𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 30 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · 15 sec
2👍1
🔰SaankhyaPsc🔰
--------------------------------
2024 മെയ്യിൽ ലോകത്തിലെ ആദ്യ സിംഗിൾ പീസ് ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ചു ചരിത്രം കുറിച്ച ബഹിരാകാശ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനി
Anonymous Quiz
41%
അഗ്നിവീർ കോസ്മോസ്
59%
അഗ്നികുൽ കോസ്മോസ്
👍1
🔰SaankhyaPsc🔰
--------------------------------
ഫോബ്സ് പുറത്തിറക്കിയ 2024 ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക റീജണൽ റൂറൽ ബാങ്ക്
Anonymous Quiz
14%
കർണാടക ഗ്രാമീൺ വികാസ് ബാങ്ക്
86%
കേരള ഗ്രാമീൺ ബാങ്ക്
👍3
🔰SaankhyaPsc🔰
--------------------------------
2024 മെയ്യിൽ DRDO വിജയകരമായി പരീക്ഷിച്ച എയർ-ടു- സർഫസ് മിസൈൽ
Anonymous Quiz
16%
RudraM - III
73%
RudraM - II
11%
RudraM - I
👍2
🔰SaankhyaPsc🔰
--------------------------------
2024 മെയ്യിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പെടാത്ത രാജ്യം ഏത്
Anonymous Quiz
12%
അയർലൻഡ്
27%
നോർവെ
30%
സ്പെയിൻ
31%
ബെൽജിയം
👍5
🔰2024 മെയ്യിൽ പ്രഖ്യാപിച്ച കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 2023 ജേതാക്കൾ



🔰മികച്ച നാടകം - മണികർണ്ണിക

🔰മികച്ച സംവിധായകൻ - രാജേഷ് ഇരുളം

🔰മികച്ച നാടകകൃത്ത് - കെ.സി ജോർജ്

🔰മികച്ച നടൻ - ഗിരീഷ് രവി

🔰മികച്ച നടി - മീനാക്ഷി ആദിത്യ

🔰 മികച്ച ഗാനരചയിതാവ് - വിഭു പിരപ്പൻകോട്
👍10👏2
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 31 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · 15 sec
🎲 Quiz '📚2024 മെയ്‌ 1 മുതൽ മെയ്‌ 31 വരെയുള്ള ആനുകാലിക ചോദ്യങ്ങൾ📚 🏆റിവിഷൻ ബോട്ട് 🏆 👉👉ജോയിൻ @SaankhyaPsc'
🖊 180 questions · 15 sec
👍42❤‍🔥1
🎲 Quiz '🔰SaankhyaPsc🔰 📚2023 സെപ്റ്റംബർ മാസത്തിലെ പ്രാധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉ജോയിൻ @SaankhyaPsc'
🖊 147 questions · 15 sec
👏1
🎲 Quiz '📚2023 ഒക്ടോബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 176 questions · 15 sec
1🙏1
🎲 Quiz '📚2023 നവംബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 197 questions · 15 sec
🔥1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌2023 ഡിസംബർ മാസത്തെ മുഴുവൻ ആനുകാലിക ചോദ്യങ്ങളും ഒന്നിച്ചു'
🖊 200 questions · 15 sec
2
🎲 Quiz '📚2024 ജനുവരി മാസത്തിലെ പ്രധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 199 questions · 15 sec
🤝2
🎲 Quiz '📚2024 ഫെബ്രുവരി മാസത്തിലെ പ്രധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉ജോയിൻ @SaankhyaPsc'
🖊 200 questions · 15 sec
❤‍🔥2
🎲 Quiz '📚2024 മാർച്ച്‌ മാസത്തിലെ പ്രധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും📚 👉ജോയിൻ @SaankhyaPsc'
🖊 200 questions · 15 sec
👏2👍1
🎲 Quiz 'CURRENT AFFAIRS 📚2024 ഏപ്രിൽ മാസത്തെ പ്രധാനപെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങൾ📚 🏆റിവിഷൻ ബോട്ട് 🏆 👉👉ജോയിൻ @SaankhyaPsc'
🖊 171 questions · 15 sec
3❤‍🔥1👍1
🎲 Quiz '📚2024 മെയ്‌ 1 മുതൽ മെയ്‌ 31 വരെയുള്ള ആനുകാലിക ചോദ്യങ്ങൾ📚 🏆റിവിഷൻ ബോട്ട് 🏆 👉👉ജോയിൻ @SaankhyaPsc'
🖊 180 questions · 15 sec
7
🔰SaankhyaPsc🔰
--------------------------------
ആഫ്രിക്കൻ രാജ്യമായ ഛാഡിൻ്റെ പുതിയ പ്രസിഡന്റ്
Anonymous Quiz
38%
മഹമത് ഇഡ്രിസ് ഡെബി
62%
മഹമത് ഡിബ്രിസ് ഡെബി
❤‍🔥4👍1
🔰SaankhyaPsc🔰
--------------------------------
2023 ലെ യുഎൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് പുരസ്‌കാരം ലഭിച്ച ഐക്യരാഷട്രസഭയുടെ സമാധാനസേനയുടെ ഭാഗമായ ഇന്ത്യൻ വനിതാ അംഗം
Anonymous Quiz
31%
മേജർ നീരജ സെൻ
69%
മേജർ രാധികാ സെൻ
👍6❤‍🔥2
🔰SaankhyaPsc🔰
--------------------------------
മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പദ്‌മശ്രീ പുരസ്‌കാരം തിരികെ നൽകുന്നതായി പ്രഖ്യാപിച്ച പാരമ്പര്യ വൈദ്യൻ
Anonymous Quiz
38%
ഹേമ ചന്ദ് മാഞ്ചി
62%
ഹേം ചന്ദ് മാഞ്ചി
🙏4❤‍🔥2👍2🔥1
🔰SaankhyaPsc🔰
--------------------------------
എവറസ്റ്റ് കീഴടക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടം സ്വന്തമാക്കിയത്
Anonymous Quiz
35%
പ്രിയങ്ക ഗോപാൽ
65%
ജ്യോതി രാത്രെ
👍7❤‍🔥11