𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയായി നിയമിതനായത് ഷൂ ഫെയ്ഹോങ്ങ്
Anonymous Quiz
32%
ചാങ് ഹെയ്ച്യോങ്
68%
ഷൂ ഫെയ്ഹോങ്ങ്
🤣10
🔰SaankhyaPsc🔰
--------------------------------
ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള 2023 ലെ അപെക്സ‌സ് ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം
Anonymous Quiz
44%
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
56%
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 10 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
🔰SaankhyaPsc🔰
--------------------------------
ദേശീയ സാങ്കേതിക ദിനം
Anonymous Quiz
15%
മെയ്‌ 9
40%
മെയ്‌ 10
44%
മെയ്‌ 11
👍4
🔰SaankhyaPsc🔰
--------------------------------
2023-ലെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായ കവിയും ഗാനരചയിതാവുമായ വ്യക്തി
Anonymous Quiz
18%
എസ് ഹരീഷ്
82%
റഫീക്ക് അഹമ്മദ്
🔰SaankhyaPsc🔰
--------------------------------
പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കവും, പ്രവർത്തനവും വിലയിരുത്തി റേറ്റിംഗ് നിശ്ചയിക്കാൻ ഒരുങ്ങുന്ന ബാങ്ക്
Anonymous Quiz
61%
കേരള ബാങ്ക്
32%
എസ് ബി ഐ
7%
കാനറ ബാങ്ക്
👍3👏1
🔰SaankhyaPsc🔰
--------------------------------
കമുകറ ഫൗണ്ടേഷന്റെ 2024-ലെ കമുകറ സംഗീത പുരസ്‌കാരത്തിന് അർഹനായത്
Anonymous Quiz
65%
ജെറി അമൽദേവ്
35%
എം. ജി. ശ്രീകുമാർ
👍2
🔰SaankhyaPsc🔰
--------------------------------
വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പൂജാദികർമങ്ങളിൽ നിന്നും ഒഴിവാക്കിയ പുഷ്‌പംമായ അരളിയുടെ ശാസ്ത്രീയ നാമം
Anonymous Quiz
33%
നീരയം ഒലിസാ ൻഡർ (Nerayam olisander)
67%
നീരിയം ഒലിയാൻഡർ (Nerium oleander)
🔰SaankhyaPsc🔰
--------------------------------
ടി20 ക്രിക്കറ്റ് ചരിത്രത്തിൽ 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ
Anonymous Quiz
38%
ബുമ്ര
62%
യുസ്‌വേന്ദ്ര ചാഹൽ
🔰SaankhyaPsc🔰
--------------------------------
2024 ദോഹ ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ രണ്ടാമതായി ഫിനിഷ് ചെയ്‌ത താരം
Anonymous Quiz
75%
നീരജ് ചോപ്ര
25%
യാക്കൂബ് വാച്ച്
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 11 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · 15 sec
👍1
5_6201583895230549447.pdf
43.7 KB
ANSWER KEY

ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയുടെ (സ്റ്റേജ് 1) പ്രൊവിഷണൽ ആൻസർ കീ
👍1
ഡിഗ്രി പ്രിലിംസ് 2nd phase prelims പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്.
1👍1
📣📣📣📣📣📣📣📣📣📣

24*7 QUIZ BOTS





🔺SCERT /NCERT ചോദ്യങ്ങൾ

🔺പ്രസ്താവന ചോദ്യങ്ങൾ

🔺സമഗ്ര Question പൂൾ

🔺 PYQ

🔺CURRENT AFFAIRS


https://t.me/Kpscquizbot
👍72❤‍🔥1
🔰SaankhyaPsc🔰
--------------------------------
മാതൃദിനം
Anonymous Quiz
31%
മെയ്‌ 11
69%
മെയ്‌ 12
👍5
🔰SaankhyaPsc🔰
--------------------------------
സാഹിത്യ അക്കാദമിയുടെ 2021 ലെ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ എഴുത്തുകാരൻ
Anonymous Quiz
66%
റസ്‌കിൻ ബോണ്ട്
34%
നോയൽ കോവാർഡ്
👍2
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലാദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച മൈക്രോ കൺട്രോളർ .
Anonymous Quiz
62%
സെക്യൂർ ഐ.ഒ.ടി
38%
സെക്യൂർ ഒ .ഒ.ടി
👍7
🔰SaankhyaPsc🔰
--------------------------------
2024-ലെ അന്താരാഷ്ട്ര റിപ്പോർട്ടിംഗിനുള്ള പുലിറ്റ്സർ പുരസ്‌കാരം കരസ്ഥമാക്കിയത്
Anonymous Quiz
75%
ദി ന്യൂയോർക്ക് ടൈംസ്
25%
ഡെയിലി മിറർ
👍41
🔰SaankhyaPsc🔰
--------------------------------
ചട്ടമ്പിസ്വാമിയുടെ നൂറാം സമാധി വാർഷികത്തോടനുബന്ധിച്ച് ചട്ടമ്പിസ്വാമിയുടെ പ്രതിമ സ്ഥാപിച്ചത്
Anonymous Quiz
51%
പന്മന
49%
ശ്രീകണ്ഠേശ്വരം
👍61
🔰SaankhyaPsc🔰
--------------------------------
ആസ്ട്രാസെനക്ക എന്ന ഫാർമ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ച കോവിഡ്-19 വാക്‌സിൻ
Anonymous Quiz
26%
കൊവാക്സിൻ
74%
കോവിഷീൽഡ്
👍5😇4