🔰SaankhyaPsc🔰
--------------------------------
2023-24 സ്‌പാനിഷ് ലാലിഗ കിരീട ജേതാക്കൾ ❓
--------------------------------
2023-24 സ്‌പാനിഷ് ലാലിഗ കിരീട ജേതാക്കൾ ❓
Anonymous Quiz
39%
ബാർസിലോണ
61%
റയൽ മാഡ്രിഡ്
👍1😎1
🔰SaankhyaPsc🔰
--------------------------------
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം സ്വന്തമാക്കിയ മലയാളി ക്രിക്കറ്റർ❓
--------------------------------
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം സ്വന്തമാക്കിയ മലയാളി ക്രിക്കറ്റർ❓
Anonymous Quiz
19%
നിഷ വർഗീസ്
81%
ആശ ശോഭന
👍5
🔰SaankhyaPsc🔰
--------------------------------
കലാകാരൻമാരുടെ സംഘടനായ സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്), മാമുക്കോയയുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്ക്‌കാരത്തിന് അർഹനായ സംവിധായകൻ

58%
ഹരിഹരൻ
42%
ബ്ലെസി
👍3❤1
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് നിലവിൽ വന്നത്❓
--------------------------------
ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് നിലവിൽ വന്നത്❓
Anonymous Quiz
73%
ധരംശാല, ഹിമാചൽപ്രദേശ്
27%
പൂനെ, മഹാരാഷ്ട്ര
👍2
🔰SaankhyaPsc🔰
--------------------------------
സോളമൻ ഐലൻഡ്‌സിൻ്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ❓
--------------------------------
സോളമൻ ഐലൻഡ്‌സിൻ്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ❓
Anonymous Quiz
48%
മാനസ്സേ സോഗാവരെ
52%
ജെറമിയ മനെലെ
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ് 8 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
🔰SaankhyaPsc🔰
--------------------------------
ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ ആദ്യത്തെ പ്രസിഡൻ്റായി ചുമതലയേറ്റത്❓
--------------------------------
ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ ആദ്യത്തെ പ്രസിഡൻ്റായി ചുമതലയേറ്റത്❓
Anonymous Quiz
68%
റിട്ട. ജസ്റ്റിസ് സഞ്ജയ് കുമാർ മിശ്ര
32%
റിട്ട. ജസ്റ്റിസ് പ്രദീപ് കുമാർ മിശ്ര
🔰SaankhyaPsc🔰
--------------------------------
ക്വാണ്ടം ബോഡി -ദ ന്യൂ സയൻസ് ഓഫ് ലിവിങ് എ ലോങ്ങർ, ഹെൽത്തിയർ, വൈറ്റൽ ലൈഫ്' എന്ന പുസ്‌തകത്തിന്റെ രചയിതാവ്❓
--------------------------------
ക്വാണ്ടം ബോഡി -ദ ന്യൂ സയൻസ് ഓഫ് ലിവിങ് എ ലോങ്ങർ, ഹെൽത്തിയർ, വൈറ്റൽ ലൈഫ്' എന്ന പുസ്‌തകത്തിന്റെ രചയിതാവ്❓
Anonymous Quiz
44%
ദീപക് ചോപ്ര
56%
അക്ഷയ് ത്രിപാഠി
❤1👍1
🔰SaankhyaPsc🔰
--------------------------------
ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2024 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് അർഹയായത്❓
--------------------------------
ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2024 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് അർഹയായത്❓
Anonymous Quiz
60%
പ്രതിഭാ റായി
40%
സി രാധാകൃഷ്ണൻ
👍3
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ് 9 👉👉ജോയിൻ @SaankhyaPsc'
🖊 3 questions · ⏱ 15 sec
🖊 3 questions · ⏱ 15 sec
🔰SaankhyaPsc🔰
--------------------------------
ഒമ്പതാമത് ഐസിസി വനിതാ ടി20 ലോകകപ്പിന് വേദിയാകുന്ന രാജ്യം❓
--------------------------------
ഒമ്പതാമത് ഐസിസി വനിതാ ടി20 ലോകകപ്പിന് വേദിയാകുന്ന രാജ്യം❓
Anonymous Quiz
21%
ഓസ്ട്രേലിയ
57%
ബംഗ്ലാദേശ്
21%
ഇന്ത്യ
🔰SaankhyaPsc🔰
--------------------------------
സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ❓
--------------------------------
സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ❓
Anonymous Quiz
35%
ജോൺ പീറ്റർ
65%
ജോൺ സ്വിന്നി
👍7❤🔥1
🔰SaankhyaPsc🔰
--------------------------------
നാലാമത് ലോക കേരള സഭയുടെ വേദി ❓
--------------------------------
നാലാമത് ലോക കേരള സഭയുടെ വേദി ❓
Anonymous Quiz
14%
എറണാംകുളം
79%
തിരുവനന്തപുരം
8%
ആലപ്പുഴ
👍2
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയായി നിയമിതനായത്❓ ഷൂ ഫെയ്ഹോങ്ങ്
--------------------------------
ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയായി നിയമിതനായത്❓ ഷൂ ഫെയ്ഹോങ്ങ്
Anonymous Quiz
32%
ചാങ് ഹെയ്ച്യോങ്
68%
ഷൂ ഫെയ്ഹോങ്ങ്
🤣10
🔰SaankhyaPsc🔰
--------------------------------
ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള 2023 ലെ അപെക്സസ് ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം❓
--------------------------------
ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള 2023 ലെ അപെക്സസ് ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം❓
Anonymous Quiz
44%
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
56%
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ് 10 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · ⏱ 15 sec
🖊 5 questions · ⏱ 15 sec
🔰SaankhyaPsc🔰
--------------------------------
ദേശീയ സാങ്കേതിക ദിനം❓
--------------------------------
ദേശീയ സാങ്കേതിക ദിനം❓
Anonymous Quiz
15%
മെയ് 9
40%
മെയ് 10
44%
മെയ് 11
👍4
🔰SaankhyaPsc🔰
--------------------------------
2023-ലെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായ കവിയും ഗാനരചയിതാവുമായ വ്യക്തി ❓
--------------------------------
2023-ലെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായ കവിയും ഗാനരചയിതാവുമായ വ്യക്തി ❓
Anonymous Quiz
18%
എസ് ഹരീഷ്
82%
റഫീക്ക് അഹമ്മദ്
🔰SaankhyaPsc🔰
--------------------------------
പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കവും, പ്രവർത്തനവും വിലയിരുത്തി റേറ്റിംഗ് നിശ്ചയിക്കാൻ ഒരുങ്ങുന്ന ബാങ്ക്❓
--------------------------------
പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കവും, പ്രവർത്തനവും വിലയിരുത്തി റേറ്റിംഗ് നിശ്ചയിക്കാൻ ഒരുങ്ങുന്ന ബാങ്ക്❓
Anonymous Quiz
61%
കേരള ബാങ്ക്
32%
എസ് ബി ഐ
7%
കാനറ ബാങ്ക്
👍3👏1
🔰SaankhyaPsc🔰
--------------------------------
കമുകറ ഫൗണ്ടേഷന്റെ 2024-ലെ കമുകറ സംഗീത പുരസ്‌കാരത്തിന് അർഹനായത്❓
--------------------------------
കമുകറ ഫൗണ്ടേഷന്റെ 2024-ലെ കമുകറ സംഗീത പുരസ്‌കാരത്തിന് അർഹനായത്❓
Anonymous Quiz
65%
ജെറി അമൽദേവ്
35%
എം. ജി. ശ്രീകുമാർ
👍2
🔰SaankhyaPsc🔰
--------------------------------
വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പൂജാദികർമങ്ങളിൽ നിന്നും ഒഴിവാക്കിയ പുഷ്‌പംമായ അരളിയുടെ ശാസ്ത്രീയ നാമം ❓

33%
നീരയം ഒലിസാ ൻഡർ (Nerayam olisander)
67%
നീരിയം ഒലിയാൻഡർ (Nerium oleander)