𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
File_with_watermark_war3sm3k.pdf
17.4 MB
📚📚📚 എൽ. ഡി. ക്ലർക്ക് പരീക്ഷയ്ക്ക് ആവശ്യമായ SCERT സമഗ്ര കെമിസ്ട്രി മുഴുവൻ പാടാഭാഗങ്ങളും ഒറ്റ PDF-ൽ



1: പദാർത്ഥ സ്വഭാവം.
2: ഫൈബറുകളും_പ്ലാസ്റ്റിക്കുകളും.
3:പദാർത്ഥങ്ങളിലെ_അടിസ്ഥാന_ഘടകങ്ങൾ
4: ലോഹങ്ങൾ.
5: ലായനികൾ.
6: ജലം.
7: രാസമാറ്റങ്ങൾ.
8: ആറ്റത്തിന്റെ ഘടന .
9: രാസ ബന്ധനം .
10: Redox reactions.
11: പീരിയോഡിക് ടേബിൾ .
12: ആസിഡുകൾ ബേസുകൾ .
13: അലോഹങ്ങൾ.
14: കാർബണിന്റെ ലോകം .
15:പീരിയോഡിക്_ടേബിളും_ഇലക്ട്രോൺ_വിന്യാസവും.
16: വാതക നിയമങ്ങൾ.
17:ക്രിയാശീല_ശ്രേണിയും_വൈദ്യുത_രസതന്ത്രവും.
18: ലോഹ നിർമ്മാണം .
19: അലോഹ സംയുക്തങ്ങൾ .
20: ഓർഗാനിക് കെമിസ്ട്രി.
21: ഓർഗാനിക് സംയുക്തങ്ങൾ.


ജോയിൻ :https://t.me/SaankhyaPsc
👍73🥰3😭1
File_with_watermark_gpbbtt0l.pdf
2.9 MB
📚📚📚 എൽ. ഡി ക്ലർക്ക് പരീക്ഷയ്ക്ക് ആവശ്യമായ SCERT സമഗ്ര ഫിസിക്സ്‌ മുഴുവൻ പാഠഭാഗങ്ങളും ഒറ്റ PDF- ൽ



1: ബലം .
2:അളവുകളും_യൂണിറ്റുകളും.
3: ഒപ്റ്റിക്സ്.
4: ശബ്ദം.
5: സ്ഥിതവൈദ്യുതി .
6: ചലനം .
7: ദ്രവബലങ്ങൾ .
8: തരംഗചലനം.
9: ചലന സമവാക്യങ്ങൾ.



ജോയിൻ :https://t.me/SaankhyaPsc
👍4❤‍🔥2🤝2
ഇന്ന് നടന്ന (26-09-2023) LGS സ്പെഷ്യൽ കാറ്റഗറി പരീക്ഷയുടെ ചോദ്യപേപ്പർ

189/2023
Forwarded from SP
അന്ത്യോദയ ദിവസ്
Anonymous Quiz
58%
സെപ്റ്റംബർ 25
42%
സെപ്റ്റംബർ 26
🔥1
Forwarded from SP
എട്ടു കോടി കിലോമീറ്റർ അകലെയുള്ള ചിന്നഗ്രഹമായ ബെന്നുവിൽ നിന്ന് ശേഖരിച്ച കല്ലും മണ്ണും ഉൾപ്പെടെയുള്ള അമൂല്യ സാമ്പിളുകൾ വിജയകരമായി ഭൂമിയിൽ എത്തിച്ച നാസയുടെ ദൗത്യം
Anonymous Quiz
40%
ഓസിറസ് ബെന്നൂസ്
60%
ഓസിരിസ് റെക്സ്
👍1
Forwarded from SP
വംശനാശം സംഭവിചെന്ന് കരുതിയ 'പേർനാംബുകോ ഹോളി' എന്ന കുഞ്ഞൻ മരത്തെ അടുത്തിടെ കണ്ടെത്തിയ രാജ്യം
Anonymous Quiz
44%
അർജന്റീന
56%
ബ്രസീൽ
Forwarded from SP
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ ആരോഗ്യമന്ദൻ 2023 പുരസ്കാരം കരസ്ഥമാക്കിയത്
Anonymous Quiz
23%
തമിഴ്നാട്
77%
കേരളം
Forwarded from SP
കേന്ദ്ര വിനോദസഞ്ചാര വകുപ്പ് രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുത്ത പശ്ചിമബംഗാളി ഗ്രാമം
Anonymous Quiz
58%
കിരീടേശ്വരി
42%
ആഹലെ ഗ്രാമം
1
Forwarded from SP
'ദി കണ്ടംപററി സ്പീച്ചസ് '( The Contemporary speeches ) എന്ന പുസ്തകത്തിന്റെ രചയിതാവ്
Anonymous Quiz
32%
ശ്രീധരമേനോൻ
68%
പി. എസ്. ശ്രീധരൻപിള്ള
Forwarded from SP
2023 ഏഷ്യൻ ഗെയിംസിലെ വനിതാ ക്രിക്കറ്റിൽ സ്വർണ്ണം കരസ്ഥമാക്കിയത്
Anonymous Quiz
91%
ഇന്ത്യ
9%
പാകിസ്ഥാൻ
Forwarded from SP
വീരാംഗന ദുർഗാവതി കടുവ സങ്കേതം നിലവിൽ വന്ന സംസ്ഥാനം
Anonymous Quiz
40%
കർണാടക
60%
മധ്യപ്രദേശ്