ആനുകാലികം THAPASYA ACADEMY THIRUVANANTHAPURAM 🦅
1.87K subscribers
3.11K photos
19 videos
73 files
1.52K links
ഏറ്റവും മികച്ച PSC UPDATES ഞങ്ങളിലൂടെ..

🎙️എല്ലാ ദിവസങ്ങളിലെയും പത്രവാർത്ത



🎙️SCERT & NCERT FACTS



SUBSCRIBE ചെയ്യൂ.. മറ്റ് ചാനലുകളിൽ നിന്നും ഞങ്ങൾ എങ്ങനെ വത്യസ്തപ്പെട്ടിരിക്കുന്നു.. എന്ന് തിരിച്ചറിയൂ...

TEAM THAPASYA ⚔️
Download Telegram
🎙️ബ്രിട്ടീഷ് ഭരണത്തിനെതിരെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ബോംബെയിൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി സമ്മേളനത്തിൽ പ്രഖ്യാപിച്ച ഐതിഹാസിക പ്രക്ഷോഭമാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. ഇത് നടന്നതെന്ന്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
10%
1942 ഓഗസ്റ്റ് 7
42%
1942 ഓഗസ്റ്റ് 8
42%
1942 ഓഗസ്റ്റ് 9
7%
1942 ഓഗസ്റ്റ് 6
1
RESEARCH WING THAPASYA🪽

🎫ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം

THAPASYA IMPORTANT FACTS

📂1942 ആഗസ്റ്റ് 8-ന് ബോംബെയിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സമ്മേളനത്തിൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അവസാനത്തെ വലിയ ബഹുജന സമരമാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം.

📂ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി പോലുമില്ലാത്തതും ഭരണഘടനാപരമായ മാറ്റങ്ങൾ വാഗ്ദാനം ചെയ്യാത്തതുമായ ക്രിപ്‌സ് മിഷൻ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞതുമായ ക്രിപ്സ് മിഷന്റെ പരാജയമാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

📁'ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യം രൂപകൽപ്പന ചെയ്തത് യൂസഫ് മെഹറലിയാണ്.

📂ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് - ജവഹർലാൽ നെഹ്റു

📁ക്വിറ്റ് ഇന്ത്യ പ്രമേയത്തെ പിന്താങ്ങിയത് - സർദാർ വല്ലഭായ് പട്ടേൽ

📁ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് - 1942 ആഗസ്റ്റ് 8

📁ക്വിറ്റ് ഇന്ത്യ സമരം നടന്നത് - 1942 ആഗസ്റ്റ് 9

📁'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ' എന്ന മുദ്രാവാക്യം ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഉയർത്തിയത്.

THAPASYA PSC THIRUVANANTHAPURAM 👑
🔥2
🎙️2026ൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും പിന്മാറാൻ തീരുമാനിച്ച രാജ്യങ്ങൾ?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
41%
ചാഡ്, വെനസ്വേല
28%
ഉഗാണ്ട, അമേരിക്ക
17%
പാകിസ്ഥാൻ, ഈജിപ്റ്റ്‌
15%
ബംഗ്ലാദേശ്, ചൈന
🔥1
RESEARCH WING THAPASYA🪽

THAPASYA IMPORTANT FACTS

🎙️2026 ജൂലൈയിൽ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച രാജ്യങ്ങൾ ചാഡും വെനസ്വേലയുമാണ്.

🎓ചാഡ് - ആഫ്രിക്കൻ രാജ്യങ്ങളോട് കോടതി പക്ഷപാതം കാണിക്കുന്നുവെന്നും പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്നും ആരോപിച്ചുകൊണ്ട് ചാഡ് സർക്കാർ ഐ.സി.സിയിൽ നിന്ന് പിന്മാറുന്നതായി ഐക്യരാഷ്ട്രസഭയിൽ അറിയിച്ചു.

🎓വെനസ്വേല - ഗ്ലോബൽ സൗത്ത് രാജ്യങ്ങളോട്, പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കൻ-ആഫ്രിക്കൻ രാജ്യങ്ങളോട് കോടതി രാഷ്ട്രീയപരമായി പക്ഷപാതം പുലർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി വെനസ്വേലയും പിന്മാറ്റം പ്രഖ്യാപിക്കുകയുണ്ടായി.

THAPASYA PSC THIRUVANANTHAPURAM 👑
👍1🥰1
🎙️2026 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ആരാണ് ?

ജമുന റാണി


IMPORTANT STATEMENTS 🔍


■ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള എന്നീ ഭാഷകളിലായി ആറായിരത്തിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.


■ 1946-ൽ തന്റെ ഏഴാം വയസ്സിൽ 'ത്യാഗയ്യ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്.


■ 1950-60 കാലഘട്ടങ്ങളിൽ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയ ശബ്ദങ്ങളിൽ ഒന്നായിരുന്നു ജമുന റാണിയുടേത്.


■ മലയാളത്തിൽ 'ജനോവ', 'ആന വളർത്തിയ വാനമ്പാടി', 'സ്നേഹദീപം' തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

THAPASYA PSC THIRUVANANTHAPURAM👑
1🔥1
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 'അമ്മത്തൊട്ടിൽ' പദ്ധതിയിലൂടെ ലഭിച്ച, ആയിരാമത്തെ കുഞ്ഞിന് നൽകിയ പേര് എന്താണ്?
Anonymous Quiz
2%
A) നിത്യ
16%
B) ശതശ്രീ
74%
C) സഹസ്ര
9%
D) സഹസ്രിക
RESEARCH WING THAPASYA🔍

സഹസ്ര

■ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിലാണ് ഈ കുഞ്ഞ് എത്തിയത്.


■ 'ആയിരം' എന്ന അർത്ഥം വരുന്ന സംസ്‌കൃത പദത്തിൽ നിന്നാണ് കുഞ്ഞിന് 'സഹസ്ര' എന്ന പേര് തിരഞ്ഞെടുത്തത്.


■ അമ്മത്തൊട്ടിലിൽ ലഭിച്ച ആദ്യത്തെ കുഞ്ഞിന്റെ പേര് 'നിത്യ' എന്നായിരുന്നു.


■ 2002 നവംബർ 14-നാണ് കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ചത്.


■ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളുടെ സംരക്ഷണവും ദത്തെടുക്കൽ നടപടികളും ശിശുക്ഷേമ സമിതിയാണ് നിർവഹിക്കുന്നത്.


■സഹസ്രയ്ക്ക് തൊട്ടുപിന്നാലെ എത്തിയ 1001-ാമത്തെ കുഞ്ഞിന് 'സഹസ്രിക' എന്നും പേര് നൽകി,നൂറാമത്തെ കുഞ്ഞിന്റെ പേര് 'ശതശ്രീ' എന്നുമാണ്.


THAPASYA PSC THIRUVANANTHAPURAM👑
🔥1
🎙️ദേശീയ ആരോഗ്യ മേള 2026-ന് ആതിഥേയത്വം വഹിച്ച സംസ്ഥാനം ഏത്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
26%
ഒഡീഷ
21%
രാജസ്ഥാൻ
27%
മഹാരാഷ്ട്ര
26%
ഗുജറാത്ത്
RESEARCH DESK THAPASYA🪽

🎙️2026-ലെ ദേശീയ ആരോഗ്യ മേള (National Arogya Fair 2026)

IMPORTANT STATEMENTS🔍

🖋ആയുർവേദം, യോ ഗ്, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) തുടങ്ങിയ പരമ്പരാഗത ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

🖋സംഘാടകർ - ആയുഷ് മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്

THAPASYA PSC THIRUVANANTHAPURAM 👑
🎙️വിന്റർ ഒളിമ്പിക്സ് 2026-ന് (Winter Olympics 2026) ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
15%
ജർമ്മനി
25%
ഫ്രാൻസ്
28%
ബെൽജിയം
32%
ഇറ്റലി
🎙️ഭാരത സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ ലക്ഷ്യമിടുന്ന വർഷം ഏതാണ്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
11%
2027
20%
2030
17%
2038
53%
2047
RESEARCH WING THAPASYA 🪽

🎙️സ്വാതന്ത്ര്യത്തിൻ്റെ 100-ാം വാർഷികമായ 2047-ഓടെ ഇന്ത്യയെ സമ്പൂർണ്ണ വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യാ ഗവൺമെൻ്റിന്റെ സമഗ്ര പദ്ധതിയാണ് വിക്ഷിത് ഭാരത് 2047.

IMPORTANT STATEMENTS 🔍

🖋2047-ഓടെ ഇന്ത്യയുടെ ജിഡിപി 30 മുതൽ 40 ട്രില്യൺ ഡോളർ വരെയാക്കുക.

🖋നിലവിലെ നിലയിൽ നിന്ന് പ്രതിശീർഷ വരുമാനം ഏകദേശം 18,000 മുതൽ 21,000 ഡോളർ വരെയായി ഉയർത്തുക.

🖋രാജ്യത്ത് സമ്പൂർണ്ണ ദാരിദ്ര്യം ഒഴിവാക്കുക (Zero Poverty).

🖋ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സെമികണ്ടക്ടർ, ഹരിത ഊർജം എന്നിവയിൽ ആഗോള നേതൃത്വം നേടുക.

🎯നാല് പ്രധാന സ്തംഭങ്ങൾ (Four Pillars)

1⃣യുവജനങ്ങൾ

2⃣ദാരിദ്ര്യത്തിൽ കഴിയുന്നവർ

3⃣വനിതകൾ

4⃣കർഷകർ

THAPASYA PSC THIRUVANANTHAPURAM 👑
👍1
🎙️ഇന്ത്യയുടെ ഏത് ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് 2026-ൽ ശുക്രനിലേക്ക് (Venus) പേടകം അയക്കാൻ ഐ.എസ്.ആർ.ഒ (ISRO) ലക്ഷ്യമിടുന്നത്?

THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
54%
ശുക്രയാൻ-1
15%
ആദിത്യ-L1
13%
മംഗൾയാൻ-2
18%
ലൂപെക്സ്
🔥1
RESEARCH WING THAPASYA🪽

🎙️ശുക്രയാൻ -1

IMPORTANT STATEMENTS 🔍

🖋ശുക്രന്റെ (Venus) രഹസ്യങ്ങൾ ചുരുളഴിക്കാൻ ഐ.എസ്.ആർ.ഒ പ്ലാൻ ചെയ്യുന്ന ഇന്ത്യയുടെ ആദ്യത്തെ വീനസ് ഓർബിറ്റർ ദൗത്യമാണ്.

🖋2028 മാർച്ച് 29-ന് LVM-3 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇതിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.

🖋ശുക്രനിലെ സൾഫ്യൂരിക് ആസിഡ് മേഘങ്ങളും, 96 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡ് ഉള്ള അന്തരീക്ഷ ഘടനയും പഠിക്കുക.

🖋ഗ്രഹത്തിന്റെ ഉപരിതല ഭൂശാസ്ത്രം, അഗ്നിപർവ്വത പ്രവർത്തനങ്ങൾ, ഭൂകമ്പ ചലനങ്ങൾ എന്നിവ വിലയിരുത്തുക.

🖋വിക്ഷേപണത്തിന് ശേഷം ഏകദേശം 112 ദിവസത്തെ യാത്രയ്ക്കുശേഷം ഇത് ശുക്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

THAPASYA PSC THIRUVANANTHAPURAM 👑
ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി ദിന ബഡ്ജറ്റ് അവതരിപ്പിച്ച സംസ്ഥാനം?

THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
8%
A. തമിഴ്നാട്
71%
B. കേരളം
18%
C. ഗുജറാത്ത്‌
3%
D. ഉത്തർപ്രദേശ്
👏2
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ടാമത്തെ അധ്യഷൻ?

THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
14%
A.ഡബ്ല്യു. സി. ബാനർജി
28%
B. ബദ്റുദ്ദീൻ ത്യാബ്ജി
10%
C. ജോർജ്ജ് യൂൾ
48%
​D. ദാദാഭായ് നവറോജി
🥰2
വിദ്യാഭ്യാസഅവകാശ നിയമം നിലവിൽ വന്ന വർഷം?

@THAPASYAPSC
Anonymous Quiz
12%
A. 2005
9%
B. 2007
61%
C. 2010
19%
D. 2009
🔥1
കേരളത്തിലെ സമ്പൂർണ അവയവദാനഗ്രാമം ?

THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
61%
​A) ചെറുകുളത്തൂർ
31%
B) ഇരവിപേരൂർ
5%
C) പിണറായി
3%
D) വില്ലിയാപ്പള്ളി
💯21🏆1
സമ്പൂർണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
5%
​A) മഹാത്മാ ഗാന്ധി
79%
B) ജയപ്രകാശ് നാരായണൻ
10%
C) സുഭാഷ് ചന്ദ്രബോസ്
5%
D) ബി. ആർ. അംബേദ്കർ
👍1🔥1
സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം ?

THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
17%
A.​1927 നവംബർ 8
37%
B.1928 ഒക്ടോബർ 30
6%
C.1930 മെയ് 27
41%
D.​1928 ഫെബ്രുവരി 3
🔥1
​ഗാസ വെടിനിർത്തൽ കരാറിനും ബന്ദികളെ മോചിപ്പിക്കുന്നതിനും മധ്യസ്ഥത വഹിച്ചതിന്, 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശിക്ക് നൽകുന്ന ഇസ്രായേലിന്റെ 'ഇസ്രായേൽ പ്രൈസ് ഫോർ പീസ്' പുരസ്കാരത്തിന് അടുത്തിടെ അർഹനായത് ആരാണ്?
Anonymous Quiz
58%
A.​ഡൊണാൾഡ് ട്രംപ്
12%
B.​ജോ ബൈഡൻ
27%
C.​ഇമ്മാനുവൽ മാക്രോൺ
3%
D.​ഋഷി സുനക്
2