𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
Forwarded from SP
കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസിലറായി നിയമിതനാകുന്നത്
Anonymous Quiz
60%
ഡോ. ബി അനന്തകൃഷ്ണൻ
40%
മല്ലിക സാരാഭായ്
❤‍🔥5
Forwarded from SP
ഇന്ത്യയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ഗൂഗിൾ ആരംഭിച്ച സുരക്ഷ പദ്ധതി
Anonymous Quiz
46%
ഡിജി ലോക്ക്
54%
ഡിജി കവച്
1👍1
Forwarded from SP
2023 ഒക്ടോബറിൽ അന്തരിച്ച ഇംഗ്ലണ്ടിന്റെ മുൻ ഇതിഹാസ താരം ബോബി ചാൾട്ടൻ എത് കായിക ഇനവും ആയി ബന്ധപെട്ടിരിക്കുന്നു
Anonymous Quiz
61%
ഫുട്ബാൾ
39%
ക്രിക്കറ്റ്‌
Forwarded from SP
2023 ഒക്ടോബറിൽ അറബികടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്
Anonymous Quiz
21%
താജ്
79%
തേജ്
👍1👏1
Forwarded from SP
സംസ്ഥാനത്ത് മൈക്രോബയോം ഗവേഷണത്തിനായി ' സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ' സ്ഥാപിതമാകുന്ന ജില്ല
Anonymous Quiz
76%
തിരുവനന്തപുരം
24%
എറണാംകുളം
❤‍🔥1
Forwarded from SP
ബാങ്കിംഗ്, സാമ്പത്തിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ ( അസോചം ) ഏർപെടുത്തിയ അവാർഡുകളിൽ മികച്ച ഡിജിറ്റൽ ഇനിഷേറ്റിവ്, ഉപഭോക്താ അനുഭവം, സൈബർ സുരക്ഷസംരഭങ്ങൾ എന്നീ വിഭാഗങ്ങളിൽ അവാർഡ് കരസ്ഥമാക്കിയത്
Anonymous Quiz
39%
കാനറ ബാങ്ക്
61%
കേരള ഗ്രാമീൺ ബാങ്ക്
👍1
Forwarded from SP
വി.എസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത വി. എസിന്റെ ജീവിത കഥ പറയുന്ന പുസ്തകം
Anonymous Quiz
18%
ഒരേ സമര നൂറ്റാണ്ട്
82%
ഒരു സമര നൂറ്റാണ്ട്
👍1
File_with_watermark_w6vgn6of.pdf
5.3 MB
📚📚പൗരധർമ്മം വുമായി ബന്ധപ്പെട്ട SCERT സമഗ്ര QUESTION പൂളിൽ നിന്നുള്ള മുഴുവൻ പാഠഭാഗങ്ങളും ഒറ്റ PDF-ൽ


1:സാമൂഹ്യസംഘവും നിയന്ത്രണവും.

2: നല്ല നാളേക്കായി.

3:സുരക്ഷിതമായ_നാളേയ്ക്ക്.

4:ജനസംഖ്യ_കുടിയേറ്റം_വാസസ്ഥലങ്ങൾ.

5: പൊതുഭരണം.

6:രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും.

7: പൗരബോധം .

8:സമൂഹശാസ്ത്രം എന്ത് എന്തിന്.

9:ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും.



ജോയിൻ 👉👉 @SaankhyaPsc
👍52👏2😎1
File_with_watermark_ugh1xvly.pdf
1.5 MB
📚📚പി. എസ്.സി പരീക്ഷകൾക്ക് ഏറ്റവും പ്രധാനപെട്ട ഭാഗമായ ഭരണഘടനയിൽ നിന്നുള്ള SCERT സമഗ്രയിൽ നിന്നുള്ള എല്ലാ പാഠഭാഗങ്ങളും ഒറ്റ PDF- ൽ



ജോയിൻ 👉👉 @SaankhyaPsc
👍74
Forwarded from Saankhya Psc
ഐക്യരാഷ്ട്ര ദിനം
Anonymous Quiz
22%
ഒക്ടോബർ 25
78%
ഒക്ടോബർ 24
Forwarded from Saankhya Psc
ജർമ്മൻ ബുക്ക്‌ ട്രേഡിന്റെ 2023 ലെ സമാധാന പുറസ്ക്കാരത്തിന് അർഹനായത്
Anonymous Quiz
79%
സൽമാൻ റുഷ്ദി
21%
സൽമാൻ മുസ്തി
👍1
Forwarded from Saankhya Psc
സമഗ്ര ശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ കുട്ടികളുടെ ദേശീയ കാലാവസ്ഥ കോൺക്ലെവിന് വേദിയായ ജില്ല
Anonymous Quiz
79%
തിരുവനന്തപുരം
21%
ആലപ്പുഴ
2👍1
Forwarded from Saankhya Psc
2023ലെ ദേശീയ ഗെയിംസിന് വേദി യാകുന്നത്
Anonymous Quiz
82%
ഗോവ
18%
മേഘാലയ
👍4
Forwarded from Saankhya Psc
2023 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്
Anonymous Quiz
38%
ഹുമൂൺ
62%
ഹമൂൺ
Forwarded from Saankhya Psc
ഇന്ത്യയിലെ ആദ്യ പൊതുമേഖല തേനിച്ച വളർത്തൽ ഉപകരണ നിർമ്മാണ യൂണിറ്റ് നിലവിൽ വന്നത്
Anonymous Quiz
42%
വർക്കല
58%
ചേർത്തല
1