𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
പ്രതിമാസം 300 യൂണിറ്റുവരെ സൗജന്യവൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരപ്പുറ സൗരോർജ പദ്ധതി
Anonymous Quiz
70%
പിഎം സൂര്യ ഘർ മുഫ്‌ത്‌ ബിജ്‌ലി യോജന
30%
പിഎം ആദിത്യ ബിജ്ലി യോജന
👍10🥰1😎1
🔰SaankhyaPsc🔰
--------------------------------
സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പലസ്തീനിലെ സാംസ്‌കാരിക കേന്ദ്രം
Anonymous Quiz
28%
ഡാബ്കെ
72%
ദ ഫ്രീഡം തിയറ്റർ
👍2
🔰SaankhyaPsc🔰
--------------------------------
കേന്ദ്രസർക്കാർ നിർദ്ദേശിച്ച 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നയത്തിനെതിരെ 2024 ഫെബ്രുവരിയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം
Anonymous Quiz
52%
തമിഴ്നാട്
48%
കേരളം
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 19 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
👍1
🔰SaankhyaPsc🔰
--------------------------------
ലോക സാമൂഹ്യ നീതി ദിനം
Anonymous Quiz
41%
ഫെബ്രുവരി 19
59%
ഫെബ്രുവരി 20
👍1
🔰SaankhyaPsc🔰
--------------------------------
മത്സ്യഫെഡിൻ്റെ കീഴിൽ വല നിർമാണശാലകൾക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോൺ നൂൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ നൈലോൺ നൂൽ ഫാക്ടറി നിലവിൽ വന്നത്
Anonymous Quiz
63%
പറവൂർ, ആലപ്പുഴ
37%
പരവൂർ, കൊല്ലം
1
🔰SaankhyaPsc🔰
--------------------------------
വേൾഡ് സോഷ്യൽ ഫോറത്തിൻ്റെ 16-ാമത് സമ്മേളനത്തിന് വേദിയായത്
Anonymous Quiz
61%
ജക്കാർത്ത, ഇൻഡോനേഷ്യ
39%
കാഠ്‌മണ്ഡു, നേപ്പാൾ
👍4
🎲 Quiz 'ബാഫ്റ്റ പുരസ്‌കാരങ്ങൾ 2024🏆 👉👉ജോയിൻ @SaankhyaPsc'
🖊 9 questions · 15 sec
👍5🤝1
🔰SaankhyaPsc🔰
--------------------------------
ലോക മാതൃഭാഷ ദിനം
Anonymous Quiz
77%
ഫെബ്രുവരി 21
23%
ഫെബ്രുവരി 22
👍1
🔰SaankhyaPsc🔰
--------------------------------
ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എ. ഐ. അവതരിപ്പിച്ച ടെക്സ്റ്റ് ടു വീഡിയോ ജനറേറ്റിങ് മോഡൽ
Anonymous Quiz
35%
തോറ (തോറ)
65%
സോറ (Sora)
👍2
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്ത് വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സംവിധാനം
Anonymous Quiz
91%
വാട്ടർ ബെൽ
9%
ജൽ ബാഗ്
👍2
🔰SaankhyaPsc🔰
--------------------------------
തമിഴ്‌നാട്ടിലെ ഗോത്രവർഗത്തിൽനിന്നുള്ള ആദ്യ വനിതാ ജഡ്‌ജി
Anonymous Quiz
32%
ഭൂപതി
68%
ശ്രീപതി
2
🔰SaankhyaPsc🔰
--------------------------------
ക്ഷീരവികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പടവ് 2024' സംസ്ഥാന ക്ഷീരകർഷക സംഗമത്തിന് വേദിയായ ജില്ല
Anonymous Quiz
45%
പാലക്കാട്‌
37%
ഇടുക്കി
18%
ആലപ്പുഴ
👍4
🔰SaankhyaPsc🔰
--------------------------------
പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അത്യാധുനിക സാങ്കേതികവിദ്യയിൽ പരിശീലനം നൽകുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പ്രവർത്തനമാരംഭിച്ചത്
Anonymous Quiz
20%
പെരുമൺ എഞ്ചിനീയറിംഗ് കോളേജ് , കൊല്ലം
71%
കൊട്ടാരക്കര എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം
9%
സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി
👍2
🔰SaankhyaPsc🔰
--------------------------------
കാസർഗോഡ് കേന്ദ്ര സർവകലാശാലയുടെ പുതിയ ഭരണനിർവ്വഹണ ആസ്ഥാനമന്ദിരം ഏത് വ്യക്തിയുടെ പേരിലാണ് നാമകരണം ചെയ്‌തിട്ടുള്ളത്
Anonymous Quiz
25%
സർദാർ വല്ലഭായ് പട്ടേൽ
75%
ഡോ. ബി. ആർ.അംബേദ്‌കർ
👍3😎2
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 21 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · 15 sec
1👍1
🔰SaankhyaPsc🔰
--------------------------------
രാജ്യത്തെ ഏറ്റവും നീളമുള്ള റെയിൽവേ തുരങ്ക പാത
Anonymous Quiz
1%
ടി
36%
ടി 60
51%
ടി 50
11%
ടി 80
👍21🤝1
🔰SaankhyaPsc🔰
--------------------------------
71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയാകുന്നത്
Anonymous Quiz
13%
അമേരിക്ക
75%
ഇന്ത്യ
12%
ഫ്രാൻസ്
👍31
🔰SaankhyaPsc🔰
--------------------------------
ഇന്ത്യൻ കരസേനയുടെ പുതിയ ഉപമേധാവിയായയി നിയമിതനായത്
Anonymous Quiz
58%
ലെഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി
33%
ലെഫ്. ജനറൽ നജേന്ദ്ര ദ്വിവേദി
9%
ലെഫ്. ജനറൽ നാജേന്ദ്ര ഭവദ്
👍21
🔰SaankhyaPsc🔰
--------------------------------
പി. ജെ. ആൻ്റണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2024 ലെ പി. ജെ. ആന്റണി പുരസ്‌കാരത്തിന് അർഹനായത്
Anonymous Quiz
20%
കൂടക്കാട് രവി
80%
കരിവെള്ളൂർ മുരളി
2
🔰SaankhyaPsc🔰
--------------------------------
ബിഫോർ മെമ്മറി ഫെയ്ഡ്സ് ആരുടെ ആത്മകഥ
Anonymous Quiz
30%
ആന്റണി സ്കാറിയ
70%
ഫാലി.എസ്. നരിമാൻ
3👍3