🔰SaankhyaPsc🔰
--------------------------------
മലേഷ്യയുടെ പുതിയ രാജാവായി സ്ഥാനമേറ്റത് ❓
--------------------------------
മലേഷ്യയുടെ പുതിയ രാജാവായി സ്ഥാനമേറ്റത് ❓
Anonymous Quiz
39%
ഇബ്രാഹിം റസ്തോകി
61%
ഇബ്രാഹിം ഇസ്ക്കന്ദർ
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ രാജി വെച്ച ജാർഖണ്ഡ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി❓
--------------------------------
2024 ജനുവരിയിൽ രാജി വെച്ച ജാർഖണ്ഡ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി❓
Anonymous Quiz
78%
ഹേമന്ദ് സോറൻ
22%
നിതീഷ് കുമാർ
👍3
🔰SaankhyaPsc🔰
--------------------------------
> ട്രാൻസ്പരൻസി ഇൻ്റർനാഷണലിൻ്റെ 2023 അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം❓
--------------------------------
> ട്രാൻസ്പരൻസി ഇൻ്റർനാഷണലിൻ്റെ 2023 അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം❓
Anonymous Quiz
36%
94
64%
93
🤝1
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം❓
--------------------------------
2024 ജനുവരിയിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം❓
Anonymous Quiz
28%
തമിഴ്നാട്
72%
കേരളം
😎3👍1
🔰SaankhyaPsc🔰
--------------------------------
2023ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത്❓
--------------------------------
2023ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത്❓
Anonymous Quiz
64%
കുറ്റിപ്പുറം പോലിസ് സ്റ്റേഷൻ
36%
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ
👍2🙏1
📣📣📣📣📣📣📣📣📣📣
24*7 QUIZ BOTS
🔺SCERT /NCERT ചോദ്യങ്ങൾ
🔺പ്രസ്താവന ചോദ്യങ്ങൾ
🔺സമഗ്ര Question പൂൾ
🔺 PYQ
🔺CURRENT AFFAIRS
https://t.me/Kpscquizbot
24*7 QUIZ BOTS
🔺SCERT /NCERT ചോദ്യങ്ങൾ
🔺പ്രസ്താവന ചോദ്യങ്ങൾ
🔺സമഗ്ര Question പൂൾ
🔺 PYQ
🔺CURRENT AFFAIRS
https://t.me/Kpscquizbot
Telegram
KPSC QUIZ BOT ONLY
📣📣📣📣📣📣📣📣📣📣
24*7 QUIZ BOTS
🔺SCERT /NCERT ചോദ്യങ്ങൾ
🔺പ്രസ്താവന ചോദ്യങ്ങൾ
🔺സമഗ്ര Question പൂൾ
🔺 PYQ
🔺CURRENT AFFAIRS
24*7 QUIZ BOTS
🔺SCERT /NCERT ചോദ്യങ്ങൾ
🔺പ്രസ്താവന ചോദ്യങ്ങൾ
🔺സമഗ്ര Question പൂൾ
🔺 PYQ
🔺CURRENT AFFAIRS
🔰SaankhyaPsc🔰
--------------------------------
തമിഴ് സിനിമാതാരം വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി ❓
--------------------------------
തമിഴ് സിനിമാതാരം വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി ❓
Anonymous Quiz
23%
തമിഴക വെട്രി മാരൻ കഴകം (ടി. വി.. എം.കെ.)
77%
തമിഴക വെട്രി കഴകം (ടി. വി. കെ.)
👍3👏1
🔰SaankhyaPsc🔰
--------------------------------
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത് ❓
--------------------------------
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത് ❓
Anonymous Quiz
34%
ഹേമന്ത് കുമാർ
66%
ചംപായി സോറൻ
👏1
🔰SaankhyaPsc🔰
--------------------------------
സമുദ്രമേഖലയുടെ സുരക്ഷ ശക്തമാക്കാൻ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അതിനൂതന സാങ്കേതികവിദ്യയുള്ള സായുധഡ്രോണുകൾ❓
--------------------------------
സമുദ്രമേഖലയുടെ സുരക്ഷ ശക്തമാക്കാൻ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അതിനൂതന സാങ്കേതികവിദ്യയുള്ള സായുധഡ്രോണുകൾ❓
Anonymous Quiz
48%
എംക്യു-9ബി ഗാർഡിയൻ ഡ്രോണുകൾ
52%
എംക്യു-10ബി ഗാർഡിയൻ ഡ്രോണുകൾ
👍2
🔰SaankhyaPsc🔰
--------------------------------
ആഭ്യന്തര വകുപ്പ് വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ മുൻസിഫ്-മജിസ്ട്രേറ്റ് മുതൽ സബ് ജഡ്‌ജി വരെയുള്ളവരുടെ പുതിയ ഔദ്യോഗിക സ്ഥാനപ്പേര് ❓
--------------------------------
ആഭ്യന്തര വകുപ്പ് വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ മുൻസിഫ്-മജിസ്ട്രേറ്റ് മുതൽ സബ് ജഡ്‌ജി വരെയുള്ളവരുടെ പുതിയ ഔദ്യോഗിക സ്ഥാനപ്പേര് ❓
Anonymous Quiz
43%
ജുഡീഷ്യൽ ജഡ്ജി
57%
സിവിൽ ജഡ്‌ജി
🎉1
🔰SaankhyaPsc🔰
--------------------------------
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ' 2023 ലെ ലോക മാധ്യമ വ്യക്തിയായി തിരഞ്ഞെടുത്തത്❓
--------------------------------
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ' 2023 ലെ ലോക മാധ്യമ വ്യക്തിയായി തിരഞ്ഞെടുത്തത്❓
Anonymous Quiz
46%
വഇൽ അൽ ദഹ്‌ദൂദ്
54%
വഹുൽ അൽ ദാഹദ്
🔰SaankhyaPsc🔰
--------------------------------
മനുഷ്യൻറെ തലച്ചോറിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കൽ കഴിയുന്ന ബ്രെയിൻ ചിപ്പ് വികസിപ്പിച്ച ന്യൂറോ ടെക്നോളജി കമ്പനി❓
--------------------------------
മനുഷ്യൻറെ തലച്ചോറിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കൽ കഴിയുന്ന ബ്രെയിൻ ചിപ്പ് വികസിപ്പിച്ച ന്യൂറോ ടെക്നോളജി കമ്പനി❓
Anonymous Quiz
30%
മൈക്രോസോഫ്റ്റ്
70%
ന്യൂറാലിങ്ക്
👍2😎2❤1👏1
🔰SaankhyaPsc🔰
----------------------------
ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ആദിവാസി ജനതക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായി പട്ടികവർഗ വികസന വകുപ്പ്, ആരോഗ്യവകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ❓

31%
സ്നേഹ സ്വാന്തനം
69%
സ്നേഹ ഹസ്‌തം പദ്ധതി
❤1👍1🥰1
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ ഫ്രാൻസിൻ്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ, ഷെവലിയർ പുരസ്‌കാരത്തിന് അർഹയായ മലയാളി❓
--------------------------------
2024 ഫെബ്രുവരിയിൽ ഫ്രാൻസിൻ്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ, ഷെവലിയർ പുരസ്‌കാരത്തിന് അർഹയായ മലയാളി❓
Anonymous Quiz
34%
അവിട്ടം തിരുന്നാൽ ലക്ഷ്മി ഭായ്
66%
പൂയം തിരുനാൾ ഗൗരി പാർവതിഭായി
👍5🙏1
🔰SaankhyaPsc🔰
--------------------------------
ലോക കാൻസർ ദിനം❓
--------------------------------
ലോക കാൻസർ ദിനം❓
Anonymous Quiz
88%
ഫെബ്രുവരി 4
12%
ഫെബ്രുവരി 3
👍3
🔰SaankhyaPsc🔰
--------------------------------
ഇന്ത്യയിലെ ഉയർന്ന സിവിലിയൻ അവാർഡ് ആയ ഭാരതരത്ന നേടുന്ന 50-ാമത്തെ വ്യക്തി❓
--------------------------------
ഇന്ത്യയിലെ ഉയർന്ന സിവിലിയൻ അവാർഡ് ആയ ഭാരതരത്ന നേടുന്ന 50-ാമത്തെ വ്യക്തി❓
Anonymous Quiz
69%
ലാൽ കൃഷ്ണ അദ്വാനി
31%
കർപ്പൂരി ഠാക്കൂർ
❤1👍1
🔰SaankhyaPsc🔰
--------------------------------
2022-23 വർഷത്തെ സാമ്പത്തിക സർവ്വേ പ്രകാരം കേരളത്തിന്റെ വളർച്ച❓
--------------------------------
2022-23 വർഷത്തെ സാമ്പത്തിക സർവ്വേ പ്രകാരം കേരളത്തിന്റെ വളർച്ച❓
Anonymous Quiz
30%
5.5%
70%
6.6%
🔰SaankhyaPsc🔰
--------------------------------
രാജ്യത്താദ്യമായി ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയേർപ്പെടുത്താനൊരുങ്ങുന്നഐ.ഐ.ടി❓
--------------------------------
രാജ്യത്താദ്യമായി ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയേർപ്പെടുത്താനൊരുങ്ങുന്നഐ.ഐ.ടി❓
Anonymous Quiz
42%
ഐ.ഐ.ടി. ചെന്നൈ
58%
ഐ.ഐ.ടി. മദ്രാസ്
🔰SaankhyaPsc🔰
--------------------------------
2024-ൽ വജ്രജൂബിലി (75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം❓
--------------------------------
2024-ൽ വജ്രജൂബിലി (75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം❓
Anonymous Quiz
28%
യു പി എസ് സി
72%
സുപ്രീംകോടതി
👏1