Forwarded from SP
ശരിയായവ
1. നമുക്ക് ഇഷ്ടാനുസരണം നിയന്ത്രിക്കാവുന്ന ചലനങ്ങൾ അനൈച്ഛിക ചലനങ്ങൾ എന്ന് പറയുന്നു
2. നമുക്ക് അനുസരണം നിയന്ത്രിക്കാൻ ആവാത്ത ചലനങ്ങളെ ഐച്ഛിക ജനനങ്ങൾ എന്ന് പറയുന്നത് 3. വ്യായാമം ചെയ്യുമ്പോൾ വൈറ്റൽ കപ്പാസിറ്റി കൂടുന്നു
1. നമുക്ക് ഇഷ്ടാനുസരണം നിയന്ത്രിക്കാവുന്ന ചലനങ്ങൾ അനൈച്ഛിക ചലനങ്ങൾ എന്ന് പറയുന്നു
2. നമുക്ക് അനുസരണം നിയന്ത്രിക്കാൻ ആവാത്ത ചലനങ്ങളെ ഐച്ഛിക ജനനങ്ങൾ എന്ന് പറയുന്നത് 3. വ്യായാമം ചെയ്യുമ്പോൾ വൈറ്റൽ കപ്പാസിറ്റി കൂടുന്നു
Anonymous Quiz
9%
ഒന്നും രണ്ടും
18%
രണ്ടും മൂന്നും
12%
ഒന്നും മൂന്ന്
60%
മൂന്ന് മാത്രം
👍1
Forwarded from SP
അസ്ഥിതിപേശിയുമായി ബന്ധപ്പെട്ട തെറ്റായവ
1. അസ്ഥികളുമായി ചേർന്നു കാണപ്പെടുന്നു
2. കുറുകെ വരകൾ കാണപ്പെടുന്നു 3.ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു 4. സ്പിൻഡിൽ ആകൃതിയുള്ള കോശങ്ങൾ കാണപ്പെടുന്നു
1. അസ്ഥികളുമായി ചേർന്നു കാണപ്പെടുന്നു
2. കുറുകെ വരകൾ കാണപ്പെടുന്നു 3.ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു 4. സ്പിൻഡിൽ ആകൃതിയുള്ള കോശങ്ങൾ കാണപ്പെടുന്നു
Anonymous Quiz
15%
ഒന്നും രണ്ടും
27%
മൂന്നും നാലും
28%
മൂന്ന് മാത്രം
31%
നാലു മാത്രം
❤🔥1🤩1😎1
sl_609_2021_00.pdf
85.1 KB
📣📣📣POLICE CONSTABLE - POLICE (INDIA RESERVE BATTALLION REGULAR WING)
Cut off : 42.67
Main List : 7682
Cut off : 42.67
Main List : 7682
Forwarded from SP
Forwarded from SP
2023 സംസ്ഥാന സീനിയർ അതിലറ്റിക് മീറ്റ് കിരീടം സ്വന്തമാക്കിയ ജില്ല ❓
Anonymous Quiz
63%
എറണാംകുളം
37%
തിരുവനന്തപുരം
👍1
Forwarded from SP
2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് സാഹിത്യകാരനുമായ മലയാളി ❓
Anonymous Quiz
81%
കാർട്ടൂണിസ്റ്റ് സുകുമാർ
19%
കാർട്ടൂണിസ്റ്റ് രഘു
Forwarded from SP
അമേരിക്കയിലെ അലാസ്കയിൽ നടക്കുന്ന 19- മത് എഡിഷൻ ഇന്ത്യ -അമേരിക്ക സംയുക്ത സൈനിക അഭ്യാസം ❓
Anonymous Quiz
30%
യുദ്ധ സംഘട് 2023
70%
യുദ്ധ അഭ്യാസ് 2023
Forwarded from SP
❤1
Forwarded from SP
2023 ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ലോങ്ജമ്പിൽ വെള്ളി കരസ്ഥമാക്കിയ താരം ❓
Anonymous Quiz
77%
എം. ശ്രീശങ്കർ
23%
ജിയാനൻ വാങ്
Forwarded from SP
2023 ഏഷ്യൻ ഗെയിംസിലെ 1500 മീറ്ററിൽ വെങ്കലം കരസ്ഥമാക്കിയ മലയാളി താരം ❓
Anonymous Quiz
47%
മുഹമ്മദ് അനസ്
53%
ജിൻസൺ ജോൺസൺ
Forwarded from SP
ബംഗാളൂരുവിൽ നടന്ന ലോക കാപ്പി സമ്മേളനത്തിൽ ദേശിയ അംഗീകരം ലഭിച്ച കേരളത്തിലെ കാപ്പി ഇനം ❓
Anonymous Quiz
84%
റോബസ്റ്റ കാപ്പി (അട്ടപ്പാടി കാപ്പി )
16%
തലയാർ കാപ്പി
Forwarded from SP
അതിർത്തി റോഡ്സ് ഓർഗാനൈസേഷന്റെ പുതിയ മേധാവിയായി നിയമിതനായത് ❓
Anonymous Quiz
34%
ലെഫ്റ്റനന്റ ജനറൽ ശ്രീനിവാസൻ
66%
ലെഫ്റ്റനന്റ ജനറൽ രഘു ശ്രീനിവാസൻ
Forwarded from SP
നാലപ്പാടൻ സ്മാരക സാംസ്കാരിക സമതി സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന നാലപ്പാടൻ പുരസ്‌ക്കാരത്തിന് 2023 ൽ അർഹനായത് ❓
Anonymous Quiz
47%
ബെന്യാമിൻ
53%
എം. മുകുന്ദൻ
Forwarded from SP
👍1
Forwarded from SP
Forwarded from SP
2023 ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ കരസ്ഥമാക്കിയ മലയാളി താരം❓
Anonymous Quiz
50%
മുഹമ്മദ് അഫ്സൽ
50%
മുഹമ്മദ് അനസ്
Forwarded from SP
2023 ഐ. സി. സി ലോകകപ്പ് ഗ്ലോബൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത് ❓
Anonymous Quiz
26%
കപിൽ ദേവ്
74%
സച്ചിൻ തെണ്ടുൽക്കർ