𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
2024 ദോഹ ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ രണ്ടാമതായി ഫിനിഷ് ചെയ്‌ത താരം
Anonymous Quiz
75%
നീരജ് ചോപ്ര
25%
യാക്കൂബ് വാച്ച്
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 11 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · 15 sec
👍1
5_6201583895230549447.pdf
43.7 KB
ANSWER KEY

ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയുടെ (സ്റ്റേജ് 1) പ്രൊവിഷണൽ ആൻസർ കീ
👍1
ഡിഗ്രി പ്രിലിംസ് 2nd phase prelims പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്.
1👍1
📣📣📣📣📣📣📣📣📣📣

24*7 QUIZ BOTS





🔺SCERT /NCERT ചോദ്യങ്ങൾ

🔺പ്രസ്താവന ചോദ്യങ്ങൾ

🔺സമഗ്ര Question പൂൾ

🔺 PYQ

🔺CURRENT AFFAIRS


https://t.me/Kpscquizbot
👍72❤‍🔥1
🔰SaankhyaPsc🔰
--------------------------------
മാതൃദിനം
Anonymous Quiz
31%
മെയ്‌ 11
69%
മെയ്‌ 12
👍5
🔰SaankhyaPsc🔰
--------------------------------
സാഹിത്യ അക്കാദമിയുടെ 2021 ലെ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ എഴുത്തുകാരൻ
Anonymous Quiz
66%
റസ്‌കിൻ ബോണ്ട്
34%
നോയൽ കോവാർഡ്
👍2
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലാദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച മൈക്രോ കൺട്രോളർ .
Anonymous Quiz
62%
സെക്യൂർ ഐ.ഒ.ടി
38%
സെക്യൂർ ഒ .ഒ.ടി
👍7
🔰SaankhyaPsc🔰
--------------------------------
2024-ലെ അന്താരാഷ്ട്ര റിപ്പോർട്ടിംഗിനുള്ള പുലിറ്റ്സർ പുരസ്‌കാരം കരസ്ഥമാക്കിയത്
Anonymous Quiz
75%
ദി ന്യൂയോർക്ക് ടൈംസ്
25%
ഡെയിലി മിറർ
👍41
🔰SaankhyaPsc🔰
--------------------------------
ചട്ടമ്പിസ്വാമിയുടെ നൂറാം സമാധി വാർഷികത്തോടനുബന്ധിച്ച് ചട്ടമ്പിസ്വാമിയുടെ പ്രതിമ സ്ഥാപിച്ചത്
Anonymous Quiz
51%
പന്മന
49%
ശ്രീകണ്ഠേശ്വരം
👍61
🔰SaankhyaPsc🔰
--------------------------------
ആസ്ട്രാസെനക്ക എന്ന ഫാർമ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ച കോവിഡ്-19 വാക്‌സിൻ
Anonymous Quiz
26%
കൊവാക്സിൻ
74%
കോവിഷീൽഡ്
👍5😇4
🔰SaankhyaPsc🔰
--------------------------------
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് 29-ാം തവണയും കീഴടക്കിയ നേപ്പാളി പർവതാരോഹകൻ
Anonymous Quiz
81%
കാമി റീത്ത ഷെർപ്പ
19%
ജൂങ്കോ താബെ
👍3
🔰SaankhyaPsc🔰
--------------------------------
റഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്
Anonymous Quiz
66%
മിഖായേൽ മിഷുസ്‌തിൻ
34%
അലക്സാണ്ടർ ററ്റ്സ്കോ
👍4
🔰SaankhyaPsc🔰
--------------------------------
കോട്ടയം മഹാത്മാഗാന്ധി സർവകലാശാല തേവര സേക്രഡ് ഹാർട്ട് കോളേജിൽ സംഘടിപ്പിച്ച 2024 ലെ അഖിലേന്ത്യാ അന്തഃസർവകലാശാല പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാർ ആയത്
Anonymous Quiz
64%
മഹാത്മാഗാന്ധി സർവകലാശാല
36%
കേരള യൂണിവേഴ്സിറ്റി
👍5
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ന്യൂസിലൻഡ് ക്രിക്കറ്റ് താരം
Anonymous Quiz
39%
വാഗ്നർ
61%
കോളിൻ മൺറോ
🔰SaankhyaPsc🔰
--------------------------------
രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽ ഐപിഎൽ മത്സരങ്ങളിൽ നയിച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ക്രിക്കറ്റ് താരം
Anonymous Quiz
30%
ഷെയ്ൻ വോൺ
70%
സഞ്ജു സാംസൺ
👍8😎7
🔰SaankhyaPsc🔰
--------------------------------
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്
Anonymous Quiz
58%
ആർ. ലക്ഷ്മ‌ികാന്ത് റാവു
42%
റ്റി ആർ വിനോദ് കുമാർ
❤‍🔥2👍2
🔰SaankhyaPsc🔰
--------------------------------
വാർസോയിലെ ഗ്രാൻഡ് ചെസ് ടൂറിൻ്റെ ഭാഗമായ, 2024 സൂപ്പർബെറ്റ് റാപിഡ് ആൻറ് ബ്ലിറ്റ്സ് ചെസിൽ കിരീടം സ്വന്തമാക്കിയത്
Anonymous Quiz
57%
ആർ.പ്രജ്ഞാനന്ദ
43%
മാഗ്നസ് കാൾസൻ
👍41
🔰SaankhyaPsc🔰
--------------------------------
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 200 സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ക്രിക്കറ്റർ താരം
Anonymous Quiz
35%
സഞ്ജു സാംസൺ
23%
എംഎസ് ധോണി
42%
വിരാട് കോഹ്ലി
👍4❤‍🔥3👏2
🔰SaankhyaPsc🔰
--------------------------------
വാണിജ്യ മന്ത്രാലയത്തിൻ്റെ പുതിയ കണക്കുകൾ പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം
Anonymous Quiz
44%
ചൈന
41%
അമേരിക്ക
14%
റഷ്യ
👍4