𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
174 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ അന്തരിച്ച മലയാള കവിയും നിരൂപകനുമായ വ്യക്തി എൻ. കെ. ദേശത്തിന്റെ ശരിയായ പേര്
Anonymous Quiz
53%
എൻ. കുട്ടികൃഷ്ണൻ നായർ
47%
എൻ. കുട്ടികൃഷ്‌ണപിള്ള
👍3
🔰SaankhyaPsc🔰
--------------------------------
ഓൺലൈൻ ഡേറ്റ ബേസായ നംബാ തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം
Anonymous Quiz
80%
അബുദാബി
20%
മുംബൈ
👍4
🔰SaankhyaPsc🔰
--------------------------------
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത
Anonymous Quiz
23%
ഇന്ദിര ബാനർജി
77%
ജസ്റ്റിസ് റിതു ബഹ്‌രി
👍4
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 7 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
👍3
🔰SaankhyaPsc🔰
--------------------------------
ബൗളർമാരുടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളർ
Anonymous Quiz
76%
ജസ്പ്രീത് ബുംറ
24%
മുഹമ്മദ്‌ ഷമി
👍4
🔰SaankhyaPsc🔰
--------------------------------
2023 ലെ മികച്ച നവാഗത പാർലമെൻ്റേറിയനുള്ള ലോകത് പുരസ്ക‌ാരത്തിന് അർഹനായ മലയാളി
Anonymous Quiz
77%
ജോൺ ബ്രിട്ടാസ്
23%
ഡോ. ശശി തരൂർ
👍2😎1
🔰SaankhyaPsc🔰
--------------------------------
ലോക്‌സഭയിലെ മികച്ച പ്രവർത്തനത്തിനുളള 2023 ലെ ലോക‌ത് പുരസ്‌കാരത്തിന് അർഹനായ മലയാളി
Anonymous Quiz
47%
ജോൺ ബ്രിട്ടാസ്
53%
ഡോ. ശശി തരൂർ
👍2
🔰SaankhyaPsc🔰
--------------------------------
പുതുതലമുറയിലെ ലഹരി ഉപയോഗം തടയാൻ തീരദേശ മേഖലകളിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതി
Anonymous Quiz
21%
ലഹരിയോട് നോ പറയാം
79%
ലഹരിവിമുക്ത തീരം
👍3
🔰SaankhyaPsc🔰
--------------------------------
സംസ്ഥാന നാമത്തിൻ്റെ ഇംഗ്ലീഷ് ചുരുക്കെഴുത്ത് ടി.എസി (TS)ൽനിന്ന് ടി.ജി (TG) യിലേക്ക് മാറ്റാൻ തീരുമാനിച്ച സംസ്ഥാനം
Anonymous Quiz
85%
തെലങ്കാന
15%
കർണാടക
👍5
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിച്ച സംസ്ഥാനം
Anonymous Quiz
15%
ഹിമാചൽ പ്രദേശ്
85%
ഉത്തരാഖണ്ഡ്
👍2
🔰SaankhyaPsc🔰
--------------------------------
കേന്ദ്ര ബജറ്റ് പ്രഖ്യാപനം അനുസരിച്ച് 29 രൂപക്ക് ലഭ്യമാകുന്ന അരി
Anonymous Quiz
10%
മോഗ്ര റൈസ്
90%
ഭാരത് റൈസ്
👍3❤‍🔥1👏1
🔰SaankhyaPsc🔰
--------------------------------
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായ വിശ്വാസ് മേത്തയുടെ ആത്മകഥ
Anonymous Quiz
69%
അതിജീവനം
31%
RTI: ദി റിയൽ സ്റ്റോറി
👍4❤‍🔥2
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 8 👉👉ജോയിൻ @SaankhyaPsc'
🖊 8 questions · 15 sec
❤‍🔥2👍1
🎲 Quiz '📚2024 ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 8 വരെ ഉള്ള ആനുകാലിക ചോദ്യങ്ങൾ 📚 🏆റിവിഷൻ ബോട്ട് 🏆 👉ജോയിൻ @SaankhyaPsc'
🖊 52 questions · 15 sec
2❤‍🔥2👍1
🎲 Quiz '📚ഭാരതരത്‌ന 2024📚 👉ജോയിൻ @SaankhyaPsc'
🖊 7 questions · 15 sec
👍6
🔰SaankhyaPsc🔰
--------------------------------
20 ലക്ഷം ഇന്ത്യക്കാർക്ക് നിർമിതബുദ്ധി നൈപുണ്യ വികസനത്തിന് പരിശീലനം നൽകുന്നതിന് പദ്ധതി പ്രഖ്യാപിച്ച കമ്പനി
Anonymous Quiz
21%
ആപ്പിൾ
79%
മൈക്രോസോഫ്റ്റ്
👍3🙏1🏆1
🔰SaankhyaPsc🔰
--------------------------------
സാഫ് അണ്ടർ 19 വനിതാ ചാമ്പ്യൻഷിപ്പ് 2024 ൽ സംയുക്ത വിജയികളായത്
Anonymous Quiz
71%
ഇന്ത്യ-ബംഗ്ലാദേശ്
29%
ഇന്ത്യ - ശ്രീലങ്ക
👍5
🔰SaankhyaPsc🔰
--------------------------------
കടമ്മനിട്ട രാമകൃഷ്‌ണ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്‌കാരത്തിന് 2024 ൽ അർഹനായത്
Anonymous Quiz
24%
റഫീഖ് മുഹമ്മദ്
76%
റഫീഖ് അഹമ്മദ്
❤‍🔥1👍1
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സെബാസ്റ്റ്യൻ പിനെറ ഏത് രാജ്യത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്നു
Anonymous Quiz
32%
ഓസ്ട്രേലിയ
68%
ചിലി
1
🔰SaankhyaPsc🔰
--------------------------------
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ശ്രീലങ്കൻ ക്രിക്കറ്റ് താരം
Anonymous Quiz
41%
അവിഷ്ക്കാ ഫെർണാഡോ
59%
പാത്തും നിസങ്ക
👍2😎1
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ഫെബ്രുവരി 10 👉👉ജോയിൻ @SaankhyaPsc'
🖊 5 questions · 15 sec
👍42