𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
Forwarded from Saankhya Psc
54 - മത് ഗോവ അന്താരാഷ്ട്ര ചലിച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്ന മലയാള സിനിമ
Anonymous Quiz
80%
ആട്ടം
20%
നേട്ടം
👍3
Forwarded from Saankhya Psc
2023 ലെ മെർലിൻ പുരസ്‌ക്കാരത്തിന് അർഹനായ മലയാളിയായ മാജീഷ്യൻ
Anonymous Quiz
73%
അശ്വിൻ പരവൂർ
27%
അബിൻ കൃഷ്ണ
❤‍🔥1
@SaankhyaPsc #Samagra # Sciencefull.pdf
10.9 MB
📚📚പി എസ്. സി പരീക്ഷകൾക്ക് ആവശ്യമായ SCERT സമഗ്ര സയൻസ് ഭാഗത്തുനിന്നുള്ള എല്ലാ പാഠഭാഗങ്ങളും ഉൾകൊള്ളിച്ച 937 പേജസ് അടങ്ങിയ -PDF


👉👉ജോയിൻ @SaankhyaPsc
8👍2🙏2
Forwarded from Saankhya Psc
ഗുരുവായൂർ ദേവസ്വത്തിന്റെ 2023 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പയ് പുരസ്‌കാരത്തിന് അർഹനായ പ്രശസ്തനായ കർണാടക സംഗീതജ്ഞൻ
Anonymous Quiz
35%
ചെന്നൈ വൈദ്യനാദ ഭാഗവതർ
65%
മധുരെ ടി. എൻ. ശേഷഗോപാലൻ
🤣5👍1🤩1
Forwarded from Saankhya Psc
സിനിമ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി കേരള സർക്കാർ അവതരിപ്പിച്ച അപ്ലിക്കേഷൻ
Anonymous Quiz
22%
നുമ്മ ഷോ
78%
എന്റെ ഷോ
👍1
Forwarded from Saankhya Psc
2023 ഒക്ടോബറിൽ അന്തരിച്ച ലീ കെചിയാഗ് ഏത് രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു
Anonymous Quiz
55%
ചൈന
45%
ദക്ഷിണ കൊറിയ
👍1😎1
Forwarded from Saankhya Psc
2023 ലെ ഏഷ്യൻ പാരാ ഗെയിംസിലെ ഷൂട്ടിംഗിൽ സ്വർണ്ണം കരസ്തമാക്കിയ മലയാളി
Anonymous Quiz
59%
സിദ്ധാർഥ ബാബു
41%
സിദ്ധാർഥ നാഥ്‌
👍3
Forwarded from Saankhya Psc
2023 ഏഷ്യാൻ പാര ഗെയിംസ് വേദി
Anonymous Quiz
31%
ഇൻഡോനേഷ്യ
69%
ഹാങ്ങ്ചോ, ചൈന
Forwarded from Saankhya Psc
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർമണി ഫൌണ്ടേഷന്റെ 2023 ലെ മദർ തെരേസ മെമ്മോറിയൽ അവാർഡിന് അർഹയായത്
Anonymous Quiz
39%
സുലോചന ചവാൻ
61%
നർഗീസ് മൊഹമ്മദി
👍1
Forwarded from Saankhya Psc
സർക്കാർ / എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുക ഒ. ബി. സി വിഭാഗക്കാർക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി
Anonymous Quiz
29%
നിലവിളക്ക്
71%
കെടാവിളക്ക്
1
Forwarded from Saankhya Psc
പ്രശസ്ത എഴുത്തുകാരൻ സേതുവിന്റെ ആത്മകഥ
Anonymous Quiz
68%
അക്കങ്ങളിൽ കോത്തിയ അക്ഷരങ്ങൾ
32%
അക്കങ്ങളിൽ കോത്തിയ എഴുത്തുകൾ
🙏1
Forwarded from Saankhya Psc
2023 ഒക്ടോബറിൽ മെക്സിക്കോയിൽ നാശം വിതച്ച ചുഴലിക്കാറ്റ്
Anonymous Quiz
56%
ഹമൂൺ
44%
ഓറ്റിസ്
1👍1
Forwarded from Saankhya Psc
2023 ഒക്ടോബറിൽ സുവർണ്ണ ജുബിലി ആഘോഷിച്ച കേരളത്തിലെ വനിതാ പോലീസ് സ്റ്റേഷൻ
Anonymous Quiz
81%
കോഴിക്കോട് വനിത പോലീസ് സ്റ്റേഷൻ
19%
തിരുവനന്തപുരം വനിത പോലീസ് സ്റ്റേഷൻ
Forwarded from Saankhya Psc
ഐ.എസ്.ആർ.ഒയുടെ ചെയർമാനും മലയൂളിയുമായ എസ് സോമനാഥന്റെ ആത്മകഥ
Anonymous Quiz
75%
നിലാവ് കുടിച്ച സിംഹങ്ങൾ
25%
നിലാവ് കുടിച്ച കടുവകൾ
❤‍🔥1👍1
Forwarded from Saankhya Psc
ഏഴാമത് ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയകുന്നത്
Anonymous Quiz
38%
പൂനെ
62%
ന്യൂഡൽഹി
😎2👍1
Forwarded from Saankhya Psc
സ്വസ്തി ഫൌണ്ടേഷനും നിംസും രാജ്യാന്തര കാൻസർ വിദഗ്ധരുമായി സഹകരിച്ച് 2023 ലെ അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകൊടിക്ക് വേദിയായത്
Anonymous Quiz
81%
തിരുവനന്തപുരം
19%
കോട്ടയം
Forwarded from Saankhya Psc
2024 മാർച്ചിൽ വിക്ഷേപണത്തിന് തയ്യാറാകുന്ന സ്കൂൾ കുട്ടികളുടെ പങ്കാളിത്തത്തോടെ കർണാടക സർക്കാർ നിർമ്മിക്കുന്ന ഉപഗ്രഹം
Anonymous Quiz
44%
വിദ്യ സാറ്റ്
56%
പുനിത് സാറ്റ്
👍21
Forwarded from Saankhya Psc
രാജ്യത്തെ ആദ്യ സമ്പൂർണ ഹോൾമാർക്കിങ് സംസ്ഥാനമായി മാറിയത്
Anonymous Quiz
86%
കേരളം
14%
കർണാടക
Forwarded from Saankhya Psc
2023 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'ദേശീയ ഐക്കണായി ' നിയമിതനായ നടൻ
Anonymous Quiz
65%
അക്ഷയ് കുമാർ
35%
രാജ്കുമാർറാവു
👍1
Forwarded from Saankhya Psc
2023 ഒക്ടോബറിൽ അന്തരിച്ച കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ
Anonymous Quiz
23%
പ്രൊഫ. എച്ച്. ദിനേശൻ
77%
പ്രൊഫ. എച്ച്. വെങ്കിടേശ്വരലു
👍1