ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ എമർജൻസി മെഡിക്കൽ സർവീസ് ആരംഭിച്ച സംസ്ഥാനം?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
37%
A. കേരളം
43%
B. ഉത്തരാഖണ്ഡ്
20%
C. ഗുജറാത്ത്
0%
D. തമിഴ്നാട്
🔥1🥰1
🎙️ 2026 ഓഗസ്റ്റിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്ടെ പുതിയ ഫീൽഡിങ് കോച്ചായി ചുമതലയേറ്റത് ആരാണ് ?
🏏ശുഭദീപ് ഘോഷ്
IMPORTANT STATEMENTS 🔍
■ ദീർഘകാലം ഇന്ത്യയുടെ ഫീൽഡിങ് കോച്ചായിരുന്ന ടി. ദിലീപിന് പകരക്കാരനായാണ് 57-കാരനായ ശുഭദീപ് ഘോഷിനെ ബി.സി.സി.ഐ ഈ പദവിയിലേക്ക് നിയമിച്ചത്.
■ 2026 ഓഗസ്റ്റ് 15-ന് ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലൂടെയാണ് അദ്ദേഹം തന്റെ പുതിയ ചുമതല ആരംഭിക്കുന്നത്.
■ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
■ ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം അസം, റെയിൽവേസ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

🔥1
🎙️പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ നൗറുവിന്റെ പുതിയ ഔദ്യോഗിക നാമം എന്താണ്?
റിപ്പബ്ലിക് ഓഫ് നവോറോ
IMPORTANT STATEMENTS 🔍
🖋വിദേശ കൊളോണിയൽ ഭരണാധികാരികൾക്ക് ഉച്ചരിക്കാൻ ബുദ്ധിമുട്ടായതിനാൽ മാറിപ്പോയ തങ്ങളുടെ തദ്ദേശീയമായ പേര് തിരിച്ചുപിടിക്കുകയാണ് രാജ്യം ചെയ്തത്.
🖋മധ്യ പസഫിക് സമുദ്രത്തിലെ മൈക്രോനേഷ്യ മേഖലയിൽ, ഭൂമധ്യരേഖയ്ക്ക് സമീപം ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു.
🖋21 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് രാജ്യമാണിത്.
🖋1798-ൽ ബ്രിട്ടീഷ് നാവികനായ ജോൺ ഫിയേൺ ഇതിനെ 'പ്ലസൻ്റ് ഐലൻഡ്' എന്ന് വിളിച്ചു.
🖋1888-ൽ ജർമ്മനി ഇത് പിടിച്ചെടുത്തു. ആ കാലത്താണ് 'നൗറോ' എന്ന പേര് ഔദ്യോഗിക രേഖകളിൽ വന്നത്.
🖋ജർമ്മനിക്ക് ശേഷം ഓസ്ട്രേലിയ, ബ്രിട്ടൻ, ന്യൂസിലൻഡ് എന്നിവരുടെ നിയന്ത്രണത്തിലായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ പിടിച്ചെടുത്തു.
🖋1968-ൽ നൗറു സ്വാതന്ത്ര്യം നേടി.
THAPASYA PSC THIRUVANANTHAPURAM 👑

🙏1
🎙️ബ്രിട്ടീഷ് ഭരണത്തിനെതിരെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ബോംബെയിൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി സമ്മേളനത്തിൽ പ്രഖ്യാപിച്ച ഐതിഹാസിക പ്രക്ഷോഭമാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. ഇത് നടന്നതെന്ന്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
10%
1942 ഓഗസ്റ്റ് 7
41%
1942 ഓഗസ്റ്റ് 8
42%
1942 ഓഗസ്റ്റ് 9
7%
1942 ഓഗസ്റ്റ് 6
❤1
RESEARCH WING THAPASYA🪽
🎫ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
THAPASYA IMPORTANT FACTS⛳
📂1942 ആഗസ്റ്റ് 8-ന് ബോംബെയിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സമ്മേളനത്തിൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അവസാനത്തെ വലിയ ബഹുജന സമരമാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം.
📂ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി പോലുമില്ലാത്തതും ഭരണഘടനാപരമായ മാറ്റങ്ങൾ വാഗ്ദാനം ചെയ്യാത്തതുമായ ക്രിപ്‌സ് മിഷൻ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞതുമായ ക്രിപ്സ് മിഷന്റെ പരാജയമാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
📁'ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യം രൂപകൽപ്പന ചെയ്തത് യൂസഫ് മെഹറലിയാണ്.
📂ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് - ജവഹർലാൽ നെഹ്റു
📁ക്വിറ്റ് ഇന്ത്യ പ്രമേയത്തെ പിന്താങ്ങിയത് - സർദാർ വല്ലഭായ് പട്ടേൽ
📁ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് - 1942 ആഗസ്റ്റ് 8
📁ക്വിറ്റ് ഇന്ത്യ സമരം നടന്നത് - 1942 ആഗസ്റ്റ് 9
📁'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ' എന്ന മുദ്രാവാക്യം ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഉയർത്തിയത്.

🔥2
🎙️2026ൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും പിന്മാറാൻ തീരുമാനിച്ച രാജ്യങ്ങൾ?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
41%
ചാഡ്, വെനസ്വേല
28%
ഉഗാണ്ട, അമേരിക്ക
16%
പാകിസ്ഥാൻ, ഈജിപ്റ്റ്
15%
ബംഗ്ലാദേശ്, ചൈന
🔥1
RESEARCH WING THAPASYA🪽
THAPASYA IMPORTANT FACTS⛳
🎙️2026 ജൂലൈയിൽ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച രാജ്യങ്ങൾ ചാഡും വെനസ്വേലയുമാണ്.
🎓ചാഡ് - ആഫ്രിക്കൻ രാജ്യങ്ങളോട് കോടതി പക്ഷപാതം കാണിക്കുന്നുവെന്നും പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്നും ആരോപിച്ചുകൊണ്ട് ചാഡ് സർക്കാർ ഐ.സി.സിയിൽ നിന്ന് പിന്മാറുന്നതായി ഐക്യരാഷ്ട്രസഭയിൽ അറിയിച്ചു.
🎓വെനസ്വേല - ഗ്ലോബൽ സൗത്ത് രാജ്യങ്ങളോട്, പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കൻ-ആഫ്രിക്കൻ രാജ്യങ്ങളോട് കോടതി രാഷ്ട്രീയപരമായി പക്ഷപാതം പുലർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി വെനസ്വേലയും പിന്മാറ്റം പ്രഖ്യാപിക്കുകയുണ്ടായി.

👍1🥰1
🎙️2026 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ആരാണ് ?
ജമുന റാണി
IMPORTANT STATEMENTS 🔍
■ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള എന്നീ ഭാഷകളിലായി ആറായിരത്തിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.
■ 1946-ൽ തന്റെ ഏഴാം വയസ്സിൽ 'ത്യാഗയ്യ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്.
■ 1950-60 കാലഘട്ടങ്ങളിൽ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയ ശബ്ദങ്ങളിൽ ഒന്നായിരുന്നു ജമുന റാണിയുടേത്.
■ മലയാളത്തിൽ 'ജനോവ', 'ആന വളർത്തിയ വാനമ്പാടി', 'സ്നേഹദീപം' തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

❤1🔥1
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 'അമ്മത്തൊട്ടിൽ' പദ്ധതിയിലൂടെ ലഭിച്ച, ആയിരാമത്തെ കുഞ്ഞിന് നൽകിയ പേര് എന്താണ്?
Anonymous Quiz
2%
A) നിത്യ
16%
B) ശതശ്രീ
74%
C) സഹസ്ര
9%
D) സഹസ്രിക
RESEARCH WING THAPASYA🔍
സഹസ്ര
■ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിലാണ് ഈ കുഞ്ഞ് എത്തിയത്.
■ 'ആയിരം' എന്ന അർത്ഥം വരുന്ന സംസ്‌കൃത പദത്തിൽ നിന്നാണ് കുഞ്ഞിന് 'സഹസ്ര' എന്ന പേര് തിരഞ്ഞെടുത്തത്.
■ അമ്മത്തൊട്ടിലിൽ ലഭിച്ച ആദ്യത്തെ കുഞ്ഞിന്റെ പേര് 'നിത്യ' എന്നായിരുന്നു.
■ 2002 നവംബർ 14-നാണ് കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ചത്.
■ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളുടെ സംരക്ഷണവും ദത്തെടുക്കൽ നടപടികളും ശിശുക്ഷേമ സമിതിയാണ് നിർവഹിക്കുന്നത്.
■സഹസ്രയ്ക്ക് തൊട്ടുപിന്നാലെ എത്തിയ 1001-ാമത്തെ കുഞ്ഞിന് 'സഹസ്രിക' എന്നും പേര് നൽകി,നൂറാമത്തെ കുഞ്ഞിന്റെ പേര് 'ശതശ്രീ' എന്നുമാണ്.

🎙️ദേശീയ ആരോഗ്യ മേള 2026-ന് ആതിഥേയത്വം വഹിച്ച സംസ്ഥാനം ഏത്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
27%
ഒഡീഷ
21%
രാജസ്ഥാൻ
28%
മഹാരാഷ്ട്ര
25%
ഗുജറാത്ത്
RESEARCH DESK THAPASYA🪽
🎙️2026-ലെ ദേശീയ ആരോഗ്യ മേള (National Arogya Fair 2026)
IMPORTANT STATEMENTS🔍
🖋ആയുർവേദം, യോ ഗ്, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) തുടങ്ങിയ പരമ്പരാഗത ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
🖋സംഘാടകർ - ആയുഷ് മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്

🎙️വിന്റർ ഒളിമ്പിക്സ് 2026-ന് (Winter Olympics 2026) ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
15%
ജർമ്മനി
25%
ഫ്രാൻസ്
28%
ബെൽജിയം
32%
ഇറ്റലി
🎙️ഭാരത സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാൻ ലക്ഷ്യമിടുന്ന വർഷം ഏതാണ്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
11%
2027
20%
2030
17%
2038
53%
2047
RESEARCH WING THAPASYA 🪽
🎙️സ്വാതന്ത്ര്യത്തിൻ്റെ 100-ാം വാർഷികമായ 2047-ഓടെ ഇന്ത്യയെ സമ്പൂർണ്ണ വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യാ ഗവൺമെൻ്റിന്റെ സമഗ്ര പദ്ധതിയാണ് വിക്ഷിത് ഭാരത് 2047.
IMPORTANT STATEMENTS 🔍
🖋2047-ഓടെ ഇന്ത്യയുടെ ജിഡിപി 30 മുതൽ 40 ട്രില്യൺ ഡോളർ വരെയാക്കുക.
🖋നിലവിലെ നിലയിൽ നിന്ന് പ്രതിശീർഷ വരുമാനം ഏകദേശം 18,000 മുതൽ 21,000 ഡോളർ വരെയായി ഉയർത്തുക.
🖋രാജ്യത്ത് സമ്പൂർണ്ണ ദാരിദ്ര്യം ഒഴിവാക്കുക (Zero Poverty).
🖋ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സെമികണ്ടക്ടർ, ഹരിത ഊർജം എന്നിവയിൽ ആഗോള നേതൃത്വം നേടുക.
🎯നാല് പ്രധാന സ്തംഭങ്ങൾ (Four Pillars)
1⃣യുവജനങ്ങൾ
2⃣ദാരിദ്ര്യത്തിൽ കഴിയുന്നവർ
3⃣വനിതകൾ
4⃣കർഷകർ

👍1
🎙️ഇന്ത്യയുടെ ഏത് ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് 2026-ൽ ശുക്രനിലേക്ക് (Venus) പേടകം അയക്കാൻ ഐ.എസ്.ആർ.ഒ (ISRO) ലക്ഷ്യമിടുന്നത്?
THAPASYA PSC THIRUVANANTHAPURAM 👑
THAPASYA PSC THIRUVANANTHAPURAM 👑
Anonymous Quiz
54%
ശുക്രയാൻ-1
15%
ആദിത്യ-L1
13%
മംഗൾയാൻ-2
18%
ലൂപെക്സ്
🔥1
RESEARCH WING THAPASYA🪽
🎙️ശുക്രയാൻ -1
IMPORTANT STATEMENTS 🔍
🖋ശുക്രന്റെ (Venus) രഹസ്യങ്ങൾ ചുരുളഴിക്കാൻ ഐ.എസ്.ആർ.ഒ പ്ലാൻ ചെയ്യുന്ന ഇന്ത്യയുടെ ആദ്യത്തെ വീനസ് ഓർബിറ്റർ ദൗത്യമാണ്.
🖋2028 മാർച്ച് 29-ന് LVM-3 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇതിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
🖋ശുക്രനിലെ സൾഫ്യൂരിക് ആസിഡ് മേഘങ്ങളും, 96 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡ് ഉള്ള അന്തരീക്ഷ ഘടനയും പഠിക്കുക.
🖋ഗ്രഹത്തിന്റെ ഉപരിതല ഭൂശാസ്ത്രം, അഗ്നിപർവ്വത പ്രവർത്തനങ്ങൾ, ഭൂകമ്പ ചലനങ്ങൾ എന്നിവ വിലയിരുത്തുക.
🖋വിക്ഷേപണത്തിന് ശേഷം ഏകദേശം 112 ദിവസത്തെ യാത്രയ്ക്കുശേഷം ഇത് ശുക്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി ദിന ബഡ്ജറ്റ് അവതരിപ്പിച്ച സംസ്ഥാനം?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
8%
A. തമിഴ്നാട്
71%
B. കേരളം
18%
C. ഗുജറാത്ത്
3%
D. ഉത്തർപ്രദേശ്
👏2
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ടാമത്തെ അധ്യഷൻ?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
14%
A.ഡബ്ല്യു. സി. ബാനർജി
28%
B. ബദ്റുദ്ദീൻ ത്യാബ്ജി
10%
C. ജോർജ്ജ് യൂൾ
48%
D. ദാദാഭായ് നവറോജി
🥰2
Anonymous Quiz
12%
A. 2005
9%
B. 2007
61%
C. 2010
19%
D. 2009
🔥1
കേരളത്തിലെ സമ്പൂർണ അവയവദാനഗ്രാമം ?
THAPASYA PSC THIRUVANANTHAPURAM👑
THAPASYA PSC THIRUVANANTHAPURAM👑
Anonymous Quiz
61%
A) ചെറുകുളത്തൂർ
31%
B) ഇരവിപേരൂർ
5%
C) പിണറായി
3%
D) വില്ലിയാപ്പള്ളി
💯2❤1🏆1