🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ മാതൃക പോളിങ് ബൂത്തായ റെയിൻബോ ബൂത്ത് ഒരുക്കിയ ജില്ലാ ഭരണകൂടം❓
--------------------------------
സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ മാതൃക പോളിങ് ബൂത്തായ റെയിൻബോ ബൂത്ത് ഒരുക്കിയ ജില്ലാ ഭരണകൂടം❓
Anonymous Quiz
31%
എറണാകുളം
63%
തിരുവനന്തപുരം
6%
കൊല്ലം
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 28 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · ⏱ 15 sec
🖊 5 questions · ⏱ 15 sec
👍3❤1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 29 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
❤1
🔰SaankhyaPsc🔰
--------------------------------
പുണ്ടോൾ ഗാലറി 17 കോടി രൂപക്ക് ലേലം ചെയ്ത രാജാരവിവർമ്മയുടെ ചിത്രം❓
--------------------------------
പുണ്ടോൾ ഗാലറി 17 കോടി രൂപക്ക് ലേലം ചെയ്ത രാജാരവിവർമ്മയുടെ ചിത്രം❓
Anonymous Quiz
36%
അർജുനനും സുഭദ്രയും
64%
മോഹിനി
👍1
🔰SaankhyaPsc🔰
--------------------------------
2024 ഏപ്രിലിൽ സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കി ബില്ല് പാസാക്കിയ രാജ്യം❓
--------------------------------
2024 ഏപ്രിലിൽ സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കി ബില്ല് പാസാക്കിയ രാജ്യം❓
Anonymous Quiz
26%
ബെൽജിയം
74%
ഇറാക്ക്
👍4
🔰SaankhyaPsc🔰
--------------------------------
2024 ഏപ്രിലിൽ, ബഹിരാകാശത്തെ അപകടകരമായ ആയുധമത്സരം തടയണമെന്ന യു.എൻ. പ്രമേയത്തെ വീറ്റോ ചെയ്ത രാജ്യം ❓
--------------------------------
2024 ഏപ്രിലിൽ, ബഹിരാകാശത്തെ അപകടകരമായ ആയുധമത്സരം തടയണമെന്ന യു.എൻ. പ്രമേയത്തെ വീറ്റോ ചെയ്ത രാജ്യം ❓
Anonymous Quiz
71%
റഷ്യ
29%
ചൈന
👍5
🔰SaankhyaPsc🔰
--------------------------------
കൊതുക് നിയന്ത്രണത്തിനു പ്രോട്ടീൻ കണ്ടെത്തിയ കാലിക്കറ്റ് സർവ്വകലാശാല ഗവേഷകർ ❓
--------------------------------
കൊതുക് നിയന്ത്രണത്തിനു പ്രോട്ടീൻ കണ്ടെത്തിയ കാലിക്കറ്റ് സർവ്വകലാശാല ഗവേഷകർ ❓
Anonymous Quiz
49%
പ്രൊഫ.ഡോ. ടിജോ ജെ മാത്യു
51%
പ്രൊഫ.ഡോ.കണ്ണൻ,എം ദീപ്‌തി
👍3🥰1
🔰SaankhyaPsc🔰
--------------------------------
രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖം വിഴിഞ്ഞം തുറമുഖം❓
--------------------------------
രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖം വിഴിഞ്ഞം തുറമുഖം❓
Anonymous Quiz
89%
വിഴിഞ്ഞം തുറമുഖം
11%
വിശാഖപട്ടണം തുറമുഖം
🫡7👍3
🔰SaankhyaPsc🔰
--------------------------------
2024 ലെ ഐസിസി വനിതാ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് താരം❓
--------------------------------
2024 ലെ ഐസിസി വനിതാ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് താരം❓
Anonymous Quiz
54%
സന മിർ
46%
നാഹിദ ഖാൻ
👍2❤🔥1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 30 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ് 1 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · ⏱ 15 sec
🖊 5 questions · ⏱ 15 sec
👍2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz 'CURRENT AFFAIRS 📚2024 ഏപ്രിൽ മാസത്തെ പ്രധാനപെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങൾ📚 🏆റിവിഷൻ ബോട്ട് 🏆 👉👉ജോയിൻ @SaankhyaPsc'
🖊 171 questions · ⏱ 15 sec
🖊 171 questions · ⏱ 15 sec
❤🔥7👍2❤1🥰1
🔰SaankhyaPsc🔰
--------------------------------
ഗുജറാത്തിലെ ബന്നി സമതലത്തിൽ നാസയുടെ ലാൻ്റ്സാറ്റ് 8 ഉപഗ്രഹം കണ്ടെത്തിയ ഗർത്തം❓
--------------------------------
ഗുജറാത്തിലെ ബന്നി സമതലത്തിൽ നാസയുടെ ലാൻ്റ്സാറ്റ് 8 ഉപഗ്രഹം കണ്ടെത്തിയ ഗർത്തം❓
Anonymous Quiz
58%
ലൂണ ഇംപാക്ട് ക്രെക്റ്റർ -2
42%
ലൂണ ഇംപാക്ട് ക്രേറ്റർ
👍5
🔰SaankhyaPsc🔰
--------------------------------
അറബ് സാഹിത്യത്തിനുള്ള 2024 ലെ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്❓
--------------------------------
അറബ് സാഹിത്യത്തിനുള്ള 2024 ലെ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്❓
Anonymous Quiz
49%
ബാസിം ഖൻദാഖ്‌ജി
51%
ഖാസിം മുഹമ്മദ്
❤1👍1
🔰SaankhyaPsc🔰
--------------------------------
ഹരിത നൊബേൽ എന്നറിയപ്പെടുന്ന 2024-ലെ ഗോൾഡ്മാൻ എൻവയൺമെൻ്റൽ പ്രൈസിന് അർഹനായ ഇന്ത്യക്കാരൻ ❓
--------------------------------
ഹരിത നൊബേൽ എന്നറിയപ്പെടുന്ന 2024-ലെ ഗോൾഡ്മാൻ എൻവയൺമെൻ്റൽ പ്രൈസിന് അർഹനായ ഇന്ത്യക്കാരൻ ❓
Anonymous Quiz
42%
അലോക് ശർമ്മ
58%
അലോക് ശുക്ല
👍1
🔰SaankhyaPsc🔰
--------------------------------
2024 ഏപ്രിലിൽ പ്രളയത്തിൽ തകർന്ന കിജാബെ അണക്കെട്ട് സ്ഥിതിചെയ്യുന്ന രാജ്യം ❓
--------------------------------
2024 ഏപ്രിലിൽ പ്രളയത്തിൽ തകർന്ന കിജാബെ അണക്കെട്ട് സ്ഥിതിചെയ്യുന്ന രാജ്യം ❓
Anonymous Quiz
51%
ഇൻഡോനേഷ്യ
49%
കെനിയ
👍4
🔰SaankhyaPsc🔰
--------------------------------
ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിൽ നിന്ന് മൂന്നു ബഹിരാകാശ യാത്രികരുമായി 2024 ൽ ഭൂമിയിൽ തിരിച്ചെത്തിയ പേടകം❓
--------------------------------
ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിൽ നിന്ന് മൂന്നു ബഹിരാകാശ യാത്രികരുമായി 2024 ൽ ഭൂമിയിൽ തിരിച്ചെത്തിയ പേടകം❓
Anonymous Quiz
21%
ഷെൻഷൗ-15
62%
ഷെൻഷൗ-16
17%
ഷെൻഷൗ-17
❤1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 മെയ് 2 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · ⏱ 15 sec
🖊 5 questions · ⏱ 15 sec
🔰SaankhyaPsc🔰
--------------------------------
ലോക പത്രസ്വാതന്ത്ര്യ ദിനം❓
--------------------------------
ലോക പത്രസ്വാതന്ത്ര്യ ദിനം❓
Anonymous Quiz
17%
മെയ് 2
20%
മെയ് 1
63%
മെയ് 3
❤🔥1❤1👍1
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ശ്രീലങ്കൻ തുറമുഖം❓
--------------------------------
ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ശ്രീലങ്കൻ തുറമുഖം❓
Anonymous Quiz
26%
കൻങ്കുര തുറമുഖം
74%
കാങ്കസന്തുറൈ തുറമുഖം
🔰SaankhyaPsc🔰
--------------------------------
46-ാമത് അൻ്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ❓
--------------------------------
46-ാമത് അൻ്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ❓
Anonymous Quiz
37%
ചൈന
63%
ഇന്ത്യ
😎4