🔰SaankhyaPsc🔰
--------------------------------
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്❓
--------------------------------
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്❓
Anonymous Quiz
27%
ഗ്ലോറിയ ഷെയിൻബോം
73%
ക്ലോഡിയ ഷെയിൻബോം
👍4❤🔥2
🔰SaankhyaPsc🔰
--------------------------------
പി. കേശവദേവ് ട്രസ്റ്റിൻ്റെ 20-ാമത് പി. കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്❓
--------------------------------
പി. കേശവദേവ് ട്രസ്റ്റിൻ്റെ 20-ാമത് പി. കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്❓
Anonymous Quiz
41%
ദേശമംഗലം രാമകൃഷ്‌ണൻ
59%
അടൂർ ഗോപാലകൃഷ്ണൻ
👍2
🔰SaankhyaPsc🔰
--------------------------------
തായ്പേയിൽ നടന്ന 2024 ലെ തായ്‌വാൻ അത്ലറ്റിക്സ് ഓപ്പണിൽ ഇന്ത്യക്ക് വേണ്ടി വനിതാ ലോങ് ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലയാളി താരം❓
--------------------------------
തായ്പേയിൽ നടന്ന 2024 ലെ തായ്‌വാൻ അത്ലറ്റിക്സ് ഓപ്പണിൽ ഇന്ത്യക്ക് വേണ്ടി വനിതാ ലോങ് ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലയാളി താരം❓
Anonymous Quiz
62%
നയന ജെയിംസ്
38%
സ്വാതി ശങ്കർ
❤2👍1
🔰SaankhyaPsc🔰
--------------------------------
2024 ലെ ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയായത്❓
--------------------------------
2024 ലെ ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയായത്❓
Anonymous Quiz
57%
പാരീസ്, ഫ്രാൻസ്
43%
കോബെ, ജപ്പാൻ
👍4
🔰SaankhyaPsc🔰
--------------------------------
2024 പാരീസ് ഒളിമ്പിക്‌സിൽ ബോക്‌സിംഗിൽ സ്വർണ മെഡൽ നേടുന്നവർക്ക് ഇൻ്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ (IBA) പ്രഖ്യാപിച്ച സമ്മാനത്തുക❓
--------------------------------
2024 പാരീസ് ഒളിമ്പിക്‌സിൽ ബോക്‌സിംഗിൽ സ്വർണ മെഡൽ നേടുന്നവർക്ക് ഇൻ്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ (IBA) പ്രഖ്യാപിച്ച സമ്മാനത്തുക❓
Anonymous Quiz
52%
1 ലക്ഷം ഡോളർ
48%
50,000 ഡോളർ
👍3❤1👀1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജൂൺ 4 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · ⏱ 15 sec
🖊 5 questions · ⏱ 15 sec
❤🔥4❤1👍1🤝1
Please open Telegram to view this post
VIEW IN TELEGRAM
❤🔥7👍6❤5🥰2🤝1
👍2
🔰SaankhyaPsc🔰
--------------------------------
2024 പരിസ്ഥിതി ദിന തീം ❓
--------------------------------
2024 പരിസ്ഥിതി ദിന തീം ❓
Anonymous Quiz
71%
Land Restoration, Desertification and Drought Resilience
29%
Our land. Our future. We are Generation Restoration
👍5
🔰SaankhyaPsc🔰
--------------------------------
2024 പാരീസ് ഒളിംപിക്‌സിൽ പുരുഷ ഡബിൾസ് ടെന്നീസ് മത്സരത്തിൽ രോഹൻ ബൊപ്പണ്ണയുടെ പങ്കാളിയായി 2024 ജൂണിൽ തിരഞ്ഞെടുക്കപ്പെട്ടത്.❓
--------------------------------
2024 പാരീസ് ഒളിംപിക്‌സിൽ പുരുഷ ഡബിൾസ് ടെന്നീസ് മത്സരത്തിൽ രോഹൻ ബൊപ്പണ്ണയുടെ പങ്കാളിയായി 2024 ജൂണിൽ തിരഞ്ഞെടുക്കപ്പെട്ടത്.❓
Anonymous Quiz
42%
മഹേഷ് ഭൂപതി
58%
എൻ ശ്രീറാം ബാലാജി
👍4👏1
🔰SaankhyaPsc🔰
--------------------------------
അരുണാചൽ പ്രദേശിലെ ജൈവവൈവിധ്യ മേഖലയായ സിയാങ് വാലിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം❓
--------------------------------
അരുണാചൽ പ്രദേശിലെ ജൈവവൈവിധ്യ മേഖലയായ സിയാങ് വാലിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം❓
Anonymous Quiz
37%
പരപ്രട്രെക്കിന മഞ്ഞ
63%
പരപരട്രെക്കിന നീല
🤣13❤5🤓5👍1
🔰SaankhyaPsc🔰
--------------------------------
18 ആം ലോകസഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയത് ❓ കൊടികുന്നിൽ
--------------------------------
18 ആം ലോകസഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയത് ❓ കൊടികുന്നിൽ
Anonymous Quiz
16%
ഹൈബി ഈടാൻ
76%
അടൂർ പ്രകാശ്
8%
സുരേഷ് ഗോപി
👍6
🔰SaankhyaPsc🔰
--------------------------------
18 ആം ലോകസഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഏറ്റവും കൂടുതൽ NOTA വോട്ട് രേഖപെടുത്തിയത് ❓
--------------------------------
18 ആം ലോകസഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഏറ്റവും കൂടുതൽ NOTA വോട്ട് രേഖപെടുത്തിയത് ❓
Anonymous Quiz
44%
റായ്ബറേലി
56%
ഇൻഡോർ
👍2
18 ആം ലോകസഭയിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് ❓
Anonymous Quiz
19%
ഡീൻ കുര്യകോസ്
81%
രാഹുൽ ഗാന്ധി
👍3❤1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജൂൺ 5 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · ⏱ 15 sec
🖊 7 questions · ⏱ 15 sec
❤4❤🔥1🥰1
🔰SaankhyaPsc🔰
--------------------------------
യുണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേയ്‌സ് (UPI) സാങ്കേതിക വിദ്യയിലേക്കു മാറുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യം❓
--------------------------------
യുണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേയ്‌സ് (UPI) സാങ്കേതിക വിദ്യയിലേക്കു മാറുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യം❓
Anonymous Quiz
13%
അര്ജന്റീന
47%
പെറു
34%
ബ്രസീൽ
7%
സ്പെയിൻ
👍2
🔰SaankhyaPsc🔰
--------------------------------
2024 ജൂണിൽ പി.കേശവദേവ് ട്രസ്റ്റിന്റെ പി. കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്❓
--------------------------------
2024 ജൂണിൽ പി.കേശവദേവ് ട്രസ്റ്റിന്റെ പി. കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്❓
Anonymous Quiz
21%
ഡോ. സി.ജെ. ജോൺ
79%
അടൂർ ഗോപാലകൃഷ്ണൻ
👍2
🔰SaankhyaPsc🔰
--------------------------------
പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം (മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന്)❓
--------------------------------
പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം (മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന്)❓
Anonymous Quiz
39%
ഡോ. സി അബുബക്കർ
61%
ഡോ സി. ജെ ജോൺ
👍3
🔰SaankhyaPsc🔰
--------------------------------
2024 ലെ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്‌കാര ജേതാവ്❓
--------------------------------
2024 ലെ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്‌കാര ജേതാവ്❓
Anonymous Quiz
45%
ശുഭദ്ര ദേവി
55%
ഷീല
👍5🙏1
🔰SaankhyaPsc🔰
--------------------------------
2024 ജൂണിൽ നിപ വൈറസിൻ്റെ മൂന്നു ജീനുകൾ ജനിതക എൻജിനിയറിങ് വഴി സംയോജിപ്പിച്ച് രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങൾ വികസിപ്പിച്ച സംസ്ഥാനം❓

70%
കേരളം
25%
കർണാടക
5%
ബീഹാർ
👍6❤1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജൂൺ 6 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · ⏱ 15 sec
🖊 5 questions · ⏱ 15 sec
❤2