𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 28 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
👍31
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 29 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
1
🔰SaankhyaPsc🔰
--------------------------------
പുണ്ടോൾ ഗാലറി 17 കോടി രൂപക്ക് ലേലം ചെയ്ത‌ രാജാരവിവർമ്മയുടെ ചിത്രം
Anonymous Quiz
36%
അർജുനനും സുഭദ്രയും
64%
മോഹിനി
👍1
🔰SaankhyaPsc🔰
--------------------------------
2024 ഏപ്രിലിൽ സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കി ബില്ല് പാസാക്കിയ രാജ്യം
Anonymous Quiz
26%
ബെൽജിയം
74%
ഇറാക്ക്
👍4
🔰SaankhyaPsc🔰
--------------------------------
2024 ഏപ്രിലിൽ, ബഹിരാകാശത്തെ അപകടകരമായ ആയുധമത്സരം തടയണമെന്ന യു.എൻ. പ്രമേയത്തെ വീറ്റോ ചെയ്ത‌ രാജ്യം
Anonymous Quiz
71%
റഷ്യ
29%
ചൈന
👍5
🔰SaankhyaPsc🔰
--------------------------------
കൊതുക് നിയന്ത്രണത്തിനു പ്രോട്ടീൻ കണ്ടെത്തിയ കാലിക്കറ്റ് സർവ്വകലാശാല ഗവേഷകർ
Anonymous Quiz
49%
പ്രൊഫ.ഡോ. ടിജോ ജെ മാത്യു
51%
പ്രൊഫ.ഡോ.കണ്ണൻ,എം ദീപ്‌തി
👍3🥰1
🔰SaankhyaPsc🔰
--------------------------------
രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖം വിഴിഞ്ഞം തുറമുഖം
Anonymous Quiz
89%
വിഴിഞ്ഞം തുറമുഖം
11%
വിശാഖപട്ടണം തുറമുഖം
🫡7👍3
🔰SaankhyaPsc🔰
--------------------------------
2024 ലെ ഐസിസി വനിതാ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് താരം
Anonymous Quiz
54%
സന മിർ
46%
നാഹിദ ഖാൻ
👍2❤‍🔥1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 30 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 1 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
👍2
🎲 Quiz 'CURRENT AFFAIRS 📚2024 ഏപ്രിൽ മാസത്തെ പ്രധാനപെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങൾ📚 🏆റിവിഷൻ ബോട്ട് 🏆 👉👉ജോയിൻ @SaankhyaPsc'
🖊 171 questions · 15 sec
❤‍🔥7👍21🥰1
🔰SaankhyaPsc🔰
--------------------------------
ഗുജറാത്തിലെ ബന്നി സമതലത്തിൽ നാസയുടെ ലാൻ്റ്സാറ്റ് 8 ഉപഗ്രഹം കണ്ടെത്തിയ ഗർത്തം
Anonymous Quiz
58%
ലൂണ ഇംപാക്ട് ക്രെക്റ്റർ -2
42%
ലൂണ ഇംപാക്ട് ക്രേറ്റർ
👍5
🔰SaankhyaPsc🔰
--------------------------------
അറബ് സാഹിത്യത്തിനുള്ള 2024 ലെ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്
Anonymous Quiz
49%
ബാസിം ഖൻദാഖ്‌ജി
51%
ഖാസിം മുഹമ്മദ്
1👍1
🔰SaankhyaPsc🔰
--------------------------------
ഹരിത നൊബേൽ എന്നറിയപ്പെടുന്ന 2024-ലെ ഗോൾഡ്മ‌ാൻ എൻവയൺമെൻ്റൽ പ്രൈസിന് അർഹനായ ഇന്ത്യക്കാരൻ
Anonymous Quiz
42%
അലോക് ശർമ്മ
58%
അലോക് ശുക്ല
👍1
🔰SaankhyaPsc🔰
--------------------------------
2024 ഏപ്രിലിൽ പ്രളയത്തിൽ തകർന്ന കിജാബെ അണക്കെട്ട് സ്ഥിതിചെയ്യുന്ന രാജ്യം
Anonymous Quiz
51%
ഇൻഡോനേഷ്യ
49%
കെനിയ
👍4
🔰SaankhyaPsc🔰
--------------------------------
ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിൽ നിന്ന് മൂന്നു ബഹിരാകാശ യാത്രികരുമായി 2024 ൽ ഭൂമിയിൽ തിരിച്ചെത്തിയ പേടകം
Anonymous Quiz
21%
ഷെൻഷൗ-15
62%
ഷെൻഷൗ-16
17%
ഷെൻഷൗ-17
1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ്‌ 2 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
🔰SaankhyaPsc🔰
--------------------------------
ലോക പത്രസ്വാതന്ത്ര്യ ദിനം
Anonymous Quiz
17%
മെയ്‌ 2
20%
മെയ്‌ 1
63%
മെയ്‌ 3
❤‍🔥11👍1
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ശ്രീലങ്കൻ തുറമുഖം
Anonymous Quiz
26%
കൻങ്കുര തുറമുഖം
74%
കാങ്കസന്തുറൈ തുറമുഖം
🔰SaankhyaPsc🔰
--------------------------------
46-ാമത് അൻ്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
Anonymous Quiz
37%
ചൈന
63%
ഇന്ത്യ
😎4
🔰SaankhyaPsc🔰
-------------------------------
ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല
Anonymous Quiz
55%
തൃശൂർ
27%
പാലക്കാട്‌
18%
കൊല്ലം
👍21