𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
174 photos
11 videos
107 files
518 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
Forwarded from SP
അസ്ഥിതിപേശിയുമായി ബന്ധപ്പെട്ട തെറ്റായവ
1. അസ്ഥികളുമായി ചേർന്നു കാണപ്പെടുന്നു
2. കുറുകെ വരകൾ കാണപ്പെടുന്നു 3.ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു 4. സ്പിൻഡിൽ ആകൃതിയുള്ള കോശങ്ങൾ കാണപ്പെടുന്നു
Anonymous Quiz
15%
ഒന്നും രണ്ടും
27%
മൂന്നും നാലും
28%
മൂന്ന് മാത്രം
31%
നാലു മാത്രം
❤‍🔥1🤩1😎1
sl_609_2021_00.pdf
85.1 KB
📣📣📣POLICE CONSTABLE - POLICE (INDIA RESERVE BATTALLION REGULAR WING)

Cut off : 42.67

Main List : 7682
Forwarded from SP
ലോക വയോജന ദിനം
Anonymous Quiz
27%
ഒക്ടോബർ 2
73%
ഒക്ടോബർ 1
Forwarded from SP
2023 സംസ്ഥാന സീനിയർ അതിലറ്റിക് മീറ്റ് കിരീടം സ്വന്തമാക്കിയ ജില്ല
Anonymous Quiz
63%
എറണാംകുളം
37%
തിരുവനന്തപുരം
👍1
Forwarded from SP
2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് സാഹിത്യകാരനുമായ മലയാളി
Anonymous Quiz
81%
കാർട്ടൂണിസ്റ്റ് സുകുമാർ
19%
കാർട്ടൂണിസ്റ്റ് രഘു
Forwarded from SP
അമേരിക്കയിലെ അലാസ്കയിൽ നടക്കുന്ന 19- മത് എഡിഷൻ ഇന്ത്യ -അമേരിക്ക സംയുക്ത സൈനിക അഭ്യാസം
Anonymous Quiz
30%
യുദ്ധ സംഘട് 2023
70%
യുദ്ധ അഭ്യാസ് 2023
Forwarded from SP
UNDER 19 സാഫ് ഫുട്ബോൾ കപ്പ് കിരീട ജേതാക്കൾ
Anonymous Quiz
92%
ഇന്ത്യ
8%
പാകിസ്ഥാൻ
1
Forwarded from SP
2023 ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ലോങ്ജമ്പിൽ വെള്ളി കരസ്ഥമാക്കിയ താരം
Anonymous Quiz
77%
എം. ശ്രീശങ്കർ
23%
ജിയാനൻ വാങ്
Forwarded from SP
2023 ഏഷ്യൻ ഗെയിംസിലെ 1500 മീറ്ററിൽ വെങ്കലം കരസ്ഥമാക്കിയ മലയാളി താരം
Anonymous Quiz
47%
മുഹമ്മദ്‌ അനസ്
53%
ജിൻസൺ ജോൺസൺ
Forwarded from SP
ബംഗാളൂരുവിൽ നടന്ന ലോക കാപ്പി സമ്മേളനത്തിൽ ദേശിയ അംഗീകരം ലഭിച്ച കേരളത്തിലെ കാപ്പി ഇനം
Anonymous Quiz
84%
റോബസ്റ്റ കാപ്പി (അട്ടപ്പാടി കാപ്പി )
16%
തലയാർ കാപ്പി
Forwarded from SP
അതിർത്തി റോഡ്സ് ഓർഗാനൈസേഷന്റെ പുതിയ മേധാവിയായി നിയമിതനായത്
Anonymous Quiz
34%
ലെഫ്റ്റനന്റ ജനറൽ ശ്രീനിവാസൻ
66%
ലെഫ്റ്റനന്റ ജനറൽ രഘു ശ്രീനിവാസൻ
Forwarded from SP
നാലപ്പാടൻ സ്മാരക സാംസ്കാരിക സമതി സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന നാലപ്പാടൻ പുരസ്‌ക്കാരത്തിന് 2023 ൽ അർഹനായത്
Anonymous Quiz
47%
ബെന്യാമിൻ
53%
എം. മുകുന്ദൻ
Forwarded from SP
സംസ്ഥാന ഗജ ദിനം
Anonymous Quiz
46%
ഒക്ടോബർ 5
54%
ഒക്ടോബർ 4
👍1
Forwarded from SP
ലോക മൃഗക്ഷേമ ദിനം
Anonymous Quiz
51%
ഒക്ടോബർ 4
49%
ഒക്ടോബർ 5
Forwarded from SP
2023 ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ കരസ്ഥമാക്കിയ മലയാളി താരം
Anonymous Quiz
50%
മുഹമ്മദ് അഫ്സൽ
50%
മുഹമ്മദ് അനസ്
Forwarded from SP
2023 ഐ. സി. സി ലോകകപ്പ്‌ ഗ്ലോബൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത്
Anonymous Quiz
26%
കപിൽ ദേവ്
74%
സച്ചിൻ തെണ്ടുൽക്കർ
Forwarded from SP
സി. എച്ച്. മുഹമ്മദ്‌ കോയയുടെ പേരിൽ കുടുംബം ആരംഭിച്ച സി. എച്ച്. മുഹമ്മദ്‌ കോയ ഫൌണ്ടേഷന്റെ പ്രഥമ പുരസ്‌ക്കാരത്തിന് അർഹനായത്
Anonymous Quiz
23%
എം. ഇ . യൂസഫലി
77%
എം. എ. യൂസഫലി
Forwarded from SP
ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നീസ് വനിതാ ഡബിൾസ് ചരിത്രത്തിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ആദ്യ വനിതാ സഖ്യം
Anonymous Quiz
76%
സുതീർത്ഥ മുഖർജ്ജി - അയ്ഹിക മുഖർജി
24%
സത്ശ മുഖർജ്ജി
Forwarded from SP
2023 ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണ്ണം കരസ്ഥമാക്കിയ ഇന്ത്യൻ താരം
Anonymous Quiz
15%
കിഷോർ കുമാർ
85%
നീരജ് ചോപ്ര
Forwarded from SP