𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
2023 UN MILITARY THE YEAR GENDRR ADVOCATE OF THE YEAR പുരസ്ക്കാരത്തിനർഹയായ ഇന്ത്യൻ സൈന്യത്തിലെ മേജർ
Anonymous Quiz
39%
മേജർ പ്രിയങ്ക ഗോപാൽ
61%
മേജർ രാധിക സെൻ
👍5
🔰SaankhyaPsc🔰
--------------------------------
ചില്ലറ നിക്ഷേപങ്ങൾക്ക് സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനുമുള്ള റിസർവ് ബാങ്കിൻ്റെ റീട്ടെയ്ൽ ഡയറക്ട് സംവിധാനത്തിനായി 2024 മെയ്യിൽ പുറത്തിറക്കിയ APP
Anonymous Quiz
41%
RBI RETAIL RITS APP
59%
RBI RETAIL DIRECT MOBILE APP
👍4
🔰SaankhyaPsc🔰
--------------------------------
2024 മെയ്യിൽ ആണവ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം (ICONS / INTERNATIONAL CONFERENCE ON NUCLEAR SECURITY 2024) നടന്നത്
Anonymous Quiz
71%
വിയന്ന (ഓസ്ട്രിയ)
29%
ഒഹിയോ (യു. എസ്
👍2
🔰SaankhyaPsc🔰
--------------------------------
2024 കാൻ ചലച്ചിത്രമേളയിൽ മത്സരിച്ച മലയാള ഹ്രസ്വചിത്രം
Anonymous Quiz
16%
കൈഷിറ
65%
കൈമിറ
19%
കൈരിമ
3👍3
🔰SaankhyaPsc🔰
--------------------------------
കേരള ബാങ്കിന് വിവരാവകാശ നിയമം ബാധകമാണെന്ന സുപ്രധാന ഉത്തരവിട്ട കേരള വിവരാവകാശ കമ്മീഷണർ
Anonymous Quiz
28%
കെ.എം.ദിലീപ്
72%
വി ഹരി നായർ
👍8👏2
🔰SaankhyaPsc🔰
--------------------------------
തെലങ്കാന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഗാനമായ JAYA JAYAHE TELANGANA ഗാനത്തിന് സംഗീതം നൽകിയത്
Anonymous Quiz
27%
കെ. കെ വീരറാണി
73%
എം എം കീരവാണി
👍2
🔰SaankhyaPsc🔰
--------------------------------
ഏത് സംസ്ഥാനത്തിൻ്റെ 37th രൂപീകരണ വാർഷികമാണ് 2024 മെയ്യ് 30ന് ആചരിക്കുന്നത്
Anonymous Quiz
30%
മണിപ്പൂർ
48%
ഗോവ
22%
മേഘാലയ
👍5
🔰SaankhyaPsc🔰
--------------------------------
2024 ICC T20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ
Anonymous Quiz
32%
വിരാട് കോഹ്ലി
68%
രോഹിത് ശർമ്മ
6👍2
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 29 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · 15 sec
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 30 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · 15 sec
2👍1
🔰SaankhyaPsc🔰
--------------------------------
2024 മെയ്യിൽ ലോകത്തിലെ ആദ്യ സിംഗിൾ പീസ് ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ചു ചരിത്രം കുറിച്ച ബഹിരാകാശ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനി
Anonymous Quiz
41%
അഗ്നിവീർ കോസ്മോസ്
59%
അഗ്നികുൽ കോസ്മോസ്
👍1
🔰SaankhyaPsc🔰
--------------------------------
ഫോബ്സ് പുറത്തിറക്കിയ 2024 ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക റീജണൽ റൂറൽ ബാങ്ക്
Anonymous Quiz
14%
കർണാടക ഗ്രാമീൺ വികാസ് ബാങ്ക്
86%
കേരള ഗ്രാമീൺ ബാങ്ക്
👍3
🔰SaankhyaPsc🔰
--------------------------------
2024 മെയ്യിൽ DRDO വിജയകരമായി പരീക്ഷിച്ച എയർ-ടു- സർഫസ് മിസൈൽ
Anonymous Quiz
16%
RudraM - III
73%
RudraM - II
11%
RudraM - I
👍2
🔰SaankhyaPsc🔰
--------------------------------
2024 മെയ്യിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പെടാത്ത രാജ്യം ഏത്
Anonymous Quiz
12%
അയർലൻഡ്
27%
നോർവെ
30%
സ്പെയിൻ
31%
ബെൽജിയം
👍5
🔰2024 മെയ്യിൽ പ്രഖ്യാപിച്ച കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 2023 ജേതാക്കൾ



🔰മികച്ച നാടകം - മണികർണ്ണിക

🔰മികച്ച സംവിധായകൻ - രാജേഷ് ഇരുളം

🔰മികച്ച നാടകകൃത്ത് - കെ.സി ജോർജ്

🔰മികച്ച നടൻ - ഗിരീഷ് രവി

🔰മികച്ച നടി - മീനാക്ഷി ആദിത്യ

🔰 മികച്ച ഗാനരചയിതാവ് - വിഭു പിരപ്പൻകോട്
👍10👏2
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 31 👉👉ജോയിൻ @SaankhyaPsc'
🖊 4 questions · 15 sec
🎲 Quiz '📚2024 മെയ്‌ 1 മുതൽ മെയ്‌ 31 വരെയുള്ള ആനുകാലിക ചോദ്യങ്ങൾ📚 🏆റിവിഷൻ ബോട്ട് 🏆 👉👉ജോയിൻ @SaankhyaPsc'
🖊 180 questions · 15 sec
👍42❤‍🔥1
🎲 Quiz '🔰SaankhyaPsc🔰 📚2023 സെപ്റ്റംബർ മാസത്തിലെ പ്രാധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉ജോയിൻ @SaankhyaPsc'
🖊 147 questions · 15 sec
👏1
🎲 Quiz '📚2023 ഒക്ടോബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 176 questions · 15 sec
1🙏1
🎲 Quiz '📚2023 നവംബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 197 questions · 15 sec
🔥1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌2023 ഡിസംബർ മാസത്തെ മുഴുവൻ ആനുകാലിക ചോദ്യങ്ങളും ഒന്നിച്ചു'
🖊 200 questions · 15 sec
2