ആനുകാലികം TEAM THAPASYA THIRUVANANTHAPURAM 🦅
1.9K subscribers
3.17K photos
22 videos
74 files
1.56K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
🎙️വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലൂടെ മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ടിൽ നിന്ന് വഡോദരയിലെ വാർനാമയിലുള്ള കോൺകോർ ജി.സി.ടി ടെർമിനലിലേക്ക് ആദ്യമായി സർവീസ് നടത്തിയ ഡബിൾ സ്റ്റാക്ക് ലോങ്-ഹോൾ കണ്ടെയ്നർ ട്രെയിനിന്റെ നീളം എത്രയാണ്?

TEAM THAPASYA 👑
Anonymous Quiz
9%
A. 1.0 കിലോമീറ്റർ
52%
B.1.3 കിലോമീറ്റർ
17%
C.1.5 കിലോമീറ്റർ
22%
D.2.0 കിലോമീറ്റർ
Please open Telegram to view this post
VIEW IN TELEGRAM
🔥1
🎙️എം.വി. ഓഷൻ വിന്നർ (MV Ocean Winner)

🔍PSC IMPORTANT STATEMENTS

📑പനാമയിൽ രജിസ്റ്റർ ചെയ്ത എം.വി. ഓഷൻ വിന്നർ (MV Ocean Winner) എന്ന ചരക്കുകപ്പൽ ഒഡീഷയിലെ പാരദീപ് തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെ ബംഗാൾ ഉൾക്കടലിൽ മുങ്ങിപ്പോയി.

📑മുങ്ങിയ ദിവസം -  2026 ആഗസ്റ്റ് 22

📑ചരക്ക് - ഏകദേശം 72,100 മെട്രിക് ടൺ ഇരുമ്പ് അയിര് (Iron ore).

📑യാത്രാ റൂട്ട് -  പാരദീപ് തുറമുഖത്ത് നിന്ന് സിംഗപ്പൂരിലേക്ക്.

📑ജീവനക്കാർ - ആകെ 24 പേർ (20 ചൈനീസ് പൗരന്മാരും, 3 മ്യാൻമർ പൗരന്മാരും, 1 ബംഗ്ലാദേശ് പൗരനും).

📑കപ്പലിൽ നിന്നുളള അപായ സന്ദേശത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് തെരച്ചിൽ നടത്തുന്നു. വാണിജ്യ കപ്പലായ MT Aisopos ആണ് രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

📌JOIN:
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️2026 ഓഗസ്റ്റിൽ ബംഗാൾ ഉൾക്കടലിൽ വെച്ച് അപകടത്തിൽപ്പെട്ട, പാരദ്വീപ് തീരത്തുനിന്ന് പുറപ്പെട്ട ‘എം.വി. ഓഷൻ വിന്നർ’ (MV Ocean Winner) എന്ന ചരക്കുകപ്പൽ ഏത് രാജ്യത്തിന്റെ പതാകയാണ് വഹിച്ചിരുന്നത്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
11%
ലൈബീരിയ
52%
പനാമ
26%
ഹോണ്ടുറാസ്
11%
ചൈന
🎙️ലിക്വേലി

🔍PSC IMPORTANT STATEMENTS

📑ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (DRC) വനാന്തരങ്ങളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം കുരങ്ങ്.

📑ശാസ്ത്രീയ നാമം: കൊളോബസ് കോംഗോയെൻസിസ് (Colobus congoensis)

📑കോംഗോയിലെ പ്രശസ്തമായ ലോമാമി നാഷണൽ പാർക്കിലെ സാന്ദ്രമായ ഉഷ്ണമേഖലാ വനങ്ങളിലാണ് ഇവയെ കണ്ടെത്തിയത്.

📑ലിക്വേലി എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന പുതിയ കുരങ്ങുവർഗത്തെയാണ് ശാസ്ത്രലോകം കണ്ടെത്തിയത്.

📑കഴിഞ്ഞ 75 വർഷത്തിനിടയിൽ ആഫ്രിക്കയിൽ നിന്ന് കണ്ടെത്തുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന അഞ്ചാമത്തെ മാത്രം പുതിയ കുരങ്ങുവർഗമാണിത്.

📑തിളങ്ങുന്ന കറുത്ത സിൽക്കി രോമങ്ങളുള്ള ശരീരവും നീളമുള്ള കറുത്ത വാലും ഇവയ്ക്കുണ്ട്. ഇവയുടെ ശരാശരി ഭാരം ഏകദേശം 7 കിലോഗ്രാം വരും.

📑മറ്റ് കൊളോബസ് കുരങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഇവ വളരെ ഉച്ചത്തിൽ ഗർജ്ജനം പോലുള്ള ശബ്ദം പുറപ്പെടുവിക്കാറുണ്ട്.

📌JOIN:
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️കെസിയ ലിസ് മെജോ (Kaziah Liz Mejo)

🔍PSC IMPORTANT STATEMENTS

📑കേരളത്തിലെ മാവേലിക്കര സ്വദേശിയായ 19 വയസ്സുകാരി കെസിയ ലിസ് മെജോ (Kaziah Liz Mejo) ജയ്പൂരിൽ നടന്ന മത്സരത്തിൽ 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടി.

📑നവംബറിൽ പ്യുർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

📑ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കർ (Anushri Satavlekar) സെക്കൻഡ് റണ്ണർ അപ്പ് ആകുകയും 'മിസ് ഇന്റർനാഷണൽ ഇന്ത്യ 2026' കിരീടം നേടുകയും ചെയ്തു.

📑ഈ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് കെസിയ.

📑കേരളത്തിലാണ് ജനിച്ചതെങ്കിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് യു.എ.ഇ-യിലെ അബുദാബിയിലാണ്.

📌JOIN US :
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
👍1
🎙️കെവിൻ കാസ്‌ട്രോ

🔍PSC IMPORTANT STATEMENTS

📑പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ കാസ്‌ട്രോ (25) പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.

📑എസ്‌ട്രെല ദ ഡ അമദോറ, റയൽ സ്‌പോർട് ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ദാരുണ സംഭവം നടന്നത്.

📑ഡിഫ്രിബിലേറ്റർ ഉപയോഗിച്ച് മെഡിക്കൽ സംഘം റയൽ സ്‌പോർടൻ താരമായ കെവിന് ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

📌JOIN:
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️അക്വാഫിറ്റ് (Aquafit)

🔍PSC IMPORTANT STATEMENTS

📑കേരളത്തിൽ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകാനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അക്വാഫിറ്റ്.

📎ലക്ഷ്യം

📑ആദ്യഘട്ടത്തിൽ സംസ്ഥാനത്തൊട്ടാകെ 14,000 വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നു.

📑ഓരോ ജില്ലയിൽ നിന്നും 1,000 വിദ്യാർഥികൾ വീതം ഈ പദ്ധതിയുടെ ഭാഗമാകും.

📑പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ 2026 ഓഗസ്റ്റ് 5-ന് തിരുവനന്തപുരം ജിമ്മി ജോർജ് അക്വാട്ടിക് കോംപ്ലക്സിൽ വെച്ച് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.

📑തിരഞ്ഞെടുക്കപ്പെടുന്ന സ്കൂൾ വിദ്യാർഥികൾക്ക് 5 കിലോമീറ്റർ ചുറ്റളവിലുള്ള കുളങ്ങളിൽ പരിശീലനം നൽകു.

👇🏻പ്രധാന ലക്ഷ്യങ്ങൾ

📑സംസ്ഥാനത്തെ ജലാശയങ്ങളിലെ മുങ്ങിമരണങ്ങൾ ഗണ്യമായി കുറയ്ക്കുക.

📑കുട്ടികളിൽ ഉദാസീനമായ ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങൾ തടയുകയും ശാരീരികക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുക.

📑മികച്ച നീന്തൽ പ്രതിഭകളെ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി വളർത്തിയെടുക്കുക.

📑തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനുബന്ധ വകുപ്പുകളുടെയും പിന്തുണയോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

📌JOIN:
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️വെള്ളത്തിൽ ചെയ്യുന്ന എറോബിക് വ്യായാമം (Aerobic exercise in water) അറിയപ്പെടുന്നത് ഏത് പേരിലാണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
4%
A. യോഗ
70%
B. അക്വാഫിറ്റ്
13%
C. ജിംനാസ്റ്റിക്സ്
13%
D. ബ്ലോഗിങ്
🔥1
🎙️ദിവ്യാസ്ത്ര എം.കെ.3 (Divyastra Mk3).

🔍PSC IMPORTANT STATEMENTS

📑ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ജെറ്റ്-പവേർഡ് ചാവേർ ഡ്രോൺ (Kamikaze/Suicide drone) ആണ് ദിവ്യാസ്ത്ര എം.കെ.3.

📑ലഖ്‌നൗ ആസ്ഥാനമായുള്ള കാവ യുഎവി (Kawa UAV Pvt. Ltd.) എന്ന പ്രതിരോധ സ്റ്റാർട്ടപ്പാണ് ഇത് വികസിപ്പിച്ചെടുത്തത്.

📎പ്രധാന സവിശേഷതകൾ:

🖲മണിക്കൂറില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ വേഗതയിൽ കുതിക്കാൻ സാധിക്കും.

🖲ഏകദേശം 300 മുതല്‍ 400 കിലോമീറ്റർ ദൂരത്തിലുള്ള ലക്ഷ്യങ്ങൾ തകർക്കാൻ കഴിയും.

🖲15 മുതല്‍ 20 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിക്കാൻ സാധിക്കും.

🖲ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ ലക്ഷ്യം കണ്ടെത്താനും സ്വയം നിയന്ത്രിച്ചു പറക്കാനും ഇതിന് സാധിക്കും.

🖲പ്രൊപ്പല്ലറുകൾക്ക് പകരം പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ജെറ്റ് പ്രൊപ്പൽഷൻ സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ശത്രുക്കളുടെ റഡാറുകളിൽ പെടാതെ വേഗത്തിൽ ആക്രമണം നടത്താൻ സഹായിക്കുന്നു.

📌JOIN:
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ജെറ്റ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 'ലോയിറ്ററിംഗ് മmunition' (ആത്മഹത്യാ ഡ്രോൺ / കാമികാസെ ഡ്രോൺ) ഏതാണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
15%
A.നാഗാസ്ത്ര-1
7%
B.രുദ്രം-II
70%
C.ദിവ്യാസ്ത്ര എം.കെ.3
7%
D.രുസ്തം
🌺തപസ്യയുടെ എല്ലാ പ്രിയ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ ! 🌺🌸

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൊന്നോണം വരവായി. ഈ ഐശ്വര്യപൂർണ്ണമായ നാളുകളിൽ ഓരോ വീടുകളിലും സ്നേഹവും സമാധാനവും സന്തുഷ്ടിയും നിറഞ്ഞുനിൽക്കട്ടെ .

🎊ഉത്രാടപ്പാച്ചിലിന്റെ തിരക്കുകൾക്കിടയിലും ഒത്തൊരുമയുടെയും പങ്കുവെക്കലിന്റെയും മനോഹര നിമിഷങ്ങൾ ഏവർക്കും ആസ്വദിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .🎊

📌നിങ്ങളുടെ പിന്തുണയാണ് ഞങ്ങൾക്കുള്ള ഊർജ്ജം....

നന്ദി..

THAPASYA PSC THIRUVANANTHAPURAM 👑
🎙️അടുത്തിടെ (2026 ആഗസ്റ്റ്) സമാപിച്ച പ്രശസ്തമായ ഡ്യുറാൻഡ് കപ്പ് (Durand Cup) ഫുട്ബോൾ ടൂർണമെന്റിൽ കിരീടം ചൂടിയത് ഏത് ടീമാണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
20%
A.മോഹൻ ബഗാൻ
18%
B.ഗോകുലം എഫ്. സി
32%
C.മുംബൈ സിറ്റി എഫ്സി
30%
D.ഈസ്റ്റ് ബംഗാൾ
🎙️2026 ആഗസ്റ്റിൽ, ഇന്ത്യയിൽ മൊബൈൽ ഹാൻഡ്‌സെറ്റ് ഉത്പാദനം വൻതോതിൽ വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയം പ്രഖ്യാപിച്ച 62,500 കോടി രൂപയുടെ പുതിയ പദ്ധതി ഏതാണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
21%
A.PM-MARK
38%
B.മൊബൈൽ ഫോൺ മാനുഫാക്ചറിംഗ് സ്കീം (MPMS)
29%
C.ഡിജിറ്റൽ ഭാരത് മൊബൈൽ മിഷൻ (DBMM)
13%
D.ആത്മനിർഭർ ഫോൺ യോജന (APY)
🎙️പ്രശസ്തമായ ഒഡിയ കൃതിയായ 'ബിശ്വാസ് ദേ പൃഥ്വി' (Bishwas De Pruthwi) എന്ന പുസ്തകത്തിന് 2026-ലെ 47-ാമത് സരള പുരസ്കാരം ലഭിച്ച കവി ആര്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
36%
A.അശുതോഷ് പരിദ
40%
B.സീതാകാന്ത് മഹാപത്ര
16%
C.പ്രതിഭ റായ്
8%
D.മനോജ് ദാസ്
🎙️അമേരിക്കയിലേക്ക് മൂല്യവർദ്ധിത 'തിലാപ്പിയ' മത്സ്യ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കടലോരമില്ലാത്ത സംസ്ഥാനം ആയി മാറിയത് ഏതാണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
17%
A.ഒഡീഷ
27%
B.ബീഹാർ
30%
C.ഝാർഖണ്ഡ്
27%
D.ഛത്തീസ്ഗഢ്
🎙️കേരളത്തിലെ അധ്യാപകർക്കും പൊതുജനങ്ങൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പരിശീലനം നൽകുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് 2026 ആഗസ്റ്റിൽ ആരംഭിച്ച പുതിയ പദ്ധതി ഏതാണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
27%
A.എ.ഐ കേരള മിഷൻ
31%
B.അഡ്വാൻസ്ഡ് എ.ഐ ലേണിംഗ്
15%
C.എ.ഐ ഫോർ ഓൾ
27%
D.ഐ.എച്ച്.ആർ.ഡി എ.ഐ ഡ്രൈവ്
🎙️2026 ആഗസ്റ്റിൽ തപാൽ വകുപ്പ് പ്രത്യേക ചിത്രമുദ്രയും കവറും പുറത്തിറക്കി ആദരിച്ച, പായസ്വിനി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ 'അഡൂർ മഹാലിംഗേശ്വര ക്ഷേത്രം' ഏത് ജില്ലയിലാണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
42%
A.കാസർഗോഡ്
26%
B.കണ്ണൂർ
16%
C.കോഴിക്കോട്
15%
D.തൃശ്ശൂർ
1🥰1
ആനുകാലികം TEAM THAPASYA THIRUVANANTHAPURAM 🦅
Photo
🎙️സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ഇന്നു മുതൽ ഔദ്യോഗികമായി ‘കേരളം’. ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമറക്കി.

📑 തിരുവോണത്തിന്റെ തലേന്നാണ് വിജ്ഞാപനമെന്നതും ശ്രദ്ധേയമാണ്. പേരുമാറ്റാനുള്ള ബിൽ 14ന് നിയമമായെങ്കിലും അത് പ്രാബല്യത്തിൽ ആയിരുന്നില്ല.

LINK :
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑