𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
174 photos
11 videos
107 files
518 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
ലോക‌സഭ തിരഞ്ഞെടുപ്പിൻ്റെ പോളിംഗ് ശതമാനം ജനങ്ങളെ വേഗത്തിൽ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച ആപ്ലിക്കേഷൻ
Anonymous Quiz
17%
പോൾ മാനേജർ
83%
വോട്ടർ ടേൺ ഔട്ട് ആപ്പ്
😎4
🔰SaankhyaPsc🔰
--------------------------------
2024-ലെ വേൾഡ് ഫ്യൂച്ചർ ഉച്ചകോടിക്ക് വേദിയായത്
Anonymous Quiz
21%
ന്യൂഡൽഹി
72%
അബുദാബി
7%
പൂനെ
👍4
🔰SaankhyaPsc🔰
--------------------------------
ഇന്തോനേഷ്യയിലെ ഐക്യരാഷ്ട്രസംഘടനയുടെ റസിഡന്റ് കോ- ഓർഡിനേറ്ററായി നിയമിതയായ ഇന്ത്യക്കാരി
Anonymous Quiz
42%
ദേവിക ടിറ്റോ
58%
ഗീത സഭർവാൾ
2
🔰SaankhyaPsc🔰
--------------------------------
ഇറാന്റെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിച്ച ജലവൈദ്യുത പദ്ധതി
Anonymous Quiz
40%
ഉംല ജയതി ജലവൈദ്യുത പദ്ധതി
60%
ഉമാ ഓയ ജലവൈദ്യുത പദ്ധതി
🔰SaankhyaPsc🔰
--------------------------------
2021 ലെ KISS ഹ്യൂമാനിറ്റേറിയൻ അവാർഡിന് അർഹനായത്
Anonymous Quiz
23%
ജിയാനി ഇൻഫന്റിനോ
40%
അമിതാ ബച്ചൻ
37%
രത്തൻ ടാറ്റ
👍2
🔰SaankhyaPsc🔰
--------------------------------
2024 ഏപ്രിലിൽ ടിക് ടോക് നിരോധിക്കാനുള്ള ബില്ല് പാസാക്കിയ രാജ്യം
Anonymous Quiz
20%
ഇന്ത്യ
49%
അമേരിക്ക
17%
ഇംഗ്ലണ്ട്
14%
കാനഡ
🔰SaankhyaPsc🔰
--------------------------------
അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ (എ.എം.യു.) വൈസ് ചാൻസിലറായി നിയമിതയായ ആദ്യ വനിത
Anonymous Quiz
28%
പ്രൊഫ. അലോണ ജെയിംസ്
72%
പ്രൊഫ. നൈമ ഖാതൂൻ
👍2
🔰SaankhyaPsc🔰
--------------------------------
റിസർവ് ബാങ്കിൻ്റെ പ്രോഗ്രാമബിൾ സിബിഡിസി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കുന്ന ബാങ്ക് .
Anonymous Quiz
13%
കാനറ ബാങ്ക്
54%
ഇൻഡസ്ഇൻഡ് ബാങ്ക്
33%
എച്ച്. ഡി. എഫ്. സി ബാങ്ക്
👍5
🔰SaankhyaPsc🔰
--------------------------------
2024 ലെ ലോക അത്ലറ്റിക്‌സ് അണ്ടർ 20 ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്
Anonymous Quiz
50%
ബുഡാപ്പെസ്റ്റ്
50%
ലിമ, പെറു
👍2
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 24 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · 15 sec
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 25 👉👉ജോയിൻ @SaankhyaPsc'
🖊 3 questions · 15 sec
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 26 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
👍2
🔰SaankhyaPsc🔰
--------------------------------
2024 മെയിൽ ഇന്ത്യയുടെ പുതിയ നാവികസേനാ ഉപമേധാവിയായി നിയമിതനാകുന്നത്
Anonymous Quiz
51%
നിഖിൽ കൃഷ്ണ
49%
കൃഷ്‌ണ സ്വാമിനാഥൻ
👍4❤‍🔥2
🔰SaankhyaPsc🔰
--------------------------------
മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസവും പരിശീലനവും ലക്ഷ്യമിട്ട് വനിത-ശിശുവികസന മന്ത്രാലയം പുറത്തിറക്കിയ പാഠ്യപദ്ധതി
Anonymous Quiz
63%
ആദർശശില
37%
പാഠ്യശാല
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്താദ്യമായി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ശാരീരിക മാനസികശേഷികൾ മെച്ചപ്പെടുത്താൻ ഗ്രീൻ തെറാപ്പി ഗാർഡൻ തയ്യാറാക്കിയ സ്കൂൾ
Anonymous Quiz
79%
മാടായി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, കണ്ണൂർ
21%
ജയ് മാത സ്കൂൾ, മറയൂർ
👍4
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്തെ മികച്ച ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള അവാർഡ് 2024 ൽ കരസ്ഥമാക്കിയത് എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
Anonymous Quiz
33%
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
67%
എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
👀13👍4🙏2
🔰SaankhyaPsc🔰
--------------------------------
ലോകത്ത് ആദ്യമായി ചന്ദ്രൻ്റെ സമ്പൂർണ്ണ ഹൈ ഡെഫിനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം
Anonymous Quiz
28%
ഇന്ത്യ
60%
ചൈന
12%
ജപ്പാൻ
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഏപ്രിൽ 27 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
❤‍🔥2👍21
🔰SaankhyaPsc🔰
--------------------------------
പശ്ചിമബംഗാൾ രാജ്‌ഭവൻ്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സ‌ലൻസിന് അർഹനായ മലയാള നടൻ
Anonymous Quiz
16%
മോഹൻലാൽ
44%
ജഗതി ശ്രീകുമാർ
40%
ടോവിനോ തോമസ്
2
🔰SaankhyaPsc🔰
--------------------------------
ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയുടെ ഭാഗമാകുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക
Anonymous Quiz
32%
വിജി വിൽസൺ
68%
സുനിത എൽ. വില്യംസ്
👍21
🔰SaankhyaPsc🔰
--------------------------------
2024 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്‌മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്‌കാരത്തിന് അർഹനായ അഷ്ടപദി കലാകാരൻ
Anonymous Quiz
60%
വൈക്കം ജയൻ മാരാർ
40%
കരിങ്കുന്നം സുരേഷ്
1