ദക്ഷിണേഷ്യൻ ഉപഭൂഖണ്ടം.
73 subscribers
17 photos
6 videos
5 files
673 links
MALAYALAM
Download Telegram
ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

VED from VICTORIA INSTITUTIONS👉
ഈ ഗ്രന്ഥത്തിന്റെ Vol 1 മുതൽ Vol 5 വരെയുള്ള ഭാഗങ്ങളുടെ Amazon Kindle രൂപം ഈ ലിങ്കിൽ നിന്നും കാണാവുന്നതാണ്.

Read in webpage☝️

ഈ ഗ്രന്ഥത്തിന്റെ എല്ലാ ഭാഗങ്ങളും ഡിജിറ്റിൽ പുസ്തകരൂപത്തിൽ ഇവിടെ 👉 നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇത് മൊബൈൽ ഉപകരണങ്ങളിൽ Foxit Readerലും, കമ്പ്യൂട്ടറിൽ Foxit Readerലോ Adobe Readerലോ തുറക്കുന്നതാണ് ഉത്തമം.
👉
1. Read Vol 1 as two Parts in two different channels

2. Read Vol 1 as two Parts in two different channels
🌜

CONTENTS

1. അവതാരികയുടെ അവതാരിക

2. അഹംതത്ത്വാത്മകമോ വസ്തുനിഷ്ഠമോ

3. എഴുത്തുകാരന്റെ വ്യക്തിപരമായ കുറവുകൾ

4. ആപേക്ഷിക മേൽക്കോയ്മയുടെ തെളിവുകൾതേടി

5. ഫ്യൂഡൽ ഭാഷകളും പ്ളെയ്നാർ ഭാഷകളും

6. ചരിത്രവും ഭാഷാ കോഡുകളും

7. ഭാഷാകോഡുകൾക്ക് മനുഷ്യമനസ്സിന്മേലുള്ള സ്വാധീനം

8. മലബാറിയും മലയാളവും

9. ചുറ്റിക പ്രഹരം ഏൽപ്പിക്കുന്ന വാക്ക്-കോഡുകൾ

10. വാക്ക്കോഡുകളുടെ പ്രഹരം ഏൽക്കുമ്പോൾ

11. ഒരു ഇങ്ഗ്ളിഷ് രാജ്യത്തിൽ കാപ്പിരികൾക്കുണ്ടായ അനുഭവം

12. ആരെ അകറ്റിനിർത്തേണം

13. മനോവിഭ്രാന്തി ഉളവാക്കുന്ന വാക്ക്-കോഡൂകൾ

14. കപട മനോഭാവത്തിന്റെ കോഡുകൾ

15. ആത്മാഭിമാനവും മറിച്ചിടാനുള്ള വെപ്രാളവും

16. ഇരുത്തേണ്ടടിടത്ത് ഇരുത്തേണം എന്നതിന്റെ കോഡുകൾ

17. പീക്കിരിത്തരത്തിന്റെ മാനസിക കോഡുകൾ

18. പരുക്കൻ പ്രതികരണത്തിന്റെ കോഡുകൾ

19. വ്യക്തമല്ലാത്ത വ്യക്തിത്തം

20. മോശമായത് പടരുന്നു, നല്ലത് അപ്രത്യക്ഷമാകുന്നു

21. മുകൾപ്പരപ്പ് മുഷിഞ്ഞതെങ്ങിനെ

22. സർക്കാർ തൊഴിലാളികളും സാധാരണ തൊഴിലാളികളും

23. താഴെക്ക് പിടിച്ച് വലിക്കുന്നതെങ്ങിനെ

24. ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നതിനോടുള്ള എതിർപ്പ്

25. നിലവാരത്തകർച്ച നേരിടുന്ന ഇങ്ഗ്ളിഷ്

26. വിരസമായ ഇങ്ഗ്ളിഷ് പഠനത്തിന്റെ ഉത്തരവാദിത്വം

27. നിലവിട്ടുള്ള കാര്യക്ഷമത

28. അമിത വിധേയത്വവും സാമൂഹിക വളർച്ചയും

29. ഭാഷാ പരമായ കുണ്ടും കുഴിയും

30. ഒരു വിധേയന്‍റെ അത്യാവശ്യകത

31. നിഷേധാത്മതകളുടെ ഉറവിടം

32. ബഹുമാനത്തിനോടുള്ള ക്രാന്തി

33. ഇന്ത്യൻ ഭരണഘടനയുടെ മൌലിക ഘടന

34. ബൃട്ടണിലെ അവസ്ഥ

35. ഇന്ത്യൻ പൌരന്റെ നൈസർഗികമായ അവകാശങ്ങൾ

36. അവകാശങ്ങൾ ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്യുമ്പോൾ

37. മൂന്ന് വ്യത്യസ്ത നിലവാരത്തിലുള്ള പൌരത്വം

38. നിഗൂഡ കോഡുകൾ നിർവ്വീര്യമാക്കുന്നതെങ്ങിനെ

39. എളുപ്പപ്പണികളിലൂടെ കാര്യങ്ങൾ നേടാനായുള്ള വെമ്പൽ

40. പ്രാദേശിക സംസ്ക്കാരത്തിന് അനുസൃതമായുള്ള ഭരണഘടന

41. ചരിത്രത്തിൽ നിന്നും ഒരു ജനകീയ മുന്നേറ്റത്തിന്റെ കഥ

42. പുതിയ സവർണ്ണർ

43. രാഷ്ട്രം ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് കീഴടങ്ങുമ്പോൾ

44. പാഠപുസ്തകങ്ങളിലെ തരിശായ വിഡ്ഢിത്തങ്ങൾ

45. George Washington എന്ന പമ്പരവിഡ്ഢി

46. ഇങ്ഗ്ളിഷ് കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ

47. ഭരണഭാഷ മലയാളമാകുമ്പോൾ ഉളവാകുന്ന പ്രശ്നങ്ങൾ

48. ആര് ആരെ ബഹുമാനിക്കേണം

49. പാരമ്പര്യ സംസ്ക്കാരം തിരിച്ചുവന്നാൽ

50. താഴെപ്പെടുന്നരുടെ തമ്മിൽത്തമ്മിലുള്ള മത്സരം

51. ‘അവൻ’ ‘അദ്ദേഹം’ ആകുമോ എന്ന ഭയം

52. ഭാഷാ കോഡുകളുടെ പ്രഹരശക്തി

53. സമൂഹത്തെ മലക്കം മറിക്കാനാവുന്ന ഹ്രസ്വശബ്ദം

54. മലബാറിൽ കുട്ടിരാജാക്കളുടെ അധികാരം അസ്തമിക്കുന്നു

55. പക്ഷപാതപരമായ ഒരു നിയമം

56. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം
57. അക്രമാസക്തമായ പ്രകോപനത്തിന്റെ കോഡുകൾ

58. അസഭ്യത്തിന്റെ ദിശാഘടകാംശം

59. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ്

60. ധൈര്യമല്ലാത്ത ധൈര്യം

61. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം

62. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ

63. സമത്വത്തിന്റെ മൂന്ന് നിലവാരങ്ങൾ

64. വാക്ക്കോഡുകളാൽ പിടിച്ച് താഴ്ത്തി സമത്വപ്പെടുത്തുന്നത്

65. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്

66. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം

67. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾ അകപ്പെട്ടുപോയാൽ

68. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ

69. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത

70. ഉള്ളുതുറക്കുന്നതിലെ ആപത്ത്

71. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം

72. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ

73. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?

74. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത

75. സൌകര്യങ്ങൾ നൽകിയാലുള്ള വിന

76. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ

77. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?

78. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ

79. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത

80. തൊൽക്കുന്നതിനും ഒരു നിലവാരമുണ്ട്

81. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം

82. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം

83. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം

84. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും ആവുന്ന അന്തരീക്ഷം

85. വാക്കുകളുടെ ബാഹുല്യം

86. ഭാഷയും മുഖഭാവവും

87. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത

88. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്

89. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ

90. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ

91. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ

92. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ

93. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ

94. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ

95. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്

96. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്

97. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു

98. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ

99. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്

100. ബിലാത്തിയുമായൊരു ബന്ധത്തിന്റെ മെച്ചം

101. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ

102. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും

103. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു

104. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ

105. ഈ എഴുത്തിനെക്കുറിച്ച്
​​🍃

ഭാഗം 1 ഫ്യൂഡൽ ഭാഷകൾ
✌️

VED from VICTORIA INSTITUTIONS
It is foretold! The torrential flow of inexorable destiny!
First published in 2016/17 in Whatsapp. This has been posted here on Telegram from the 10th of September 2018.
It is a continuing writing.

All rights reserved.

Read in webpage☝️

PRINT

ഈ ഗ്രന്ഥത്തിന്റെ Vol 1 പ്രിന്റ് ചെയ്യാനാവുന്ന PDF file ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. 👇

Download the printable PDF file of Vol 1 from here👇