ആനുകാലികം THAPASYA ACADEMY THIRUVANANTHAPURAM 🦅
🖥 RELATED INFO 🖱 🔍KERALA PSC EXAM IMPORTANT STATEMENTS: ❇️പ്രഭവകേന്ദ്രം 📎നേപ്പാളിലെ രസുവ ജില്ല. ❇️പ്രളയമുണ്ടായ പ്രധാന നദികൾ 📎ഭോട്ടെ കോശി, തൃശൂലി ❇️കാരണം 📎GLOF പ്രതിഭാസവും ഹിമപാതവും. ❇️തകർന്ന പ്രധാന നിർമ്മിതി 📎നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന…
❇️ഇന്ത്യയിലെ സ്വാധീനം:
📎നേപ്പാളിലെ പ്രളയത്തെ തുടർന്ന് ഇന്ത്യയിലെ ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
📎ഗണ്ഡക് നദിയിലെ ഒഴുക്ക് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ബിഹാറിലെ വാത്മീകിനഗർ ബാരേജിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു.
THAPASYA PSC THIRUVANANTHAPURAM 👑

🎙️ഇന്ത്യൻ നാവികസേനയുടെ കരുത്ത് കൂട്ടാൻ അടുത്തിടെ ഉൾപ്പെടുത്തിയ രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസ്സലിന്റെ (DSV) പേരെന്താണ്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
43%
A.നിപുൺ
19%
B.നിസ്തർ
24%
C.വിക്രാന്ത്
14%
D.ഇംഫാൽ
🎙️അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ 'ഇ-ശ്രമം' (e-Shram) പോർട്ടൽ ആരംഭിച്ചതിന്റെ എത്രാമത് വാർഷികമാണ് 2026 ആഗസ്റ്റ് 26-ന് ആഘോഷിച്ചത്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
19%
2
34%
3
22%
4
24%
5
🎙️ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ് 2026' അവാർഡിൽ മികച്ച പുസ്തക നിർമ്മാണത്തിനുള്ള (Excellence in Book Production) ഏഴ് പുരസ്കാരങ്ങൾ സ്വന്തമാക്കിയ സ്ഥാപനം ഏതാണ്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
24%
A.നാഷണൽ ബുക്ക് ട്രസ്റ്റ്
24%
B.പബ്ലിക്കേഷൻസ് ഡിവിഷൻ
12%
C.സാഹിത്യ അക്കാദമി
41%
D.പ്രസ് ഇൻഫർമേഷൻ ബ്യൂറോ
🎙️അടുത്തിടെ വനവൽക്കരണ/സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുജറാത്തിലെ കച്ചിൽ നട്ടുപിടിപ്പിക്കുന്ന 'ഖാര ഗുഗ്ഗൽ', 'മീഥാ ഗുഗ്ഗൽ' എന്നിവ ഏത് ഇനത്തിൽ പെട്ടതാണ്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
64%
A.ഔഷധ സസ്യങ്ങൾ
27%
B.അപൂർവ്വ ഇനം പക്ഷികൾ
0%
C.കടലാമകൾ
9%
D.സസ്തനികൾ
ആനുകാലികം THAPASYA ACADEMY THIRUVANANTHAPURAM 🦅
🎙️ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യം 🔍PSC IMPORTANT STATEMENTS 📑 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ ഡബിൾസിൽ 15 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത് ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യമാണ്. 📑2026 ആഗസ്റ്റിൽ ന്യൂഡൽഹിയിൽ നടന്ന…
🎙️2026-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം സിംഗിൾസിൽ മെഡൽ ജേതാവായത് ആര്?
ഫ്രാൻസിന്റെ അലക്സ് ലാനിയർ (Alex Lanier)
📌ഫൈനലിൽ ജപ്പാന്റെ കൊദായ്mo നരാഓകയെ (Kodai Naraoka) പരാജയപ്പെടുത്തിയാണ് ലാനിയർ ലോക ചാമ്പ്യനായ ആദ്യ ഫ്രഞ്ച് താരം എന്ന നേട്ടം സ്വന്തമാക്കിയത്.
🔍KERALA PSC IMPORTANT STATEMENTS
📑2026-ലെ ബി.ഡബ്ല്യു.എഫ് (BWF) ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഇന്ത്യയിലെ ന്യൂഡൽഹിയിൽ വെച്ചാണ് നടന്നത്.
📑ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (BWF) ഈ 30-ാമത് ലോക ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് 2026 ഓഗസ്റ്റ് 17 മുതൽ 23 വരെ ഐ.ജി സ്റ്റേഡിയം കോംപ്ലക്സിൽ വെച്ചാണ് അരങ്ങേറിയത്.
📑17 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഈ പ്രശസ്തമായ ടൂർണമെന്റിന് വീണ്ടും ആതിഥേയത്വം വഹിച്ചത്.
📑വനിതാ സിംഗിൾസ് ദക്ഷിണ കൊറിയയുടെ ആൻ സെ യങ് (An Se-young) ചാമ്പ്യനായി.
📑ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ച വർഷം - 1977.
📌JOIN US: https://t.me/THAPASYAPSC

Please open Telegram to view this post
VIEW IN TELEGRAM
❤1
🎙️ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് 'സഹയോഗ്-ഹോപ്പ് ടാക്' (Sahyog-HOP TAC) എന്ന ഉഭയകക്ഷി നാവികാഭ്യാസത്തിന്റെ രണ്ടാം പതിപ്പ് 2026 ആഗസ്റ്റ് 27-ന് ആരംഭിച്ചത്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
27%
A.ജപ്പാൻ
50%
B.ഇന്തോനേഷ്യ
23%
C.വിയറ്റ്നാം
0%
D.ഈജിപ്ത്
Please open Telegram to view this post
VIEW IN TELEGRAM
🔥1
🎙️2026-ലെ കോസ്‌പാർ (COSPAR) വിക്രം സാരാഭായ് മെഡൽ നേടിയ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞ?
അന്നപൂർണ്ണി സുബ്രമണ്യം
🔍KERALA PSC IMPORTANT STATEMENTS
📑ഈ രാജ്യാന്തര പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത (ലോകത്തിലെ മൂന്നാമത്തെ വനിത).
📑ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ (IIA) ഡയറക്ടറാണ് പ്രൊഫ. അന്നപൂർണ്ണി സുബ്രമണ്യം. (ഈ സ്ഥാപനത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ഇവരാണ്).
📑ഇറ്റലിയിലെ ഫ്ലോറൻസിൽ നടന്ന 46-ാമത് കോസ്‌പാർ സയന്റിഫിക് അസംബ്ലിയിൽ വെച്ചാണ് ഈ മെഡൽ സമ്മാനിച്ചത്.
📑ഐഎസ്ആർഒയും (ISRO) അന്താരാഷ്ട്ര സംഘടനയായ കോസ്‌പാറും (Committee on Space Research) സംയുക്തമായാണ് 1990 മുതൽ രണ്ട് വർഷത്തിലൊരിക്കൽ ഈ പുരസ്കാരം നൽകുന്നത്.
📑നക്ഷത്രക്കൂട്ടങ്ങൾ (Star Clusters), ഗാലക്സികളുടെ പരിണാമം, ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പായ ആസ്ട്രോസാറ്റ് ദൗത്യത്തിലെ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പിന്റെ (UVIT) കാലിബ്രേഷൻ ശാസ്ത്രജ്ഞയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
📑2024-ൽ ഭാരത സർക്കാരിന്റെ ആദ്യ രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരം സ്പേസ് സയൻസ് വിഭാഗത്തിൽ ഇവർക്ക് ലഭിച്ചിരുന്നു.

🎙️2026-ലെ കോസ്‌പാർ (COSPAR) വിക്രം സാരാഭായ് മെഡൽ നേടിയ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞ? അന്നപൂർണ്ണി സുബ്രമണ്യം 🔍KERALA PSC IMPORTANT STATEMENTS 📑ഈ രാജ്യാന്തര പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത (ലോകത്തിലെ മൂന്നാമത്തെ വനിത). 📑ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്…
🎙️ ഈ പുരസ്കാരം ലഭിച്ച ഇന്ത്യക്കാർ.
1⃣യു. ആർ. റാവു (1996)
2⃣ഗുർബക്സ് സിംഗ് ലഖിന (2014)
📌JOIN US : https://t.me/THAPASYAPSC
3⃣അനിൽ ഭരദ്വാജ് (2024)
THAPASYA PSC THIRUVANANTHAPURAM 👑
1⃣യു. ആർ. റാവു (1996)
2⃣ഗുർബക്സ് സിംഗ് ലഖിന (2014)
📌JOIN US : https://t.me/THAPASYAPSC
3⃣അനിൽ ഭരദ്വാജ് (2024)
THAPASYA PSC THIRUVANANTHAPURAM 👑
🎙️ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ് (Operation Economic Outcast)
🔍KERALA PSC IMPORTANT STATEMENTS
📑ഇറാനെ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പൂർണ്ണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച അതിശക്തമായ സാമ്പത്തിക ഉപരോധ നടപടി.
📑യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഈ ഓപ്പറേഷൻ പ്രഖ്യാപിച്ചത്.
📑ഈ നടപടിയെ "ഇക്കണോമിക് ഡി-ഡേ" (Economic D-Day) എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.
📑ഡിജിറ്റൽ അസറ്റുകൾ (ക്രിപ്റ്റോകറൻസി), സാങ്കേതികവിദ്യ (Technology), സ്വർണം, വ്യോമയാനം (Aviation), ഷിപ്പിംഗ് എന്നീ 5 പ്രധാന മേഖലകളെ ലക്ഷ്യമിട്ടാണ് ഉപരോധം.
📑ഇറാനുമായി സാമ്പത്തിക ഇടപാടുകളോ എണ്ണ വ്യാപാരമോ നടത്തുന്ന മറ്റ് രാജ്യങ്ങളിലെ കമ്പനികൾക്കും ബാങ്കുകൾക്കും എതിരെയും അമേരിക്ക കടുത്ത നടപടികൾ സ്വീകരിക്കും.
📑ഇറാന്റെ എണ്ണ വ്യാപാരത്തെ സഹായിച്ചു എന്നാരോപിച്ച് സദാശിവ ഓവർസീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ നാല് ഇന്ത്യൻ കമ്പനികൾക്കെതിരെ ഈ ഓപ്പറേഷന്റെ ഭാഗമായി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

🎙️കോട്ടയം ജില്ലയിലെ പാലാ നഗരസഭയുടെ (Pala Municipality) പുതിയ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത് ആര്?
മായാ രാഹുൽ
🔍KERALA PSC IMPORTANT STATEMENTS
📑പാലാ നഗരസഭയിലെ ഒരു സ്വതന്ത്ര കൗൺസിലറാണ് മായാ രാഹുൽ.
📑എൽ.ഡി.എഫിന്റെ പിന്തുണയോടെയാണ് അവർ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചത്.
📑യു.ഡി.എഫ് സ്ഥാനാർത്ഥിയായ റിയാ ബിനോയിയെ (റിയാ ചീരംകുഴി) ആണ് പരാജയപ്പെടുത്തിയത്.
📌JOIN US: https://t.me/THAPASYAPSC
THAPASYA PSC THIRUVANANTHAPURAM 👑
മായാ രാഹുൽ
🔍KERALA PSC IMPORTANT STATEMENTS
📑പാലാ നഗരസഭയിലെ ഒരു സ്വതന്ത്ര കൗൺസിലറാണ് മായാ രാഹുൽ.
📑എൽ.ഡി.എഫിന്റെ പിന്തുണയോടെയാണ് അവർ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചത്.
📑യു.ഡി.എഫ് സ്ഥാനാർത്ഥിയായ റിയാ ബിനോയിയെ (റിയാ ചീരംകുഴി) ആണ് പരാജയപ്പെടുത്തിയത്.
📌JOIN US: https://t.me/THAPASYAPSC
THAPASYA PSC THIRUVANANTHAPURAM 👑
🎙️2026-ൽ ആഘോഷിക്കപ്പെടുന്ന ശ്രീനാരായണ ഗുരുവിന്റെ ജയന്തി എത്രാമത്തേതാണ്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
33%
A. 168-ാമത് ജയന്തി
11%
B.170-ാമത് ജയന്തി
39%
C.172-ാമത് ജയന്തി
17%
D.175-ാമത് ജയന്തി
🎙️2026 ആഗസ്റ്റ് 28-ന് ആഘോഷിച്ചത് സാമൂഹിക പരിഷ്കർത്താവയ അയ്യങ്കാളിയുടെ എത്രാമത് ജന്മവാർഷികമാണ്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
0%
A.160-ാമത്
10%
B.161-ാമത്
52%
C.163-ാമത്
38%
D.167-ാമത്
സംസ്‌കൃതദിനസ്യ ശുഭകാമനാ ! ഓഗസ്റ്റ് 28 സംസ്‌കൃത ദിനാഘോഷം | Mathrubhumi https://share.google/z1SpgY5vq4Mq1dvdK
Mathrubhumi
സംസ്‌കൃതദിനസ്യ ശുഭകാമനാ ! ഓഗസ്റ്റ് 28 സംസ്‌കൃത ദിനാഘോഷം
Overview of Sanskrit literature including Mahaakyas, Sukthis, and Mukthakas., Detailed list of Pancha Mahakavyas and Dasha Rupakas., Practical ideas for celebrating Sanskrit Day in schools.
❤1
🎙️2026-ലെ ലോക സംസ്‌കൃത ദിനം (World Sanskrit Day) എന്നായിരുന്നു?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
28%
A.ഓഗസ്റ്റ് 24
8%
B.ഓഗസ്റ്റ് 26
52%
C.ഓഗസ്റ്റ് 28
12%
D.ഓഗസ്റ്റ് 30
ആനുകാലികം THAPASYA ACADEMY THIRUVANANTHAPURAM 🦅
സംസ്‌കൃതദിനസ്യ ശുഭകാമനാ ! ഓഗസ്റ്റ് 28 സംസ്‌കൃത ദിനാഘോഷം | Mathrubhumi https://share.google/z1SpgY5vq4Mq1dvdK
🎙️1969-ൽ ഭാരത സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയമാണ് സംസ്‌കൃത ദിനാചരണത്തിന് തുടക്കം കുറിച്ചത്.
🎙️ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നായ സംസ്‌കൃതത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക, അതിന്റെ സാഹിത്യ പാരമ്പര്യം നിലനിർത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
THAPASYA PSC THIRUVANANTHAPURAM 👑
🎙️ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നായ സംസ്‌കൃതത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക, അതിന്റെ സാഹിത്യ പാരമ്പര്യം നിലനിർത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
THAPASYA PSC THIRUVANANTHAPURAM 👑
🎙️അടുത്തിടെ പേര് മാറ്റം വരുത്തിയ ഉത്തർപ്രദേശിലെ 'ജലാലാബാദ്' നഗരത്തിന്റെ പുതിയ പേര് എന്താണ്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
14%
A.രാംനഗർ
14%
B.വിഷ്ണുപുരി
64%
C.പരശുരാംപുരി
7%
D.ദേവ്പൂർ
🎙️യൂണിഫൈഡ് പേയ്‌മെന്റ് ഇൻ്റർഫേസ് (UPI)
🔍KERALA PSC IMPORTANT STATEMENTS
📑നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) 2016 ഏപ്രിൽ 11-നാണ് യു.പി.ഐ. പുറത്തിറക്കിയത്.
📑നിരവധി ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷൻ വഴി ബന്ധിപ്പിക്കാൻ യു.പി.ഐ സഹായിക്കുന്നു.
📑ഇന്ത്യയിലെ ആകെ ഡിജിറ്റൽ ചില്ലറ പണമിടപാടുകളിൽ ഭൂരിഭാഗവും (85.5%-ത്തിലധികം) ഇപ്പോൾ യു.പി.ഐ വഴിയാണ് നടക്കുന്നത്.
🛎THAPASYA HIGHLIGHTED POINTS:
🔑റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) കീഴിലാണ് ഇതിന്റെ പ്രവർത്തനം.
🔑ഇടപാടുകൾ എളുപ്പമാക്കാൻ സഹായിക്കുന്ന വെർച്വൽ പേയ്‌മെന്റ് അഡ്രസ് (VPA), എം-പിൻ (MPIN) എന്നിവ ഇതിൽ ഉപയോഗിക്കുന്നു.
🔑VPA (Virtual Payment Address): ബാങ്ക് അക്കൗണ്ട് നമ്പറിന് പകരമായി ഉപയോഗിക്കുന്ന ഒരു യുണീക് ഐഡി (ഉദാഹരണത്തിന്: name@upi).
🔑MPIN (Mobile Banking Personal Identification Number): ഇടപാടുകൾ പൂർത്തിയാക്കാൻ ഉപയോഗിക്കുന്ന 4 അല്ലെങ്കിൽ 6 അക്ക രഹസ്യ കോഡ്.
🔑IMPS (Immediate Payment Service): യു.പി.ഐ പ്രവർത്തിക്കുന്നത് IMPS സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ്.
🔮JOIN US : https://t.me/THAPASYAPSC

❤1🔥1