കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 'അമ്മത്തൊട്ടിൽ' പദ്ധതിയിലൂടെ ലഭിച്ച, ആയിരാമത്തെ കുഞ്ഞിന് നൽകിയ പേര് എന്താണ്?
Anonymous Quiz
2%
A) നിത്യ
16%
B) ശതശ്രീ
74%
C) സഹസ്ര
9%
D) സഹസ്രിക
RESEARCH WING THAPASYA🔍
സഹസ്ര
■ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിലാണ് ഈ കുഞ്ഞ് എത്തിയത്.
■ 'ആയിരം' എന്ന അർത്ഥം വരുന്ന സംസ്‌കൃത പദത്തിൽ നിന്നാണ് കുഞ്ഞിന് 'സഹസ്ര' എന്ന പേര് തിരഞ്ഞെടുത്തത്.
■ അമ്മത്തൊട്ടിലിൽ ലഭിച്ച ആദ്യത്തെ കുഞ്ഞിന്റെ പേര് 'നിത്യ' എന്നായിരുന്നു.
■ 2002 നവംബർ 14-നാണ് കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ചത്.
■ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളുടെ സംരക്ഷണവും ദത്തെടുക്കൽ നടപടികളും ശിശുക്ഷേമ സമിതിയാണ് നിർവഹിക്കുന്നത്.
■സഹസ്രയ്ക്ക് തൊട്ടുപിന്നാലെ എത്തിയ 1001-ാമത്തെ കുഞ്ഞിന് 'സഹസ്രിക' എന്നും പേര് നൽകി,നൂറാമത്തെ കുഞ്ഞിന്റെ പേര് 'ശതശ്രീ' എന്നുമാണ്.
THAPASYA PSC THIRUVANANTHAPURAM👑

🔥1
🎙️ദേശീയ ആരോഗ്യ മേള 2026-ന് ആതിഥേയത്വം വഹിച്ച സംസ്ഥാനം ഏത്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
26%
ഒഡീഷ
21%
രാജസ്ഥാൻ
27%
മഹാരാഷ്ട്ര
26%
ഗുജറാത്ത്
RESEARCH DESK THAPASYA🪽
🎙️2026-ലെ ദേശീയ ആരോഗ്യ മേള (National Arogya Fair 2026)
IMPORTANT STATEMENTS🔍
🖋ആയുർവേദം, യോ ഗ്, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) തുടങ്ങിയ പരമ്പരാഗത ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
🖋സംഘാടകർ - ആയുഷ് മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്

🎙️വിന്റർ ഒളിമ്പിക്സ് 2026-ന് (Winter Olympics 2026) ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
15%
ജർമ്മനി
25%
ഫ്രാൻസ്
28%
ബെൽജിയം
32%
ഇറ്റലി
🎙️ഭാരത സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ ലക്ഷ്യമിടുന്ന വർഷം ഏതാണ്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
11%
2027
20%
2030
17%
2038
53%
2047
RESEARCH WING THAPASYA 🪽
🎙️സ്വാതന്ത്ര്യത്തിൻ്റെ 100-ാം വാർഷികമായ 2047-ഓടെ ഇന്ത്യയെ സമ്പൂർണ്ണ വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യാ ഗവൺമെൻ്റിന്റെ സമഗ്ര പദ്ധതിയാണ് വിക്ഷിത് ഭാരത് 2047.
IMPORTANT STATEMENTS 🔍
🖋2047-ഓടെ ഇന്ത്യയുടെ ജിഡിപി 30 മുതൽ 40 ട്രില്യൺ ഡോളർ വരെയാക്കുക.
🖋നിലവിലെ നിലയിൽ നിന്ന് പ്രതിശീർഷ വരുമാനം ഏകദേശം 18,000 മുതൽ 21,000 ഡോളർ വരെയായി ഉയർത്തുക.
🖋രാജ്യത്ത് സമ്പൂർണ്ണ ദാരിദ്ര്യം ഒഴിവാക്കുക (Zero Poverty).
🖋ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സെമികണ്ടക്ടർ, ഹരിത ഊർജം എന്നിവയിൽ ആഗോള നേതൃത്വം നേടുക.
🎯നാല് പ്രധാന സ്തംഭങ്ങൾ (Four Pillars)
1⃣യുവജനങ്ങൾ
2⃣ദാരിദ്ര്യത്തിൽ കഴിയുന്നവർ
3⃣വനിതകൾ
4⃣കർഷകർ

👍1
🎙️ഇന്ത്യയുടെ ഏത് ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് 2026-ൽ ശുക്രനിലേക്ക് (Venus) പേടകം അയക്കാൻ ഐ.എസ്.ആർ.ഒ (ISRO) ലക്ഷ്യമിടുന്നത്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
54%
ശുക്രയാൻ-1
15%
ആദിത്യ-L1
13%
മംഗൾയാൻ-2
18%
ലൂപെക്സ്
🔥1
RESEARCH WING THAPASYA🪽
🎙️ശുക്രയാൻ -1
IMPORTANT STATEMENTS 🔍
🖋ശുക്രന്റെ (Venus) രഹസ്യങ്ങൾ ചുരുളഴിക്കാൻ ഐ.എസ്.ആർ.ഒ പ്ലാൻ ചെയ്യുന്ന ഇന്ത്യയുടെ ആദ്യത്തെ വീനസ് ഓർബിറ്റർ ദൗത്യമാണ്.
🖋2028 മാർച്ച് 29-ന് LVM-3 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇതിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
🖋ശുക്രനിലെ സൾഫ്യൂരിക് ആസിഡ് മേഘങ്ങളും, 96 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡ് ഉള്ള അന്തരീക്ഷ ഘടനയും പഠിക്കുക.
🖋ഗ്രഹത്തിന്റെ ഉപരിതല ഭൂശാസ്ത്രം, അഗ്നിപർവ്വത പ്രവർത്തനങ്ങൾ, ഭൂകമ്പ ചലനങ്ങൾ എന്നിവ വിലയിരുത്തുക.
🖋വിക്ഷേപണത്തിന് ശേഷം ഏകദേശം 112 ദിവസത്തെ യാത്രയ്ക്കുശേഷം ഇത് ശുക്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി ദിന ബഡ്ജറ്റ് അവതരിപ്പിച്ച സംസ്ഥാനം?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
8%
A. തമിഴ്നാട്
71%
B. കേരളം
18%
C. ഗുജറാത്ത്
3%
D. ഉത്തർപ്രദേശ്
👏2
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ടാമത്തെ അധ്യഷൻ?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
14%
A.ഡബ്ല്യു. സി. ബാനർജി
28%
B. ബദ്റുദ്ദീൻ ത്യാബ്ജി
10%
C. ജോർജ്ജ് യൂൾ
48%
D. ദാദാഭായ് നവറോജി
🥰2
Anonymous Quiz
12%
A. 2005
9%
B. 2007
61%
C. 2010
19%
D. 2009
🔥1
കേരളത്തിലെ സമ്പൂർണ അവയവദാനഗ്രാമം ?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
61%
A) ചെറുകുളത്തൂർ
31%
B) ഇരവിപേരൂർ
5%
C) പിണറായി
3%
D) വില്ലിയാപ്പള്ളി
💯2❤1🏆1
സമ്പൂർണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
5%
A) മഹാത്മാ ഗാന്ധി
79%
B) ജയപ്രകാശ് നാരായണൻ
10%
C) സുഭാഷ് ചന്ദ്രബോസ്
5%
D) ബി. ആർ. അംബേദ്കർ
👍1🔥1
സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം ?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
17%
A.1927 നവംബർ 8
37%
B.1928 ഒക്ടോബർ 30
6%
C.1930 മെയ് 27
41%
D.1928 ഫെബ്രുവരി 3
🔥1
ഗാസ വെടിനിർത്തൽ കരാറിനും ബന്ദികളെ മോചിപ്പിക്കുന്നതിനും മധ്യസ്ഥത വഹിച്ചതിന്, 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശിക്ക് നൽകുന്ന ഇസ്രായേലിന്റെ 'ഇസ്രായേൽ പ്രൈസ് ഫോർ പീസ്' പുരസ്കാരത്തിന് അടുത്തിടെ അർഹനായത് ആരാണ്?
Anonymous Quiz
58%
A.ഡൊണാൾഡ് ട്രംപ്
12%
B.ജോ ബൈഡൻ
27%
C.ഇമ്മാനുവൽ മാക്രോൺ
3%
D.ഋഷി സുനക്
❤2
Channel name was changed to «ആനുകാലികം THAPASYA ACADEMY THIRUVANANTHAPURAM 🦅»
1946-ൽ റോയൽ ഇന്ത്യൻ നേവിയിൽ നാവിക കലാപം നടന്ന സമയത്ത് ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
11%
A) വെല്ലിംഗ്ടൺ പ്രഭു
39%
B) വേവൽ പ്രഭു
39%
C) മൗണ്ട്ബാറ്റൺ പ്രഭു
11%
D) ലിൻലിത്ഗോ പ്രഭു
🔥1
2026 ൽ ഈസ്റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് (AOC-in-C) ആയി ചുമതലയേറ്റത് ആരാണ്?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
11%
A) എയർ മാർഷൽ ഇന്ദർപാൽ
37%
B) എയർ മാർഷൽ രവീന്ദ്ര കുമാർ അഗാർവൾ
39%
C) എയർ മാർഷൽ സുജിത് പുഷ്പകർ ധാർക്കർ
13%
D) എയർ മാർഷൽ അനുരാഗ് ശർമ്മ
🎉1
2026 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നോവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി കരിയർ ഗ്രാൻഡ് സ്ലാം പൂർത്തിയാക്കിയ താരം ആരാണ്?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
27%
A) യാനിക്ക് സിന്നർ
41%
B) കാർലോസ് അൽകാരസ്
17%
C) ഡാനിൽ മെദ്വദേവ്
15%
D) അലക്സാണ്ടർ സ്വെരേവ്
💯1
രാജ്യത്തെ ആദ്യത്തെ എൽ.എൻ.ജി - ഡീസൽ ഇരട്ട ഇന്ധന ഡെമു ട്രെയിൻ പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
25%
A) മുംബൈ, മഹാരാഷ്ട്ര
60%
B) സബർമതി, അഹമ്മദബാദ്,ഗുജറാത്ത്
10%
C) റീവാരി, ഹരിയാന
4%
D) ബംഗളൂരു, കർണാടക
💯1