𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
174 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🎲 Quiz '📚ഭാരതരത്‌ന 2024📚 👉ജോയിൻ @SaankhyaPsc'
🖊 7 questions · 15 sec
👍6
🔰SaankhyaPsc🔰
--------------------------------
20 ലക്ഷം ഇന്ത്യക്കാർക്ക് നിർമിതബുദ്ധി നൈപുണ്യ വികസനത്തിന് പരിശീലനം നൽകുന്നതിന് പദ്ധതി പ്രഖ്യാപിച്ച കമ്പനി
Anonymous Quiz
21%
ആപ്പിൾ
79%
മൈക്രോസോഫ്റ്റ്
👍3🙏1🏆1
🔰SaankhyaPsc🔰
--------------------------------
സാഫ് അണ്ടർ 19 വനിതാ ചാമ്പ്യൻഷിപ്പ് 2024 ൽ സംയുക്ത വിജയികളായത്
Anonymous Quiz
71%
ഇന്ത്യ-ബംഗ്ലാദേശ്
29%
ഇന്ത്യ - ശ്രീലങ്ക
👍5
🔰SaankhyaPsc🔰
--------------------------------
കടമ്മനിട്ട രാമകൃഷ്‌ണ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്‌കാരത്തിന് 2024 ൽ അർഹനായത്
Anonymous Quiz
24%
റഫീഖ് മുഹമ്മദ്
76%
റഫീഖ് അഹമ്മദ്
❤‍🔥1👍1
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സെബാസ്റ്റ്യൻ പിനെറ ഏത് രാജ്യത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്നു
Anonymous Quiz
32%
ഓസ്ട്രേലിയ
68%
ചിലി
1
🔰SaankhyaPsc🔰
--------------------------------
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ശ്രീലങ്കൻ ക്രിക്കറ്റ് താരം
Anonymous Quiz
41%
അവിഷ്ക്കാ ഫെർണാഡോ
59%
പാത്തും നിസങ്ക
👍2😎1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 10 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
👍42
🔰SaankhyaPsc🔰
--------------------------------
കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം
Anonymous Quiz
46%
മിഴിവ് 2024
54%
ഇറ്റ്ഫോക് 2024
👍1
🔰SaankhyaPsc🔰
--------------------------------
1896 മുതലുള്ള സ്‌കൂൾ പാഠപുസ്‌തകങ്ങൾ ഡിജിറ്റൈസ് ചെയ്ത‌് ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാനം
Anonymous Quiz
88%
കേരളം
12%
തമിഴ്നാട്
👍3🙏1
🔰SaankhyaPsc🔰
--------------------------------
ഇന്ത്യൻ വ്യോമസേനയുടെ സൈനികാഭ്യാസമായ 'വായുശക്തി 2024' ന്റെ വേദി
Anonymous Quiz
29%
പൂനെ, മഹാരാഷ്ട്ര
71%
പൊഖ്റാൻ, രാജസ്ഥാൻ
👍1
🔰SaankhyaPsc🔰
--------------------------------
സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായി ലോൺലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്ക് തിരഞ്ഞെടുത്ത കേരളത്തിലെ ബീച്ച്
Anonymous Quiz
63%
പാപനാശം, വർക്കല
37%
കാപ്പാട് ബീച്ച്, കോഴിക്കോട്
👍5
🔰SaankhyaPsc🔰
--------------------------------
ചെടിയിൽനിന്ന് പുതുമണ്ണിൻ്റെ മണമുള്ള അത്തർ (മിട്ടി കാ അത്തർ) വികസിപ്പിച്ച കേരളത്തിലെ ഗവേഷണസ്ഥാപനം
Anonymous Quiz
76%
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ,പാലോട്
24%
ഗവണ്മെന്റ് ബോട്ടാനിക്കൽ ഗാർഡൻ, മൂന്നാർ
2
🔰SaankhyaPsc🔰
--------------------------------
കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേ പ്രവർത്തനം ആരംഭിച്ചത്
Anonymous Quiz
40%
മറയൂർ, ഇടുക്കി
60%
അങ്കമാലി, എറണാകുളം
👍1
🔰SaankhyaPsc🔰
--------------------------------
വൃത്തിയുള്ള ബീച്ചുകൾക്ക് ലഭിക്കുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് 2024 ൽ ലഭിച്ച ബീച്ച്
Anonymous Quiz
43%
പാപനാശം ബീച്ച്
57%
കാപ്പാട് ബീച്ച്
👍3
🔰SaankhyaPsc🔰
--------------------------------
എ.എഫ്.സി ഏഷ്യൻ കപ്പ് 2023 ഫുട്‌ബോൾ കിരീട ജേതാക്കൾ
Anonymous Quiz
25%
ജോർദാൻ
75%
ഖത്തർ
2
🔰SaankhyaPsc🔰
--------------------------------
യെമൻ പ്രധാനമന്ത്രിയായി നിയമിതനായത്
Anonymous Quiz
33%
അഹമ്മദ് അവദ് മുബാറക്ക് ഷാ
67%
അഹമ്മദ് അവദ് ബിൻ മുബാറക്ക്
👍2
🔰SaankhyaPsc🔰
--------------------------------
കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക്
Anonymous Quiz
85%
മാനാഞ്ചിറ സ്ക്വയർ
15%
മഹാത്മാ ഗാന്ധി പാർക്ക്‌
👍2
എറണാകുളം ജില്ലയിലെ കുന്നുകര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച കുന്നുകര അഗ്രി പ്രോഡക്റ്റ് ആന്റ് മാർക്കറ്റിംഗ് യൂണിറ്റ് വിപണിയിലെത്തിക്കുന്ന ഏത്തക്കായ, മരച്ചീനി എന്നിവയിൽ നിന്നുള്ള വാക്വം ഫ്രൈഡ് ചിപ്‌സ്
Anonymous Quiz
39%
മണി ചിപ്സ്
61%
ചിപ് കോപ്
👍3
🔰SaankhyaPsc🔰
--------------------------------
2024 ലെ ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിന് വേദിയായത്
Anonymous Quiz
53%
ധാക്ക, ബംഗ്ലാദേശ്
47%
പെർത്ത്, ഓസ്ട്രേലിയ
👍2
🔰SaankhyaPsc🔰
--------------------------------
ഗൂഗിളിന്റെ എ. ഐ. ചാറ്റ്ബോട്ടായ ബാർഡിനെ ഏതുപേരിലാണ് റീബ്രാൻഡ് ചെയ്‌തത്
Anonymous Quiz
64%
ജെമിനി
36%
അലക്സ
👍2
🔰SaankhyaPsc🔰
--------------------------------
സ്ത്രീകൾക്ക് മെച്ചപ്പെട്ട വരുമാനവും തൊഴിലും ലഭ്യമാക്കി സാമ്പത്തിക സുസ്ഥിരതയിലേക്ക് സംസ്ഥാനത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതി
Anonymous Quiz
20%
കെ -ലെഫ്റ്റ്
80%
കെ-ലിഫ്റ്റ്
👍1