിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണിത്.
📑ഉയരം - 2,918 മീറ്റർ
📑1938-ൽ ഗ്രീസിലെ ആദ്യത്തെ നാഷണൽ പാർക്കായി ഇത് പ്രഖ്യാപിക്കപ്പെട്ടു.
📑1981-ൽ യുനെസ്കോ മൗണ്ട് ഒളിമ്പസിനെ മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാമിന്റെ ഭാഗമായി ബയോസ്ഫിയർ റിസർവ് ആയി പ്രഖ്യാപിച്ചിരുന്നു.
📑ഗ്രീക്ക് പുരാണങ്ങൾ അനുസരിച്ച് സ്യൂസ് (Zeus) ഉൾപ്പെടെയുള്ള 12 പ്രധാന ഗ്രീക്ക് ദേവന്മാരുടെ വാസസ്ഥലമായി വിശ്വസിക്കപ്പെടുന്നത് മൗണ്ട് ഒളിമ്പസ് ആണ്.
JOIN US : https://t.me/THAPASYAPSC
TEAM THAPASYA THIRUVANANTHAPURAM👑

❤1