𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz 'ബാഫ്റ്റ പുരസ്‌കാരങ്ങൾ 2024🏆 👉👉ജോയിൻ @SaankhyaPsc'
🖊 9 questions · ⏱ 15 sec
🖊 9 questions · ⏱ 15 sec
👍5🤝1
🔰SaankhyaPsc🔰
--------------------------------
ലോക മാതൃഭാഷ ദിനം❓
--------------------------------
ലോക മാതൃഭാഷ ദിനം❓
Anonymous Quiz
77%
ഫെബ്രുവരി 21
23%
ഫെബ്രുവരി 22
👍1
🔰SaankhyaPsc🔰
--------------------------------
ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എ. ഐ. അവതരിപ്പിച്ച ടെക്സ്റ്റ് ടു വീഡിയോ ജനറേറ്റിങ് മോഡൽ ❓
--------------------------------
ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എ. ഐ. അവതരിപ്പിച്ച ടെക്സ്റ്റ് ടു വീഡിയോ ജനറേറ്റിങ് മോഡൽ ❓
Anonymous Quiz
35%
തോറ (തോറ)
65%
സോറ (Sora)
👍2
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്ത് വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സംവിധാനം❓
--------------------------------
സംസ്ഥാനത്ത് വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സംവിധാനം❓
Anonymous Quiz
91%
വാട്ടർ ബെൽ
9%
ജൽ ബാഗ്
👍2
🔰SaankhyaPsc🔰
--------------------------------
തമിഴ്‌നാട്ടിലെ ഗോത്രവർഗത്തിൽനിന്നുള്ള ആദ്യ വനിതാ ജഡ്‌ജി❓
--------------------------------
തമിഴ്‌നാട്ടിലെ ഗോത്രവർഗത്തിൽനിന്നുള്ള ആദ്യ വനിതാ ജഡ്‌ജി❓
Anonymous Quiz
32%
ഭൂപതി
68%
ശ്രീപതി
❤2
🔰SaankhyaPsc🔰
--------------------------------
ക്ഷീരവികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പടവ് 2024' സംസ്ഥാന ക്ഷീരകർഷക സംഗമത്തിന് വേദിയായ ജില്ല❓
--------------------------------
ക്ഷീരവികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പടവ് 2024' സംസ്ഥാന ക്ഷീരകർഷക സംഗമത്തിന് വേദിയായ ജില്ല❓
Anonymous Quiz
45%
പാലക്കാട്
37%
ഇടുക്കി
18%
ആലപ്പുഴ
👍4
🔰SaankhyaPsc🔰
--------------------------------
പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അത്യാധുനിക സാങ്കേതികവിദ്യയിൽ പരിശീലനം നൽകുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പ്രവർത്തനമാരംഭിച്ചത്❓

20%
പെരുമൺ എഞ്ചിനീയറിംഗ് കോളേജ് , കൊല്ലം
71%
കൊട്ടാരക്കര എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം
9%
സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി
👍2
🔰SaankhyaPsc🔰
--------------------------------
കാസർഗോഡ് കേന്ദ്ര സർവകലാശാലയുടെ പുതിയ ഭരണനിർവ്വഹണ ആസ്ഥാനമന്ദിരം ഏത് വ്യക്തിയുടെ പേരിലാണ് നാമകരണം ചെയ്‌തിട്ടുള്ളത്❓
--------------------------------
കാസർഗോഡ് കേന്ദ്ര സർവകലാശാലയുടെ പുതിയ ഭരണനിർവ്വഹണ ആസ്ഥാനമന്ദിരം ഏത് വ്യക്തിയുടെ പേരിലാണ് നാമകരണം ചെയ്‌തിട്ടുള്ളത്❓
Anonymous Quiz
25%
സർദാർ വല്ലഭായ് പട്ടേൽ
75%
ഡോ. ബി. ആർ.അംബേദ്‌കർ
👍3😎2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 21 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · ⏱ 15 sec
🖊 7 questions · ⏱ 15 sec
❤1👍1
🔰SaankhyaPsc🔰
--------------------------------
രാജ്യത്തെ ഏറ്റവും നീളമുള്ള റെയിൽവേ തുരങ്ക പാത❓
--------------------------------
രാജ്യത്തെ ഏറ്റവും നീളമുള്ള റെയിൽവേ തുരങ്ക പാത❓
Anonymous Quiz
1%
ടി
36%
ടി 60
51%
ടി 50
11%
ടി 80
👍2❤1🤝1
🔰SaankhyaPsc🔰
--------------------------------
71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയാകുന്നത്❓
--------------------------------
71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയാകുന്നത്❓
Anonymous Quiz
13%
അമേരിക്ക
75%
ഇന്ത്യ
12%
ഫ്രാൻസ്
👍3❤1
🔰SaankhyaPsc🔰
--------------------------------
ഇന്ത്യൻ കരസേനയുടെ പുതിയ ഉപമേധാവിയായയി നിയമിതനായത്❓
--------------------------------
ഇന്ത്യൻ കരസേനയുടെ പുതിയ ഉപമേധാവിയായയി നിയമിതനായത്❓
Anonymous Quiz
58%
ലെഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി
33%
ലെഫ്. ജനറൽ നജേന്ദ്ര ദ്വിവേദി
9%
ലെഫ്. ജനറൽ നാജേന്ദ്ര ഭവദ്
👍2❤1
🔰SaankhyaPsc🔰
--------------------------------
പി. ജെ. ആൻ്റണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2024 ലെ പി. ജെ. ആന്റണി പുരസ്‌കാരത്തിന് അർഹനായത്❓
--------------------------------
പി. ജെ. ആൻ്റണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2024 ലെ പി. ജെ. ആന്റണി പുരസ്‌കാരത്തിന് അർഹനായത്❓
Anonymous Quiz
20%
കൂടക്കാട് രവി
80%
കരിവെള്ളൂർ മുരളി
❤2
🔰SaankhyaPsc🔰
--------------------------------
ബിഫോർ മെമ്മറി ഫെയ്ഡ്സ് ആരുടെ ആത്മകഥ ❓
--------------------------------
ബിഫോർ മെമ്മറി ഫെയ്ഡ്സ് ആരുടെ ആത്മകഥ ❓
Anonymous Quiz
30%
ആന്റണി സ്കാറിയ
70%
ഫാലി.എസ്. നരിമാൻ
❤3👍3
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ അന്തരിച്ച ജർമൻ ഇതിഹാസ താരം ആന്ദ്രെ ബ്രഹ്മ ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓
--------------------------------
2024 ഫെബ്രുവരിയിൽ അന്തരിച്ച ജർമൻ ഇതിഹാസ താരം ആന്ദ്രെ ബ്രഹ്മ ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓
Anonymous Quiz
10%
Hockey
47%
ഫുട്ബാൾ
32%
ബാഡ്മിന്റൺ
11%
ക്രിക്കറ്റ്
👍3❤2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 22 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · ⏱ 15 sec
🖊 7 questions · ⏱ 15 sec
👍1👏1
🔰SaankhyaPsc🔰
--------------------------------
ലക്ഷദ്വീപിലെ മിനിക്കോയിൽ നിലവിൽ വരുന്ന പുതിയ നാവികത്താവളം❓
--------------------------------
ലക്ഷദ്വീപിലെ മിനിക്കോയിൽ നിലവിൽ വരുന്ന പുതിയ നാവികത്താവളം❓
Anonymous Quiz
6%
ഐ.എൻ.എസ്. വിക്രം
22%
ഐ.എൻ.എസ്. വിക്രാന്ത്
62%
ഐ.എൻ.എസ്. ജടായു
10%
ഐ.എൻ.എസ്. ഗരുഡ
👍2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 23 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · ⏱ 15 sec
🖊 7 questions · ⏱ 15 sec
👍3
🔰SaankhyaPsc🔰
--------------------------------
2024 കാൻ ഫിലിം ഫെസ്റ്റിവലിൽ പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്ക്കാരത്തിന് ചായ ഗ്രാഹകനും സംവിധായകനുമായ മലയാളി❓
--------------------------------
2024 കാൻ ഫിലിം ഫെസ്റ്റിവലിൽ പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്ക്കാരത്തിന് ചായ ഗ്രാഹകനും സംവിധായകനുമായ മലയാളി❓
Anonymous Quiz
73%
സന്തോഷ് ശിവൻ
27%
സന്തോഷ് മാധവ്
👍2
🔰SaankhyaPsc🔰
--------------------------------
ഗൂഗിൾ പുറത്തിക്കിയ ഓപ്പൺ എ.ഐ മാതൃക❓
--------------------------------
ഗൂഗിൾ പുറത്തിക്കിയ ഓപ്പൺ എ.ഐ മാതൃക❓
Anonymous Quiz
42%
ലെമ്മ(LEMMA)
58%
ഗെമ്മ(GEMMA)
👍3😎2
🔰SaankhyaPsc🔰
--------------------------------
ഓസ്ക്കാറിൽ പുതുതായി ഉൾപ്പെത്തിയ അവാർഡ് വിഭാഗം❓
--------------------------------
ഓസ്ക്കാറിൽ പുതുതായി ഉൾപ്പെത്തിയ അവാർഡ് വിഭാഗം❓
Anonymous Quiz
24%
മികച്ച ചായഗ്രഹണം
76%
മികച്ച കാസ്റ്റിങ് ഡയറക്ടർ
👍3❤1