𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്തെ മികച്ച ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള അവാർഡ് 2024 ൽ കരസ്ഥമാക്കിയത് എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
Anonymous Quiz
33%
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
67%
എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
👀13👍4🙏2
🔰SaankhyaPsc🔰
--------------------------------
ലോകത്ത് ആദ്യമായി ചന്ദ്രൻ്റെ സമ്പൂർണ്ണ ഹൈ ഡെഫിനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം
Anonymous Quiz
28%
ഇന്ത്യ
60%
ചൈന
12%
ജപ്പാൻ
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 27 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
❤‍🔥2👍21
🔰SaankhyaPsc🔰
--------------------------------
പശ്ചിമബംഗാൾ രാജ്‌ഭവൻ്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സ‌ലൻസിന് അർഹനായ മലയാള നടൻ
Anonymous Quiz
16%
മോഹൻലാൽ
44%
ജഗതി ശ്രീകുമാർ
40%
ടോവിനോ തോമസ്
2
🔰SaankhyaPsc🔰
--------------------------------
ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയുടെ ഭാഗമാകുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക
Anonymous Quiz
32%
വിജി വിൽസൺ
68%
സുനിത എൽ. വില്യംസ്
👍21
🔰SaankhyaPsc🔰
--------------------------------
2024 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്‌മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്‌കാരത്തിന് അർഹനായ അഷ്ടപദി കലാകാരൻ
Anonymous Quiz
60%
വൈക്കം ജയൻ മാരാർ
40%
കരിങ്കുന്നം സുരേഷ്
1
🔰SaankhyaPsc🔰
--------------------------------
സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) പുതിയ റിപ്പോർട്ട് പ്രകാരം,ലോകത്ത് സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യം
Anonymous Quiz
12%
റഷ്യ
64%
അമേരിക്ക
14%
ചൈന
11%
ഇന്ത്യ
👍21
🔰SaankhyaPsc🔰
--------------------------------
ഹെവൻലി ഐലൻ്റ്സ് ഓഫ് ഗോവ' എന്ന പുസ്‌തകത്തിന്റെ രചയിതാവ്
Anonymous Quiz
80%
പി.എസ് ശ്രീധരൻ പിള്ള
20%
കുടിയത്തൂർ രാഘവൻ
👍2
🔰SaankhyaPsc🔰
--------------------------------
പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ വാഗമൺ മലനിരകളിൽ നിന്ന് മലയാളി ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം സസ്യം
Anonymous Quiz
45%
പിറ്റ്സിയ വാഗമണിക്ക
55%
ലിറ്റ്സിയ വാഗമണിക .
👍3
🔰SaankhyaPsc🔰
--------------------------------
2024 ഏപ്രിലിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച കേരളത്തിലെ ജില്ല
Anonymous Quiz
5%
തിരുവനന്തപുരം
91%
പാലക്കാട്
4%
കൊല്ലം
👍4
🔰SaankhyaPsc🔰
--------------------------------
നാഷണൽ ഫിലിം അക്കാദമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്
Anonymous Quiz
51%
ഡോ. പോൾ മണലിൽ
49%
ഡോ. അഭിലാഷ് തരകൻ
🔰SaankhyaPsc🔰
--------------------------------
അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരുമായ കുടുംബങ്ങളിലെ കുട്ടികൾക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതി
Anonymous Quiz
21%
സ്നേഹതീരം
79%
സ്നേഹപൂർവം
👍72
🔰SaankhyaPsc🔰
--------------------------------
2024 ലെ സൗദി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഡോക്യുമെൻ്ററി വിഭാഗത്തിൻ്റെ ജൂറി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്
Anonymous Quiz
50%
ടി.വിനോദ്കുമാർ
50%
വി.കെ.ജോസഫ്
👍5😢2
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ മാതൃക പോളിങ് ബൂത്തായ റെയിൻബോ ബൂത്ത് ഒരുക്കിയ ജില്ലാ ഭരണകൂടം
Anonymous Quiz
31%
എറണാകുളം
63%
തിരുവനന്തപുരം
6%
കൊല്ലം
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 28 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
👍31
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 29 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
1
🔰SaankhyaPsc🔰
--------------------------------
പുണ്ടോൾ ഗാലറി 17 കോടി രൂപക്ക് ലേലം ചെയ്ത‌ രാജാരവിവർമ്മയുടെ ചിത്രം
Anonymous Quiz
36%
അർജുനനും സുഭദ്രയും
64%
മോഹിനി
👍1
🔰SaankhyaPsc🔰
--------------------------------
2024 ഏപ്രിലിൽ സ്വവർഗ രതി ക്രിമിനൽ കുറ്റമാക്കി ബില്ല് പാസാക്കിയ രാജ്യം
Anonymous Quiz
26%
ബെൽജിയം
74%
ഇറാക്ക്
👍4
🔰SaankhyaPsc🔰
--------------------------------
2024 ഏപ്രിലിൽ, ബഹിരാകാശത്തെ അപകടകരമായ ആയുധമത്സരം തടയണമെന്ന യു.എൻ. പ്രമേയത്തെ വീറ്റോ ചെയ്ത‌ രാജ്യം
Anonymous Quiz
71%
റഷ്യ
29%
ചൈന
👍5
🔰SaankhyaPsc🔰
--------------------------------
കൊതുക് നിയന്ത്രണത്തിനു പ്രോട്ടീൻ കണ്ടെത്തിയ കാലിക്കറ്റ് സർവ്വകലാശാല ഗവേഷകർ
Anonymous Quiz
49%
പ്രൊഫ.ഡോ. ടിജോ ജെ മാത്യു
51%
പ്രൊഫ.ഡോ.കണ്ണൻ,എം ദീപ്‌തി
👍3🥰1
🔰SaankhyaPsc🔰
--------------------------------
രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖം വിഴിഞ്ഞം തുറമുഖം
Anonymous Quiz
89%
വിഴിഞ്ഞം തുറമുഖം
11%
വിശാഖപട്ടണം തുറമുഖം
🫡7👍3