🔰SaankhyaPsc🔰
--------------------------------
ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പൽ ❓
--------------------------------
ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പൽ ❓
Anonymous Quiz
32%
ചാങ്യാൻ
68%
ഫുജിയാൻ
👍1
🔰SaankhyaPsc🔰
--------------------------------
സോനിപത്തിൽ നടന്ന ട്രയൽസിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (എൻഎഡിഎ) വിലക്കേർപ്പെടുത്തിയ ഗുസ്‌തിതാരം ❓
--------------------------------
സോനിപത്തിൽ നടന്ന ട്രയൽസിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (എൻഎഡിഎ) വിലക്കേർപ്പെടുത്തിയ ഗുസ്‌തിതാരം ❓
Anonymous Quiz
75%
ബജ്റംഗ് പുനിയ
25%
സുശീൽ കുമാർ
👍1💔1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ് 6 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
👍3
🔰SaankhyaPsc🔰
--------------------------------
കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്‌കാരിക സാമൂഹിക ഉന്നമനത്തിന് എഡിഎസുകളെ (ADS) വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി❓
--------------------------------
കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്‌കാരിക സാമൂഹിക ഉന്നമനത്തിന് എഡിഎസുകളെ (ADS) വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി❓
Anonymous Quiz
75%
എന്നിടം
25%
നമ്മിടം
👍5
🔰SaankhyaPsc🔰
--------------------------------
കപ്പലുകളെ തകർക്കുന്ന ടോർപിഡോകളെ കണ്ടെത്തി നിർവീര്യമാക്കാൻ കെൽട്രോൺ നിർമ്മിച്ച പ്രതിരോധ സംവിധാനം ❓
--------------------------------
കപ്പലുകളെ തകർക്കുന്ന ടോർപിഡോകളെ കണ്ടെത്തി നിർവീര്യമാക്കാൻ കെൽട്രോൺ നിർമ്മിച്ച പ്രതിരോധ സംവിധാനം ❓
Anonymous Quiz
15%
ടോറിച്ച്
78%
മാരീച്
7%
സീവിസ്
👍2
🔰SaankhyaPsc🔰
--------------------------------
2025 ജനുവരി ഒന്നോടെ മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി മാറുന്നത് ❓
--------------------------------
2025 ജനുവരി ഒന്നോടെ മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി മാറുന്നത് ❓
Anonymous Quiz
8%
തമിഴ്നാട്
85%
കേരളം
6%
കർണാടക
❤1👍1
🔰SaankhyaPsc🔰
--------------------------------
കേരള ഗ്രാമീൺ ബാങ്കിൻ്റെ പുതിയ ചെയർപേഴ്‌സണായി ചുമതലയേറ്റത്❓ വിമല വിജയ ഭാസ്ക്‌കർ
--------------------------------
കേരള ഗ്രാമീൺ ബാങ്കിൻ്റെ പുതിയ ചെയർപേഴ്‌സണായി ചുമതലയേറ്റത്❓ വിമല വിജയ ഭാസ്ക്‌കർ
Anonymous Quiz
87%
വിമല വിജയ ഭാസ്ക്‌കർ
13%
ബീന ഭാസ്കർ
🤣19🥴14👍3😭2🤓2
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ അന്തരിച്ച പ്രശസ്‌ത മലയാളം സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി ആയ ഹരികുമാറിന്റെ ആദ്യ സിനിമ ❓
--------------------------------
2024 മെയിൽ അന്തരിച്ച പ്രശസ്‌ത മലയാളം സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി ആയ ഹരികുമാറിന്റെ ആദ്യ സിനിമ ❓
Anonymous Quiz
59%
സുകൃതം
41%
ആമ്പൽപൂവ്
👍6😢1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ് 7 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · ⏱ 15 sec
🖊 5 questions · ⏱ 15 sec
🔰SaankhyaPsc🔰
--------------------------------
ലോക റെഡ്ക്രോസ് ദിനം❓
--------------------------------
ലോക റെഡ്ക്രോസ് ദിനം❓
Anonymous Quiz
17%
മെയ് 7
71%
മെയ് 8
12%
മെയ് 9
🔰SaankhyaPsc🔰
--------------------------------
2023-24 സ്‌പാനിഷ് ലാലിഗ കിരീട ജേതാക്കൾ ❓
--------------------------------
2023-24 സ്‌പാനിഷ് ലാലിഗ കിരീട ജേതാക്കൾ ❓
Anonymous Quiz
39%
ബാർസിലോണ
61%
റയൽ മാഡ്രിഡ്
👍1😎1
🔰SaankhyaPsc🔰
--------------------------------
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം സ്വന്തമാക്കിയ മലയാളി ക്രിക്കറ്റർ❓
--------------------------------
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം സ്വന്തമാക്കിയ മലയാളി ക്രിക്കറ്റർ❓
Anonymous Quiz
19%
നിഷ വർഗീസ്
81%
ആശ ശോഭന
👍5
🔰SaankhyaPsc🔰
--------------------------------
കലാകാരൻമാരുടെ സംഘടനായ സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്), മാമുക്കോയയുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്ക്‌കാരത്തിന് അർഹനായ സംവിധായകൻ

58%
ഹരിഹരൻ
42%
ബ്ലെസി
👍3❤1
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് നിലവിൽ വന്നത്❓
--------------------------------
ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് നിലവിൽ വന്നത്❓
Anonymous Quiz
73%
ധരംശാല, ഹിമാചൽപ്രദേശ്
27%
പൂനെ, മഹാരാഷ്ട്ര
👍2
🔰SaankhyaPsc🔰
--------------------------------
സോളമൻ ഐലൻഡ്‌സിൻ്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ❓
--------------------------------
സോളമൻ ഐലൻഡ്‌സിൻ്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ❓
Anonymous Quiz
48%
മാനസ്സേ സോഗാവരെ
52%
ജെറമിയ മനെലെ
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ് 8 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
🔰SaankhyaPsc🔰
--------------------------------
ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ ആദ്യത്തെ പ്രസിഡൻ്റായി ചുമതലയേറ്റത്❓
--------------------------------
ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ ആദ്യത്തെ പ്രസിഡൻ്റായി ചുമതലയേറ്റത്❓
Anonymous Quiz
68%
റിട്ട. ജസ്റ്റിസ് സഞ്ജയ് കുമാർ മിശ്ര
32%
റിട്ട. ജസ്റ്റിസ് പ്രദീപ് കുമാർ മിശ്ര
🔰SaankhyaPsc🔰
--------------------------------
ക്വാണ്ടം ബോഡി -ദ ന്യൂ സയൻസ് ഓഫ് ലിവിങ് എ ലോങ്ങർ, ഹെൽത്തിയർ, വൈറ്റൽ ലൈഫ്' എന്ന പുസ്‌തകത്തിന്റെ രചയിതാവ്❓
--------------------------------
ക്വാണ്ടം ബോഡി -ദ ന്യൂ സയൻസ് ഓഫ് ലിവിങ് എ ലോങ്ങർ, ഹെൽത്തിയർ, വൈറ്റൽ ലൈഫ്' എന്ന പുസ്‌തകത്തിന്റെ രചയിതാവ്❓
Anonymous Quiz
44%
ദീപക് ചോപ്ര
56%
അക്ഷയ് ത്രിപാഠി
❤1👍1
🔰SaankhyaPsc🔰
--------------------------------
ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2024 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് അർഹയായത്❓
--------------------------------
ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2024 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് അർഹയായത്❓
Anonymous Quiz
60%
പ്രതിഭാ റായി
40%
സി രാധാകൃഷ്ണൻ
👍3
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ് 9 👉👉ജോയിൻ @SaankhyaPsc'
🖊 3 questions · ⏱ 15 sec
🖊 3 questions · ⏱ 15 sec
🔰SaankhyaPsc🔰
--------------------------------
ഒമ്പതാമത് ഐസിസി വനിതാ ടി20 ലോകകപ്പിന് വേദിയാകുന്ന രാജ്യം❓
--------------------------------
ഒമ്പതാമത് ഐസിസി വനിതാ ടി20 ലോകകപ്പിന് വേദിയാകുന്ന രാജ്യം❓
Anonymous Quiz
21%
ഓസ്ട്രേലിയ
57%
ബംഗ്ലാദേശ്
21%
ഇന്ത്യ