🔰SaankhyaPsc🔰
--------------------------------
2023 ലെ യുഎൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് പുരസ്‌കാരം ലഭിച്ച ഐക്യരാഷട്രസഭയുടെ സമാധാനസേനയുടെ ഭാഗമായ ഇന്ത്യൻ വനിതാ അംഗം❓
--------------------------------
2023 ലെ യുഎൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് പുരസ്‌കാരം ലഭിച്ച ഐക്യരാഷട്രസഭയുടെ സമാധാനസേനയുടെ ഭാഗമായ ഇന്ത്യൻ വനിതാ അംഗം❓
Anonymous Quiz
31%
മേജർ നീരജ സെൻ
69%
മേജർ രാധികാ സെൻ
👍6❤🔥2
🔰SaankhyaPsc🔰
--------------------------------
മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പദ്‌മശ്രീ പുരസ്‌കാരം തിരികെ നൽകുന്നതായി പ്രഖ്യാപിച്ച പാരമ്പര്യ വൈദ്യൻ❓
--------------------------------
മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പദ്‌മശ്രീ പുരസ്‌കാരം തിരികെ നൽകുന്നതായി പ്രഖ്യാപിച്ച പാരമ്പര്യ വൈദ്യൻ❓
Anonymous Quiz
38%
ഹേമ ചന്ദ് മാഞ്ചി
62%
ഹേം ചന്ദ് മാഞ്ചി
🙏4❤🔥2👍2🔥1
🔰SaankhyaPsc🔰
--------------------------------
എവറസ്റ്റ് കീഴടക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടം സ്വന്തമാക്കിയത് ❓
--------------------------------
എവറസ്റ്റ് കീഴടക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടം സ്വന്തമാക്കിയത് ❓
Anonymous Quiz
35%
പ്രിയങ്ക ഗോപാൽ
65%
ജ്യോതി രാത്രെ
👍7❤🔥1❤1
🔰SaankhyaPsc🔰
--------------------------------
13 ദിവസങ്ങൾക്കുള്ളിൽ ഒരേ സീസണിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കിയത് ❓
--------------------------------
13 ദിവസങ്ങൾക്കുള്ളിൽ ഒരേ സീസണിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കിയത് ❓
Anonymous Quiz
30%
ഗൗരി പഹാൻ
70%
പൂർണിമ ശ്രേഷ്ഠ
❤🔥4👍1
🔰SaankhyaPsc🔰
--------------------------------
സർക്കാർ സ്കൂളുകളിൽ 6 മുതൽ 12 വരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും പ്രതിമാസം ആയിരം രൂപ നൽകുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരംഭിച്ച പദ്ധതി❓

പുതുമൈ സുരക്ഷ
62%
പുതുമൈ പെണ്ണ്
👍6❤🔥3❤2😇1
🔰SaankhyaPsc🔰
--------------------------------
കേരളത്തിൻ്റെ പുതിയ ലോകായുക്തയായി നിയമിതനാകുന്നത് ❓
--------------------------------
കേരളത്തിൻ്റെ പുതിയ ലോകായുക്തയായി നിയമിതനാകുന്നത് ❓
Anonymous Quiz
77%
ജസ്റ്റിസ് എൻ. അനിൽകുമാർ
23%
ജസ്റ്റിസ് വി. ഷെർസി
👍6❤🔥3
കേരളത്തിൻ്റെ പുതിയ ഉപലോകായുക്തയായി നിയമിതനാകുന്നത്❓
Anonymous Quiz
30%
ജസ്റ്റിസ് എൻ. അനിൽകുമാർ
70%
ജസ്റ്റിസ് വി. ഷെർസി
👍4❤🔥3
🔰SaankhyaPsc🔰
--------------------------------
കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ കലാമേള❓
--------------------------------
കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ കലാമേള❓
Anonymous Quiz
20%
തളിര് 2024
80%
അരങ്ങ് 2024
👍5❤🔥2❤1
🔰SaankhyaPsc🔰
--------------------------------
സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന 2024ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ സംസ്ഥാന യൂത്ത് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയ ജില്ല ❓

54%
മലപ്പുറം
46%
പാലക്കാട്
👍9❤🔥1
🔰SaankhyaPsc🔰
-------------------------------
തെലങ്കാന സംസ്ഥാന രൂപീകരണ ദിനം❓
-------------------------------
തെലങ്കാന സംസ്ഥാന രൂപീകരണ ദിനം❓
Anonymous Quiz
31%
ജൂൺ 1
69%
ജൂൺ 2
👍3❤🔥1
🔰SaankhyaPsc🔰
--------------------------------
പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന ടേബിൾ ടെന്നിസ് താരം ❓
--------------------------------
പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന ടേബിൾ ടെന്നിസ് താരം ❓
Anonymous Quiz
51%
മണിക ബത്ര
49%
ശരത് കമൽ
❤🔥3😎2👍1
🔰SaankhyaPsc🔰
--------------------------------
2023-24 സൗദി കിംഗ്‌സ് കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ❓
--------------------------------
2023-24 സൗദി കിംഗ്‌സ് കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ❓
Anonymous Quiz
54%
അൽ ഹിലാൽ
46%
അൽ നസർ
👍5❤🔥2🤝1
🔰SaankhyaPsc🔰
--------------------------------
അടുത്തിടെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുതിർന്ന നയതന്ത്രജ്ഞയും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായ വ്യക്തി ❓
--------------------------------
അടുത്തിടെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുതിർന്ന നയതന്ത്രജ്ഞയും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായ വ്യക്തി ❓
Anonymous Quiz
85%
രുചിര കാംബോജ്
15%
രചിത മഹത്രയ
❤🔥3👍2😎1
🔰SaankhyaPsc🔰
--------------------------------
ഖത്തർ ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി താരം❓
--------------------------------
ഖത്തർ ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി താരം❓
Anonymous Quiz
66%
തഹ്സിൻ മുഹമ്മദ് ജംഷീദ്
34%
മുഹമ്മദ് സാദിഖ്
❤🔥2❤2👍1
🔰SaankhyaPsc🔰
--------------------------------
കണ്ണൂർ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി നിയമിതനായത്❓
--------------------------------
കണ്ണൂർ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി നിയമിതനായത്❓
Anonymous Quiz
40%
വിനോദ് റ്റി ആർ
60%
കെ.കെ. സാജു
👍5❤🔥3
🔰SaankhyaPsc🔰
--------------------------------
അപേക്ഷകൾ നൽകുന്നതു മുതൽ അനുമതി കിട്ടുന്നതു വരെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റിസർവ് ബാങ്ക് ആരംഭിച്ച പോർട്ടൽ ❓
--------------------------------
അപേക്ഷകൾ നൽകുന്നതു മുതൽ അനുമതി കിട്ടുന്നതു വരെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റിസർവ് ബാങ്ക് ആരംഭിച്ച പോർട്ടൽ ❓
Anonymous Quiz
57%
പ്രവാഹ്
43%
വേഗ മിത്ര
👍5❤🔥1❤1
📌Day1 CLICK HERE
📌Day 2 CLICK HERE
📌Day 3 CLICK HERE
📌Day4 CLICK HERE
📌Day 5 CLICK HERE
📌Day 6 CLICK HERE
📌 Day 7 CLICK HERE
📌Day 8 CLICK HERE
📌Day 9 CLICK HERE
📌Day 10 CLICK HERE
📌Day 11 CLICK HERE
📌Day 12 CLICK HERE
📌Day 13 CLICK HERE
📌Day 14 CLICK HERE
📌Day 15 CLICK HERE
📌Day 16 CLICK HERE
📌Day 17 CLICK HERE
📌Day 18 CLICK HERE
📌Day 19 CLICK HERE
📌Day 20 CLICK HERE
📌Day 21 CLICK HERE
📌Day 22 CLICK HERE
📌Day 23 CLICK HERE
📌Day 24 CLICK HERE
📌Day 25 CLICK HERE
📌Day 26 CLICK HERE
📌Day 27 CLICK HERE
📌Day 28 CLICK HERE
📌Day 29 CLICK HERE
📌Day 30 CLICK HERE
📌Day 31 CLICK HERE
📌Day 32 CLICK HERE
📌Day 33 CLICK HERE
📌Day 34 CLICK HERE
📌Day 35 CLICK HERE
📌Day 36 CLICK HERE
📌Day 37 CLICK HERE
📌Day 38 CLICK HERE
📌Day 39 CLICK HERE
📌Day 40 CLICK HERE
📌Day 41 CLICK HERE
📌Day 42CLICK HERE
📌Day 43 CLICK HERE
📌Day 44 CLICK HERE
📌 Day 45 CLICK HERE
📌 Day 46 CLICK HERE
📌 Day 47 CLICK HERE
📌 Day 48 CLICK HERE
📌 Day 49 CLICK HERE
📌 Day 50 CLICK HERE
📌 Day 51 CLICK HERE
📌 Day 52 CLICK HERE
📌 Day 53 CLICK HERE
📌Day 54 CLICK HERE
📌Day 55 CLICK HERE
📌Day 56 CLICK HERE
📌Day 58 CLICK HERE
📌Day 59 ClLCK HERE
📌Day 60 CLICK HERE
📌Day 61 CLICK HERE
📌Day 62 CLICK HERE
📌Day 63 CLICK HERE
📌Day 64 CLICK HERE
📌Day 65 CLICK HERE
📌Day 66 CLICK HERE
📌Day 67 CLICK HERE
📌Day 68 CLICK HERE
📌Day 69 CLICK HERE
📌Day 70 CLICK HERE
📌Day 71 CLICK HERE
📌Day 72 CLICK HERE
📌Day 73 CLICK HERE
📌Day 74 CLICK HERE
Please open Telegram to view this post
VIEW IN TELEGRAM
👍18❤5❤🔥3👎1🥰1
🔰SaankhyaPsc🔰
--------------------------------
2024 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ❓
--------------------------------
2024 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ❓
Anonymous Quiz
13%
ബൊറൂസിയ
87%
റയൽ മാഡ്രിഡ്
👍4
🔰SaankhyaPsc🔰
--------------------------------
2024 ജൂണിൽ ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്‌ത ചൈനയുടെ പേടകം❓
--------------------------------
2024 ജൂണിൽ ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്‌ത ചൈനയുടെ പേടകം❓
Anonymous Quiz
31%
ചാങ് ഇ-4
69%
ചാങ് ഇ-6
👍2🤩2😎2🙏1
🔰SaankhyaPsc🔰
--------------------------------
തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിൻ്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത് ❓
--------------------------------
തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിൻ്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത് ❓
Anonymous Quiz
34%
പ്രീത പി നായർ
66%
നീത കെ.ഗോപാൽ
👍3❤1
🔰SaankhyaPsc🔰
--------------------------------
ഒന്നു മുതൽ എട്ടുവരെ ക്ലാസുകാർക്ക് വിഷയങ്ങൾ സംയോജിപ്പിച്ച്, ഒരു ടേമിൽ 'ഒരു പുസ്‌തകവും ഒരു ബുക്കും മാത്രം' ഏർപ്പെടുത്തിയ സംസ്ഥാനം❓
--------------------------------
ഒന്നു മുതൽ എട്ടുവരെ ക്ലാസുകാർക്ക് വിഷയങ്ങൾ സംയോജിപ്പിച്ച്, ഒരു ടേമിൽ 'ഒരു പുസ്‌തകവും ഒരു ബുക്കും മാത്രം' ഏർപ്പെടുത്തിയ സംസ്ഥാനം❓
Anonymous Quiz
51%
മഹാരാഷ്ട്ര
40%
ഗുജറാത്ത്
9%
ബീഹാർ
👍4