𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '📚2023 ഒക്ടോബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 176 questions · ⏱ 15 sec
🖊 176 questions · ⏱ 15 sec
❤1🙏1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '📚2023 നവംബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 197 questions · ⏱ 15 sec
🖊 197 questions · ⏱ 15 sec
🔥1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌2023 ഡിസംബർ മാസത്തെ മുഴുവൻ ആനുകാലിക ചോദ്യങ്ങളും ഒന്നിച്ചു'
🖊 200 questions · ⏱ 15 sec
🖊 200 questions · ⏱ 15 sec
❤2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '📚2024 ജനുവരി മാസത്തിലെ പ്രധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 199 questions · ⏱ 15 sec
🖊 199 questions · ⏱ 15 sec
🤝2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '📚2024 ഫെബ്രുവരി മാസത്തിലെ പ്രധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉ജോയിൻ @SaankhyaPsc'
🖊 200 questions · ⏱ 15 sec
🖊 200 questions · ⏱ 15 sec
❤🔥2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '📚2024 മാർച്ച് മാസത്തിലെ പ്രധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും📚 👉ജോയിൻ @SaankhyaPsc'
🖊 200 questions · ⏱ 15 sec
🖊 200 questions · ⏱ 15 sec
👏2👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz 'CURRENT AFFAIRS 📚2024 ഏപ്രിൽ മാസത്തെ പ്രധാനപെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങൾ📚 🏆റിവിഷൻ ബോട്ട് 🏆 👉👉ജോയിൻ @SaankhyaPsc'
🖊 171 questions · ⏱ 15 sec
🖊 171 questions · ⏱ 15 sec
❤3❤🔥1👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '📚2024 മെയ് 1 മുതൽ മെയ് 31 വരെയുള്ള ആനുകാലിക ചോദ്യങ്ങൾ📚 🏆റിവിഷൻ ബോട്ട് 🏆 👉👉ജോയിൻ @SaankhyaPsc'
🖊 180 questions · ⏱ 15 sec
🖊 180 questions · ⏱ 15 sec
❤7
🔰SaankhyaPsc🔰
--------------------------------
ആഫ്രിക്കൻ രാജ്യമായ ഛാഡിൻ്റെ പുതിയ പ്രസിഡന്റ് ❓
--------------------------------
ആഫ്രിക്കൻ രാജ്യമായ ഛാഡിൻ്റെ പുതിയ പ്രസിഡന്റ് ❓
Anonymous Quiz
38%
മഹമത് ഇഡ്രിസ് ഡെബി
62%
മഹമത് ഡിബ്രിസ് ഡെബി
❤🔥4👍1
🔰SaankhyaPsc🔰
--------------------------------
2023 ലെ യുഎൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് പുരസ്‌കാരം ലഭിച്ച ഐക്യരാഷട്രസഭയുടെ സമാധാനസേനയുടെ ഭാഗമായ ഇന്ത്യൻ വനിതാ അംഗം❓
--------------------------------
2023 ലെ യുഎൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് പുരസ്‌കാരം ലഭിച്ച ഐക്യരാഷട്രസഭയുടെ സമാധാനസേനയുടെ ഭാഗമായ ഇന്ത്യൻ വനിതാ അംഗം❓
Anonymous Quiz
31%
മേജർ നീരജ സെൻ
69%
മേജർ രാധികാ സെൻ
👍6❤🔥2
🔰SaankhyaPsc🔰
--------------------------------
മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പദ്‌മശ്രീ പുരസ്‌കാരം തിരികെ നൽകുന്നതായി പ്രഖ്യാപിച്ച പാരമ്പര്യ വൈദ്യൻ❓
--------------------------------
മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പദ്‌മശ്രീ പുരസ്‌കാരം തിരികെ നൽകുന്നതായി പ്രഖ്യാപിച്ച പാരമ്പര്യ വൈദ്യൻ❓
Anonymous Quiz
38%
ഹേമ ചന്ദ് മാഞ്ചി
62%
ഹേം ചന്ദ് മാഞ്ചി
🙏4❤🔥2👍2🔥1
🔰SaankhyaPsc🔰
--------------------------------
എവറസ്റ്റ് കീഴടക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടം സ്വന്തമാക്കിയത് ❓
--------------------------------
എവറസ്റ്റ് കീഴടക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടം സ്വന്തമാക്കിയത് ❓
Anonymous Quiz
35%
പ്രിയങ്ക ഗോപാൽ
65%
ജ്യോതി രാത്രെ
👍7❤🔥1❤1
🔰SaankhyaPsc🔰
--------------------------------
13 ദിവസങ്ങൾക്കുള്ളിൽ ഒരേ സീസണിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കിയത് ❓
--------------------------------
13 ദിവസങ്ങൾക്കുള്ളിൽ ഒരേ സീസണിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കിയത് ❓
Anonymous Quiz
30%
ഗൗരി പഹാൻ
70%
പൂർണിമ ശ്രേഷ്ഠ
❤🔥4👍1
🔰SaankhyaPsc🔰
--------------------------------
സർക്കാർ സ്കൂളുകളിൽ 6 മുതൽ 12 വരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും പ്രതിമാസം ആയിരം രൂപ നൽകുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരംഭിച്ച പദ്ധതി❓

പുതുമൈ സുരക്ഷ
62%
പുതുമൈ പെണ്ണ്
👍6❤🔥3❤2😇1
🔰SaankhyaPsc🔰
--------------------------------
കേരളത്തിൻ്റെ പുതിയ ലോകായുക്തയായി നിയമിതനാകുന്നത് ❓
--------------------------------
കേരളത്തിൻ്റെ പുതിയ ലോകായുക്തയായി നിയമിതനാകുന്നത് ❓
Anonymous Quiz
77%
ജസ്റ്റിസ് എൻ. അനിൽകുമാർ
23%
ജസ്റ്റിസ് വി. ഷെർസി
👍6❤🔥3
കേരളത്തിൻ്റെ പുതിയ ഉപലോകായുക്തയായി നിയമിതനാകുന്നത്❓
Anonymous Quiz
30%
ജസ്റ്റിസ് എൻ. അനിൽകുമാർ
70%
ജസ്റ്റിസ് വി. ഷെർസി
👍4❤🔥3
🔰SaankhyaPsc🔰
--------------------------------
കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ കലാമേള❓
--------------------------------
കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ കലാമേള❓
Anonymous Quiz
20%
തളിര് 2024
80%
അരങ്ങ് 2024
👍5❤🔥2❤1
🔰SaankhyaPsc🔰
--------------------------------
സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന 2024ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ സംസ്ഥാന യൂത്ത് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയ ജില്ല ❓

54%
മലപ്പുറം
46%
പാലക്കാട്
👍9❤🔥1
🔰SaankhyaPsc🔰
-------------------------------
തെലങ്കാന സംസ്ഥാന രൂപീകരണ ദിനം❓
-------------------------------
തെലങ്കാന സംസ്ഥാന രൂപീകരണ ദിനം❓
Anonymous Quiz
31%
ജൂൺ 1
69%
ജൂൺ 2
👍3❤🔥1
🔰SaankhyaPsc🔰
--------------------------------
പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന ടേബിൾ ടെന്നിസ് താരം ❓
--------------------------------
പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന ടേബിൾ ടെന്നിസ് താരം ❓
Anonymous Quiz
51%
മണിക ബത്ര
49%
ശരത് കമൽ
❤🔥3😎2👍1
🔰SaankhyaPsc🔰
--------------------------------
2023-24 സൗദി കിംഗ്‌സ് കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ❓
--------------------------------
2023-24 സൗദി കിംഗ്‌സ് കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ❓
Anonymous Quiz
54%
അൽ ഹിലാൽ
46%
അൽ നസർ
👍5❤🔥2🤝1