𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
ലോകത്തിലെ ആദ്യ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന നഗരം
Anonymous Quiz
69%
ദുബായ്
31%
കൊൽക്കട്ട
1👍1
🔰SaankhyaPsc🔰
--------------------------------
മൃഗങ്ങൾക്കായി രത്തൻ ടാറ്റ രാജ്യത്തെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി ആരംഭിക്കുന്ന നഗരം
Anonymous Quiz
49%
ഹൈദരാബാദ്
51%
മുംബൈ
🔰SaankhyaPsc🔰
--------------------------------
ഡോ. ബി.ആർ.അംബേദ്‌കർ ഇൻ്റർനാഷണൽ ഫൗണ്ടേഷന്റെ ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡിന് അർഹനായത്
Anonymous Quiz
41%
ഇ. വി. രാമകൃഷ്ണൻ
59%
ചെറുവയൽ രാമൻ
3👍2
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 12 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
3👍2
🔰SaankhyaPsc🔰
--------------------------------
ലോക റേഡിയോ ദിനം
Anonymous Quiz
75%
ഫെബ്രുവരി 13
25%
ഫെബ്രുവരി 12
🔰SaankhyaPsc🔰
--------------------------------
ദേശീയ വനിതാ ദിനം
Anonymous Quiz
39%
ഫെബ്രുവരി 14
61%
ഫെബ്രുവരി 13
👏2🤩2😎1
🔰SaankhyaPsc🔰
--------------------------------
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യങ്കാളി പുരസ്‌കാരത്തിന് അർഹനായത്
Anonymous Quiz
20%
കൂടാക്കാട് സതീഷ്
80%
കൊടിക്കുന്നിൽ സുരേഷ്
👍21
🔰SaankhyaPsc🔰
--------------------------------
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യങ്കാളി പുരസ്‌കാരത്തിന് അർഹനായത്
Anonymous Quiz
17%
കൂടാക്കാട് സതീഷ്
83%
കൊടിക്കുന്നിൽ സുരേഷ്
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 13 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
1👍1
CSP2024-E.pdf
2.3 MB
Civil Services Exam 2024 Notification

Vacancies: 1056
Last Date to apply: March 5th.
3🥰3❤‍🔥2
🎲 Quiz 'CURRENT AFFAIRS 📚2024 ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 14 വരെയുള്ള ആനുകാലിക ചോദ്യങ്ങൾ📚 🏆റിവിഷൻ ബോട്ട് 🏆 👉👉ജോയിൻ @SaankhyaPsc'
🖊 89 questions · 15 sec
4
🔰SaankhyaPsc🔰
--------------------------------
11 Rules For Life: Secrets to Level Up' mm രചയിതാവ്
Anonymous Quiz
57%
ചേതൻ ഭഗത്
43%
സൽമാൻ റുഷ്തി
1
🔰SaankhyaPsc🔰
--------------------------------
ലോകബാങ്കിൻ്റെ 2023 ലെ ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇൻഡെക്സ‌് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ റാങ്ക്
Anonymous Quiz
40%
39
60%
38
👍3😎1
🔰SaankhyaPsc🔰
--------------------------------
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
Anonymous Quiz
42%
അലക്സാണ്ടർ സ്റ്റബ്
58%
ജൂലിയ സെബുട്ടിൻഡെ
👍5❤‍🔥1🙏1
🔰SaankhyaPsc🔰
--------------------------------
ലോകത്തെ ഏറ്റവും ശക്തമായ എം.ആർ.ഐ സ്ക‌ാനർ
Anonymous Quiz
64%
ഇസ്യൂൽട്ട്(Iseult)
36%
ഇഗ്യുട്ട് (Igyut)
👍2
🔰SaankhyaPsc🔰
--------------------------------
ഫിൻലൻഡിന്റെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്
Anonymous Quiz
26%
പെട്രി ഒപ്രോ
74%
അലക്സാണ്ടർ സ്റ്റബ്
👍21👏1
🔰SaankhyaPsc🔰
--------------------------------
പ്രൊഫ. വി. മധുസൂദനൻ നായരുടെ 'അച്ഛൻ പിറന്ന വീട്' എന്ന കാവ്യം 'The Home Where Father Was Born' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്
Anonymous Quiz
36%
കൂടക്കാട് രാജേഷ്
64%
ആർ. നന്ദകുമാർ
👍3🙏1
🔰SaankhyaPsc🔰
--------------------------------
പൂന്താനം സ്‌മാരക സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ പൂന്താനം സ്‌മാരക അവാർഡിനർഹനായത്
Anonymous Quiz
59%
ശ്രീകുമാരൻ തമ്പി
41%
വി. മധുസൂധനൻ നായർ
👍3
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 14 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · 15 sec
👍2
🔰SaankhyaPsc🔰
--------------------------------
യു.എ.ഇ. യുടെ സ്വന്തം ഡിജിറ്റൽ കാർഡ് പേയ്മെന്റ് സംവിധാനം
Anonymous Quiz
60%
ജെയ്‌വാൻ
40%
പേയ്മിൽ
👍1
🔰SaankhyaPsc🔰
--------------------------------
സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന 'വർണപ്പകിട്ട് 2024' ട്രാൻസ്ജെൻഡർ കലോത്സവത്തിന് വേദിയാകുന്ന ജില്ല
Anonymous Quiz
41%
എറണാകുളം
59%
തൃശൂർ
👍1