🎙️വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്ന 'ദേശീയ ബഹുമതി അനാദരവ് തടയൽ (ഭേദഗതി) ബിൽ' ലോകസഭ പാസാക്കിയത് എന്ന്?
https://t.me/THAPASYAPSC*
https://t.me/THAPASYAPSC*
Anonymous Quiz
21%
2026 ജൂലൈ 10
13%
2026 ജൂലൈ 15
4%
2026 ജൂലൈ 20
63%
2026 ജൂലൈ 30
🎙️വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്ന 'ദേശീയ ബഹുമതി അനാദരവ് തടയൽ (ഭേദഗതി) ബിൽ' ഇന്ത്യൻ രാജ്യസഭ പാസാക്കിയത് എന്ന്?
https://t.me/THAPASYAPSC
https://t.me/THAPASYAPSC
Anonymous Quiz
13%
2026 ജൂലൈ 27
9%
2026 ജൂലൈ 28
57%
2026 ജൂലൈ 29
22%
2026 ജൂലൈ 30
🎙️പൂർണ്ണ (POORNA - Healthy Aging Clinics for Women) പദ്ധതി
📑തൃശൂർ മുനിസിപ്പൽ കോർപ്പറേഷനും തൃശൂർ ഒബിജി സൊസൈറ്റിയും (OBG Society) ചേർന്ന് നടപ്പിലാക്കിയ 'പൂർണ്ണ' (POORNA - Healthy Aging Clinics for Women) പദ്ധതി സ്ത്രീകളുടെ ആർത്തവവിരാമ (Menopause) കാലഘട്ടത്തിലെ ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ലഘുവാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
📑ബ്രാൻഡ് അംബാസഡർ - ചലച്ചിത്രതാരം ലെന
📌JOIN: https://t.me/THAPASYAPSC
THAPASYA PSC THIRUVANANTHAPURAM 👑

🎙️ഋതുതാരെ പദ്ധതി (Ruthutare)
📑ആർത്തവവിരാമ (Menopause) ഘട്ടത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് ചികിത്സയും ബോധവൽക്കരണവും പിന്തുണയും നൽകാനായി കർണാടക സർക്കാർ ആവിഷ്കരിച്ച രാജ്യത്തെ ആദ്യത്തെ പ്രത്യേക ആരോഗ്യ പദ്ധതി.
📎ലക്ഷ്യം
📑ആർത്തവവിരാമ കാലയളവിൽ സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ പഠിക്കുക, ആവശ്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കുക.
📑പദ്ധതി ആരംഭിച്ചത് - 2026 ആഗസ്റ്റ് 4
📑പദ്ധതിയുടെ ഭാഗമായി ആശാവർക്കർമാർ സംസ്ഥാനത്ത് വീടുകൾ തോറും കയറി ആർത്തവവിരാമ ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന സ്ത്രീകളെക്കുറിച്ച് സർവേ നടത്തി വിവരങ്ങൾ ശേഖരിക്കുന്നു.
📑ബ്രാൻഡ് അംബാസഡർ - കന്നഡ നടിയും മുൻ എം.പി.യുമായ രമ്യ (ദിവ്യ സ്പന്ദന)
📑സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ആർത്തവവിരാമ കാലഘട്ടത്തെ മാത്രം മുൻനിർത്തി രാജ്യത്ത് രൂപംകൊണ്ട ആദ്യത്തെ ഔദ്യോഗിക ആരോഗ്യ നയമാണിത്.

🎙️ AI കിഡ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന, തന്റെ 12-ാം വയസ്സിൽ Me-Bot എന്ന റോബോട്ട് നിർമ്മിക്കുകയും 16-ാം വയസ്സിൽ AIRealm Technologies എന്ന സ്റ്റാർട്ടപ്പ് സ്ഥാപിക്കുകയും ചെയ്ത മലയാളി യുവപ്രതിഭ ആര്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
19%
A.ഗോവിന്ദ് ഡി. സൂര്യ
58%
B.റൗൾ ജോൺ അജു
12%
C.ആനന്ദ് നാരായണൻ
12%
D.ഹരികൃഷ്ണൻ
🎙️തേജസ് എക്സ്പ്രസ്
🔍PSC IMPORTANT STATEMENTS
📑രാജ്യത്തെ ആദ്യത്തെ വാണിജ്യപരമായി ബ്രാൻഡ് ചെയ്ത പാസഞ്ചർ ട്രെയിൻ ലഖ്‌നൗ-ന്യൂഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന തേജസ് എക്സ്പ്രസ് ആണ്.
📑കോകോകോളയുടെ സ്പ്രെറ്റ് എന്ന ബ്രാൻഡുമായി ചേർന്ന് ഐ.ആർ.സി.ടി.സി (IRCTC) ആണ് ഈ കൊമേഴ്സ്യൽ ബ്രാൻഡിങ് നടപ്പിലാക്കിയത്.
📑ഈ ട്രെയിൻ ഇപ്പോൾ 'സ്പ്രെറ്റ് തേജസ് എക്സ്പ്രസ്' എന്നാണ് അറിയപ്പെടുന്നത്.
📎ലക്ഷ്യം
📑ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ പരസ്യങ്ങളിലൂടെ റെയിൽവേയ്ക്ക് അധിക വരുമാനം കണ്ടെത്തുക
📑സ്റ്റേഷൻ അനൗൺസ്‌മെന്റുകളിലും ട്രെയിനിന്റെ പുറത്തും അകത്തുമുള്ള ഭാഗങ്ങളിലും വാണിജ്യപരമായി ഒരു സ്വകാര്യ ബ്രാൻഡ് നാമം നൽകുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിനാണിത്.

🎙️തമിഴ്നാട്ടിൽ നവജാത ശിശുക്കൾക്കായി 1.28 ലക്ഷം സ്വർണമോതിരങ്ങൾ.
🔍PSC IMPORTANT STATEMENTS
📑സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന പദ്ധതിയുടെ ഭാഗമായി തമിഴ്നാട് 1.28 ലക്ഷം മോതിരങ്ങൾക്ക് ഓർഡറുകൾ നൽകി.
📑ഭരണകക്ഷിയായ ടിവികെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പദ്ധതി.
📑മോതിരങ്ങളിൽ 70 ശതമാനവും തയാറാക്കുന്നത് ജോയ് ആലുക്കാസാണ്, 30 ശതമാനം മോതിരങ്ങൾ കല്യാൺ ജ്വല്ലേഴ്സും ഒരുക്കും.
📑ദ തമിഴ്നാട് മെഡിക്കൽ സർവീസ് കോർപറേഷനാണ് ജോയ് ആലുക്കാസിനും കല്യാണിനുമായി കരാർ നൽകിയിരിക്കുന്നത്.
📑ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യൻ സി.എൻ. അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15ന് പദ്ധതി ആരംഭിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്.
📑മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്ക് മോതിരം ലഭിക്കും.

🎙️ടിയാൻഗോങ് അൾട്രാ
🔍PSC IMPORTANT STATEMENTS
📑ബീജിങ്ങിൽ നടന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിൽ മനുഷ്യന്റെ ലോകകപ്പ് റെക്കോർഡുകൾ റോബോട്ടുകൾ തകർത്തു.
📑100 മീറ്റർ സ്പ്രിന്റ് 9.39 സെക്കൻഡിൽ പൂർത്തിയാക്കി ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് മറികടന്നു.
📎ടിയാൻഗോങ് അൾട്രാ
📑ബീജിങ് ഗെയിംസിൽ 100 മീറ്റർ, 400 മീറ്റർ ഓട്ടങ്ങളിൽ മനുഷ്യരുടെ ലോക റെക്കോർഡ് തകർത്ത ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്.
📑ബെയ്ജിങ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷൻ സെന്ററാണ് ഇത് വികസിപ്പിച്ചെടുത്തത്.
📑ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തണും ഈ റോബോട്ട് വിജയിച്ചിട്ടുണ്ട്.
📎ADDITIONAL INFO:
📑ഉയരം - ഏകദേശം 1.8 മീറ്റർ (5 അടി 11 ഇഞ്ച്).
📑 ഭാരം - 55 കിലോഗ്രാം
📑മനുഷ്യന്റേതിന് സമാനമായ ശാരീരിക അനുപാതമുള്ള ഈ റോബോട്ടിന് തലയില്ല.
📑കമ്പ്യൂട്ടർ അൽഗോരിതങ്ങളും അത്യാധുനിക ആക്ചുവേറ്ററുകളും (Actuators) ഉപയോഗിച്ചാണ് ട്രാക്കിൽ ഓടുമ്പോൾ റോബോട്ടിന്റെ ബാലൻസ് നിലനിർത്തുന്നത്.
JOIN : https://t.me/THAPASYAPSC

This media is not supported in your browser
VIEW IN TELEGRAM
🦿RESEARCH DESK
🦾At the World Humanoid Robot Games in Beijing, China's Tiangong Ultra broke Usain Bolt's 100-meter record with a 9.39-second sprint. However, the finish line was chaotic: Tiangong stumbled wildly and veered off, while competitor "Lightning" collapsed and required removal on a stretcher.
📌JOIN : https://t.me/THAPASYAPSC

🎙️സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് 1 ഗ്രാം സ്വർണ്ണമോതിരം സമ്മാനിക്കുന്ന 'തായ് മാമൻ തങ്ക മോതിരം' പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
6%
തെലങ്കാന
3%
ആന്ധ്രാപ്രദേശ്
91%
തമിഴ്നാട്
0%
കർണാടക
❤1
🎙️2026-ലെ ലോസയെൻ ഡയമണ്ട് ലീഗ് (Lausanne Diamond League) ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ താരം?
റുമേഷ് തരങ്ക (ശ്രീലങ്ക) - 88.14 മീറ്റർ
📌JOIN : https://t.me/THAPASYAPSC
🔍PSC IMPORTANT STATEMENTS
📑 വേദി - ലോസയെൻ, സ്വിറ്റ്സർലൻഡ്
📑രണ്ടാം സ്ഥാനം - നീരജ് ചോപ്ര (ഇന്ത്യ) - 88.05 മീറ്റർ
📑മൂന്നാം സ്ഥാനം - ആൻഡേഴ്സൻ പീറ്റേഴ്സ് (ഗ്രെനഡ) - 86.69 മീറ്റർ
⛳HIGHLIGHTED POINT :
✍🏻ടോക്കിയോ ഒളിമ്പിക്സ് 2020ൽ സ്വർണ്ണ മെഡൽ (87.58 മീറ്റർ) അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര.
✍🏻അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് അദ്ദേഹം.

❤1👍1
🎙️ഇന്ത്യൻ റെയിൽവേ മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിൽ (JNPT) നിന്ന് വഡോദര ഡിവിഷനിലെ വാർനാമയിലുള്ള കോൺകോറിന്‍റെ (CONCOR) ജി.സി.ടി (GCT) ടെർമിനലിലേക്ക് ആദ്യത്തെ ഡബിൾ സ്റ്റാക്ക് ലോങ്-ഹോൾ കണ്ടെയ്നർ ട്രെയിൻ വിജയകരമായി സർവീസ് നടത്തി.
📌JOIN: https://t.me/THAPASYAPSC
🔍PSC IMPORTANT STATEMENTS
📑2026 ഓഗസ്റ്റ് 21-ന് രാത്രി 7 മണിക്ക് JNPT-യിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ, വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലൂടെ (WDFC) ഏകദേശം 422 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്.
📑രണ്ട് ഡബിൾ സ്റ്റാക്ക് റൈക്കുകൾ (Rakes) കൂട്ടിയിണക്കി നിർമ്മിച്ച ഈ ലോങ്-ഹോൾ ട്രെയിനിന് 1.3 കിലോമീറ്റർ നീളമുണ്ടായിരുന്നു.
📑ഒറ്റ സർവീസിലൂടെ ആകെ 360 ടി.ഇ.യു (TEU) കണ്ടെയ്നറുകളാണ് ഈ ട്രെയിൻ വഹിച്ചത്.
📑ഈ ട്രെയിനിലെ ചരക്കുകളുടെ ആകെ ഭാരം 3,922 ടൺ ആയിരുന്നു..
📑തുറമുഖങ്ങളിൽ നിന്നുള്ള ചരക്കുനീക്കം വേഗത്തിലാക്കാനും, റെയിൽ ശേഷി വർദ്ധിപ്പിക്കാനും, റോഡിലെ തിരക്കും മലിനീകരണവും കുറയ്ക്കാനും ഈ വൈദ്യുതീകരിച്ച ഡബിൾ സ്റ്റാക്ക് സർവീസ് സഹായിക്കുന്നു.

🎙️വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലൂടെ മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ടിൽ നിന്ന് വഡോദരയിലെ വാർനാമയിലുള്ള കോൺകോർ ജി.സി.ടി ടെർമിനലിലേക്ക് ആദ്യമായി സർവീസ് നടത്തിയ ഡബിൾ സ്റ്റാക്ക് ലോങ്-ഹോൾ കണ്ടെയ്നർ ട്രെയിനിന്റെ നീളം എത്രയാണ്?
TEAM THAPASYA 👑
TEAM THAPASYA 👑
Anonymous Quiz
9%
A. 1.0 കിലോമീറ്റർ
52%
B.1.3 കിലോമീറ്റർ
17%
C.1.5 കിലോമീറ്റർ
22%
D.2.0 കിലോമീറ്റർ
Please open Telegram to view this post
VIEW IN TELEGRAM
🔥1
🎙️മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന ഡമ്മി സ്കൂൾ (Dummy-school) നിരോധന ബില്ലിന്റെ പ്രധാന ലക്ഷ്യമേത്?
Anonymous Quiz
69%
A.വിദ്യാർത്ഥികൾ സ്കൂളിൽ ഹാജരാകാതെ കോച്ചിങ് സെന്ററുകളെ മാത്രം ആശ്രയിക്കുന്നത് തടയുക.
22%
B.ഓൺലൈൻ ക്ലാസുകൾ പൂർണ്ണമായി നിരോധിക്കുക.
6%
C.സ്കൂൾ സമയം കുറയ്ക്കുക.
3%
D.കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക.
🎙️എം.വി. ഓഷൻ വിന്നർ (MV Ocean Winner)
🔍PSC IMPORTANT STATEMENTS
📑പനാമയിൽ രജിസ്റ്റർ ചെയ്ത എം.വി. ഓഷൻ വിന്നർ (MV Ocean Winner) എന്ന ചരക്കുകപ്പൽ ഒഡീഷയിലെ പാരദീപ് തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെ ബംഗാൾ ഉൾക്കടലിൽ മുങ്ങിപ്പോയി.
📑മുങ്ങിയ ദിവസം - 2026 ആഗസ്റ്റ് 22
📑ചരക്ക് - ഏകദേശം 72,100 മെട്രിക് ടൺ ഇരുമ്പ് അയിര് (Iron ore).
📑യാത്രാ റൂട്ട് - പാരദീപ് തുറമുഖത്ത് നിന്ന് സിംഗപ്പൂരിലേക്ക്.
📑ജീവനക്കാർ - ആകെ 24 പേർ (20 ചൈനീസ് പൗരന്മാരും, 3 മ്യാൻമർ പൗരന്മാരും, 1 ബംഗ്ലാദേശ് പൗരനും).
📑കപ്പലിൽ നിന്നുളള അപായ സന്ദേശത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് തെരച്ചിൽ നടത്തുന്നു. വാണിജ്യ കപ്പലായ MT Aisopos ആണ് രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

🎙️2026 ഓഗസ്റ്റിൽ ബംഗാൾ ഉൾക്കടലിൽ വെച്ച് അപകടത്തിൽപ്പെട്ട, പാരദ്വീപ് തീരത്തുനിന്ന് പുറപ്പെട്ട ‘എം.വി. ഓഷൻ വിന്നർ’ (MV Ocean Winner) എന്ന ചരക്കുകപ്പൽ ഏത് രാജ്യത്തിന്റെ പതാകയാണ് വഹിച്ചിരുന്നത്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
11%
ലൈബീരിയ
52%
പനാമ
26%
ഹോണ്ടുറാസ്
11%
ചൈന
🎙️ലിക്വേലി
🔍PSC IMPORTANT STATEMENTS
📑ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (DRC) വനാന്തരങ്ങളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം കുരങ്ങ്.
📑ശാസ്ത്രീയ നാമം: കൊളോബസ് കോംഗോയെൻസിസ് (Colobus congoensis)
📑കോംഗോയിലെ പ്രശസ്തമായ ലോമാമി നാഷണൽ പാർക്കിലെ സാന്ദ്രമായ ഉഷ്ണമേഖലാ വനങ്ങളിലാണ് ഇവയെ കണ്ടെത്തിയത്.
📑ലിക്വേലി എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന പുതിയ കുരങ്ങുവർഗത്തെയാണ് ശാസ്ത്രലോകം കണ്ടെത്തിയത്.
📑കഴിഞ്ഞ 75 വർഷത്തിനിടയിൽ ആഫ്രിക്കയിൽ നിന്ന് കണ്ടെത്തുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന അഞ്ചാമത്തെ മാത്രം പുതിയ കുരങ്ങുവർഗമാണിത്.
📑തിളങ്ങുന്ന കറുത്ത സിൽക്കി രോമങ്ങളുള്ള ശരീരവും നീളമുള്ള കറുത്ത വാലും ഇവയ്ക്കുണ്ട്. ഇവയുടെ ശരാശരി ഭാരം ഏകദേശം 7 കിലോഗ്രാം വരും.
📑മറ്റ് കൊളോബസ് കുരങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഇവ വളരെ ഉച്ചത്തിൽ ഗർജ്ജനം പോലുള്ള ശബ്ദം പുറപ്പെടുവിക്കാറുണ്ട്.

🎙️കെസിയ ലിസ് മെജോ (Kaziah Liz Mejo)
🔍PSC IMPORTANT STATEMENTS
📑കേരളത്തിലെ മാവേലിക്കര സ്വദേശിയായ 19 വയസ്സുകാരി കെസിയ ലിസ് മെജോ (Kaziah Liz Mejo) ജയ്പൂരിൽ നടന്ന മത്സരത്തിൽ 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടി.
📑നവംബറിൽ പ്യുർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
📑ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കർ (Anushri Satavlekar) സെക്കൻഡ് റണ്ണർ അപ്പ് ആകുകയും 'മിസ് ഇന്റർനാഷണൽ ഇന്ത്യ 2026' കിരീടം നേടുകയും ചെയ്തു.
📑ഈ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് കെസിയ.
📑കേരളത്തിലാണ് ജനിച്ചതെങ്കിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് യു.എ.ഇ-യിലെ അബുദാബിയിലാണ്.
📌JOIN US :https://t.me/THAPASYAPSC

👍1
🎙️കെവിൻ കാസ്‌ട്രോ
🔍PSC IMPORTANT STATEMENTS
📑പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ കാസ്‌ട്രോ (25) പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.
📑എസ്‌ട്രെല ദ ഡ അമദോറ, റയൽ സ്‌പോർട് ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ദാരുണ സംഭവം നടന്നത്.
📑ഡിഫ്രിബിലേറ്റർ ഉപയോഗിച്ച് മെഡിക്കൽ സംഘം റയൽ സ്‌പോർടൻ താരമായ കെവിന് ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.