𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
ദുബായിൽ നിന്നും 18.6 കോടിയുടെ സ്വർണ്ണം കടത്തിയെന്ന വാർത്തകൾ പുറത്ത് വന്നതോടെ രാജിവെച്ച മുംബൈയിലെ അഫ്‌ഗാൻ കോൺസൽ ജനറൽ
Anonymous Quiz
46%
സാക്കിയ വർദ
54%
സാദിഖ് വർദ
👍3
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ കുസാറ്റിലെ മറൈൻ ബയോളജി വകുപ്പിലെ ഗവേഷകർ തമിഴ്‌നാട്ടിലെ മണ്ഡപം തീരത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം ജലക്കരടി
Anonymous Quiz
43%
ബാറ്റിസ്റ്റെല്ല ചന്ദ്രയാനി
57%
ബാറ്റിലിപ്‌സ് ചന്ദ്രയാനി
👍3🥴2
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰


SaankhyaPsc
------------------------------------------------------------


എൽ. ഡി. ക്ലർക്ക് പരീക്ഷയിൽ റാങ്ക് നിർണ്ണയിക്കുന്ന ഭാഗവും, എന്നാൽ കുറഞ്ഞ സമയം കൊണ്ട് 10/10 മാർക്കും നേടാൻ സാധിക്കുന്നതുമായ ഇംഗ്ലീഷിനെ മുൻനിർത്തി 1997 മുതൽ 2024 ഇതുവരെ വരെ പി. എസ് . സി പരീക്ഷകൾക്ക് ചോദിച്ച പ്രധാനപെട്ട എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷ് PYQ Challenge







👉👉ജോയിൻ https://t.me/SaankhyaPscenglish
👍62
Degree Level Preliminary STAGE 1 ANSKEY.pdf.pdf
4.3 MB
Degree Prelims Stage 1 Answer Key

ജോയിൻ : @SaankhyaPsc
5👍4👏4
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ ഗൂഗിൾ ഡൂഡിലിലൂടെ ആദരിച്ച ഇന്ത്യയുടെ ആദ്യകാല വനിതാ ഗുസ്‌തി താരം
Anonymous Quiz
39%
ഹമീദാ ബീഗം
61%
ഹമിദ ബാനു
👍5
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി നിയമിതയായ ബോളിവുഡ് താരം
Anonymous Quiz
48%
ദീപിക പദുക്കൊൺ
52%
കരീന കപൂർ
👍3❤‍🔥2
🔰SaankhyaPsc🔰
--------------------------------
ആലുവ സർവമത സമ്മേളന ത്തെക്കുറിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്‌തകം
Anonymous Quiz
35%
പലമതസാരവുമേകം
65%
സർവ്വമതസാരവുമേകം
👍7🥴4
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ ഇസ്രയേലിൽ പ്രവർത്തനം അവസാനിപ്പിച്ച വാർത്താചാനൽ
Anonymous Quiz
76%
അൽ ജസീറ
24%
അൽ ജറീസ
👍4😎1
🔰SaankhyaPsc🔰
--------------------------------
ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പൽ
Anonymous Quiz
32%
ചാങ്യാൻ
68%
ഫുജിയാൻ
👍1
🔰SaankhyaPsc🔰
--------------------------------
സോനിപത്തിൽ നടന്ന ട്രയൽസിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (എൻഎഡിഎ) വിലക്കേർപ്പെടുത്തിയ ഗുസ്‌തിതാരം
Anonymous Quiz
75%
ബജ്റംഗ് പുനിയ
25%
സുശീൽ കുമാർ
👍1💔1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 6 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
👍3
🔰SaankhyaPsc🔰
--------------------------------
കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്‌കാരിക സാമൂഹിക ഉന്നമനത്തിന് എഡിഎസുകളെ (ADS) വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി
Anonymous Quiz
75%
എന്നിടം
25%
നമ്മിടം
👍5
🔰SaankhyaPsc🔰
--------------------------------
കപ്പലുകളെ തകർക്കുന്ന ടോർപിഡോകളെ കണ്ടെത്തി നിർവീര്യമാക്കാൻ കെൽട്രോൺ നിർമ്മിച്ച പ്രതിരോധ സംവിധാനം
Anonymous Quiz
15%
ടോറിച്ച്
78%
മാരീച്
7%
സീവിസ്
👍2
🔰SaankhyaPsc🔰
--------------------------------
2025 ജനുവരി ഒന്നോടെ മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി മാറുന്നത്
Anonymous Quiz
8%
തമിഴ്നാട്
85%
കേരളം
6%
കർണാടക
1👍1
🔰SaankhyaPsc🔰
--------------------------------
കേരള ഗ്രാമീൺ ബാങ്കിൻ്റെ പുതിയ ചെയർപേഴ്‌സണായി ചുമതലയേറ്റത് വിമല വിജയ ഭാസ്ക്‌കർ
Anonymous Quiz
87%
വിമല വിജയ ഭാസ്ക്‌കർ
13%
ബീന ഭാസ്കർ
🤣19🥴14👍3😭2🤓2
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ അന്തരിച്ച പ്രശസ്‌ത മലയാളം സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി ആയ ഹരികുമാറിന്റെ ആദ്യ സിനിമ
Anonymous Quiz
59%
സുകൃതം
41%
ആമ്പൽപൂവ്
👍6😢1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 7 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
🔰SaankhyaPsc🔰
--------------------------------
ലോക റെഡ്ക്രോസ് ദിനം
Anonymous Quiz
17%
മെയ്‌ 7
71%
മെയ്‌ 8
12%
മെയ്‌ 9
🔰SaankhyaPsc🔰
--------------------------------
2023-24 സ്‌പാനിഷ് ലാലിഗ കിരീട ജേതാക്കൾ
Anonymous Quiz
39%
ബാർസിലോണ
61%
റയൽ മാഡ്രിഡ്
👍1😎1
🔰SaankhyaPsc🔰
--------------------------------
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം സ്വന്തമാക്കിയ മലയാളി ക്രിക്കറ്റർ
Anonymous Quiz
19%
നിഷ വർഗീസ്
81%
ആശ ശോഭന
👍5
🔰SaankhyaPsc🔰
--------------------------------
കലാകാരൻമാരുടെ സംഘടനായ സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്), മാമുക്കോയയുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്ക്‌കാരത്തിന് അർഹനായ സംവിധായകൻ
Anonymous Quiz
58%
ഹരിഹരൻ
42%
ബ്ലെസി
👍31