🔰SaankhyaPsc🔰
--------------------------------
മികച്ച സംവിധായകൻ❓
--------------------------------
മികച്ച സംവിധായകൻ❓
Anonymous Quiz
50%
ബ്ലെസ്ലി
31%
ഷമീർ ഭരതന്നൂർ
18%
മിഥുൻ മാനുവൽ
👍2❤1
🔰SaankhyaPsc🔰
--------------------------------
മികച്ച നടൻ❓
--------------------------------
മികച്ച നടൻ❓
Anonymous Quiz
46%
പ്രിത്വിരാജ്
54%
വിനോദ് കുമാർ കരിച്ചേരി
👍1
🔰SaankhyaPsc🔰
--------------------------------
മികച്ച നടി ❓
--------------------------------
മികച്ച നടി ❓
Anonymous Quiz
34%
ശാലു മേനോൻ
66%
വിൻസി അലോഷ്യസ്
👍2❤1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📚സത്യജിത് റേ ഫിലിം സൊസൈറ്റി ചലച്ചിത്ര പുരസ്‌കാരം 📚'
🖊 7 questions · ⏱ 15 sec
🖊 7 questions · ⏱ 15 sec
👍5👏1
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് ട്രാഫിക് പോലീസ് സ്റ്റേഷൻ ആകാൻ ഒരുങ്ങുന്നത് ❓
--------------------------------
സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് ട്രാഫിക് പോലീസ് സ്റ്റേഷൻ ആകാൻ ഒരുങ്ങുന്നത് ❓
Anonymous Quiz
73%
തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് സ്റ്റേഷൻ
27%
പാലക്കാട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് സ്റ്റേഷൻ
👍2❤1
🔰SaankhyaPsc🔰
--------------------------------
ദുബായിൽ നിന്നും 18.6 കോടിയുടെ സ്വർണ്ണം കടത്തിയെന്ന വാർത്തകൾ പുറത്ത് വന്നതോടെ രാജിവെച്ച മുംബൈയിലെ അഫ്‌ഗാൻ കോൺസൽ ജനറൽ ❓
--------------------------------
ദുബായിൽ നിന്നും 18.6 കോടിയുടെ സ്വർണ്ണം കടത്തിയെന്ന വാർത്തകൾ പുറത്ത് വന്നതോടെ രാജിവെച്ച മുംബൈയിലെ അഫ്‌ഗാൻ കോൺസൽ ജനറൽ ❓
Anonymous Quiz
46%
സാക്കിയ വർദ
54%
സാദിഖ് വർദ
👍3
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ കുസാറ്റിലെ മറൈൻ ബയോളജി വകുപ്പിലെ ഗവേഷകർ തമിഴ്‌നാട്ടിലെ മണ്ഡപം തീരത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം ജലക്കരടി❓
--------------------------------
2024 മെയിൽ കുസാറ്റിലെ മറൈൻ ബയോളജി വകുപ്പിലെ ഗവേഷകർ തമിഴ്‌നാട്ടിലെ മണ്ഡപം തീരത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം ജലക്കരടി❓
Anonymous Quiz
43%
ബാറ്റിസ്റ്റെല്ല ചന്ദ്രയാനി
57%
ബാറ്റിലിപ്‌സ് ചന്ദ്രയാനി
👍3🥴2
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
SaankhyaPsc
------------------------------------------------------------
എൽ. ഡി. ക്ലർക്ക് പരീക്ഷയിൽ റാങ്ക് നിർണ്ണയിക്കുന്ന ഭാഗവും, എന്നാൽ കുറഞ്ഞ സമയം കൊണ്ട് 10/10 മാർക്കും നേടാൻ സാധിക്കുന്നതുമായ ഇംഗ്ലീഷിനെ മുൻനിർത്തി 1997 മുതൽ 2024 ഇതുവരെ വരെ പി. എസ് . സി പരീക്ഷകൾക്ക് ചോദിച്ച പ്രധാനപെട്ട എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷ് PYQ Challenge
👉👉ജോയിൻ https://t.me/SaankhyaPscenglish

Telegram
🔰𝐒𝐚𝐚𝐧𝐤𝐡𝐲𝐚𝐏𝐬𝐜 𝐄𝐧𝐠𝐥𝐢𝐬𝐡🔰
നാളിതുവരെ ഇതുവരെ വരെ പി. എസ് . സി പരീക്ഷകൾക്ക് ചോദിച്ച പ്രധാനപെട്ട എല്ലാ ചോദ്യങ്ങളും അതിന്റെ വിശദീകരണവും ഉൾപ്പെടുത്തിക്കൊണ്ടുള്ള PYQ CHALLENGE 🔰
👍6❤2
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ ഗൂഗിൾ ഡൂഡിലിലൂടെ ആദരിച്ച ഇന്ത്യയുടെ ആദ്യകാല വനിതാ ഗുസ്‌തി താരം ❓
--------------------------------
2024 മെയിൽ ഗൂഗിൾ ഡൂഡിലിലൂടെ ആദരിച്ച ഇന്ത്യയുടെ ആദ്യകാല വനിതാ ഗുസ്‌തി താരം ❓
Anonymous Quiz
39%
ഹമീദാ ബീഗം
61%
ഹമിദ ബാനു
👍5
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി നിയമിതയായ ബോളിവുഡ് താരം ❓
--------------------------------
2024 മെയിൽ യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി നിയമിതയായ ബോളിവുഡ് താരം ❓
Anonymous Quiz
48%
ദീപിക പദുക്കൊൺ
52%
കരീന കപൂർ
👍3❤🔥2
🔰SaankhyaPsc🔰
--------------------------------
ആലുവ സർവമത സമ്മേളന ത്തെക്കുറിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്‌തകം❓
--------------------------------
ആലുവ സർവമത സമ്മേളന ത്തെക്കുറിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്‌തകം❓
Anonymous Quiz
35%
പലമതസാരവുമേകം
65%
സർവ്വമതസാരവുമേകം
👍7🥴4
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ ഇസ്രയേലിൽ പ്രവർത്തനം അവസാനിപ്പിച്ച വാർത്താചാനൽ❓
--------------------------------
2024 മെയിൽ ഇസ്രയേലിൽ പ്രവർത്തനം അവസാനിപ്പിച്ച വാർത്താചാനൽ❓
Anonymous Quiz
76%
അൽ ജസീറ
24%
അൽ ജറീസ
👍4😎1
🔰SaankhyaPsc🔰
--------------------------------
ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പൽ ❓
--------------------------------
ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പൽ ❓
Anonymous Quiz
32%
ചാങ്യാൻ
68%
ഫുജിയാൻ
👍1
🔰SaankhyaPsc🔰
--------------------------------
സോനിപത്തിൽ നടന്ന ട്രയൽസിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (എൻഎഡിഎ) വിലക്കേർപ്പെടുത്തിയ ഗുസ്‌തിതാരം ❓
--------------------------------
സോനിപത്തിൽ നടന്ന ട്രയൽസിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (എൻഎഡിഎ) വിലക്കേർപ്പെടുത്തിയ ഗുസ്‌തിതാരം ❓
Anonymous Quiz
75%
ബജ്റംഗ് പുനിയ
25%
സുശീൽ കുമാർ
👍1💔1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ് 6 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
👍3
🔰SaankhyaPsc🔰
--------------------------------
കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്‌കാരിക സാമൂഹിക ഉന്നമനത്തിന് എഡിഎസുകളെ (ADS) വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി❓
--------------------------------
കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്‌കാരിക സാമൂഹിക ഉന്നമനത്തിന് എഡിഎസുകളെ (ADS) വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി❓
Anonymous Quiz
75%
എന്നിടം
25%
നമ്മിടം
👍5
🔰SaankhyaPsc🔰
--------------------------------
കപ്പലുകളെ തകർക്കുന്ന ടോർപിഡോകളെ കണ്ടെത്തി നിർവീര്യമാക്കാൻ കെൽട്രോൺ നിർമ്മിച്ച പ്രതിരോധ സംവിധാനം ❓
--------------------------------
കപ്പലുകളെ തകർക്കുന്ന ടോർപിഡോകളെ കണ്ടെത്തി നിർവീര്യമാക്കാൻ കെൽട്രോൺ നിർമ്മിച്ച പ്രതിരോധ സംവിധാനം ❓
Anonymous Quiz
15%
ടോറിച്ച്
78%
മാരീച്
7%
സീവിസ്
👍2
🔰SaankhyaPsc🔰
--------------------------------
2025 ജനുവരി ഒന്നോടെ മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി മാറുന്നത് ❓
--------------------------------
2025 ജനുവരി ഒന്നോടെ മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി മാറുന്നത് ❓
Anonymous Quiz
8%
തമിഴ്നാട്
85%
കേരളം
6%
കർണാടക
❤1👍1
🔰SaankhyaPsc🔰
--------------------------------
കേരള ഗ്രാമീൺ ബാങ്കിൻ്റെ പുതിയ ചെയർപേഴ്‌സണായി ചുമതലയേറ്റത്❓ വിമല വിജയ ഭാസ്ക്‌കർ
--------------------------------
കേരള ഗ്രാമീൺ ബാങ്കിൻ്റെ പുതിയ ചെയർപേഴ്‌സണായി ചുമതലയേറ്റത്❓ വിമല വിജയ ഭാസ്ക്‌കർ
Anonymous Quiz
87%
വിമല വിജയ ഭാസ്ക്‌കർ
13%
ബീന ഭാസ്കർ
🤣19🥴14👍3😭2🤓2
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ അന്തരിച്ച പ്രശസ്‌ത മലയാളം സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി ആയ ഹരികുമാറിന്റെ ആദ്യ സിനിമ ❓
--------------------------------
2024 മെയിൽ അന്തരിച്ച പ്രശസ്‌ത മലയാളം സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി ആയ ഹരികുമാറിന്റെ ആദ്യ സിനിമ ❓
Anonymous Quiz
59%
സുകൃതം
41%
ആമ്പൽപൂവ്
👍6😢1