Forwarded from Saankhya Psc
2023 ലെ ഏഷ്യൻ പാരാ ഗെയിംസിലെ ഷൂട്ടിംഗിൽ സ്വർണ്ണം കരസ്തമാക്കിയ മലയാളി❓
Anonymous Quiz
59%
സിദ്ധാർഥ ബാബു
41%
സിദ്ധാർഥ നാഥ്
👍3
Forwarded from Saankhya Psc
Forwarded from Saankhya Psc
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർമണി ഫൌണ്ടേഷന്റെ 2023 ലെ മദർ തെരേസ മെമ്മോറിയൽ അവാർഡിന് അർഹയായത് ❓
Anonymous Quiz
39%
സുലോചന ചവാൻ
61%
നർഗീസ് മൊഹമ്മദി
👍1
Forwarded from Saankhya Psc
സർക്കാർ / എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുക ഒ. ബി. സി വിഭാഗക്കാർക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി ❓
Anonymous Quiz
29%
നിലവിളക്ക്
71%
കെടാവിളക്ക്
❤1
Forwarded from Saankhya Psc
പ്രശസ്ത എഴുത്തുകാരൻ സേതുവിന്റെ ആത്മകഥ ❓❓
Anonymous Quiz
68%
അക്കങ്ങളിൽ കോത്തിയ അക്ഷരങ്ങൾ
32%
അക്കങ്ങളിൽ കോത്തിയ എഴുത്തുകൾ
🙏1
Forwarded from Saankhya Psc
❤1👍1
Forwarded from Saankhya Psc
2023 ഒക്ടോബറിൽ സുവർണ്ണ ജുബിലി ആഘോഷിച്ച കേരളത്തിലെ വനിതാ പോലീസ് സ്റ്റേഷൻ ❓
Anonymous Quiz
81%
കോഴിക്കോട് വനിത പോലീസ് സ്റ്റേഷൻ
19%
തിരുവനന്തപുരം വനിത പോലീസ് സ്റ്റേഷൻ
Forwarded from Saankhya Psc
ഐ.എസ്.ആർ.ഒയുടെ ചെയർമാനും മലയൂളിയുമായ എസ് സോമനാഥന്റെ ആത്മകഥ ❓
Anonymous Quiz
75%
നിലാവ് കുടിച്ച സിംഹങ്ങൾ
25%
നിലാവ് കുടിച്ച കടുവകൾ
❤🔥1👍1
Forwarded from Saankhya Psc
😎2👍1
Forwarded from Saankhya Psc
സ്വസ്തി ഫൌണ്ടേഷനും നിംസും രാജ്യാന്തര കാൻസർ വിദഗ്ധരുമായി സഹകരിച്ച് 2023 ലെ അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകൊടിക്ക് വേദിയായത് ❓
Anonymous Quiz
81%
തിരുവനന്തപുരം
19%
കോട്ടയം
Forwarded from Saankhya Psc
2024 മാർച്ചിൽ വിക്ഷേപണത്തിന് തയ്യാറാകുന്ന സ്കൂൾ കുട്ടികളുടെ പങ്കാളിത്തത്തോടെ കർണാടക സർക്കാർ നിർമ്മിക്കുന്ന ഉപഗ്രഹം ❓
Anonymous Quiz
44%
വിദ്യ സാറ്റ്
56%
പുനിത് സാറ്റ്
👍2❤1
Forwarded from Saankhya Psc
Forwarded from Saankhya Psc
2023 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'ദേശീയ ഐക്കണായി ' നിയമിതനായ നടൻ ❓
Anonymous Quiz
65%
അക്ഷയ് കുമാർ
35%
രാജ്കുമാർറാവു
👍1
Forwarded from Saankhya Psc
2023 ഒക്ടോബറിൽ അന്തരിച്ച കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ❓
Anonymous Quiz
23%
പ്രൊഫ. എച്ച്. ദിനേശൻ
77%
പ്രൊഫ. എച്ച്. വെങ്കിടേശ്വരലു
👍1
Forwarded from Saankhya Psc
തിരുവനന്തപുരം ആസ്ഥാനമായ മഹാകവി പി. ഫൌണ്ടേഷന്റെ കളിയച്ഛൻ പുരസ്‌ക്കാരത്തിന് 2023 ൽ അർഹനായത് ❓
Anonymous Quiz
58%
ശ്രീകുമാരൻ തമ്പി
42%
കെ. ജയകുമാർ
❤1👍1
Forwarded from Saankhya Psc
അങ്കണവാടികൾ കാർബൺ മുക്തമാക്കുന്ന പദ്ധതി രാജ്യത്താദ്യമായി നടപ്പാക്കുന്ന സംസ്ഥാനം ❓
Anonymous Quiz
86%
കേരളം
14%
തെലുങ്കാന
👍3❤🔥1
📣📣ലബോറട്ടറി അസിസ്റ്റൻ്റ് (ഹയർ സെക്കൻഡറി എജുക്കേഷൻ)
✨ഇപ്പോൾ മുതൽ അപേക്ഷിക്കാം✨
യോഗ്യത : SSLC
CAT NO : 447/2023
LAST DATE : 29/11/2023
✨ഇപ്പോൾ മുതൽ അപേക്ഷിക്കാം✨
യോഗ്യത : SSLC
CAT NO : 447/2023
LAST DATE : 29/11/2023
👍5
📣📣KPSC NOTIFICATION
+2 സയൻസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
Lab Assistant - Kerala Water Authority (Cat.No.431/2023)
✨ജോയിൻ @SaankhyaPsc
+2 സയൻസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
Lab Assistant - Kerala Water Authority (Cat.No.431/2023)
✨ജോയിൻ @SaankhyaPsc
👍7
Forwarded from Saankhya Psc
👍2
Forwarded from Saankhya Psc
50 വയസ്സിനു മുകളിൽ ഉള്ള പോലീസ്കാർക്ക് നിർബന്ധിത വിരമിക്കൽ ഏർപെടുത്തിയ സംസ്ഥാനം ❓
Anonymous Quiz
37%
ബീഹാർ
63%
ഉത്തർപ്രദേശ്
👍1
Forwarded from Saankhya Psc
2023 ഒക്ടോബറിൽ എസ്ബിഐ ബാങ്കിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ❓
Anonymous Quiz
42%
സച്ചിൻ തെണ്ടുൽക്കർ
58%
എം. എസ് ധോണി
👍1