𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
174 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
📣📣📣📣📣📣📣📣📣📣

24*7 QUIZ BOTS




🔺SCERT /NCERT ചോദ്യങ്ങൾ

🔺പ്രസ്താവന ചോദ്യങ്ങൾ

🔺സമഗ്ര Question പൂൾ

🔺 PYQ

🔺CURRENT AFFAIRS


https://t.me/Kpscquizbot
🔰SaankhyaPsc🔰
--------------------------------
തമിഴ് സിനിമാതാരം വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി
Anonymous Quiz
23%
തമിഴക വെട്രി മാരൻ കഴകം (ടി. വി.. എം.കെ.)
77%
തമിഴക വെട്രി കഴകം (ടി. വി. കെ.)
👍3👏1
🔰SaankhyaPsc🔰
--------------------------------
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്
Anonymous Quiz
34%
ഹേമന്ത് കുമാർ
66%
ചംപായി സോറൻ
👏1
🔰SaankhyaPsc🔰
--------------------------------
സമുദ്രമേഖലയുടെ സുരക്ഷ ശക്തമാക്കാൻ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അതിനൂതന സാങ്കേതികവിദ്യയുള്ള സായുധഡ്രോണുകൾ
Anonymous Quiz
48%
എംക്യു-9ബി ഗാർഡിയൻ ഡ്രോണുകൾ
52%
എംക്യു-10ബി ഗാർഡിയൻ ഡ്രോണുകൾ
👍2
🔰SaankhyaPsc🔰
--------------------------------
ആഭ്യന്തര വകുപ്പ് വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ മുൻസിഫ്-മജിസ്ട്രേറ്റ് മുതൽ സബ് ജഡ്‌ജി വരെയുള്ളവരുടെ പുതിയ ഔദ്യോഗിക സ്ഥാനപ്പേര്
Anonymous Quiz
43%
ജുഡീഷ്യൽ ജഡ്ജി
57%
സിവിൽ ജഡ്‌ജി
🎉1
🔰SaankhyaPsc🔰
--------------------------------
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ' 2023 ലെ ലോക മാധ്യമ വ്യക്തിയായി തിരഞ്ഞെടുത്തത്
Anonymous Quiz
46%
വഇൽ അൽ ദഹ്‌ദൂദ്
54%
വഹുൽ അൽ ദാഹദ്
🔰SaankhyaPsc🔰
--------------------------------
മനുഷ്യൻറെ തലച്ചോറിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കൽ കഴിയുന്ന ബ്രെയിൻ ചിപ്പ് വികസിപ്പിച്ച ന്യൂറോ ടെക്നോളജി കമ്പനി
Anonymous Quiz
30%
മൈക്രോസോഫ്റ്റ്‌
70%
ന്യൂറാലിങ്ക്
👍2😎21👏1
🔰SaankhyaPsc🔰
----------------------------
ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ആദിവാസി ജനതക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായി പട്ടികവർഗ വികസന വകുപ്പ്, ആരോഗ്യവകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി
Anonymous Quiz
31%
സ്നേഹ സ്വാന്തനം
69%
സ്നേഹ ഹസ്‌തം പദ്ധതി
1👍1🥰1
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ ഫ്രാൻസിൻ്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ, ഷെവലിയർ പുരസ്‌കാരത്തിന് അർഹയായ മലയാളി
Anonymous Quiz
34%
അവിട്ടം തിരുന്നാൽ ലക്ഷ്മി ഭായ്
66%
പൂയം തിരുനാൾ ഗൗരി പാർവതിഭായി
👍5🙏1
🔰SaankhyaPsc🔰
--------------------------------
ലോക കാൻസർ ദിനം
Anonymous Quiz
88%
ഫെബ്രുവരി 4
12%
ഫെബ്രുവരി 3
👍3
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലെ ഉയർന്ന സിവിലിയൻ അവാർഡ് ആയ ഭാരതരത്ന നേടുന്ന 50-ാമത്തെ വ്യക്തി
Anonymous Quiz
69%
ലാൽ കൃഷ്ണ‌ അദ്വാനി
31%
കർപ്പൂരി ഠാക്കൂർ
1👍1
🔰SaankhyaPsc🔰
--------------------------------
2022-23 വർഷത്തെ സാമ്പത്തിക സർവ്വേ പ്രകാരം കേരളത്തിന്റെ വളർച്ച
Anonymous Quiz
30%
5.5%
70%
6.6%
🔰SaankhyaPsc🔰
--------------------------------
രാജ്യത്താദ്യമായി ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയേർപ്പെടുത്താനൊരുങ്ങുന്നഐ.ഐ.ടി
Anonymous Quiz
42%
ഐ.ഐ.ടി. ചെന്നൈ
58%
ഐ.ഐ.ടി. മദ്രാസ്
🔰SaankhyaPsc🔰
--------------------------------
2024-ൽ വജ്രജൂബിലി (75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം
Anonymous Quiz
28%
യു പി എസ് സി
72%
സുപ്രീംകോടതി
👏1
🔰SaankhyaPsc🔰
--------------------------------
ശരീരത്തിൽ സംഭവിക്കുന്ന മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ച സ്ഥാപനം
Anonymous Quiz
45%
ഡൽഹി എയിംസ്
55%
എ എഫ് എം സി, പൂനെ
👍53
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനമായ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) സംവിധാനം ഏർപ്പെടുത്തിയ പാരീസിലെ ടവർ
Anonymous Quiz
28%
ഹെക്ക്‌ല ടവർ
72%
ഈഫൽ ടവർ
👍32😎2
🔰SaankhyaPsc🔰
--------------------------------
2024-ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിക്ക് വേദിയാകുന്നത്
Anonymous Quiz
30%
ഇംഗ്ലണ്ട്
70%
ദുബായ്
3
🔰SaankhyaPsc🔰
--------------------------------
2024 ൽ നടക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്ത ഇന്ത്യൻ താരം
Anonymous Quiz
77%
അഭിനവ് ബിന്ദ്ര
23%
എം ശിവശങ്കർ
👍5
🔰SaankhyaPsc🔰
--------------------------------
അരവിന്ദ് പനഗരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മിഷനിൽ അംഗമായ മലയാളി
Anonymous Quiz
26%
റ്റി ശശികുമാർ
74%
ആനി ജോർജ് മാത്യു
👍1👏1
🔰SaankhyaPsc🔰
--------------------------------
വൃത്തിയുള്ള പൊതുയിടങ്ങളുണ്ടാക്കുന്നതിന് മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതി
Anonymous Quiz
26%
സ്നേഹാദരങ്ങൾ
74%
സ്നേഹാരാമങ്ങൾ
👍5🙏1