🔰SaankhyaPsc🔰
--------------------------------
റിസർവ് ബാങ്കിൻ്റെ പ്രോഗ്രാമബിൾ സിബിഡിസി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കുന്ന ബാങ്ക്❓ .
--------------------------------
റിസർവ് ബാങ്കിൻ്റെ പ്രോഗ്രാമബിൾ സിബിഡിസി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കുന്ന ബാങ്ക്❓ .
Anonymous Quiz
13%
കാനറ ബാങ്ക്
54%
ഇൻഡസ്ഇൻഡ് ബാങ്ക്
33%
എച്ച്. ഡി. എഫ്. സി ബാങ്ക്
👍5
🔰SaankhyaPsc🔰
--------------------------------
2024 ലെ ലോക അത്ലറ്റിക്‌സ് അണ്ടർ 20 ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്❓
--------------------------------
2024 ലെ ലോക അത്ലറ്റിക്‌സ് അണ്ടർ 20 ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്❓
Anonymous Quiz
50%
ബുഡാപ്പെസ്റ്റ്
50%
ലിമ, പെറു
👍2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 24 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · ⏱ 15 sec
🖊 7 questions · ⏱ 15 sec
👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 25 👉👉ജോയിൻ @SaankhyaPsc'
🖊 3 questions · ⏱ 15 sec
🖊 3 questions · ⏱ 15 sec
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 26 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
👍2
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ ഇന്ത്യയുടെ പുതിയ നാവികസേനാ ഉപമേധാവിയായി നിയമിതനാകുന്നത് ❓
--------------------------------
2024 മെയിൽ ഇന്ത്യയുടെ പുതിയ നാവികസേനാ ഉപമേധാവിയായി നിയമിതനാകുന്നത് ❓
Anonymous Quiz
51%
നിഖിൽ കൃഷ്ണ
49%
കൃഷ്‌ണ സ്വാമിനാഥൻ
👍4❤🔥2
🔰SaankhyaPsc🔰
--------------------------------
മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസവും പരിശീലനവും ലക്ഷ്യമിട്ട് വനിത-ശിശുവികസന മന്ത്രാലയം പുറത്തിറക്കിയ പാഠ്യപദ്ധതി❓
--------------------------------
മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസവും പരിശീലനവും ലക്ഷ്യമിട്ട് വനിത-ശിശുവികസന മന്ത്രാലയം പുറത്തിറക്കിയ പാഠ്യപദ്ധതി❓
Anonymous Quiz
63%
ആദർശശില
37%
പാഠ്യശാല
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്താദ്യമായി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ശാരീരിക മാനസികശേഷികൾ മെച്ചപ്പെടുത്താൻ ഗ്രീൻ തെറാപ്പി ഗാർഡൻ തയ്യാറാക്കിയ സ്കൂൾ ❓
--------------------------------
സംസ്ഥാനത്താദ്യമായി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ശാരീരിക മാനസികശേഷികൾ മെച്ചപ്പെടുത്താൻ ഗ്രീൻ തെറാപ്പി ഗാർഡൻ തയ്യാറാക്കിയ സ്കൂൾ ❓
Anonymous Quiz
79%
മാടായി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, കണ്ണൂർ
21%
ജയ് മാത സ്കൂൾ, മറയൂർ
👍4
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്തെ മികച്ച ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള അവാർഡ് 2024 ൽ കരസ്ഥമാക്കിയത് എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി❓
--------------------------------
സംസ്ഥാനത്തെ മികച്ച ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള അവാർഡ് 2024 ൽ കരസ്ഥമാക്കിയത് എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി❓
Anonymous Quiz
33%
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
67%
എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
👀13👍4🙏2
🔰SaankhyaPsc🔰
--------------------------------
ലോകത്ത് ആദ്യമായി ചന്ദ്രൻ്റെ സമ്പൂർണ്ണ ഹൈ ഡെഫിനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം❓
--------------------------------
ലോകത്ത് ആദ്യമായി ചന്ദ്രൻ്റെ സമ്പൂർണ്ണ ഹൈ ഡെഫിനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം❓
Anonymous Quiz
28%
ഇന്ത്യ
60%
ചൈന
12%
ജപ്പാൻ
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 27 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · ⏱ 15 sec
🖊 5 questions · ⏱ 15 sec
❤🔥2👍2❤1
🔰SaankhyaPsc🔰
--------------------------------
പശ്ചിമബംഗാൾ രാജ്‌ഭവൻ്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസിന് അർഹനായ മലയാള നടൻ ❓
--------------------------------
പശ്ചിമബംഗാൾ രാജ്‌ഭവൻ്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസിന് അർഹനായ മലയാള നടൻ ❓
Anonymous Quiz
16%
മോഹൻലാൽ
44%
ജഗതി ശ്രീകുമാർ
40%
ടോവിനോ തോമസ്
❤2
🔰SaankhyaPsc🔰
--------------------------------
ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയുടെ ഭാഗമാകുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക❓
--------------------------------
ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയുടെ ഭാഗമാകുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക❓
Anonymous Quiz
32%
വിജി വിൽസൺ
68%
സുനിത എൽ. വില്യംസ്
👍2❤1
🔰SaankhyaPsc🔰
--------------------------------
2024 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്‌മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്‌കാരത്തിന് അർഹനായ അഷ്ടപദി കലാകാരൻ
--------------------------------
2024 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്‌മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്‌കാരത്തിന് അർഹനായ അഷ്ടപദി കലാകാരൻ
Anonymous Quiz
60%
വൈക്കം ജയൻ മാരാർ
40%
കരിങ്കുന്നം സുരേഷ്
❤1
🔰SaankhyaPsc🔰
--------------------------------
സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) പുതിയ റിപ്പോർട്ട് പ്രകാരം,ലോകത്ത് സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യം❓

റഷ്യ
64%
അമേരിക്ക
14%
ചൈന
11%
ഇന്ത്യ
👍2❤1
🔰SaankhyaPsc🔰
--------------------------------
ഹെവൻലി ഐലൻ്റ്സ് ഓഫ് ഗോവ' എന്ന പുസ്‌തകത്തിന്റെ രചയിതാവ് ❓
--------------------------------
ഹെവൻലി ഐലൻ്റ്സ് ഓഫ് ഗോവ' എന്ന പുസ്‌തകത്തിന്റെ രചയിതാവ് ❓
Anonymous Quiz
80%
പി.എസ് ശ്രീധരൻ പിള്ള
20%
കുടിയത്തൂർ രാഘവൻ
👍2
🔰SaankhyaPsc🔰
--------------------------------
പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ വാഗമൺ മലനിരകളിൽ നിന്ന് മലയാളി ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം സസ്യം❓
--------------------------------
പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ വാഗമൺ മലനിരകളിൽ നിന്ന് മലയാളി ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം സസ്യം❓
Anonymous Quiz
45%
പിറ്റ്സിയ വാഗമണിക്ക
55%
ലിറ്റ്സിയ വാഗമണിക .
👍3
🔰SaankhyaPsc🔰
--------------------------------
2024 ഏപ്രിലിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച കേരളത്തിലെ ജില്ല ❓
--------------------------------
2024 ഏപ്രിലിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച കേരളത്തിലെ ജില്ല ❓
Anonymous Quiz
5%
തിരുവനന്തപുരം
91%
പാലക്കാട്
4%
കൊല്ലം
👍4
🔰SaankhyaPsc🔰
--------------------------------
നാഷണൽ ഫിലിം അക്കാദമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്❓
--------------------------------
നാഷണൽ ഫിലിം അക്കാദമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്❓
Anonymous Quiz
51%
ഡോ. പോൾ മണലിൽ
49%
ഡോ. അഭിലാഷ് തരകൻ
🔰SaankhyaPsc🔰
--------------------------------
അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരുമായ കുടുംബങ്ങളിലെ കുട്ടികൾക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതി ❓
--------------------------------
അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരുമായ കുടുംബങ്ങളിലെ കുട്ടികൾക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതി ❓
Anonymous Quiz
21%
സ്നേഹതീരം
79%
സ്നേഹപൂർവം
👍7❤2
🔰SaankhyaPsc🔰
--------------------------------
2024 ലെ സൗദി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഡോക്യുമെൻ്ററി വിഭാഗത്തിൻ്റെ ജൂറി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ❓
--------------------------------
2024 ലെ സൗദി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഡോക്യുമെൻ്ററി വിഭാഗത്തിൻ്റെ ജൂറി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ❓
Anonymous Quiz
50%
ടി.വിനോദ്കുമാർ
50%
വി.കെ.ജോസഫ്
👍5😢2