🔰SaankhyaPsc🔰
--------------------------------
45-ാമത് ചെസ്സ് ഒളിമ്പ്യാഡിന്റെ വേദി ❓
--------------------------------
45-ാമത് ചെസ്സ് ഒളിമ്പ്യാഡിന്റെ വേദി ❓
Anonymous Quiz
33%
ചെന്നൈ, ഇന്ത്യ
67%
ബുഡാപെസ്റ്റ്, ഹംഗറി
👍3❤2
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്തുടനീളം സമഗ്രമായ ജാതി സർവേ നടത്തുന്നതിനുള്ള പ്രമേയം പാസാക്കിയ സംസ്ഥാനം ❓
--------------------------------
സംസ്ഥാനത്തുടനീളം സമഗ്രമായ ജാതി സർവേ നടത്തുന്നതിനുള്ള പ്രമേയം പാസാക്കിയ സംസ്ഥാനം ❓
Anonymous Quiz
57%
തെലങ്കാന
43%
ഉത്തർ പ്രദേശ്
👍2🙏1
🔰SaankhyaPsc🔰
--------------------------------
ഏറ്റവും കൂടുതൽ അടിയന്തരപ്രമേയ നോട്ടീസുകൾ ചർച്ച ചെയ്ത് റെക്കോഡ് നേടിയ കേരള നിയമസഭ ❓
--------------------------------
ഏറ്റവും കൂടുതൽ അടിയന്തരപ്രമേയ നോട്ടീസുകൾ ചർച്ച ചെയ്ത് റെക്കോഡ് നേടിയ കേരള നിയമസഭ ❓
Anonymous Quiz
61%
പതിനഞ്ചാം കേരള നിയമസഭ
39%
പതിനാറാം കേരള നിയമസഭ
🤝2❤1
🔰SaankhyaPsc🔰
--------------------------------
വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വന മിത്ര പദ്ധതി ആരംഭിച്ച സംസ്ഥാനം❓
--------------------------------
വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വന മിത്ര പദ്ധതി ആരംഭിച്ച സംസ്ഥാനം❓
Anonymous Quiz
63%
കർണാടക
37%
ഹരിയാന
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 18 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
👍4
🔰SaankhyaPsc🔰
--------------------------------
ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പ് 2024 വനിതാ വിഭാഗത്തിൽ കിരീടം സ്വന്തമാക്കിയത്❓
--------------------------------
ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പ് 2024 വനിതാ വിഭാഗത്തിൽ കിരീടം സ്വന്തമാക്കിയത്❓
Anonymous Quiz
25%
തായ്‌ലാൻഡ്
75%
ഇന്ത്യ
👍3
🔰SaankhyaPsc🔰
--------------------------------
നവകേരള നിർമ്മിതിക്കുള്ള പുതിയ ചുവടുവെയ്‌പിന്റെ ഭാഗമായി സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള ജനങ്ങളുമായി മുഖ്യമന്ത്രി മുഖാമുഖം നടത്തുന്ന പരിപാടി ❓
--------------------------------
നവകേരള നിർമ്മിതിക്കുള്ള പുതിയ ചുവടുവെയ്‌പിന്റെ ഭാഗമായി സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള ജനങ്ങളുമായി മുഖ്യമന്ത്രി മുഖാമുഖം നടത്തുന്ന പരിപാടി ❓
Anonymous Quiz
66%
നവകേരള സൃഷ്ടി
34%
നവകേരള കാഴ്‌ചപ്പാടുകൾ
👏3👍2
🔰SaankhyaPsc🔰
--------------------------------
ഒന്നാം മോദി സർക്കാർ അവതരിപ്പിച്ച ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ അധ്യക്ഷൻ❓
--------------------------------
ഒന്നാം മോദി സർക്കാർ അവതരിപ്പിച്ച ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ അധ്യക്ഷൻ❓
Anonymous Quiz
80%
ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്
20%
ചീഫ് ജസ്റ്റിസ് . വൈ. ഇന്ദ്രചൂഡ്
🥴2🙏1
🔰SaankhyaPsc🔰
--------------------------------
പ്രതിമാസം 300 യൂണിറ്റുവരെ സൗജന്യവൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരപ്പുറ സൗരോർജ പദ്ധതി❓
--------------------------------
പ്രതിമാസം 300 യൂണിറ്റുവരെ സൗജന്യവൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരപ്പുറ സൗരോർജ പദ്ധതി❓
Anonymous Quiz
70%
പിഎം സൂര്യ ഘർ മുഫ്‌ത് ബിജ്‌ലി യോജന
30%
പിഎം ആദിത്യ ബിജ്ലി യോജന
👍10🥰1😎1
🔰SaankhyaPsc🔰
--------------------------------
സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പലസ്തീനിലെ സാംസ്‌കാരിക കേന്ദ്രം❓
--------------------------------
സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പലസ്തീനിലെ സാംസ്‌കാരിക കേന്ദ്രം❓
Anonymous Quiz
28%
ഡാബ്കെ
72%
ദ ഫ്രീഡം തിയറ്റർ
👍2
🔰SaankhyaPsc🔰
--------------------------------
കേന്ദ്രസർക്കാർ നിർദ്ദേശിച്ച 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നയത്തിനെതിരെ 2024 ഫെബ്രുവരിയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം❓
--------------------------------
കേന്ദ്രസർക്കാർ നിർദ്ദേശിച്ച 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നയത്തിനെതിരെ 2024 ഫെബ്രുവരിയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം❓
Anonymous Quiz
52%
തമിഴ്നാട്
48%
കേരളം
👍1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 19 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
👍1
🔰SaankhyaPsc🔰
--------------------------------
ലോക സാമൂഹ്യ നീതി ദിനം❓
--------------------------------
ലോക സാമൂഹ്യ നീതി ദിനം❓
Anonymous Quiz
41%
ഫെബ്രുവരി 19
59%
ഫെബ്രുവരി 20
👍1
🔰SaankhyaPsc🔰
--------------------------------
മത്സ്യഫെഡിൻ്റെ കീഴിൽ വല നിർമാണശാലകൾക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോൺ നൂൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ നൈലോൺ നൂൽ ഫാക്ടറി നിലവിൽ വന്നത്❓
--------------------------------
മത്സ്യഫെഡിൻ്റെ കീഴിൽ വല നിർമാണശാലകൾക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോൺ നൂൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ നൈലോൺ നൂൽ ഫാക്ടറി നിലവിൽ വന്നത്❓
Anonymous Quiz
63%
പറവൂർ, ആലപ്പുഴ
37%
പരവൂർ, കൊല്ലം
❤1
🔰SaankhyaPsc🔰
--------------------------------
വേൾഡ് സോഷ്യൽ ഫോറത്തിൻ്റെ 16-ാമത് സമ്മേളനത്തിന് വേദിയായത്❓
--------------------------------
വേൾഡ് സോഷ്യൽ ഫോറത്തിൻ്റെ 16-ാമത് സമ്മേളനത്തിന് വേദിയായത്❓
Anonymous Quiz
61%
ജക്കാർത്ത, ഇൻഡോനേഷ്യ
39%
കാഠ്‌മണ്ഡു, നേപ്പാൾ
👍4
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz 'ബാഫ്റ്റ പുരസ്‌കാരങ്ങൾ 2024🏆 👉👉ജോയിൻ @SaankhyaPsc'
🖊 9 questions · ⏱ 15 sec
🖊 9 questions · ⏱ 15 sec
👍5🤝1
🔰SaankhyaPsc🔰
--------------------------------
ലോക മാതൃഭാഷ ദിനം❓
--------------------------------
ലോക മാതൃഭാഷ ദിനം❓
Anonymous Quiz
77%
ഫെബ്രുവരി 21
23%
ഫെബ്രുവരി 22
👍1
🔰SaankhyaPsc🔰
--------------------------------
ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എ. ഐ. അവതരിപ്പിച്ച ടെക്സ്റ്റ് ടു വീഡിയോ ജനറേറ്റിങ് മോഡൽ ❓
--------------------------------
ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എ. ഐ. അവതരിപ്പിച്ച ടെക്സ്റ്റ് ടു വീഡിയോ ജനറേറ്റിങ് മോഡൽ ❓
Anonymous Quiz
35%
തോറ (തോറ)
65%
സോറ (Sora)
👍2
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്ത് വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സംവിധാനം❓
--------------------------------
സംസ്ഥാനത്ത് വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സംവിധാനം❓
Anonymous Quiz
91%
വാട്ടർ ബെൽ
9%
ജൽ ബാഗ്
👍2
🔰SaankhyaPsc🔰
--------------------------------
തമിഴ്‌നാട്ടിലെ ഗോത്രവർഗത്തിൽനിന്നുള്ള ആദ്യ വനിതാ ജഡ്‌ജി❓
--------------------------------
തമിഴ്‌നാട്ടിലെ ഗോത്രവർഗത്തിൽനിന്നുള്ള ആദ്യ വനിതാ ജഡ്‌ജി❓
Anonymous Quiz
32%
ഭൂപതി
68%
ശ്രീപതി
❤2