Forwarded from SP
👍1👏1
Forwarded from SP
സംസ്ഥാനത്ത് മൈക്രോബയോം ഗവേഷണത്തിനായി ' സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ' സ്ഥാപിതമാകുന്ന ജില്ല ❓
Anonymous Quiz
76%
തിരുവനന്തപുരം
24%
എറണാംകുളം
❤🔥1
Forwarded from SP
ബാങ്കിംഗ്, സാമ്പത്തിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ ( അസോചം ) ഏർപെടുത്തിയ അവാർഡുകളിൽ മികച്ച ഡിജിറ്റൽ ഇനിഷേറ്റിവ്, ഉപഭോക്താ അനുഭവം, സൈബർ സുരക്ഷസംരഭങ്ങൾ എന്നീ വിഭാഗങ്ങളിൽ അവാർഡ് കരസ്ഥമാക്കിയത് ❓
Anonymous Quiz
39%
കാനറ ബാങ്ക്
61%
കേരള ഗ്രാമീൺ ബാങ്ക്
👍1
Forwarded from SP
വി.എസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത വി. എസിന്റെ ജീവിത കഥ പറയുന്ന പുസ്തകം ❓
Anonymous Quiz
18%
ഒരേ സമര നൂറ്റാണ്ട്
82%
ഒരു സമര നൂറ്റാണ്ട്
👍1
File_with_watermark_w6vgn6of.pdf
5.3 MB
📚📚പൗരധർമ്മം വുമായി ബന്ധപ്പെട്ട SCERT സമഗ്ര QUESTION പൂളിൽ നിന്നുള്ള മുഴുവൻ പാഠഭാഗങ്ങളും ഒറ്റ PDF-ൽ
1:സാമൂഹ്യസംഘവും നിയന്ത്രണവും.
2: നല്ല നാളേക്കായി.
3:സുരക്ഷിതമായ_നാളേയ്ക്ക്.
4:ജനസംഖ്യ_കുടിയേറ്റം_വാസസ്ഥലങ്ങൾ.
5: പൊതുഭരണം.
6:രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും.
7: പൗരബോധം .
8:സമൂഹശാസ്ത്രം എന്ത് എന്തിന്.
9:ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും.
ജോയിൻ 👉👉 @SaankhyaPsc
1:സാമൂഹ്യസംഘവും നിയന്ത്രണവും.
2: നല്ല നാളേക്കായി.
3:സുരക്ഷിതമായ_നാളേയ്ക്ക്.
4:ജനസംഖ്യ_കുടിയേറ്റം_വാസസ്ഥലങ്ങൾ.
5: പൊതുഭരണം.
6:രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും.
7: പൗരബോധം .
8:സമൂഹശാസ്ത്രം എന്ത് എന്തിന്.
9:ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും.
ജോയിൻ 👉👉 @SaankhyaPsc
👍5❤2👏2😎1
File_with_watermark_ugh1xvly.pdf
1.5 MB
📚📚പി. എസ്.സി പരീക്ഷകൾക്ക് ഏറ്റവും പ്രധാനപെട്ട ഭാഗമായ ഭരണഘടനയിൽ നിന്നുള്ള SCERT സമഗ്രയിൽ നിന്നുള്ള എല്ലാ പാഠഭാഗങ്ങളും ഒറ്റ PDF- ൽ
ജോയിൻ 👉👉 @SaankhyaPsc
ജോയിൻ 👉👉 @SaankhyaPsc
👍7❤4
Forwarded from Saankhya Psc
Forwarded from Saankhya Psc
ജർമ്മൻ ബുക്ക് ട്രേഡിന്റെ 2023 ലെ സമാധാന പുറസ്ക്കാരത്തിന് അർഹനായത് ❓
Anonymous Quiz
79%
സൽമാൻ റുഷ്ദി
21%
സൽമാൻ മുസ്തി
👍1
Forwarded from Saankhya Psc
സമഗ്ര ശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ കുട്ടികളുടെ ദേശീയ കാലാവസ്ഥ കോൺക്ലെവിന് വേദിയായ ജില്ല ❓
Anonymous Quiz
79%
തിരുവനന്തപുരം
21%
ആലപ്പുഴ
❤2👍1
Forwarded from Saankhya Psc
👍4
Forwarded from Saankhya Psc
Forwarded from Saankhya Psc
ഇന്ത്യയിലെ ആദ്യ പൊതുമേഖല തേനിച്ച വളർത്തൽ ഉപകരണ നിർമ്മാണ യൂണിറ്റ് നിലവിൽ വന്നത് ❓
Anonymous Quiz
42%
വർക്കല
58%
ചേർത്തല
❤1
Forwarded from Saankhya Psc
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥിതി ചെയുന്നത് ❓
Anonymous Quiz
40%
ലാഡായക്ക്- സസ്ക്കർ
60%
അടാരി - വാഗ അതിർത്തി, അമൃത്സർ
❤🔥1
Forwarded from Saankhya Psc
കേരള സർക്കാർ സേവനങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി നൽകുന്ന പദ്ധതി ❓
Anonymous Quiz
68%
കെ സ്മാർട്ട്
32%
സ്മാർട്ട് സേവ
👍1😎1
Forwarded from Saankhya Psc
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്നർ നീക്കങ്ങൾക്ക് സഹകരിക്കാൻ ഒരുങ്ങുന്ന ഷിപ്പിങ് കമ്പനി ❓
Anonymous Quiz
48%
ജപ്പാൻ ഷിപ്പിങ് കമ്പനി
52%
മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി
❤1