𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
174 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
Forwarded from SP
2023 ലെ ലോകത്തിലെ മികച്ച പുരുഷ അത്ലറ്റിനുള്ള പുരസ്‌ക്കാരത്തിന്റെ ചുരുക്കപട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ താരം
Anonymous Quiz
91%
നീരജ് ചോപ്ര
9%
അജയ് കുമാർ
👍1
Forwarded from SP
ഇന്ത്യയിലെ ആദ്യ എ. ഐ സിനിമ മോണിക്ക ഒരു എ. ഐ സ്റ്റോറി സംവിധാനം ചെയ്തത്
Anonymous Quiz
45%
എ. ഇ അഷ്‌റഫ്‌
55%
ഇ. എം അഷ്‌റഫ്‌
Forwarded from SP
വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടറായി നിയമിതനായത്
Anonymous Quiz
77%
ദിവ്യാ. എസ്. അയ്യർ
23%
ദിവ്യാ. എസ്. നായർ
Forwarded from SP
ഉത്തർപ്രദേശിലെ സംസ്ഥാന ജലജീവിയായി തിരഞ്ഞെടുക്കപ്പെട്ടത്
Anonymous Quiz
23%
ഗംഗ മാക്റെൽ
77%
ഗംഗ ഡോൾഫിൻ
Forwarded from SP
2023ഒക്ടോബറിൽ അന്തരിച്ച കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ
Anonymous Quiz
55%
പ്രൊഫ. ടി. ശോഭീന്ദ്രൻ
45%
പ്രൊഫ. ടി. ശശിന്ദ്രൻ
Forwarded from SP
ഡോ. പൽപ്പു. ഫൌണ്ടേഷൻ അവാർഡിനർഹനായ പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ
Anonymous Quiz
52%
ഡോ. കെ ചന്ദ്രമോഹൻ
48%
ഡോ. പി ചന്ദ്രമോഹൻ
👍1
Forwarded from SP
ലോക വിദ്യാർത്ഥി ദിനം
Anonymous Quiz
36%
ഒക്ടോബർ 14
64%
ഒക്ടോബർ 15
Forwarded from SP
ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയുടെ (ജെ. എൻ. യു ) ഓണററി ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യ വനിത
Anonymous Quiz
41%
സാമിയ സുലുഹു ഹസൻ
59%
സാമിയ സുലുഹു ഹുസൈൻ
👍1
Forwarded from SP
2023 അണ്ടർ -20 ലോക ജൂനിയർ റാപിഡ് ചെസ്സ് കിരീടം സ്വന്തം ആക്കിയ ഇന്ത്യൻ താരം
Anonymous Quiz
45%
റാണി സാത്വാനി
55%
റൗണിക് സാത്വാനി
❤‍🔥1
Forwarded from SP
ബംഗാൾ ഗവർണറുടെ കേരള - ബംഗാൾ സാംസ്കാരിക പരിപാടിയുടെ ഭാഗമായുള്ള ' ഗവർണേഴ്സ് ബംഗ- ഭാരത് സമ്മാൻ -2023' പുരസ്‌ക്കാരത്തിന് അർഹനായത്
Anonymous Quiz
76%
എം. കെ. സാനു
24%
പി. കെ മേനോൻ
👍1
Forwarded from SP
സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരള ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുന്ന മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷൻ
Anonymous Quiz
38%
യുനനോ ബാങ്ക്
62%
കോബാങ്ക്
👍3
Forwarded from SP
കേരള ബാങ്കിൽ അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് മറ്റ് വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ഡിജിറ്റൽ സൗകര്യങ്ങളും ഉറപ്പാക്കുന്ന മൊബൈൽ ബാങ്കിങ് അപ്ലിക്കേഷൻ
Anonymous Quiz
35%
കെ പി പ്രൈം
65%
കെ ബി പ്രൈം
👍1
Forwarded from SP
സംസ്ഥാന സർക്കാരിന്റെ കീഴിലെ ആദ്യത്തെ സ്‌പൈസസ് പാർക്ക്‌ നിലവിൽ വന്നത്
Anonymous Quiz
67%
തൊടുപുഴ - ഇടുക്കി
33%
മൂന്നാർ - ഇടുക്കി
❤‍🔥1
Forwarded from SP
ലോക ഭക്ഷ്യദിനം
Anonymous Quiz
85%
ഒക്ടോബർ 16
15%
ഒക്ടോബർ 14
👍1
Forwarded from SP
ഐറിഷ് എൻജിഒ ആയ കൺസേൺ വേൾഡ് വൈഡും ജർമൻ എൻജിഒയായ വെൽത് ഹംഗർഹിൽഫും ചേർന്ന് പുറത്തിറക്കിയ 2023 ലെ ആഗോള വിശപ്പ് സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം
Anonymous Quiz
30%
110
70%
111
👍2🙏1
Forwarded from SP
2023 ഒക്ടോബറിൽ അന്തരിച്ച സാഹിത്യ നൊബേൽ പുരസ്‌ക്കാര ജേതാവായ അമേരിക്കൻ കവയിത്രി
Anonymous Quiz
28%
ലൂയിസ്‌ ഹാക്ക്
72%
ലൂയിസ്‌ ഗ്ലക്ക്
🙏1
Forwarded from SP
കേരളത്തിലാദ്യമായി പ്ലാസ്മോഡിയം ഒവൈൽ മലേറിയ സ്ഥിതികരിച്ച ജില്ല
Anonymous Quiz
44%
ആലപ്പുഴ
56%
കോഴിക്കോട്
👍2
Forwarded from SP
ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയുള്ള സേവനത്തിനും, ബാങ്കിംഗ് ഫ്രോണ്ടിയേഴ്സിന്റെ ദേശീയ പുരസ്‌ക്കാരത്തിന് അർഹമായ കേരളത്തിലെ ബാങ്ക്
Anonymous Quiz
62%
മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്
38%
കരിങ്ങനൂർ സർവീസ് സഹകരണ ബാങ്ക്
Forwarded from SP
അന്താരാഷ്ട്ര ദരിദ്ര നിർമ്മാർജ്ജന ദിനം
Anonymous Quiz
40%
ഒക്ടോബർ 16
60%
ഒക്ടോബർ 17
👍2
Forwarded from SP
ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
Anonymous Quiz
51%
ക്രിസ്റ്റഫർ ലക്സൺ
49%
ക്രിസ്സ് ഹിക്പ്സിൻ
Forwarded from SP
ചെറുകാട് സ്മാരക ട്രസ്റ്റ്‌ ഏർപെടുത്തിയ ചെറുകാട് അവാർഡിന് അർഹനായ യുവസാഹിത്യകാരൻ
Anonymous Quiz
41%
വിനോട് കുമാർ
59%
വിനോട് കൃഷ്ണ
👍1