ആനുകാലികം TEAM THAPASYA THIRUVANANTHAPURAM 🦅
1.9K subscribers
3.17K photos
22 videos
74 files
1.56K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
🎙️ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ഭൂകമ്പം

🔍PSC IMPORTANT STATEMENTS

📑കിഴക്കൻ ഇന്തോനേഷ്യയിലാണ് ഫ്ലോറസ് ദ്വീപ് സ്ഥിതിചെയ്യുന്നത്.

📑റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.

📑പസഫിക് റിംഗ് ഓഫ് ഫയർ (Ring of Fire) മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനങ്ങളാണ് ഇത്തരം ശക്തമായ ഭൂകമ്പങ്ങൾക്ക് കാരണം.

THAPASYA PSC THIRUVANANTHAPURAM 👑
🎙️ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും ഏറ്റവും കൂടുതൽ നടക്കുന്ന, പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള മേഖല അറിയപ്പെടുന്നത് ഏത് പേരിലാണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
75%
A.പസഫിക് റിംഗ് ഓഫ് ഫയർ
18%
B. മിഡ്-അറ്റ്ലാന്റിക് റിഡ്ജ്
0%
C. ഹിമാലയൻ മേഖല
7%
D. ആൻഡീസ് പർവതനിരകൾ
🎙️2026-ൽ ഊർജ്ജകാര്യ ക്ഷമതയ്ക്കുള്ള (Energy Efficiency) പ്രത്യേക അംഗീകാരങ്ങൾ സ്വന്തമാക്കിയ ഇന്ത്യയിലെ മേജർ തുറമുഖം ഇത്?

വി.ഒ. ചിദംബരനാർ തുറമുഖം, തൂത്തുകുടി (V.O. Chidambaranar Port - Tuticorin)

🔍PSC IMPORTANT STATEMENTS

📑ഊർജ്ജ കാര്യക്ഷമതയുള്ള കെട്ടിടങ്ങൾക്കായി നൽകുന്ന ബി.ഇ.ഇ-യുടെ 'ശൂന്യ' (Shunya), 'ശൂന്യ പ്ലസ്' (Shunya Plus) സർട്ടിഫിക്കറ്റുകൾ ഈ തുറമുഖത്തിന് ലഭിച്ചു.

📑ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ (IGBC) ഏറ്റവും ഉയർന്ന ഗ്രീൻ ബിൽഡിംഗ് റേറ്റിംഗ് (Platinum Rating) നേടുന്ന ഇന്ത്യയിലെ ആദ്യത്തെ മേജർ തുറമുഖമായി വി.ഒ. ചിദംബരനാർ പോർട്ട് മാറി.

📑ഊർജ്ജ സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഈ വർഷത്തെ ഗ്രീൻടെക് എനർജി മാനേജ്‌മെന്റ് എക്സലൻസ് ഉച്ചകോടിയിൽ രണ്ട് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും തുറമുഖം കരസ്ഥമാക്കി.

📎ADDITIONAL STATEMENTS

📑പഴയ പേര് - തൂത്തുക്കുടി തുറമുഖം (Tuticorin Port).

📑സ്ഥിതിചെയ്യുന്നത് - തമിഴ്‌നാട് മന്നാർ ഉൾക്കടൽ തീരത്ത്.

📑ഇന്ത്യയിലെ ഒരു പ്രധാന കൃത്രിമ തുറമുഖമാണിത് (Artificial Port).

THAPASYA PSC THIRUVANANTHAPURAM 👑
🎙️2026ൽ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ (BEE) എനർജി എഫിഷ്യൻസി സർട്ടിഫിക്കേഷനും, ഐ.ജി.ബി.സി (IGBC) പ്ലാറ്റിനം റേറ്റിംഗും ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ മേജർ തുറമുഖം ഏത്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
20%
A.കൊച്ചിൻ പോർട്ട്
72%
B.വി. ഒ. ചിദംബരനാർ പോർട്ട്
8%
C.പാരദീപ് പോർട്ട് പോർട്ട്
0%
D.കണ്ട്ല പോർട്ട്
🎙️ഉദരശക്തി (Exercise Udara Shakti).

🔍PSC IMPORTANT STATEMENTS

📑ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യോമസേനഭ്യാസമാണ് ഉദരശക്തി.

📑ലക്ഷ്യം

📎ഇരു സേനകളും തമ്മിലുള്ള പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, പോരാട്ട തന്ത്രങ്ങൾ പങ്കുവെക്കുക.

📑മലേഷ്യയിലെ കുവാന്തൻ (Kuantan) വ്യോമസേനാ താവളത്തിലാണ് ഇത് അരങ്ങേറിയത്.

📑ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് (Su-30 MKI) യുദ്ധവിമാനങ്ങളും, സി-17 ഗ്ലോബ്മാസ്റ്റർ തന്ത്രപരമായ ഗതാഗത വിമാനങ്ങളും ഇതിൽ പങ്കെടുത്തു.

THAPASYA PSC THIRUVANANTHAPURAM 👑
1
🎙️ഇന്ത്യയും മലേഷ്യയും തമ്മിൽ നടത്തുന്ന സംയുക്ത കരസേനാ അഭ്യാസത്തിന്റെ (Army Exercise) പേരെന്താണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
58%
A.ഉദരശക്തി
19%
B.ഹരിമൗ ശക്തി
15%
C.ഗരുഡ ശക്തി
8%
D.മിത്ര ശക്തി
2🏆1
🎙️ഇന്ത്യൻ നാവികസേനയും റോയൽ മലേഷ്യൻ നാവികസേനയും തമ്മിൽ നടത്തുന്ന ഉഭയകക്ഷി നാവിക അഭ്യാസം (Naval Exercise) ഏതാണ്?

🦅JOIN: https://t.me/THAPASYAPSC
Anonymous Quiz
56%
A.സമുദ്ര ലക്ഷ്മണ
20%
B.വരുണ
16%
C.കൊങ്കൺ
8%
D.മലബാർ
🎙️വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്ന 'ദേശീയ ബഹുമതി അനാദരവ് തടയൽ (ഭേദഗതി) ബിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് എന്നാണ്? എന്ന്?

https://t.me/THAPASYAPSC
Anonymous Quiz
21%
2026 ജൂലൈ 11
29%
2026 ജൂലൈ 29
21%
2026 ആഗസ്റ്റ് 11
29%
2026 ആഗസ്റ്റ് 17
🎙️വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്ന 'ദേശീയ ബഹുമതി അനാദരവ് തടയൽ (ഭേദഗതി) ബിൽ' ലോകസഭ പാസാക്കിയത് എന്ന്?

https://t.me/THAPASYAPSC*
Anonymous Quiz
21%
2026 ജൂലൈ 10
13%
2026 ജൂലൈ 15
4%
2026 ജൂലൈ 20
63%
2026 ജൂലൈ 30
🎙️വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്ന 'ദേശീയ ബഹുമതി അനാദരവ് തടയൽ (ഭേദഗതി) ബിൽ' ഇന്ത്യൻ രാജ്യസഭ പാസാക്കിയത് എന്ന്?

https://t.me/THAPASYAPSC
Anonymous Quiz
13%
2026 ജൂലൈ 27
9%
2026 ജൂലൈ 28
57%
2026 ജൂലൈ 29
22%
2026 ജൂലൈ 30
🎙️പൂർണ്ണ (POORNA - Healthy Aging Clinics for Women) പദ്ധതി

📑തൃശൂർ മുനിസിപ്പൽ കോർപ്പറേഷനും തൃശൂർ ഒബിജി സൊസൈറ്റിയും (OBG Society) ചേർന്ന് നടപ്പിലാക്കിയ 'പൂർണ്ണ' (POORNA - Healthy Aging Clinics for Women) പദ്ധതി സ്ത്രീകളുടെ ആർത്തവവിരാമ (Menopause) കാലഘട്ടത്തിലെ ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ലഘുവാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

📑ബ്രാൻഡ് അംബാസഡർ - ചലച്ചിത്രതാരം ലെന

📌JOIN:
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️ഋതുതാരെ പദ്ധതി (Ruthutare)

📑ആർത്തവവിരാമ (Menopause) ഘട്ടത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് ചികിത്സയും ബോധവൽക്കരണവും പിന്തുണയും നൽകാനായി കർണാടക സർക്കാർ ആവിഷ്കരിച്ച രാജ്യത്തെ ആദ്യത്തെ പ്രത്യേക ആരോഗ്യ പദ്ധതി.

📎ലക്ഷ്യം
📑ആർത്തവവിരാമ കാലയളവിൽ സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ പഠിക്കുക, ആവശ്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കുക.

📑പദ്ധതി ആരംഭിച്ചത് - 2026 ആഗസ്റ്റ് 4

📑പദ്ധതിയുടെ ഭാഗമായി ആശാവർക്കർമാർ സംസ്ഥാനത്ത് വീടുകൾ തോറും കയറി ആർത്തവവിരാമ ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന സ്ത്രീകളെക്കുറിച്ച് സർവേ നടത്തി വിവരങ്ങൾ ശേഖരിക്കുന്നു.

📑ബ്രാൻഡ് അംബാസഡർ - കന്നഡ നടിയും മുൻ എം.പി.യുമായ രമ്യ (ദിവ്യ സ്പന്ദന)

📑സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ആർത്തവവിരാമ കാലഘട്ടത്തെ മാത്രം മുൻനിർത്തി രാജ്യത്ത് രൂപംകൊണ്ട ആദ്യത്തെ ഔദ്യോഗിക ആരോഗ്യ നയമാണിത്.

📌JOIN:
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️ AI കിഡ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന, തന്റെ 12-ാം വയസ്സിൽ Me-Bot എന്ന റോബോട്ട് നിർമ്മിക്കുകയും 16-ാം വയസ്സിൽ AIRealm Technologies എന്ന സ്റ്റാർട്ടപ്പ് സ്ഥാപിക്കുകയും ചെയ്ത മലയാളി യുവപ്രതിഭ ആര്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
19%
A.ഗോവിന്ദ് ഡി. സൂര്യ
58%
B.റൗൾ ജോൺ അജു
12%
C.ആനന്ദ് നാരായണൻ
12%
D.ഹരികൃഷ്ണൻ
🎙️തേജസ് എക്സ്പ്രസ്

🔍PSC IMPORTANT STATEMENTS

📑രാജ്യത്തെ ആദ്യത്തെ വാണിജ്യപരമായി ബ്രാൻഡ് ചെയ്ത പാസഞ്ചർ ട്രെയിൻ ലഖ്‌നൗ-ന്യൂഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന തേജസ് എക്സ്പ്രസ് ആണ്.

📑കോകോകോളയുടെ സ്പ്രെറ്റ് എന്ന ബ്രാൻഡുമായി ചേർന്ന് ഐ.ആർ.സി.ടി.സി (IRCTC) ആണ് ഈ കൊമേഴ്സ്യൽ ബ്രാൻഡിങ് നടപ്പിലാക്കിയത്.

📑ഈ ട്രെയിൻ ഇപ്പോൾ 'സ്പ്രെറ്റ് തേജസ് എക്സ്പ്രസ്' എന്നാണ് അറിയപ്പെടുന്നത്.

📎ലക്ഷ്യം

📑ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ പരസ്യങ്ങളിലൂടെ റെയിൽവേയ്ക്ക് അധിക വരുമാനം കണ്ടെത്തുക

📑സ്റ്റേഷൻ അനൗൺസ്‌മെന്റുകളിലും ട്രെയിനിന്റെ പുറത്തും അകത്തുമുള്ള ഭാഗങ്ങളിലും വാണിജ്യപരമായി ഒരു സ്വകാര്യ ബ്രാൻഡ് നാമം നൽകുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിനാണിത്.

📌JOIN:
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️തമിഴ്നാട്ടിൽ നവജാത ശിശുക്കൾക്കായി 1.28 ലക്ഷം സ്വർണമോതിരങ്ങൾ.

🔍PSC IMPORTANT STATEMENTS

📑സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ജ​നി​ക്കു​ന്ന ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് സ്വ​ർ​ണമോ​തി​രം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട് 1.28 ല​ക്ഷം മോ​തി​ര​ങ്ങ​ൾ​ക്ക് ഓ​ർ​ഡ​റു​ക​ൾ ന​ൽ​കി.

📑ഭ​ര​ണ​ക​ക്ഷി​യാ​യ ടി​വി​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു പ​ദ്ധ​തി.

📑മോ​തി​ര​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​വും ത​യാ​റാ​ക്കു​ന്ന​ത് ജോ​യ് ആ​ലു​ക്കാ​സാ​ണ്, 30 ശ​ത​മാ​നം മോ​തി​ര​ങ്ങ​ൾ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സും ഒ​രു​ക്കും.

📑ദ ​ത​മി​ഴ്നാ​ട് മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​നാ​ണ് ജോ​യ് ആ​ലു​ക്കാ​സി​നും ക​ല്യാ​ണി​നു​മാ​യി ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

📑ദ്രാ​വി​ഡ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ആ​ചാ​ര്യ​ൻ സി.​എ​ൻ. അ​ണ്ണാ​ദു​രൈ​യു​ടെ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 15ന് ​പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്ന​ത്.

📑മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ ജ​ന്മ​ദി​ന​മാ​യ ജൂ​ൺ 22 മു​ത​ൽ ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ൾ​ക്ക് മോ​തി​രം ല​ഭി​ക്കും.

📌JOIN:
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️ടിയാൻഗോങ് അൾട്രാ

🔍PSC IMPORTANT STATEMENTS

📑ബീജിങ്ങിൽ നടന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിൽ മനുഷ്യന്റെ ലോകകപ്പ് റെക്കോർഡുകൾ റോബോട്ടുകൾ തകർത്തു.

📑100 മീറ്റർ സ്പ്രിന്റ് 9.39 സെക്കൻഡിൽ പൂർത്തിയാക്കി ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് മറികടന്നു.

📎ടിയാൻഗോങ് അൾട്രാ

📑ബീജിങ് ഗെയിംസിൽ 100 മീറ്റർ, 400 മീറ്റർ ഓട്ടങ്ങളിൽ മനുഷ്യരുടെ ലോക റെക്കോർഡ് തകർത്ത ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്.

📑ബെയ്ജിങ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷൻ സെന്ററാണ് ഇത് വികസിപ്പിച്ചെടുത്തത്.

📑ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തണും ഈ റോബോട്ട് വിജയിച്ചിട്ടുണ്ട്.

📎ADDITIONAL INFO:

📑ഉയരം - ഏകദേശം 1.8 മീറ്റർ (5 അടി 11 ഇഞ്ച്).

📑 ഭാരം - 55 കിലോഗ്രാം

📑മനുഷ്യന്റേതിന് സമാനമായ ശാരീരിക അനുപാതമുള്ള ഈ റോബോട്ടിന് തലയില്ല.

📑കമ്പ്യൂട്ടർ അൽഗോരിതങ്ങളും അത്യാധുനിക ആക്ചുവേറ്ററുകളും (Actuators) ഉപയോഗിച്ചാണ് ട്രാക്കിൽ ഓടുമ്പോൾ റോബോട്ടിന്റെ ബാലൻസ് നിലനിർത്തുന്നത്.

JOIN :
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
This media is not supported in your browser
VIEW IN TELEGRAM
🦿RESEARCH DESK

🦾At the World Humanoid Robot Games in Beijing, China's Tiangong Ultra broke Usain Bolt's 100-meter record with a 9.39-second sprint. However, the finish line was chaotic: Tiangong stumbled wildly and veered off, while competitor "Lightning" collapsed and required removal on a stretcher.

📌JOIN :
https://t.me/THAPASYAPSC

THAPASYA PSC THIRUVANANTHAPURAM 👑
🎙️സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് 1 ഗ്രാം സ്വർണ്ണമോതിരം സമ്മാനിക്കുന്ന 'തായ് മാമൻ തങ്ക മോതിരം' പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
6%
തെലങ്കാന
3%
ആന്ധ്രാപ്രദേശ്
91%
തമിഴ്നാട്
0%
കർണാടക
1
🎙️2026-ലെ ലോസയെൻ ഡയമണ്ട് ലീഗ് (Lausanne Diamond League) ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ താരം?

റുമേഷ് തരങ്ക (ശ്രീലങ്ക) - 88.14 മീറ്റർ

📌JOIN :
https://t.me/THAPASYAPSC

🔍PSC IMPORTANT STATEMENTS

📑 വേദി - ലോസയെൻ, സ്വിറ്റ്സർലൻഡ്

📑രണ്ടാം സ്ഥാനം - നീരജ് ചോപ്ര (ഇന്ത്യ) - 88.05 മീറ്റർ

📑മൂന്നാം സ്ഥാനം - ആൻഡേഴ്സൻ പീറ്റേഴ്സ് (ഗ്രെനഡ) - 86.69 മീറ്റർ

HIGHLIGHTED POINT :

✍🏻ടോക്കിയോ ഒളിമ്പിക്സ് 2020ൽ സ്വർണ്ണ മെഡൽ (87.58 മീറ്റർ) അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര.

✍🏻അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് അദ്ദേഹം.

THAPASYA PSC THIRUVANANTHAPURAM 👑
1👍1
🎙️ഇന്ത്യൻ റെയിൽവേ മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിൽ (JNPT) നിന്ന് വഡോദര ഡിവിഷനിലെ വാർനാമയിലുള്ള കോൺകോറിന്‍റെ (CONCOR) ജി.സി.ടി (GCT) ടെർമിനലിലേക്ക് ആദ്യത്തെ ഡബിൾ സ്റ്റാക്ക് ലോങ്-ഹോൾ കണ്ടെയ്നർ ട്രെയിൻ വിജയകരമായി സർവീസ് നടത്തി.

📌JOIN:
https://t.me/THAPASYAPSC

🔍PSC IMPORTANT STATEMENTS

📑2026 ഓഗസ്റ്റ് 21-ന് രാത്രി 7 മണിക്ക് JNPT-യിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ, വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലൂടെ (WDFC) ഏകദേശം 422 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്.

📑രണ്ട് ഡബിൾ സ്റ്റാക്ക് റൈക്കുകൾ (Rakes) കൂട്ടിയിണക്കി നിർമ്മിച്ച ഈ ലോങ്-ഹോൾ ട്രെയിനിന് 1.3 കിലോമീറ്റർ നീളമുണ്ടായിരുന്നു.

📑ഒറ്റ സർവീസിലൂടെ ആകെ 360 ടി.ഇ.യു (TEU) കണ്ടെയ്നറുകളാണ് ഈ ട്രെയിൻ വഹിച്ചത്.

📑ഈ ട്രെയിനിലെ ചരക്കുകളുടെ ആകെ ഭാരം 3,922 ടൺ ആയിരുന്നു..

📑തുറമുഖങ്ങളിൽ നിന്നുള്ള ചരക്കുനീക്കം വേഗത്തിലാക്കാനും, റെയിൽ ശേഷി വർദ്ധിപ്പിക്കാനും, റോഡിലെ തിരക്കും മലിനീകരണവും കുറയ്ക്കാനും ഈ വൈദ്യുതീകരിച്ച ഡബിൾ സ്റ്റാക്ക് സർവീസ് സഹായിക്കുന്നു.

THAPASYA PSC THIRUVANANTHAPURAM 👑
🎙️വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലൂടെ മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ടിൽ നിന്ന് വഡോദരയിലെ വാർനാമയിലുള്ള കോൺകോർ ജി.സി.ടി ടെർമിനലിലേക്ക് ആദ്യമായി സർവീസ് നടത്തിയ ഡബിൾ സ്റ്റാക്ക് ലോങ്-ഹോൾ കണ്ടെയ്നർ ട്രെയിനിന്റെ നീളം എത്രയാണ്?

TEAM THAPASYA 👑
Anonymous Quiz
9%
A. 1.0 കിലോമീറ്റർ
52%
B.1.3 കിലോമീറ്റർ
17%
C.1.5 കിലോമീറ്റർ
22%
D.2.0 കിലോമീറ്റർ