🔰SaankhyaPsc🔰
--------------------------------
നിരോധിത മയക്കു മരുന്നുകളുടെ സംഭരണം, വിപണനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പിടികൂടുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഓപ്പറേഷൻ❓
--------------------------------
നിരോധിത മയക്കു മരുന്നുകളുടെ സംഭരണം, വിപണനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പിടികൂടുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഓപ്പറേഷൻ❓
Anonymous Quiz
29%
സി ഹണ്ട്
71%
ഡി ഹണ്ട്
👍4
🔰SaankhyaPsc🔰
--------------------------------
കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന വിഷരഹിത പഴങ്ങളും പച്ചക്കറികളും വിപണിയിൽ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ഔട്ട്ലെറ്റുകൾ ❓
--------------------------------
കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന വിഷരഹിത പഴങ്ങളും പച്ചക്കറികളും വിപണിയിൽ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ഔട്ട്ലെറ്റുകൾ ❓
Anonymous Quiz
62%
നേച്ചേഴ്‌സ് ഫ്രഷ്
38%
വിജയ ശ്രീ
👍2
🔰SaankhyaPsc🔰
--------------------------------
2024 ജനുവരിയിൽ കന്നിയാത്ര ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപൽ ❓
--------------------------------
2024 ജനുവരിയിൽ കന്നിയാത്ര ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപൽ ❓
Anonymous Quiz
27%
ഐക്കൺ ഓഫ് ദ ഡീസ്
73%
ഐക്കൺ ഓഫ് ദ സീസ്
👍2
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജനുവരി 31 👉👉ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
👍1😎1
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 pinned «🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌ആനുകാലികം 2024 ജനുവരി 31 👉👉ജോയിൻ @SaankhyaPsc' 🖊 6 questions · ⏱ 15 sec»
Forwarded from 𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
📣📣📣📣📣📣
🔰𝗦𝗮𝗮𝗻𝗸𝗵𝘆𝗮𝗣𝘀𝗰🔰
--------------------------------
🏆പ്രധാന അവാർഡുകൾ, കായിക നേട്ടങ്ങൾ എന്നിവയുടെ ബോട്ടുകൾ 🏆
➡️CLICK ജെ.സി ഡാനിയൽ ഫൌണ്ടേഷൻ ചലിച്ചിത്രപുരസ്ക്കാരങ്ങൾ 2023
➡️ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള 2023
➡️CLICK കേരള പുരസ്ക്കാരം 2023
➡️CLICK ബാലൻ ഡി ഓർ പുരസ്ക്കാരം 2023
➡️CLICK ഗോവ അന്താരാഷ്ട്ര ചലിച്ചിത്ര മേള 2023
➡️CLICK ഏഷ്യൻ പാരഗെയിംസ് 2023
➡️CLICK 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ്
➡️CLICK ലോക അതലറ്റിക്സ് അവാർഡ്സ് 2023
➡️ 🏆ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങൾ 2024🏆
➡️🏆സ്വച്ഛ് സർവേക്ഷൻ അവാർഡ്സ് 2023🏆
➡️🏆ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്‌സ് 2023🏆
➡️🏆ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ്സ് 2024🏆
➡️🏆പത്മപുരസ്‌കാരങ്ങൾ 2024🏆
🏆🏏ഐസിസി അവാർഡ്‌സ് 2023🏏🏆
🏆ഓസ്ട്രേലിയൻ ഓപ്പൺസ് 2023🏆

Telegram
𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜
🎲 Quiz '📚📚2023 ലെ ജെ. സി. ഡാനിയേൽ ഫൌണ്ടേഷൻ ചലിച്ചിത്ര പുരസ്ക്കാരങ്ങൾ ജോയിൻ @SaankhyaPsc'
🖊 6 questions · ⏱ 15 sec
🖊 6 questions · ⏱ 15 sec
👍2❤🔥1🥰1
Forwarded from 𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 📚2023 സെപ്റ്റംബർ മാസത്തിലെ പ്രാധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉ജോയിൻ @SaankhyaPsc'
🖊 147 questions · ⏱ 15 sec
🖊 147 questions · ⏱ 15 sec
🥰1😎1
Forwarded from 𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '📚2023 ഒക്ടോബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 176 questions · ⏱ 15 sec
🖊 176 questions · ⏱ 15 sec
🙏2
Forwarded from 𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '📚2023 നവംബർ മാസത്തിലെ പ്രധാനപ്പെട്ട. മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 👉👉ജോയിൻ @SaankhyaPsc'
🖊 197 questions · ⏱ 15 sec
🖊 197 questions · ⏱ 15 sec
❤1🥰1😎1
Forwarded from 𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🔰SaankhyaPsc🔰 -------------------------------- 📌2023 ഡിസംബർ മാസത്തെ മുഴുവൻ ആനുകാലിക ചോദ്യങ്ങളും ഒന്നിച്ചു'
🖊 200 questions · ⏱ 15 sec
🖊 200 questions · ⏱ 15 sec
❤🔥2❤1👍1🔥1
Forwarded from 𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '📚2024 ജനുവരി മാസത്തിലെ പ്രധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 Part -1 👉👉ജോയിൻ @SaankhyaPsc'
🖊 200 questions · ⏱ 15 sec
🖊 200 questions · ⏱ 15 sec
👍2❤🔥1❤1🔥1
Forwarded from 𝐒𝐚𝐚𝐧𝐤𝐡𝐲𝐚 𝐏𝐬𝐜 via @QuizBot
🎲 Quiz '🎲📚2024 ജനുവരി മാസത്തിലെ പ്രധാനപ്പെട്ട മുഴുവൻ ആനുകാലിക ചോദ്യങ്ങളും 📚 Part -2 👉👉ജോയിൻ @SaankhyaPsc'
🖊 14 questions · ⏱ 15 sec
🖊 14 questions · ⏱ 15 sec
❤3👍3❤🔥2👏1
🔰SaankhyaPsc🔰
--------------------------------
ചെക്കോവ് ആൻഡ് ഹിസ് ബോയ്‌സ്' എന്ന ഇംഗ്ലീഷ് ചെറുകഥാസമാഹാരത്തിൻ്റെ രചയിതാവ്❓
--------------------------------
ചെക്കോവ് ആൻഡ് ഹിസ് ബോയ്‌സ്' എന്ന ഇംഗ്ലീഷ് ചെറുകഥാസമാഹാരത്തിൻ്റെ രചയിതാവ്❓
Anonymous Quiz
80%
സി.വി. ആനന്ദബോസ്
20%
സി. വി. ആനന്താദാസ്
🔰SaankhyaPsc🔰
--------------------------------
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റായി മൂന്നാംതവണയും നിയമിതനായത് ❓
--------------------------------
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റായി മൂന്നാംതവണയും നിയമിതനായത് ❓
Anonymous Quiz
40%
രാജീവ് ശുക്ല
60%
ജയ് ഷാ
👍1
🔰SaankhyaPsc🔰
--------------------------------
കേരള കലാമണ്ഡലത്തിലെ പി.ജി. വിദ്യാർത്ഥികൾ ചേർന്ന് ആരംഭിച്ച സംഗീത ബാൻഡ്❓
--------------------------------
കേരള കലാമണ്ഡലത്തിലെ പി.ജി. വിദ്യാർത്ഥികൾ ചേർന്ന് ആരംഭിച്ച സംഗീത ബാൻഡ്❓
Anonymous Quiz
62%
അരകവ്യൂഹം
38%
സംഗീതവ്യൂഹം
❤🔥1
🔰SaankhyaPsc🔰
--------------------------------
'മെഹ്ദ', 'കയ്ഹാൻ-2', 'ഹാതിഫ്-1' എന്നീ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച രാജ്യം❓
--------------------------------
'മെഹ്ദ', 'കയ്ഹാൻ-2', 'ഹാതിഫ്-1' എന്നീ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച രാജ്യം❓
Anonymous Quiz
26%
ഫ്രാൻസ്
74%
ഇറാൻ
🔰SaankhyaPsc🔰
--------------------------------
പാർസൽ ഭക്ഷണത്തിൻ്റെ കവറിനുപുറത്ത് ലേബൽ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധന❓
--------------------------------
പാർസൽ ഭക്ഷണത്തിൻ്റെ കവറിനുപുറത്ത് ലേബൽ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധന❓
Anonymous Quiz
65%
ഓപ്പറേഷൻ ലേബൽ
35%
ഓപ്പറേഷൻ സുരക്ഷ
🔰SaankhyaPsc🔰
--------------------------------
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയത്❓
--------------------------------
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയത്❓
Anonymous Quiz
50%
രോഹിത് ശർമ്മ
50%
തൻമയ് അഗർവാൾ
👍2😍1
🔰SaankhyaPsc🔰
--------------------------------
ലോക തണ്ണീർത്തട ദിനം❓
--------------------------------
ലോക തണ്ണീർത്തട ദിനം❓
Anonymous Quiz
92%
ഫെബ്രുവരി 2
8%
സെപ്റ്റംബർ 16
👍1