𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
20 ലക്ഷം കോടി വിപണി മൂല്യം മറികടന്ന ആദ്യ ഇന്ത്യൻ കമ്പനി
Anonymous Quiz
35%
ടാറ്റാ കൺസൾട്ടൻസി
65%
റിലയൻസ് ഇൻഡസ്ട്രീസ്
👍4❤‍🔥2
🏆സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ 2022-23🏆




👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
👍1
🔰SaankhyaPsc🔰
--------------------------------
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കരസ്തമാക്കിയത്
Anonymous Quiz
77%
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
23%
കൊല്ലം ജില്ലാ പഞ്ചായത്ത്
👍3
🔰SaankhyaPsc🔰
--------------------------------
ഗ്രാമ പഞ്ചായത്ത് - സംസ്ഥാനതലം ഒന്നാം സ്ഥാനം കരസ്തമാക്കിയത്
Anonymous Quiz
61%
വലിയപറമ്പ ഗ്രാമ പഞ്ചായത്ത് (കാസർഗോഡ്).
21%
മുട്ടാർ ഗ്രാമ പഞ്ചായത്ത് (ആലപ്പുഴ).
19%
മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത്( കോട്ടയം ).
👍3
🔰SaankhyaPsc🔰
--------------------------------
മികച്ച മുനിസിപ്പാലിറ്റി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
Anonymous Quiz
28%
വടക്കാഞ്ചേരി നഗരസഭ (തൃശ്ശൂർ)
58%
ഗുരുവായൂർ നഗരസഭ (തൃശ്ശൂർ)
14%
ആന്തൂർ നഗരസഭ (കണ്ണൂർ)
2
🔰SaankhyaPsc🔰
--------------------------------
സംസ്ഥാനതല മികച്ച മുനിസിപ്പൽ കോർപ്പറേഷൻ
Anonymous Quiz
37%
കൊല്ലം കോർപ്പറേഷൻ
63%
തിരുവനന്തപുരം കോർപ്പറേഷൻ
🎲 Quiz '🏆സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ 2022-23🏆 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
👍42
📣📣📣📣📣📣




🔰𝗦𝗮𝗮𝗻𝗸𝗵𝘆𝗮𝗣𝘀𝗰🔰
--------------------------------




🏆പ്രധാന അവാർഡുകൾ, കായിക നേട്ടങ്ങൾ എന്നിവയുടെ ബോട്ടുകൾ 🏆


➡️CLICK ജെ.സി ഡാനിയൽ ഫൌണ്ടേഷൻ ചലിച്ചിത്രപുരസ്ക്കാരങ്ങൾ 2023


➡️ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള 2023

➡️CLICK കേരള പുരസ്ക്കാരം 2023

➡️CLICK ബാലൻ ഡി ഓർ പുരസ്ക്കാരം 2023

➡️CLICK ഗോവ അന്താരാഷ്ട്ര ചലിച്ചിത്ര മേള 2023

➡️CLICK ഏഷ്യൻ പാരഗെയിംസ് 2023


➡️CLICK 2023 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌

➡️CLICK ലോക അതലറ്റിക്സ് അവാർഡ്സ് 2023

➡️ 🏆ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങൾ 2024🏆

➡️🏆സ്വച്ഛ് സർവേക്ഷൻ അവാർഡ്സ് 2023🏆


➡️🏆ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്‌സ് 2023🏆

➡️🏆ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ്സ് 2024🏆


➡️🏆പത്മപുരസ്‌കാരങ്ങൾ 2024🏆



🏆🏏ഐസിസി അവാർഡ്‌സ് 2023🏏🏆


🏆ഓസ്ട്രേലിയൻ ഓപ്പൺസ് 2023🏆


🏆ഗ്രാമി അവാർഡ്‌സ് 2024🏆


➡️ ഭാരതരത്‌ന 2024


➡️🏆സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ 2022-23🏆










👉👉ജോയിൻ @SaankhyaPsc
👍5❤‍🔥42
🔰SaankhyaPsc🔰
--------------------------------
അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന കമ്മ്യൂണിറ്റി പ്രോഗ്രാം
Anonymous Quiz
37%
അഹ്ലൻ മോദി
63%
വികിസ്ത് ഭാരത്
👍1
🔰SaankhyaPsc🔰
--------------------------------
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന നേട്ടം കരസ്ഥമാക്കിയത്
Anonymous Quiz
34%
മുഹമ്മദ്‌ ഷമി
66%
രവിചന്ദ്രൻ അശ്വിൻ
📚മഹാത്മാ പുരസ്‌കാരം 2022-23 & മഹാത്മാ അയ്യങ്കാളി പുരസ്‌കാരം 2022-23📚


👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
👍7
🔰SaankhyaPsc🔰
--------------------------------
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചായത്തുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്നതാണ് മഹാത്മാ പുരസ്കാരം
Anonymous Quiz
44%
മഹാത്മാ പുരസ്‌കാരം
56%
മഹാത്മാ അയ്യങ്കാളി പുരസ്‌കാരം
😎21
🔰SaankhyaPsc🔰
--------------------------------
മഹാത്മാ പുരസ്ക്കാരം -ബ്ലോക്ക് പഞ്ചായത്ത് - സംസ്ഥാനതല ഒന്നാം സ്ഥാനം കരസ്തമാക്കിയത്
Anonymous Quiz
46%
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ്)
44%
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം)
10%
അട്ടപ്പാടി ബ്ലോക്ക് ഗ്രാമപഞ്ചായത്ത് (പാലക്കാട്))
👍4👎3
🔰SaankhyaPsc🔰
--------------------------------
മഹാത്മാ പുരസ്ക്കാരം -ഗ്രാമ പഞ്ചായത്ത് - സംസ്ഥാനതല ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പഞ്ചായത്തുകളിൽ പെടാത്തത്
Anonymous Quiz
25%
എടപ്പാൾ( മലപ്പുറം )
48%
വലിയപറമ്പ (കാസർഗോഡ്)
27%
വെള്ളറട (തിരുവനന്തപുരം)
👍31😎1
🔰SaankhyaPsc🔰
--------------------------------
തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ മികവു പരിഗണിച്ച് മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും സംസ്ഥാന സർക്കാർ നൽകുന്ന പുരസ്ക്കാരം
Anonymous Quiz
33%
മഹാത്മാ പുരസ്‌കാരം
67%
മഹാത്മാ അയ്യങ്കാളി പുരസ്‌കാരം
👍4
🔰SaankhyaPsc🔰
--------------------------------
മഹാത്മാ അയ്യങ്കാളി പുരസ്‌കാരം- മികച്ച കോർപ്പറേഷൻ - സംസ്ഥാനതല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് -
Anonymous Quiz
38%
കൊല്ലം കോർപ്പറേഷൻ
62%
തിരുവനന്തപുരം കോർപ്പറേഷൻ
4👍2
🔰SaankhyaPsc🔰
--------------------------------
മുനിസിപ്പാലിറ്റി - സംസ്ഥാനതലം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് -
Anonymous Quiz
50%
ഗുരുവായൂർ നഗരസഭ
41%
വടക്കാഞ്ചേരി നഗരസഭ
9%
വൈക്കം നഗരസഭ.
👍4
🎲 Quiz '📚മഹാത്മാ പുരസ്‌കാരം 2022-23 & മഹാത്മാ അയ്യങ്കാളി പുരസ്‌കാരം 2022-23📚 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
4👍4
This media is not supported in your browser
VIEW IN TELEGRAM
❤‍🔥11🔥53👍1😍1
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ ISRO വിക്ഷേപിച്ച കാലാവസ്ഥാ,സമുദ്ര നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ശ്രേണിയിലെ പുതിയ ഉപഗ്രഹം
Anonymous Quiz
43%
ഇൻസാറ്റ് - 4 ഡിഎസ്
57%
ഇൻസാറ്റ് - 3 ഡിഎസ്
👍3
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ യുവതി-യുവാക്കൾക്ക് രണ്ടു വർഷത്തെ നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയ രാജ്യം
Anonymous Quiz
76%
മ്യാന്മർ
24%
ചൈന
👍2