𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
പാകിസ്‌താൻ്റെ ആദ്യ ചാന്ദ്ര ഉപഗ്രഹം
Anonymous Quiz
51%
ഐക്യൂബ്-ക്യു
39%
ഐക്യൂബ്- ച്യു
10%
ചാങ് ഇ-6
👍3
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 4 👉👉ജോയിൻ @SaankhyaPsc'
🖊 3 questions · 15 sec
📚സത്യജിത് റേ ഫിലിം സൊസൈറ്റി ചലച്ചിത്ര പുരസ്‌കാരം 📚




👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
🔰SaankhyaPsc🔰
--------------------------------
സത്യജിത് റേ പുരസ്‌കാരത്തിന് അർഹയായത്
Anonymous Quiz
40%
ശാലു മേനോൻ
60%
ഷീല
👍2
🔰SaankhyaPsc🔰
--------------------------------
ഗുരുപൂജാ പുരസ്‌കാരത്തിന് അർഹനായത്
Anonymous Quiz
53%
രാഘവൻ
47%
പ്രഭാകരൻ
👍1
🔰SaankhyaPsc🔰
--------------------------------
സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്
Anonymous Quiz
77%
പ്രഭാവർമ്മ
23%
ബെന്യാമിൻ
🔰SaankhyaPsc🔰
--------------------------------
മികച്ച ചിത്രം
Anonymous Quiz
46%
കൂത്താട്
54%
കുഞ്ഞാട്
👍1
🔰SaankhyaPsc🔰
--------------------------------
മികച്ച സംവിധായകൻ
Anonymous Quiz
50%
ബ്ലെസ്ലി
31%
ഷമീർ ഭരതന്നൂർ
18%
മിഥുൻ മാനുവൽ
👍21
🔰SaankhyaPsc🔰
--------------------------------
മികച്ച നടൻ
Anonymous Quiz
46%
പ്രിത്വിരാജ്
54%
വിനോദ് കുമാർ കരിച്ചേരി
👍1
🔰SaankhyaPsc🔰
--------------------------------
മികച്ച നടി
Anonymous Quiz
34%
ശാലു മേനോൻ
66%
വിൻസി അലോഷ്യസ്
👍21
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📚സത്യജിത് റേ ഫിലിം സൊസൈറ്റി ചലച്ചിത്ര പുരസ്‌കാരം 📚'
🖊 7 questions · 15 sec
👍5👏1
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് ട്രാഫിക് പോലീസ് സ്റ്റേഷൻ ആകാൻ ഒരുങ്ങുന്നത്
Anonymous Quiz
73%
തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് സ്റ്റേഷൻ
27%
പാലക്കാട്‌ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് സ്റ്റേഷൻ
👍21
🔰SaankhyaPsc🔰
--------------------------------
ദുബായിൽ നിന്നും 18.6 കോടിയുടെ സ്വർണ്ണം കടത്തിയെന്ന വാർത്തകൾ പുറത്ത് വന്നതോടെ രാജിവെച്ച മുംബൈയിലെ അഫ്‌ഗാൻ കോൺസൽ ജനറൽ
Anonymous Quiz
46%
സാക്കിയ വർദ
54%
സാദിഖ് വർദ
👍3
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ കുസാറ്റിലെ മറൈൻ ബയോളജി വകുപ്പിലെ ഗവേഷകർ തമിഴ്‌നാട്ടിലെ മണ്ഡപം തീരത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം ജലക്കരടി
Anonymous Quiz
43%
ബാറ്റിസ്റ്റെല്ല ചന്ദ്രയാനി
57%
ബാറ്റിലിപ്‌സ് ചന്ദ്രയാനി
👍3🥴2
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰


SaankhyaPsc
------------------------------------------------------------


എൽ. ഡി. ക്ലർക്ക് പരീക്ഷയിൽ റാങ്ക് നിർണ്ണയിക്കുന്ന ഭാഗവും, എന്നാൽ കുറഞ്ഞ സമയം കൊണ്ട് 10/10 മാർക്കും നേടാൻ സാധിക്കുന്നതുമായ ഇംഗ്ലീഷിനെ മുൻനിർത്തി 1997 മുതൽ 2024 ഇതുവരെ വരെ പി. എസ് . സി പരീക്ഷകൾക്ക് ചോദിച്ച പ്രധാനപെട്ട എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷ് PYQ Challenge







👉👉ജോയിൻ https://t.me/SaankhyaPscenglish
👍62
Degree Level Preliminary STAGE 1 ANSKEY.pdf.pdf
4.3 MB
Degree Prelims Stage 1 Answer Key

ജോയിൻ : @SaankhyaPsc
5👍4👏4
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ ഗൂഗിൾ ഡൂഡിലിലൂടെ ആദരിച്ച ഇന്ത്യയുടെ ആദ്യകാല വനിതാ ഗുസ്‌തി താരം
Anonymous Quiz
39%
ഹമീദാ ബീഗം
61%
ഹമിദ ബാനു
👍5
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി നിയമിതയായ ബോളിവുഡ് താരം
Anonymous Quiz
48%
ദീപിക പദുക്കൊൺ
52%
കരീന കപൂർ
👍3❤‍🔥2
🔰SaankhyaPsc🔰
--------------------------------
ആലുവ സർവമത സമ്മേളന ത്തെക്കുറിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്‌തകം
Anonymous Quiz
35%
പലമതസാരവുമേകം
65%
സർവ്വമതസാരവുമേകം
👍7🥴4
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ ഇസ്രയേലിൽ പ്രവർത്തനം അവസാനിപ്പിച്ച വാർത്താചാനൽ
Anonymous Quiz
76%
അൽ ജസീറ
24%
അൽ ജറീസ
👍4😎1
🔰SaankhyaPsc🔰
--------------------------------
ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പൽ
Anonymous Quiz
32%
ചാങ്യാൻ
68%
ഫുജിയാൻ
👍1