ആനുകാലികം TEAM THAPASYA THIRUVANANTHAPURAM 🦅
1.9K subscribers
3.17K photos
22 videos
74 files
1.56K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
🔍KERALA PSC IMPORTANT STATEMENTS

📑ഇന്ത്യയിൽ നിലവിൽ മൊബൈൽ ഫോണുകളുടെ ജി.എസ്.ടി നിരക്ക് 18 ശതമാനമാണ്.

📑സംസ്ഥാനത്തിനകത്തുള്ള വിൽപ്പനയ്ക്ക് 9% CGSTയും 9% SGSTയും, സംസ്ഥാനം വിട്ടുള്ള വിൽപ്പനയ്ക്ക് 18% IGSTയുമാണ് ഈടാക്കുന്നത്.

📑2017 - 2020 മാർച്ച് വരെ ജി.എസ്.ടി ആദ്യമായി നടപ്പിലാക്കിയപ്പോൾ മൊബൈൽ ഫോണുകൾക്ക് 12% ആയിരുന്നു നിരക്ക്.

📑2020 ഏപ്രിൽ 1 മുതൽ ഇൻവേർട്ടഡ് ഡ്യൂട്ടി സ്ട്രക്ചർ (Inverted Duty Structure) പരിഹരിക്കുന്നതിനായി ജി.എസ്.ടി കൗൺസിൽ ഇത് 18% ആയി ഉയർത്തി.

📑ചാർജറുകൾ, പവർ ബാങ്കുകൾ, യുഎസ്ബി കേബിളുകൾ, ഇയർഫോണുകൾ എന്നിവയ്ക്കും 18% ജി.എസ്.ടി ബാധകമാണ്.

🔮JOIN US:
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️ഗ്രാൻഡ് ചെസ് ടൂറിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ആർ.പ്രഗ്നാനന്ദ.

🔍KERALA PSC IMPORTANT STATEMENTS


📑ലോകത്തെ മികച്ച ചെസ് താരങ്ങൾ അണിനിരക്കുന്ന ഗ്രാൻഡ് ചെസ് ടൂർ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് പ്രഗ്നാനന്ദ സ്വന്തമാക്കി.

📑യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെന്റ് ലൂയിസിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ അമേരിക്കയുടെ പ്രമുഖ താരം ഫാബിയാനോ കരുവാനയെ (Fabiano Caruana) ആണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്.

📑2015-ലാണ് ഗ്രാൻഡ് ചെസ് ടൂർ ആരംഭിച്ചത്. ലോക ചാമ്പ്യനായ ഗാരി കാസ്പറോവിന്റെ പ്രചോദനത്താലാണ് ഇത് രൂപീകൃതമായത്.

📑ലോകത്തെ മുൻനിര താരങ്ങൾ പങ്കെടുക്കുന്ന ഒന്നിലധികം അന്താരാഷ്ട്ര ചെസ് ടൂർണമെന്റുകളുടെ (Rapid, Blitz, Classical) ഒരു പരമ്പരയാണിത്.

🔮JOIN US : https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️ഇന്ത്യയിൽ ആദ്യമായി വിനോദസഞ്ചാരികൾക്കായി പ്രത്യേക ടൂറിസ്റ്റ് പോലീസ് ഹെൽപ് ലൈൻ ആരംഭിച്ച സംസ്ഥാനം?

ഗോവ

🎙️ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് നിലവിൽ വന്ന സംസ്ഥാനം -  കേരളം

🔍KERALA PSC IMPORTANT STATEMENTS

🎯ലക്ഷ്യം

ഗോവയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുക, വിവരങ്ങൾ നൽകുക, അടിയന്തര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുക.

📑ഔദ്യോഗിക ഹെൽപ് ലൈൻ നമ്പർ - 1364

📑ഈ ഹെൽപ് ലൈൻ നമ്പർ 24 മണിക്കൂറും ലഭ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കൊങ്കണി എന്നീ ഭാഷകളിൽ ഇതിലൂടെ സേവനം ലഭിക്കും.

🔮JOIN US :
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️2026 ആഗസ്റ്റിൽ ലോകാരോഗ്യ സംഘടന (WHO) പോളിയോവൈറസ് ടൈപ്പ് 2 (cVDPV2) പടരുന്നത് ഔദ്യോഗികമായി അവസാനിച്ചതായി സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം എത്ര?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
22%
A.5
35%
B.10
22%
C.15
20%
D.20
🎙️2026 ഓഗസ്റ്റിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ച അജ്ഞാത ബഹിരാകാശ മാലിന്യം ഏത് റോക്കറ്റിന്റെ ഭാഗമാണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
14%
A.അപ്പോളോ 15 മിഷൻ
43%
B.ഫാൾക്കൺ 9 റോക്കറ്റ് ഭാഗം
14%
C.ചന്ദ്രയാൻ-2 ഓർബിറ്റർ ഭാഗം
29%
D.ആർട്ടെമിസ്-1 ടെസ്റ്റ് ഫ്ലൈറ്റ്
🎙️ഇന്ത്യ-കുവൈറ്റ് ജോയിന്റ് ഡിഫൻസ് കമ്മിറ്റിയുടെ (JDC) ആദ്യ യോഗം 2026 ഓഗസ്റ്റ് 28-ന് ന്യൂഡൽഹിയിൽ നടന്നു.

🔍KERALA PSC IMPORTANT STATEMENTS

📑ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദും കുവൈറ്റ് ബ്രിഗേഡിയർ ജനറൽ റീദ് അൽസക്റാനും ചേർന്ന് യോഗം സഹകരിച്ച് നിയന്ത്രിച്ചു.

📑പരിശീലനം, സൈനികാഭ്യാസങ്ങൾ, സൈനിക വൈദ്യശാസ്ത്രം, പ്രതിരോധ വ്യവസായം, ഗവേഷണവും വികസനവും (R&D) തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു.

📑2024 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനവേളയിൽ ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാർ (MoU) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ സമിതി രൂപീകരിച്ചത്.

🔮JOIN US:
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️ഇന്ത്യൻ റെയിൽവേ ബോർഡിന്റെ നിലവിലെ ചെയർമാനും സി.ഇ.ഒ (CEO) യുമായ വ്യക്തി ആര്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
14%
A.വി കെ ത്രിപാഠി
11%
B.ജയ വർമ്മ സിൻഹ
43%
C.അനിൽ കുമാർ ലഹോട്ടി
32%
D.സതീഷ് കുമാർ
2
ആനുകാലികം TEAM THAPASYA THIRUVANANTHAPURAM 🦅
🎙️ഇന്ത്യൻ റെയിൽവേ ബോർഡിന്റെ നിലവിലെ ചെയർമാനും സി.ഇ.ഒ (CEO) യുമായ വ്യക്തി ആര്?

THAPASYA PSC THIRUVANANTHAPURAM 👑
🔍KERALA PSC IMPORTANT STATEMENTS

📌റെയിൽവേ ബോർഡിന്റെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന പട്ടികജാതി (SC) വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് സതീഷ് കുമാർ.

📌റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപേഴ്സണായ ജയ വർമ്മ സിൻഹയുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്.

📌മഞ്ഞുകാലത്ത് ട്രെയിനുകളുടെ സുരക്ഷിതമായ ഓട്ടത്തിന് സഹായിക്കുന്ന 'ഫോഗ് സേഫ് ഡിവൈസ്' (Fog Safe Device) വികസിപ്പിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

🔮JOIN US :
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
Channel name was changed to «ആനുകാലികം TEAM THAPASYA THIRUVANANTHAPURAM 🦅»
🎙️ ഏത് രാജ്യവുമായാണ് അടുത്തിടെ യുഎസ് സിവിലിയൻ ആണവ കരാറിൽ ഒപ്പ് വെച്ചത്

THAPASYA PSC THIRUVANANTHA PURAM 👑
Anonymous Quiz
52%
സൗദി അറേബ്യ
33%
ഇസ്രായേൽ
7%
ദുഭായ്
7%
ഇന്ത്യ
2🔥1🥰1
🗓DAILY CURRENT AFFAIRS CAPSULE AUGUST 𝟐𝟗

🅃🄴🄰🄼  🅃🄷🄰🄿🄰🅂🅈🄰👑
1🔥1
🎙️ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി?

THAPASYA PSC THIRUVANTHA PURAM👑
Anonymous Quiz
0%
രാജ്നാഥ് സിംഗ്
10%
പ്രഹൽ ഹാൻഡ് ജോഷി
0%
ജെ പി നന്ദ
90%
ധർമ്മേന്ദ്രപ്രദാൻ
👍31👌1