𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
തായ്പേയിൽ നടന്ന 2024 ലെ തായ്‌വാൻ അത്ലറ്റിക്സ് ഓപ്പണിൽ ഇന്ത്യക്ക് വേണ്ടി വനിതാ ലോങ് ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലയാളി താരം
Anonymous Quiz
62%
നയന ജെയിംസ്
38%
സ്വാതി ശങ്കർ
2👍1
🔰SaankhyaPsc🔰
--------------------------------
2024 ലെ ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയായത്
Anonymous Quiz
57%
പാരീസ്, ഫ്രാൻസ്
43%
കോബെ, ജപ്പാൻ
👍4
🔰SaankhyaPsc🔰
--------------------------------
2024 പാരീസ് ഒളിമ്പിക്‌സിൽ ബോക്‌സിംഗിൽ സ്വർണ മെഡൽ നേടുന്നവർക്ക് ഇൻ്റർനാഷണൽ ബോക്സ‌ിംഗ് അസോസിയേഷൻ (IBA) പ്രഖ്യാപിച്ച സമ്മാനത്തുക
Anonymous Quiz
52%
1 ലക്ഷം ഡോളർ
48%
50,000 ഡോളർ
👍31👀1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജൂൺ 4 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
❤‍🔥41👍1🤝1
🔤🅰️🅰️🔤🔤🔤🔤🅰️ 🔤🔤🔤
🔠🔠🔠🔠🔠🔠🔠🔠🔠🔠🔠




🎖 പ്രധാന അവാർഡുകൾ, കായിക നേട്ടങ്ങൾ എന്നിവയുടെ ബോട്ടുകളുടെ ലിങ്കുകൾ 🔗🔗🎖


➡️ ജെ.സി ഡാനിയൽ ഫൌണ്ടേഷൻ ചലിച്ചിത്രപുരസ്ക്കാരങ്ങൾ 2023
➡️ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള 2023
➡️ കേരള പുരസ്ക്കാരം 2023
➡️ ബാലൻ ഡി ഓർ പുരസ്ക്കാരം 2023
➡️ ഗോവ അന്താരാഷ്ട്ര ചലിച്ചിത്ര മേള 2023
➡️ഏഷ്യൻ പാരഗെയിംസ് 2023
➡️ 2023 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌
➡️ ലോക അതലറ്റിക്സ് അവാർഡ്സ് 2023
➡️ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങൾ 2024
➡️സ്വച്ഛ് സർവേക്ഷൻ അവാർഡ്സ് 2023
➡️ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്‌സ് 2023
➡️ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ്സ് 2024
➡️പത്മപുരസ്‌കാരങ്ങൾ 2024
➡️ഐസിസി അവാർഡ്‌സ് 2023🏏
➡️ഓസ്ട്രേലിയൻ ഓപ്പൺസ് 2023
➡️ഗ്രാമി അവാർഡ്‌സ് 2024
➡️ഭാരതരത്‌ന 2024
➡️സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ 2022-23
➡️മഹാത്മാ പുരസ്‌കാരം 2022-23 & മഹാത്മാ അയ്യങ്കാളി പുരസ്‌കാരം 2022-23
➡️2023ലെ 58- മത് ജ്ഞാനപീഠ പുരസ്‌ക്കാരം
➡️ബാഫ്റ്റ പുരസ്ക്കാരം 2024
➡️ദാദാ സാഹേബ് ഫാൽക്കേ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌സ് 2024
➡️സത്യജിത് റേ ഫിലിം സൊസൈറ്റി ചലച്ചിത്ര പുരസ്ക്കാരം


🔤🔤🔤🔤 @SaankhyaPsc
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥7👍65🥰2🤝1
🔰SaankhyaPsc🔰
--------------------------------
ലോക പരിസ്ഥിതി ദിനം
Anonymous Quiz
3%
ജൂൺ 4
97%
ജൂൺ 5
👍2
🔰SaankhyaPsc🔰
--------------------------------
2024 പരിസ്ഥിതി ദിന തീം
Anonymous Quiz
71%
Land Restoration, Desertification and Drought Resilience
29%
Our land. Our future. We are Generation Restoration
👍5
🔰SaankhyaPsc🔰
--------------------------------
2024 പാരീസ് ഒളിംപിക്‌സിൽ പുരുഷ ഡബിൾസ് ടെന്നീസ് മത്സരത്തിൽ രോഹൻ ബൊപ്പണ്ണയുടെ പങ്കാളിയായി 2024 ജൂണിൽ തിരഞ്ഞെടുക്കപ്പെട്ടത്.
Anonymous Quiz
42%
മഹേഷ്‌ ഭൂപതി
58%
എൻ ശ്രീറാം ബാലാജി
👍4👏1
🔰SaankhyaPsc🔰
--------------------------------
അരുണാചൽ പ്രദേശിലെ ജൈവവൈവിധ്യ മേഖലയായ സിയാങ് വാലിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം
Anonymous Quiz
37%
പരപ്രട്രെക്കിന മഞ്ഞ
63%
പരപരട്രെക്കിന നീല
🤣135🤓5👍1
🔰SaankhyaPsc🔰
--------------------------------
18 ആം ലോകസഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയത് കൊടികുന്നിൽ
Anonymous Quiz
16%
ഹൈബി ഈടാൻ
76%
അടൂർ പ്രകാശ്
8%
സുരേഷ് ഗോപി
👍6
🔰SaankhyaPsc🔰
--------------------------------
18 ആം ലോകസഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഏറ്റവും കൂടുതൽ NOTA വോട്ട് രേഖപെടുത്തിയത്
Anonymous Quiz
44%
റായ്ബറേലി
56%
ഇൻഡോർ
👍2
18 ആം ലോകസഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത്
Anonymous Quiz
19%
ഡീൻ കുര്യകോസ്
81%
രാഹുൽ ഗാന്ധി
👍31
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജൂൺ 5 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · 15 sec
4❤‍🔥1🥰1
🔰SaankhyaPsc🔰
--------------------------------
യുണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേയ്‌സ് (UPI) സാങ്കേതിക വിദ്യയിലേക്കു മാറുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യം
Anonymous Quiz
13%
അര്ജന്റീന
47%
പെറു
34%
ബ്രസീൽ
7%
സ്പെയിൻ
👍2
🔰SaankhyaPsc🔰
--------------------------------
2024 ജൂണിൽ പി.കേശവദേവ് ട്രസ്റ്റിന്റെ പി. കേശവദേവ് സാഹിത്യ പുരസ്ക‌ാരം ലഭിച്ചത്
Anonymous Quiz
21%
ഡോ. സി.ജെ. ജോൺ
79%
അടൂർ ഗോപാലകൃഷ്ണ‌ൻ
👍2
🔰SaankhyaPsc🔰
--------------------------------
പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം (മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന്)
Anonymous Quiz
39%
ഡോ. സി അബുബക്കർ
61%
ഡോ സി. ജെ ജോൺ
👍3
🔰SaankhyaPsc🔰
--------------------------------
2024 ലെ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്‌കാര ജേതാവ്
Anonymous Quiz
45%
ശുഭദ്ര ദേവി
55%
ഷീല
👍5🙏1
🔰SaankhyaPsc🔰
--------------------------------
2024 ജൂണിൽ നിപ വൈറസിൻ്റെ മൂന്നു ജീനുകൾ ജനിതക എൻജിനിയറിങ് വഴി സംയോജിപ്പിച്ച് രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങൾ വികസിപ്പിച്ച സംസ്ഥാനം
Anonymous Quiz
70%
കേരളം
25%
കർണാടക
5%
ബീഹാർ
👍61
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജൂൺ 6 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
2
🔰SaankhyaPsc🔰
--------------------------------
വൈറസ് രോഗമായ പക്ഷിപ്പനി (H5N2) ബാധിച്ച് ആദ്യ Human Death 2024 ജൂണിൽ WHO സ്ഥിരീകരിച്ച രാജ്യം
Anonymous Quiz
69%
മെക്സിക്കോ
31%
ചൈന
👍4
🔰SaankhyaPsc🔰
--------------------------------
2024 ജൂണിൽ SpaceX വിജയകരമായി പരീക്ഷിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്
Anonymous Quiz
53%
SpaceX Starship
31%
SpaceX Puspak
16%
GSLV-MK- 3
👍5