𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
22.4K subscribers
174 photos
11 videos
107 files
517 links
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന
📌 SCERT /NCERT QUESTIONS
📌 TOPIC BASED PDF NOTES
📌 STATEMENT QUESTIONS
📌SAMAGRA QUESTION POOL
📌 TOPICS BASED PYQ
📌DAILY CA

Admin @SaankhyaPscc

👉For English https://t.me/SaankhyaPscenglish
Download Telegram
🔰SaankhyaPsc🔰
--------------------------------
പാർസൽ ഭക്ഷണത്തിൻ്റെ കവറിനുപുറത്ത് ലേബൽ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധന
Anonymous Quiz
65%
ഓപ്പറേഷൻ ലേബൽ
35%
ഓപ്പറേഷൻ സുരക്ഷ
🔰SaankhyaPsc🔰
--------------------------------
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയത്
Anonymous Quiz
50%
രോഹിത് ശർമ്മ
50%
തൻമയ് അഗർവാൾ
👍2😍1
🔰SaankhyaPsc🔰
--------------------------------
ലോക തണ്ണീർത്തട ദിനം
Anonymous Quiz
92%
ഫെബ്രുവരി 2
8%
സെപ്റ്റംബർ 16
👍1
🔰SaankhyaPsc🔰
--------------------------------
മലേഷ്യയുടെ പുതിയ രാജാവായി സ്ഥാനമേറ്റത്
Anonymous Quiz
39%
ഇബ്രാഹിം റസ്തോകി
61%
ഇബ്രാഹിം ഇസ്ക്കന്ദർ
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ രാജി വെച്ച ജാർഖണ്ഡ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി
Anonymous Quiz
78%
ഹേമന്ദ് സോറൻ
22%
നിതീഷ് കുമാർ
👍3
🔰SaankhyaPsc🔰
--------------------------------
> ട്രാൻസ്പ‌രൻസി ഇൻ്റർനാഷണലിൻ്റെ 2023 അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
Anonymous Quiz
36%
94
64%
93
🤝1
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം
Anonymous Quiz
28%
തമിഴ്നാട്
72%
കേരളം
😎3👍1
🔰SaankhyaPsc🔰
--------------------------------
2023ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത്
Anonymous Quiz
64%
കുറ്റിപ്പുറം പോലിസ് സ്റ്റേഷൻ
36%
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ
👍2🙏1
📣📣📣📣📣📣📣📣📣📣

24*7 QUIZ BOTS




🔺SCERT /NCERT ചോദ്യങ്ങൾ

🔺പ്രസ്താവന ചോദ്യങ്ങൾ

🔺സമഗ്ര Question പൂൾ

🔺 PYQ

🔺CURRENT AFFAIRS


https://t.me/Kpscquizbot
🔰SaankhyaPsc🔰
--------------------------------
തമിഴ് സിനിമാതാരം വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി
Anonymous Quiz
23%
തമിഴക വെട്രി മാരൻ കഴകം (ടി. വി.. എം.കെ.)
77%
തമിഴക വെട്രി കഴകം (ടി. വി. കെ.)
👍3👏1
🔰SaankhyaPsc🔰
--------------------------------
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്
Anonymous Quiz
34%
ഹേമന്ത് കുമാർ
66%
ചംപായി സോറൻ
👏1
🔰SaankhyaPsc🔰
--------------------------------
സമുദ്രമേഖലയുടെ സുരക്ഷ ശക്തമാക്കാൻ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അതിനൂതന സാങ്കേതികവിദ്യയുള്ള സായുധഡ്രോണുകൾ
Anonymous Quiz
48%
എംക്യു-9ബി ഗാർഡിയൻ ഡ്രോണുകൾ
52%
എംക്യു-10ബി ഗാർഡിയൻ ഡ്രോണുകൾ
👍2
🔰SaankhyaPsc🔰
--------------------------------
ആഭ്യന്തര വകുപ്പ് വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ മുൻസിഫ്-മജിസ്ട്രേറ്റ് മുതൽ സബ് ജഡ്‌ജി വരെയുള്ളവരുടെ പുതിയ ഔദ്യോഗിക സ്ഥാനപ്പേര്
Anonymous Quiz
43%
ജുഡീഷ്യൽ ജഡ്ജി
57%
സിവിൽ ജഡ്‌ജി
🎉1
🔰SaankhyaPsc🔰
--------------------------------
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ' 2023 ലെ ലോക മാധ്യമ വ്യക്തിയായി തിരഞ്ഞെടുത്തത്
Anonymous Quiz
46%
വഇൽ അൽ ദഹ്‌ദൂദ്
54%
വഹുൽ അൽ ദാഹദ്
🔰SaankhyaPsc🔰
--------------------------------
മനുഷ്യൻറെ തലച്ചോറിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കൽ കഴിയുന്ന ബ്രെയിൻ ചിപ്പ് വികസിപ്പിച്ച ന്യൂറോ ടെക്നോളജി കമ്പനി
Anonymous Quiz
30%
മൈക്രോസോഫ്റ്റ്‌
70%
ന്യൂറാലിങ്ക്
👍2😎21👏1
🔰SaankhyaPsc🔰
----------------------------
ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ആദിവാസി ജനതക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായി പട്ടികവർഗ വികസന വകുപ്പ്, ആരോഗ്യവകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി
Anonymous Quiz
31%
സ്നേഹ സ്വാന്തനം
69%
സ്നേഹ ഹസ്‌തം പദ്ധതി
1👍1🥰1
🔰SaankhyaPsc🔰
--------------------------------
2024 ഫെബ്രുവരിയിൽ ഫ്രാൻസിൻ്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ, ഷെവലിയർ പുരസ്‌കാരത്തിന് അർഹയായ മലയാളി
Anonymous Quiz
34%
അവിട്ടം തിരുന്നാൽ ലക്ഷ്മി ഭായ്
66%
പൂയം തിരുനാൾ ഗൗരി പാർവതിഭായി
👍5🙏1
🔰SaankhyaPsc🔰
--------------------------------
ലോക കാൻസർ ദിനം
Anonymous Quiz
88%
ഫെബ്രുവരി 4
12%
ഫെബ്രുവരി 3
👍3