𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
173 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
യെമൻ പ്രധാനമന്ത്രിയായി നിയമിതനായത്
Anonymous Quiz
33%
അഹമ്മദ് അവദ് മുബാറക്ക് ഷാ
67%
അഹമ്മദ് അവദ് ബിൻ മുബാറക്ക്
👍2
🔰SaankhyaPsc🔰
--------------------------------
കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക്
Anonymous Quiz
85%
മാനാഞ്ചിറ സ്ക്വയർ
15%
മഹാത്മാ ഗാന്ധി പാർക്ക്‌
👍2
എറണാകുളം ജില്ലയിലെ കുന്നുകര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച കുന്നുകര അഗ്രി പ്രോഡക്റ്റ് ആന്റ് മാർക്കറ്റിംഗ് യൂണിറ്റ് വിപണിയിലെത്തിക്കുന്ന ഏത്തക്കായ, മരച്ചീനി എന്നിവയിൽ നിന്നുള്ള വാക്വം ഫ്രൈഡ് ചിപ്‌സ്
Anonymous Quiz
39%
മണി ചിപ്സ്
61%
ചിപ് കോപ്
👍3
🔰SaankhyaPsc🔰
--------------------------------
2024 ലെ ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിന് വേദിയായത്
Anonymous Quiz
53%
ധാക്ക, ബംഗ്ലാദേശ്
47%
പെർത്ത്, ഓസ്ട്രേലിയ
👍2
🔰SaankhyaPsc🔰
--------------------------------
ഗൂഗിളിന്റെ എ. ഐ. ചാറ്റ്ബോട്ടായ ബാർഡിനെ ഏതുപേരിലാണ് റീബ്രാൻഡ് ചെയ്‌തത്
Anonymous Quiz
64%
ജെമിനി
36%
അലക്സ
👍2
🔰SaankhyaPsc🔰
--------------------------------
സ്ത്രീകൾക്ക് മെച്ചപ്പെട്ട വരുമാനവും തൊഴിലും ലഭ്യമാക്കി സാമ്പത്തിക സുസ്ഥിരതയിലേക്ക് സംസ്ഥാനത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതി
Anonymous Quiz
20%
കെ -ലെഫ്റ്റ്
80%
കെ-ലിഫ്റ്റ്
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 9 👉👉ജോയിൻ @SaankhyaPsc'
🖊 7 questions · 15 sec
👍2👏1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 10 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
👍2👏1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 11 👉👉ജോയിൻ @SaankhyaPsc'
🖊 8 questions · 15 sec
👍21🤝1
🔰SaankhyaPsc🔰
--------------------------------
ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് വേൾഡ് കപ്പ് 2024 കിരീട ജേതാക്കൾ
Anonymous Quiz
74%
ഓസ്ട്രേലിയ
26%
ഇന്ത്യ
❤‍🔥1
🔰SaankhyaPsc🔰
--------------------------------
അന്താരാഷ്ട്ര ടി 20 യിൽ കൂടുതൽ സെഞ്ചുറി എന്ന രോഹിത് ശർമയുടെ റെക്കോഡിനൊപ്പമെത്തിയ ക്രിക്കറ്റ് താരം
Anonymous Quiz
21%
വാർണർ
79%
ഗ്ലെൻ മാക്സ‌്‌വെൽ
👍3
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി നിലവിൽ വന്ന നഗരം
Anonymous Quiz
40%
പൂനെ
60%
ഹൈദരാബാദ്
❤‍🔥3😎1
🔰SaankhyaPsc🔰
--------------------------------
ലോകത്തിലെ ആദ്യ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന നഗരം
Anonymous Quiz
69%
ദുബായ്
31%
കൊൽക്കട്ട
1👍1
🔰SaankhyaPsc🔰
--------------------------------
മൃഗങ്ങൾക്കായി രത്തൻ ടാറ്റ രാജ്യത്തെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി ആരംഭിക്കുന്ന നഗരം
Anonymous Quiz
49%
ഹൈദരാബാദ്
51%
മുംബൈ
🔰SaankhyaPsc🔰
--------------------------------
ഡോ. ബി.ആർ.അംബേദ്‌കർ ഇൻ്റർനാഷണൽ ഫൗണ്ടേഷന്റെ ബാബാ സാഹിബ് സ്റ്റേറ്റ് അവാർഡിന് അർഹനായത്
Anonymous Quiz
41%
ഇ. വി. രാമകൃഷ്ണൻ
59%
ചെറുവയൽ രാമൻ
3👍2
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 12 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
3👍2
🔰SaankhyaPsc🔰
--------------------------------
ലോക റേഡിയോ ദിനം
Anonymous Quiz
75%
ഫെബ്രുവരി 13
25%
ഫെബ്രുവരി 12
🔰SaankhyaPsc🔰
--------------------------------
ദേശീയ വനിതാ ദിനം
Anonymous Quiz
39%
ഫെബ്രുവരി 14
61%
ഫെബ്രുവരി 13
👏2🤩2😎1
🔰SaankhyaPsc🔰
--------------------------------
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യങ്കാളി പുരസ്‌കാരത്തിന് അർഹനായത്
Anonymous Quiz
20%
കൂടാക്കാട് സതീഷ്
80%
കൊടിക്കുന്നിൽ സുരേഷ്
👍21
🔰SaankhyaPsc🔰
--------------------------------
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യങ്കാളി പുരസ്‌കാരത്തിന് അർഹനായത്
Anonymous Quiz
17%
കൂടാക്കാട് സതീഷ്
83%
കൊടിക്കുന്നിൽ സുരേഷ്
👍1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 13 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · 15 sec
1👍1