𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
മുനിസിപ്പാലിറ്റി - സംസ്ഥാനതലം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് -
Anonymous Quiz
50%
ഗുരുവായൂർ നഗരസഭ
41%
വടക്കാഞ്ചേരി നഗരസഭ
9%
വൈക്കം നഗരസഭ.
👍4
🎲 Quiz '📚മഹാത്മാ പുരസ്‌കാരം 2022-23 & മഹാത്മാ അയ്യങ്കാളി പുരസ്‌കാരം 2022-23📚 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
4👍4
This media is not supported in your browser
VIEW IN TELEGRAM
❤‍🔥11🔥53👍1😍1
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ ISRO വിക്ഷേപിച്ച കാലാവസ്ഥാ,സമുദ്ര നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ശ്രേണിയിലെ പുതിയ ഉപഗ്രഹം
Anonymous Quiz
43%
ഇൻസാറ്റ് - 4 ഡിഎസ്
57%
ഇൻസാറ്റ് - 3 ഡിഎസ്
👍3
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ യുവതി-യുവാക്കൾക്ക് രണ്ടു വർഷത്തെ നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയ രാജ്യം
Anonymous Quiz
76%
മ്യാന്മർ
24%
ചൈന
👍2
🔰SaankhyaPsc🔰
--------------------------------
45-ാമത് ചെസ്സ് ഒളിമ്പ്യാഡിന്റെ വേദി
Anonymous Quiz
33%
ചെന്നൈ, ഇന്ത്യ
67%
ബുഡാപെസ്റ്റ്, ഹംഗറി
👍32
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനത്തുടനീളം സമഗ്രമായ ജാതി സർവേ നടത്തുന്നതിനുള്ള പ്രമേയം പാസാക്കിയ സംസ്ഥാനം
Anonymous Quiz
57%
തെലങ്കാന
43%
ഉത്തർ പ്രദേശ്
👍2🙏1
🔰SaankhyaPsc🔰
--------------------------------
ഏറ്റവും കൂടുതൽ അടിയന്തരപ്രമേയ നോട്ടീസുകൾ ചർച്ച ചെയ്ത് റെക്കോഡ് നേടിയ കേരള നിയമസഭ
Anonymous Quiz
61%
പതിനഞ്ചാം കേരള നിയമസഭ
39%
പതിനാറാം കേരള നിയമസഭ
🤝21
🔰SaankhyaPsc🔰
--------------------------------
വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വന മിത്ര പദ്ധതി ആരംഭിച്ച സംസ്ഥാനം
Anonymous Quiz
63%
കർണാടക
37%
ഹരിയാന
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 18 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
👍4
🎲 Quiz '🏆2023ലെ ജ്ഞാനപീഠ പുരസ്‌കാരം 🏆'
🖊 3 questions · 15 sec
👍94❤‍🔥2
🔰SaankhyaPsc🔰
--------------------------------
ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പ് 2024 വനിതാ വിഭാഗത്തിൽ കിരീടം സ്വന്തമാക്കിയത്
Anonymous Quiz
25%
തായ്‌ലാൻഡ്
75%
ഇന്ത്യ
👍3
🔰SaankhyaPsc🔰
--------------------------------
നവകേരള നിർമ്മിതിക്കുള്ള പുതിയ ചുവടുവെയ്‌പിന്റെ ഭാഗമായി സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള ജനങ്ങളുമായി മുഖ്യമന്ത്രി മുഖാമുഖം നടത്തുന്ന പരിപാടി
Anonymous Quiz
66%
നവകേരള സൃഷ്ടി
34%
നവകേരള കാഴ്‌ചപ്പാടുകൾ
👏3👍2
🔰SaankhyaPsc🔰
--------------------------------
ഒന്നാം മോദി സർക്കാർ അവതരിപ്പിച്ച ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ അധ്യക്ഷൻ
Anonymous Quiz
80%
ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്
20%
ചീഫ് ജസ്റ്റിസ് . വൈ. ഇന്ദ്രചൂഡ്
🥴2🙏1
🔰SaankhyaPsc🔰
--------------------------------
പ്രതിമാസം 300 യൂണിറ്റുവരെ സൗജന്യവൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരപ്പുറ സൗരോർജ പദ്ധതി
Anonymous Quiz
70%
പിഎം സൂര്യ ഘർ മുഫ്‌ത്‌ ബിജ്‌ലി യോജന
30%
പിഎം ആദിത്യ ബിജ്ലി യോജന
👍10🥰1😎1
🔰SaankhyaPsc🔰
--------------------------------
സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പലസ്തീനിലെ സാംസ്‌കാരിക കേന്ദ്രം
Anonymous Quiz
28%
ഡാബ്കെ
72%
ദ ഫ്രീഡം തിയറ്റർ
👍2
🔰SaankhyaPsc🔰
--------------------------------
കേന്ദ്രസർക്കാർ നിർദ്ദേശിച്ച 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നയത്തിനെതിരെ 2024 ഫെബ്രുവരിയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം
Anonymous Quiz
52%
തമിഴ്നാട്
48%
കേരളം
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 19 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
👍1
🔰SaankhyaPsc🔰
--------------------------------
ലോക സാമൂഹ്യ നീതി ദിനം
Anonymous Quiz
41%
ഫെബ്രുവരി 19
59%
ഫെബ്രുവരി 20
👍1
🔰SaankhyaPsc🔰
--------------------------------
മത്സ്യഫെഡിൻ്റെ കീഴിൽ വല നിർമാണശാലകൾക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോൺ നൂൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ നൈലോൺ നൂൽ ഫാക്ടറി നിലവിൽ വന്നത്
Anonymous Quiz
63%
പറവൂർ, ആലപ്പുഴ
37%
പരവൂർ, കൊല്ലം
1
🔰SaankhyaPsc🔰
--------------------------------
വേൾഡ് സോഷ്യൽ ഫോറത്തിൻ്റെ 16-ാമത് സമ്മേളനത്തിന് വേദിയായത്
Anonymous Quiz
61%
ജക്കാർത്ത, ഇൻഡോനേഷ്യ
39%
കാഠ്‌മണ്ഡു, നേപ്പാൾ
👍4